“ഒന്നുല്ല….”
“എന്തോ ഉണ്ട് പറയാടി.”
“ഡാ ചെക്കാ… നിന്നെക്കാൾ എനിക്ക് പ്രായം ഉണ്ടാട്ടോ. എടി പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ള പെണ്ണുങ്ങളെ വിളിച്ചോ. എന്നെ വിളിക്കണ്ട.”
“സോറി എലിയ കുട്ടി.”
അവൾ എന്നെ കെട്ടിപിടിച്ചു പറഞ്ഞു.
“നീ എന്ത് വിളിച്ചാലും എന്റെ മനസ്സിൽ വല്ലാതാ ഒരു ഫീൽ ആടാ.
ഞാൻ ചിരിച്ചത് എന്തെന്നാൽ. എന്റെ ചോരയിൽ പിറന്നത് മുഴുവനും നിന്റെ ഒപ്പം അല്ലോ എന്ന്.”
“ഏഏഏ…. മനസിലായില്ല.”
“കഴിഞ്ഞ തവണ അവൾ വിളിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. നിന്റെ ഒപ്പം കൂടി അവൾ പള്ളി മതിൽ ചാടും എന്ന്.
നിന്നെ ഒറ്റയടിക്ക് അവൾക് ഇഷ്ടം ആയി പോയെന്ന്.
ഇതിന് മാത്രം ഇഷ്ട പെടാൻ പറ്റിയ ബോഡി അനോടെ നിന്റെ.”
“ആണോ എലിയ കുട്ടി.”
“എന്തായാലും അമ്മ രുചി നോക്കിയ ഫുഡ് അല്ലെ. നല്ല ടെസ്റ്റ് ഉണ്ട്. എന്റെ മകളും തിന്നോട്ടെ ഇനി.
പിന്നെ പള്ളി കാര്യം ആണ് കുറച്ചു കരുതൽ വേണം.
അവൾ നിന്റെ കൂടെ വന്നാലും ഒരിക്കലും ഇവിടെയോ ഈ ഇടവകയുടെ പരിസരത്തോ അവളെ കൊണ്ട് വരരുത് അത്… വലിയ ഇഷ്യൂ ആകും.”
അത് കേട്ട് കൊണ്ട് ഞാൻ.
“നിന്റെ മോൾ ഇതൊക്കെ എന്നെ എനിക്ക് പറഞ്ഞു തന്നു ഫോണിലൂടെ. അവളുടെ ഇഷ്ടപെട്ട ഒരു കോർട്സ് അങ്ങ് ഹൈറേഞ്ചില് ഉണ്ട് അവിടെ നമുക്ക് ആരും അറിയാതെ ജീവികം എന്നാ തന്റെ മോൾ പറഞ്ഞേ.
അവൾ തന്നെ ചേച്ചിയോട് സമ്മതാവും വാങ്ങി കഴിഞ്ഞു എന്റെ കൂടെ ജീവിക്കാൻ. ഒരിക്കലും എന്നെ ഒറ്റക്ക് സ്വന്തം ആക്കില്ല എന്നുടെ.”
“ഇതൊക്കെ എപ്പോ?”
“ദീപ്തി പെറ്റു കിടന്നപ്പോൾ.”
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ വീടിന്റെ മുറ്റത് ഒരു കാറിന്റെ ഹോൺ അടി. ഞാനും ഏലിയായും ഒന്ന് പേടിച്ചു.
അവൾ എന്നോട് മാറി നിക്കൻ പറഞ്ഞു എന്നിട്ട് നൈറ്റി ഒക്കെ നെറ്റ് ആക്കി ഇട്ട് ഒരു ഷാൾ എടുത്തു മാറും കൂടെ മറച്ചു. കാരണം ഉള്ളിൽ ഒന്നും ഇട്ടേച് ഇല്ലായിരുന്നു.
ഞാൻ എല്ലാം കാണാൻ പറ്റിയ ഒരു സ്ഥലത്തു നിന്ന്.
ഞാൻ മാറി എന്ന് അറിഞ്ഞ എലിസബത് ഡോർ തുറന്നു.
