വളഞ്ഞ വഴികൾ – 30 1അടിപൊളി  

Kambi Stories – വളഞ്ഞ വഴികൾ 30

Valanja Vazhikal Part 30 | Author : Trollan | Previous Part

 


 

ഞാൻ അവളെ കെട്ടി പിടിച്ചു.

ഞാൻ എങ്ങും പോകുന്നില്ല ഒന്നും ചെയുന്നും ഇല്ലാ. അവരയി അവരുടെ പാടായി. നഷ്ടപെട്ടത് തിരിച്ചു കിട്ടില്ലല്ലോ. അത് പറഞ്ഞു ഞാൻ നിർത്തി.

പക്ഷെ എന്റെ ഉള്ളിൽ എല്ലാം ചുട്ടു ചാമ്പൽ ആകാനുള്ള തീ ഉണ്ടായി കഴിഞ്ഞു.

ഞാൻ പോയി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു. ജൂലിയുടെ അടുത്ത് നിന്ന് മാറി എങ്കിലും.

അവൾ എന്നെ പിന്നെ ശോഭയിൽ ഇരുത്തി എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ഇരുന്നു പറഞ്ഞു.

“നിന്റെ കണ്ണുകൾ തന്നെ എന്നോട് പറയുന്നുണ്ട് നിന്റെ ഉള്ളിലെ അടങ്ങാത്ത പകയെ.”

അപ്പോഴേക്കും ദീപുവും രേഖയും ഉള്ളിലേക്കു വരുന്നത് കാണുന്ന ജൂലി പയേ സംഭാഷണം നിർത്തി.

“എന്താടി…

ഞങ്ങൾ ഇല്ലാത്തപ്പോൾ ഒരു സംസാരം.

എന്നാ ഏട്ടാ ഇവൾ പറഞ്ഞു കൊണ്ട് ഇരുന്നേ?”

രേഖ വിളക്ക് കൊണ്ട് വെച്ചോണ്ട് പറഞ്ഞു. ദീപ്പു എന്റെ അടുത്ത് വന്ന് ഇരുന്നു.

“അതോ.

നിന്നെ കെട്ടിച്ചു വിട്ടല്ലോ എന്ന് ആണ് അവൾ പറഞ്ഞേ.”

ജൂലി എന്റെ നേരെ നോക്കി. ഞാൻ ചിരിച്ചു കാണിച്ചു.

“ഡീ നീ എന്നെ കെട്ടിച് വിട്ടേച് എന്റെ ഏട്ടനെ ഒറ്റക്ക് എടുക്കാനാണോ പ്ലാൻ.

എന്നാ മോളെ നിന്നെയും തട്ടും ഇവനെയും തട്ടും എന്നിട്ട് ഞാനും ചാവും.”

അപ്പൊ തന്നെ ജൂലി.

“അതിന് നിന്നെ കെട്ടാൻ ആരാടി വരുന്നേ.

ഇവൻ ഉള്ളത് കൊണ്ട് നീ രക്ഷപ്പെട്ട്.”

രണ്ടാളും തുടങ്ങി എന്ന് മനസിലാക്കിയ ഞാൻ പയേ ദീപുനെയും കൊണ്ട് അടുക്കള വശത്തേക്ക് പോയി.

പിന്നെ പൈപ്പ് വെള്ളത്തിൽ കുളിക്കാൻ തുടങ്ങി.

ദീപ്പു തോർത്തും പിടിച്ചു കൊണ്ട് സ്റ്റെപ്പിൽ ഇരുന്നു എന്റെ കുളി കണ്ടു കൊണ്ട് ഇരുന്നു.

“എന്നാടി ഫ്രീ ഷോ കാണുവാനോ.”

“ഉം. നിന്റെ ഒന്നും കാണാത്തത് അല്ലല്ലോ.

എന്നാലും രണ്ടിനെയും അവിടെ കുത്തിത്തിർപ്പ് ഉണ്ടാക്കിട്ട് അല്ലെ വന്നേ.”

“ഇല്ലേ നിന്നെ ഫ്രീ ആയി കിട്ടുമോ?

