വളഞ്ഞ വഴികൾ – 34അടിപൊളി  

വളഞ്ഞ വഴികൾ 34

Valanja Vazhikal Part 34 | Author : Trollan | Previous Part


 

അവൾ എന്നെ തലോടി കൊണ്ട് ചോദിച്ചു.

 

“അജു….

ഇന്ന് നിന്റെ പെണ്ണ് നല്ല ഹാപ്പി അല്ലോ.

എന്താവോ?”

 

ഞാൻ ആ ഉറക്ക ചടവോടെ അവളുടെ നേരെ തിരിഞ്ഞു കിടന്നിട്ട്.

“അവൾ എന്നെ ഒറ്റക്ക് കീഴടക്കി കഴിഞ്ഞിരിക്കുന്നു…”

 

“അപ്പൊ ഇനി….

നിന്നെ കീഴടക്കാൻ ഇല്ലല്ലേ..”

അവൾ ചിരിച്ചു.

ഞാൻ അവളെ സൂക്ഷിച്ചു നോക്കി.

അപ്പൊ തന്നെ അവൾ…

“ഉണ്ടല്ലോ…… ഒരാൾ…

എന്റെ കുഞ്ഞി പെങ്ങൾ….”

ഞാൻ ചിരിച്ചിട്ട്.

“എനിക്ക് അവളെ പ്രേമിച്ചു വളച്ചു കുപ്പിയിൽ ആകണം.”

ജൂലി… ആലോചിച്ചിട്ട്..

“ഡാ പൊട്ടാ… അവൾക്ക് ഓൾ റെഡി… നിന്നോട് ഇഷ്ടമാ…

പിന്നെ എങ്ങനെ.”

ജസ്റ്റ്‌ ഫോർ ഒരു രസം എന്ന് പറഞ്ഞു ഞാൻ പയ്യെ എഴുന്നേറ്റ്… ഒപ്പം അവളും.

“ഗായത്രി ചേച്ചിയും കുഞ്ഞും ഒപ്പം അമ്പലത്തിൽ പോയി…

ദീപ്പു ചേച്ചി…. കുഞ്ഞിന്റെ ഒപ്പം കിടന്ന് ഉറങ്ങുവാ.

ചേച്ചിയെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞുട്ടോ… കുഞ്ഞു കൂടി ഉള്ളത് കൊണ്ടു ഉറക്കം ഒന്നും ആകുന്നില്ല എന്ന് തോന്നുന്നു.

നീ അല്ലെ ചേച്ചിയെ കുഞ്ഞിനെ ഒക്കെ കൂടി പുറത്ത് ഒക്കെ ഒന്ന് പോയിട്ട് വാ നാളെ.”

“ആം..

അതൊക്കെ പോട്ടെ നീ എന്തോ ടൂൾസ് ഒക്കെ കൊണ്ടു വന്നാലോ…. അതൊക്കെ.”

അവൾ ചിരിച്ചിട്ട്…

“അതൊക്കെ ചേച്ചിക്ക് ഇഷ്ടം ആയി…. കേട്ടോ.”

“സൂക്ഷിച്ചോ നീ…. ചിലപ്പോൾ..”

“എനിക്ക് ഇഷ്ട..”

“ഡീ…”

“പക്ഷേ… ഏറ്റവും ഇഷ്ടം ഇയാളുടെ കൂടെ കെട്ടിപിടിച്ചു കിടക്കുമ്പോഴാ..”

പിന്നെ ഞങ്ങൾ ഇറായത് പോയി ഇരുന്നു.

മരിയ മഠത്തിൽ കാണിച്ച തോന്നിവാസം എല്ലാം അവൾ എന്നോട് പറഞ്ഞു ചിരിച്ചു.

അവിടത്തെ കിണറ്റിൽ റബ്ബർ പാൽ ഒഴിച്ചിട്ടു ആണ് അവൾ മതില് ചാടിയത് എന്നൊക്കെ…. കംപ്ലയിന്റ് പറയാൻ ആയ്യിരുന്നു.

“രാത്രി റബ്ബർ… പാൽ..”

“പിറ്റേ ദിവസം വന്നു കൊണ്ടു പോകൽ ആണ് അവിടെ …”

“ഓ അങ്ങനെ.”

അപ്പോഴേക്കും രേഖു വും ഗായത്രിയും അങ്ങോട്ടേക്ക് വന്നു.

വന്നപാടെ നെറ്റിയിൽ ചന്ദന കുറി വരച്ചു… പിന്നെ എന്റെ അടുത്ത് ഇരുന്നു.

ഗായത്രി ഉള്ളിലേക്കു കയറി പോകുന്ന തക്കത്തിൽ അവളുടെ ചന്തിക്ക് ഒരു വിക്ക് കൊടുത്തു…

അവൾ എന്നെ നോക്കി തിരുമ്മി കൊണ്ടു ഉള്ളിലേക്കു പോയി.