MLA ആയിരുന്നു. അയാൾക് എന്താ ഇപ്പൊ കാര്യം എന്ന് ആലോചിച്ചു. ഞാൻ അവരുടെ സംസാരം കേൾക്കാൻ നോക്കി നിന്ന്.
എലിയ : നിങ്ങൾ പോയി നാളെ വരും… എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലാ.
MLA :ഡീ അധികം ചിലക്കല്ലെടി…. നിന്റെ കെട്ടിയോന്റെ ഒപ്പം നിന്നത് വെറുതെ ഫ്രണ്ട്ഷിപ് ആണോ എന്ന് നീ കരുതിയോ.
നിന്റെ ഇച്ചായൻ എനിക്ക് ഇളയ മോളെ കാണിച്ചു കൊതിപ്പിച് കുറച്ച് ഉണ്ടാക്കി. അപ്പൊ തന്നെ നീ അവളെ പള്ളിയിൽ ആക്കി എന്റെ ചൊറിൽ മണ്ണ് വരി ഇട്ട്. പിന്നെ നിന്റെ അച്ചായൻ മുതവളെ കാണിച്ചു മയക്കി. അവൾ ഇപ്പൊ ഏതോ ഒരു നറിയുടെ ഒപ്പം ആണെന്ന് നാട്ടുകാർ പറഞ്ഞു നടക്കുന്നു. ഇനി ഇപ്പോ നീയും വല്ലവനും കാൽ അകത്തി കൊടുത്തോ ഇച്ചായൻ പോയ ശേഷം.
എലിയ :ഉറങ്ങടാ നാറി എന്റെ വീട്ടിൽ നിന്ന്.
എന്ന് പറഞ്ഞു കതക് അടക്കാൻ നോക്കി എങ്കിലും അയാൾ അത് തടഞ്ഞു. എലിയ പയേ പേടിച്ചു പുറകിലേക്ക് നടന്നു.
MLA :ഇനി ഇപ്പൊ എന്റെ വിശപ്പ് മാറ്റണം എങ്കിൽ അത് നിന്നെ തിന്നട്ട് ഉള്ള് കാര്യം.
ഞാൻ ഇവിടെ വന്നിട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു കുഞ്ഞു അറിഞ്ഞിട്ട് ഇല്ലാ. പിന്നെ ഒരു MLA ടെ പവർ എന്നാ. ഒരു പെണ്ണ് കേസിൽ ഒന്നും അങ്ങനെ ഈ പദവി ഒന്നും തെറിക്കില്ല.
എന്ന് അവൻ പറഞ്ഞു അവളുടെ കൈയിൽ കയറി പിടിച്ചതും. എലിയ വലിച്ചു മാറ്റി ഇട്ടേച്ചു അവന്റെ കാരണ കുറ്റി നോക്കി തല്ലുഅല്ല ചെയ്തത് കൈ കൊണ്ട് ഒരു ഇടിയ അങ്ങ് കൊടുത്തേ. ഫുൾ സമയം ഫുഡുംഉറക്കവും കയ്യിട്ടു വരലും മാത്രം അറിയുന്നവന് ആരോഗ്യം ആയ ഒരു ചെറുപ്പ കാരന്റെ ഉരുക്കു പോലുള്ള കൈ വന്നു പതിച്ചോടെ ബോധം പോയി എന്ന് വേണേൽ പറയാം.
എലിസബത് എന്നെ നോക്കിട്ട് അന്തളിച്ചു നിന്ന്.
അവനെ പിടിച്ചു ഒരു മര കസേരയിൽ കെട്ടി ഇട്ട് തലയിൽ ഒരു പ്ലാസ്റ്റിക് കാവറും വെച്ച് മുടി.
അവന്റെ വണ്ടിയും തുണിയും സകലതും ഞാനും എലിയകുട്ടിയും കൂടി പണ്ട് ഞാൻ കാശ് അടിച്ചു മാറ്റി ബൻസ് ഒഴുകിയ ആ പുഴയിലെക് തന്നെ ഇട്ട്. തിരിച്ചു എലിയയുടെ കൂടെ കാറിൽ വീട്ടിലേക്.