അതെ ഉള്ളിൽ കിടക്കുന്ന ആൾ ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ?”

“നിന്റെ കുരിപ്പ് അല്ലെ ചവിട്ടും തോഴി ഒക്കെ ഉണ്ട്.

ഡാ.

ഗായത്രി യുടെ കുട്ടിക്ക് 11മാസം കഴിയാറായി എന്നിട്ടും ഒരു ചടങ്ങ് പോലും നടത്തി ഇല്ലാ.

നീ പറയുന്നതും കാത് ഇരിക്കുവാ അവൾ.”

“ഓ ഞാൻ രേഖയോട് പറഞ്ഞായിരുന്നു. അവൾ ഉടനെ ഗായത്രി യെയും എന്നെയും കൊണ്ട് അമ്പലത്തിൽ പോയി ഒരു ചെറിയ ചടങ്ങിൽ തീർക്കം എന്ന് വെച്ചേക്കുവാ. ഒന്നാം പിറന്നാൾ നമുക്ക് ആഘോഷികം ന്നെ.”

“എലിസബത്തിന്റെ അടുത്ത് പോയിട്ട് നല്ല പണി ഉണ്ടായിരുന്നു എന്ന് തോന്നാണല്ലോ?”

അവൾ ഒന്ന് പതുങ്ങി ചിരിച്ചു.

ഞാൻ സോപ്പ് തേച് കൊണ്ട് അവളുടെ അടുത്ത് വന്നിട്ട് അവളുടെ മൂക്കിൽ തേച്ചിട്ട് പറഞ്ഞു.

“നീ വല്ലതും പറഞ്ഞു കൊടുത്തോ?”

അവൾ ചിരിച്ചിട്ട്.

“ഞാൻ ഒന്നും പറഞ്ഞു കൊടുത്തില്ലേ.”

“അല്ല. ഇപ്പൊ എലിസബത്തിന്റെ മകളെക്കാൾ ഇഷ്ടം നിന്നോട് ആയത് കൊണ്ട് ഒരു ഡൌട്ട്.”

“അതൊരു ട്രിക്ക് ആണ്. ഞാൻ പറഞ്ഞു തരില്ല.”

ഞാൻ മേത്തു വെള്ളം കോരി ഒഴിച്ച് കുളിച്ചു കഴിഞ്ഞു അവളുടെ കൈയിൽ നിന്ന് തോർത്ത്‌ വാങ്ങി തല തുടച് കൊണ്ട് പറഞ്ഞു.

“ഹാൽവ വാങ്ങി തരാം ട്രിക് പറഞ്ഞാൽ.”

“നിന്നെ സെറ്റ് ആക്കി കൊടുത്തു. എങ്ങനെ വളകണം എന്ന് ഒക്കെ.

ഹാൽവ നാളെ വാങ്ങിക്കൊണ്ടു വരില്ലേ.”

“അമ്പാടി കേമി.

അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. ആരെല്ലാം ഹാൽവ വാങ്ങി തന്നാൽ എന്നെ ഒറ്റുവൊടി.”

അവൾ ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു.

“അങ്ങനെ ആര് വാങ്ങി തന്നാലും നിന്റെ പെണ്ണ് ആയ ഈ ദീപ്‌തി കഴിക്കില്ലടോ. എനിക്ക് നീ യും നിന്റെ രേഖകുട്ടിയും വാങ്ങി തന്നാൽ അതിന് ഒരു പ്രതേക രുചി യാ. ”

ഞാൻ എന്റെ നനഞ മുണ്ട് മാറ്റി അവൾ തന്ന തോർത്ത്‌ ഉടുത്തു. എന്നിട്ട് മുണ്ട് പിഴിഞ്ഞ് കളഞ്ഞു അത് ഉടുത്ത ശേഷം അവളെയും കൊണ്ട് ഉള്ളിലേക്കു കയറി.

ഉള്ളിൽ കയറിയ ഞാൻ കണ്ടത് ഹാളിൽ ശോഭയിൽ ജൂലി ടീവി കാണുന്നു അവളുടെ മടിയിൽ തലവെച്ചു കൊണ്ട് രേഖ ഫോണിൽ കുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *