വളഞ്ഞ വഴികൾ- 3

എന്നോട് പിന്നെ സംസാരികം എന്ന് പറഞ്ഞു അവൾ അകത്തേക്കു പോയി.

ഇത് എന്ത് മൈര് എന്ന് എന്റെ മനസിൽ തോന്നി. പെണ്ണ് ഇനി ലിവിങ് ടുഗെതർ ആണോ പ്ലാൻ എന്ന് ഡൌട്ട് തോന്നി.

ഇത്രയും നാൾ എന്റെ ഒപ്പം ഉള്ള പെണ്ണ് ആണേലും അവളെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ട് ഇല്ലാ എന്ന് പറയാം. പല സ്വഭാവങ്ങൾ ആണ് ഇവൾക്ക്. ദേഷ്യം എന്ന് പറഞ്ഞ സാധനം ഇല്ലാ. എന്ത് സാധനവും കൈയിൽ ഉണ്ടേലും ആരെങ്കിലും ചോദിച്ചാൽ കൊടുത്തു പോകും അവൾ. പക്ഷേ ആകെ ഉള്ള വാശി അത് എന്നെ ആണ്. അവൾക് ജീവൻ ആണ് ഞാൻ.

അപ്പോഴേക്കും ഏട്ടത്തിയും കുളിയും കഴിഞ്ഞു വന്നപ്പോള് രേഖ ഓടി വന്ന് മുൻപ് വശത്തോടെ ഞാനും കുളിക്കാൻ പോകുവാ എന്ന് പറഞ്ഞു തോർത്ത്‌ എടുത്തു ടോയ്‌ലെറ്റിൽ കയറി.നോക്കി പോടീ എന്ന് ഏട്ടത്തി ഉറക്കെ വിളിച്ചു പറഞ്ഞു. ആഹ്മ് എന്ന് പറഞ്ഞു കൊണ്ട് ആണ്.

“ഇന്ന് എന്താടാ ജയേച്ചി ടെ അടുത്ത് നിന്ന് സൗണ്ട് ഒന്നും വരാതെ രാജപ്പൻ വന്നില്ലേ ആവോ.”

“അതൊക്കെ വന്ന് ഫീറ്റ് ആയി ഫ്യൂസ് പോയി കിടക്കണ്ടു നിങ്ങൾ വരുന്നതിന് തൊട്ട് മുമ്പേ.”

“അപ്പൊ നീ എപ്പോ എത്തി.”

“ഞാൻ ഉച്ചക്ക് വന്നു.”

“ജയേച്ചി അവിടെ ഉണ്ടായിരുന്നോ??”

പെണ്ണുങ്ങൾ അവളുടെ ഡീറ്റെക്റ്റീവ് മൈൻഡ് തുടങ്ങിട്ട് ഉണ്ട്.

“ഉണ്ടായിരുന്നു.

ഞങ്ങൾ കുറച്ച് നേരം വർത്തമാനം ഒക്കെ പറഞ്ഞു. ചേച്ചിയുടെ കുട്ടികളുടെ വിശേഷം ഒക്കെ തിരക്കി.”

“ഉം.

കെട്ടിയോൻ ഉപേക്ഷിച്ചു പോയത് അല്ലെ ആ കുട്ടികളെയും പിന്നെ ഈ മുഴു കുടയാനും.”

“അല്ലാ നിങ്ങൾ ഇപ്പൊ എന്താ മിണ്ടാതെ. ഇല്ലേ എപ്പോഴും ആ അലക് കാലിന്റെ അവിടെ ഇവിടെ ഇരുന്നു പോച്ച അടിക്കൽ ആയിരുന്നാലോ.”
“ഓ അത് വെറുതെ.”

“ഉം.”

“എന്തായിരുന്നു മാപ്പിള്ളയുടെ അടുത്ത്.”

“പണി ഒന്നും ഇല്ലായിരുന്നു. എന്നാലും കൈ മടക്ക് കിട്ടി.

മാപ്പിള യുടെ മുത്തമോൾ ജൂലി ക് ഇപ്പൊ എന്തൊ. സ്വഭാവം ഒക്കെ മാറി പോയപോലെ. ഉറക്കം ഒന്നും ഇല്ലാ എന്ന് തോന്നുന്നു. എന്തൊ പ്രശ്നം ഉള്ളപോലെ.”

“അത്‌ എങ്ങനെ നിനക്ക് അറിയാം.”

“ഞാനും ഈ അനുഭവത്തിൽ കൂടെ അല്ലെ പോന്നത്.”

പിന്നെ ഏട്ടത്തി ഒന്നും മിണ്ടില്ല. കുറച്ച് നേരം കഴിഞ്ഞു.

“നീ ഒന്ന് ചോദിച്ചു നോക്ക്.

അതൊക്കെ പോട്ടെ. നാളെ എങ്ങനെയാ.

അതൊ ഇന്ന് വല്ലതും നടക്കുമോ?