 

പിന്നെ അവളുമാരുടെ കൂടെ കൂടി വീട്ടിൽ വിളക്ക് ഒക്കെ രേഖു വെച്ച ശേഷം ഞാൻ പതിയെ വീട്ടിൽ നിന്ന് ഇറങ്ങി… ഒന്ന് ഓഫീസിൽ വരെ പോയിട്ട് വരാം എന്ന് പറഞ്ഞു.

ലോറി ടെ ആ ചേട്ടൻ വന്നാൽ താക്കോൽ കൊടുത്തേരെ എന്നും ഞാൻ പറഞ്ഞു.

ബൈക്ക് എടുത്തു കൊണ്ടു പുറത്തേക് ഇറങ്ങി.

ഓഫീസിൽ രാത്രി എന്ത് തേങ്ങ ക്ക് ആണ് പോകുന്നെ എന്ന് കരുതി നേരെ വിട്ടത് എലിയയുടെ അടുത്തേക്ക് ആണ്.

ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വഴിയിൽ വണ്ടി നിർത്തി എലിസബത് ന്നേ വിളിച്ചു.

അവൾ ഫോൺ എടുത്തു.

“പറയടാ…”

“ആരെങ്കിലും കാണുമോ?”

“നീ വാടാ ചെക്കാ…”

“അതെ ഇന്ന് കളിക്കാൻ ഒന്നും വയ്യെ.”

“എന്ത്യേ അവളുമാർ ഊറ്റി എടുത്തോ?”

“ഉം…”

“കുഴപ്പമില്ല….

നമുക്ക് എന്നാൽ പുറത്ത് ഒക്കെ ഒന്ന് ചുറ്റി കറങ്ങിയാലോ?”

“ബൈക്ക് ആണ്…

പെണ്ണുങ്ങൾ ഒറ്റക്ക് ആണ്.”

“അതൊന്നും കുഴപ്പില്ല…

പെണ്ണുങ്ങൾ അവളുമാരെ ഒക്കെ ദീപ്തി നോക്കിക്കോളും.. നീ ബൈക്ക് എടുത്തു വാ..

ഞാൻ ഡ്രസ്സ്‌ മാറി… നികാം.”

“ദേ എത്തി.”

“ഡ്രസ്സ്‌ മാറാൻ എങ്കിലും ടൈം തടോ.”

എന്ന് പറഞ്ഞു എലിസബത് ഫോൺ വെച്ച്.

പിന്നെ ഞാൻ ഒന്നും നോക്കില്ല…

അങ്ങോട്ടേക്ക് വിട്ടു….

ഭർത്താവ് ചത്തത് കൊണ്ടു ഇപ്പൊ എലിസബത് ഇപ്പൊ ശെരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങി….

അപ്പോഴാണ് ഞാൻ കണ്ടത് ഒരു ജാഥാ പോകുന്നത് അതും എലിയ തല്ലിക്കൊന്ന MLA യുടെ ഫോട്ടോയും വെച്ച്… പ്രതികളെ പിടിക്കുക എന്നൊക്കെ പറഞ്ഞു.. ശെരിക്കും അതൊരു രാഷ്ട്രീയ കൊലപാതകം ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു….

അപ്പൊ തന്നെ ഞാൻ മനസിൽ പറഞ്ഞു.

മരിച്ചളെയും വെറുതെ വിട്ടൂടെ… കുറയെ ശവം തിന്നി പക്ഷികൾ…. ഹും..

 

ഞാൻ ബൈക്ക് എടുത്തു എലിസബത്തിന്റെ വീട്ടിൽ വന്നു…

അപ്പോഴേക്കും ആൾ റെഡി ആയി കാത്തിരിക്കുക ആയിരുന്നു.

ഒരു ചുരിദാർ ആണ് വേഷം ഒപ്പം ഒരു ഷാൾ ഇട്ട് തല മുടിട്ട് ഉണ്ട്.

എന്നെ കണ്ടതും വീട് പൂട്ടി.. വന്നു ബൈക്കിൽ കയറി…

ഇപ്പൊ കണ്ടാൽ സത്യം പറഞ്ഞാൽ എലിസബത്തിന് ഒരു 30 എജ് ആണ് തോന്നുള്ളു.

“എവിടെ പോകണം…”

“എവിടേയും പോകണ്ടാ നമുക്ക് ചുമ്മാ ഒന്ന് ചുറ്റി കറങ്ങി ഒരു 9മണി ആകുമ്പോഴേക്കും തിരിച്ചു കൊണ്ടു വിട്ടാൽ മതി.”

പിന്നെ ഒന്നും നോക്കില്ല… ബൈക്കിൽ ടൗണിലേക്ക് പോയി… അവിടെ കോഫി ഷോപ്പിൽ കയറി കോഫി കുടിക്കുകയും…

പിന്നെ ഒരു പാർക്കിൽ പോയി ഞങ്ങൾ ഇരുന്നു സംസാരിച്ചു.

“ഡാ മരിയ…. ചാടി പോയതിന്റെ വിഷമത്തിൽ ഇരിക്കേണ്ടാ ഞാൻ ആണ് നിന്റെ ഒപ്പം…”

ഞാൻ അന്തം വിട്ട് നോക്കിട്ട്.

“അവൾ എന്റെ കൂടെ അല്ലെ?”

“എന്നാലും ഞാൻ അഭിനയിക്കണ്ടേ…”

“സത്യം അയ്യിട്ടു എലിയ നീ ഇത് കൊള്ളാം ആകും.”

“പോടാ…

സ്വന്തം മോളെ നിവർത്തി ഇല്ലാത്തത് കൊണ്ട മഠത്തിലേക് വിട്ടേ…

അവിടേയും രെക്ഷ ഇല്ലാ..”

“സോ ബ്യൂട്ടിഫുൾ…

സത്യം പറയണം മരിയ മുതലാളി യുടെ തന്നെ ആണോ???”

എലിയ എന്നെ സൂക്ഷിച്ചു നോക്കിട്ട്…

“അതെന്നാടാ എന്നെ ഡൌട്ട് അടികുന്നെ…

ഞാൻ നിന്റെ കൂടെ കിടന്നു തന്നിട്ട് ഉണ്ട് അല്ലാതെ എന്റെ പരനാറി ഭർത്താവിനെ ഞാൻ വഞ്ചിച്ചിട്ട് ഇല്ലാ…

അത്രേ ഡൌട്ട് ആണേൽ നിന്റെ ജൂലിയുടെയും അവളുടെ ബ്ലേഡ് DNA ടെസ്റ്റ്‌ അയച്ചു നോക്ക് തന്താ ആരെണെന്ന് മനസിലാകാല്ലോ…”

എലിയ പിണങ്ങി മുഖം തിരിച്ചു ഇരുന്നു.

“ഓ… എനിക്ക് അതൊന്നും വേണ്ടേ…. എന്തായാലും എന്റെ എലിയായുടെ കുഞ്ഞുങ്ങൾ അല്ലെ.”

അവൾ ചിരിച്ചു എന്നെ നുളി… എന്നിട്ട് പറഞ്ഞു.

“അവൾ നിന്റെ മുതലാളി യുടെ മുത്തശ്ശി യെ പോലെ ആണെന്ന് കേട്ടിട്ട് ഉണ്ട്…

മുത്തശ്ശിടെ അമ്മയെ വല്ല ബ്രിട്ടീഷ് കാരും എടുത്തു പെരുമാറിട്ട് ഉണ്ടാകാം..”

“ഞാൻ അത്രേയും ചിന്തിച്ചില്ല എന്റെ എലിയ..”

എലിയ ചിരിച്ചിട്ട്…

“നിന്നെ ഒക്കെ സഹിക്കുന്ന ദീപ്തിക്കും രേഖക്കും അവാർഡ് കൊടുക്കണം…”

“മതി മതി ചിരിച്ചത്….

വാ പോകാം…

ഇല്ലേ കൊതുക് എന്റെ ചോര കുറിച്ച് തീർക്കും…”

അവൾ എഴുന്നേറ്റ് എന്റെ കൈ പിടിച്ചു ബൈക്ക് വരെ വന്നു പിന്നെ കെട്ടിപിടിച്ചു ഇരുന്നു ബൈക്കിൽ വീട്ടിലേക്…

“ഡാ…”

“എന്താ..”

“എനിക്ക് നിന്നെ പച്ചക്ക് തിന്നണം…

അവളുമാർ കുറച്ചെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ!!”

“എലിയ നമുക്ക് നാളെ മതില്ലേ…. വേറെ ഒന്നും അല്ല.. എനിക്ക് ക്ഷീണം ആണ്.. രേഖ ഇന്ന് മുഴുവനും സ്വന്തം ആക്കി.. ഇനി വീട്ടിൽ ചെലുമ്പോൾ.. ആരേലും..”

“ഒക്കെ…”

“ജൂലി ആണേൽ ഇപ്പൊ ദീപ്തിക്.. ഒരു വെപ്പ് സെറ്റപ്പ് കൊണ്ടു കൊടുത്തേക്കുക… എന്റെ ആൾക് പറ്റിയ ഒരു അപരനെ..”

Leave a Reply

Your email address will not be published. Required fields are marked *