അല്ലാ. വെറുതെ ചോദിച്ചതാ ”

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് മനസിൽ ഇന്ന് കാണിച്ചു കൂട്ടിയത് ഒക്കെ ആലോചിച്ചു ഒന്നുടെ ചിരിച്ചു.

അപ്പൊ തന്നെ ഏട്ടത്തി രേഖയെ വിളിച്ചു.

“എന്താടി നിന്റെ നിരട്ട് കഴിഞ്ഞില്ലേ?”

“ഇല്ലാ ചേച്ചി.

ഞാൻ ഒന്ന് ശെരിക്കും കുളിക്കട്ടെ.

വേണേൽ ചേച്ചിയും വാ നമുക്ക് തേച് ഉരുമി കുളികാം.”

“പോടീ.”

ഞാൻ അവിടെ ഇരുന്നു ചിരിച്ചു.

എന്നിട്ട് മൊബൈൽ എടുത്തു കൊണ്ട് പുറത്തേക് പോയി.
നത്തോലിയെയും പട്ടയെയും വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ കുളി കഴിഞ്ഞു ഒരു ബനിയനും നൈറ്റ്‌ ഇടുന്ന പാന്റും ഉള്ള ഡ്രസ്സ് കൊണ്ട് എന്നെ പുറകിൽ നിന്ന് വന്നു രേഖ കെട്ടിപിടിച്ചു. ഞാൻ ഒന്ന് പേടിച്ചു പോയി.

പിന്നെഅവരോട് പിന്നെ വിളിക്കടാ എന്ന് പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി.

“എന്ത് കൊല്ലം അടി ഇത് കണ്ടിട്ട് കൊതി ആവുകയാ ഒന്ന് പിടിച്ചു ഞെക്കാൻ.”

അവൾ എന്റെ കവുളിലിൽ പിടിച്ചു അങ്ങോട്ട് ഇങ്ങോട്ടും കാണിച്ചിട്ട്.

“തനിക് പിടിച്ചു കളിക്കാൻ അല്ലെ ഞാൻ.”

“ഓഹോ.”

“അതേ ചേച്ചി വിളിക്കുന്നു ഫുഡ്‌ കഴിച്ചു കിടക്കം എന്ന്.”

“കിടന്നിട്ട്.”

” വല്ലതും നടക്കുമോ.

മനുഷ്യനെ ചുമ്മാ മൂഡ് കയറ്റാൻ.

നടന്നിട്ട് പറ ”

“ഡി ഡി…

നിന്റെ കോളേജ് ഒക്കെ കഴിയട്ടെ എന്നിട്ട് മതിലെ.”

“പോടാ നീ പണ്ടേ ഉടായിപ്പാ.

വേറെ വല്ലോരും ആകണം.”

“ആണെങ്കിൽ.”

“പോ ഏട്ടാ എന്റെ വായിൽ ഉള്ളത് മൊത്തം കേട്ടാൽ ആണോ ഉറക്കം വരൂ.”

“പിണങ്ങല്ലേ.”

“വാ വന്നു ഫുഡ്‌ കഴിക്ക്.

ഇന്ന് ഞാൻ എങ്ങോട്ടും വീടില്ല.

ആകെ കുറച്ച് ലീവ് ആണ് കിട്ടുന്നെ ഒന്ന് കൂടെ കിടക്കാൻ കൊതിച്ചു വരുമ്പോൾ ആൾ പോകുവല്ലേ വേറെ എങ്ങോട്ട് എങ്കിലും. ഇന്ന് ഞാൻ വീടില്ല.”

ഞാൻ അവളെയും കൂട്ടി ഉള്ളിലേക്ക് നടന്ന്.

(തുടരും )

എല്ലാവരും കമന്റ്‌ ഇടണം. പേജ് കുറഞ്ഞു പോയത് എഴുതാൻ സാധിച്ചില്ല. അതും അല്ലാ കഥകൾ. കോം ൽ ഞാൻ കഥ ഒരെണം അയച്ചിരുന്നു പബ്ലിഷ് ചെയ്തിട്ട് ഇല്ലാ. ചെയുമായിരിക്കും ഇല്ലേ എഡിറ്റ്‌ ചെയ്തു ഞാൻ ഇവിടെ തന്നെ പോസ്റ്റ്‌ ചെയ്തോളാം.

നിങ്ങളുടെ വിലപ്പെട്ട കമന്റ്‌ എഴുതണം എന്നാലേ എനിക്ക് ഇൻസ്‌പെരിയേഷൻ ഉണ്ടാകു.

ഹോസ്പിറ്റൽ ന്ന് ഡിസ്ചാർജ് ഒക്കെ ആയിട്ട് ഉണ്ട് ഡോണ്ട് വറി. ഇൻഷുറൻസ് ഉള്ളത് കൊണ്ട് വിട്ടുകാർക് ലാഭം ആയി എന്നാ കെട്ടേ. ചത്തില്ല അത്രേ ഉള്ള്.

അപ്പൊ ശെരി.

നിങ്ങളുടെ കമന്റ്‌ എഴുതണം.

Thank you.

Leave a Reply

Your email address will not be published. Required fields are marked *