വളഞ്ഞ വഴികൾ – 41 32അടിപൊളി  

അന്ന് ഇതെല്ലാം ഞാൻ രേഖയോടും പറഞ്ഞു അവളെ മൊത്തത്തിൽ മനസ്സ് തകർത്ത് ആണ് വിട്ടേ.

പിന്നട് അച്ഛന്റെയും ദീപ്ഖിന്റെയും നിക്കങ്ങൾ ഞാൻ മനസിൽ ആക്കിയതോടെ രേഖ അവരെ ഇന്റർസ്പെട്ട ചെയ്തില്ല എന്ന് എനിക്ക് മനസിൽ ആയി.

എല്ലാം സ്വന്തം ആക്കണം എന്നുള്ള വാശിയിൽ നടന്ന ദീപക് ന്ന് എന്റെ അച്ഛന്റെ കയ്യിൽ ഉള്ളതും സ്വന്തം ആകാൻ എന്റെയും ദീപ്കിന്റെയും കല്യാണം ആയിരുന്നു പ്ലാൻ.

ഞാൻ സ്മതിച്ചില്ല ആ കല്യാണത്തിന്.. എന്റെ ശവത്തെ ആണ് നീ കേട്ടുള് എന്ന് പറഞ്ഞു ആത്മഹത്യാ ചെയ്യാൻ ചില്ല് ക്ലാസ്സ്‌ പൊട്ടിച്ചു കയ്യിൽ വെച്ച്.

പേടിച്ചു എന്നോളനം അച്ഛൻ ഇടപെട്ട് അന്ന് മാറി പോയി.

പിന്നട് ദിവസങ്ങൾ കടന്നു പോയി അത് മാസങ്ങൾ ആയി.

ഞാൻ വീട്ടിൽ തന്നെയും..

ആ സമയം ആണ് ഞാൻ അറിഞ്ഞേ ആരോ ഇവരെ ഇന്റർസ്പെട് ചെയ്തു കഴിഞ്ഞു എന്ന്.

ദീപകിനും എല്ലാവർക്കും അതൊരു അടി ആയത് പോലെ അവർ അന്യോഷണം തുടങ്ങി.

ഞാനും അങ്ങനെ അത്രേ നാളത്തെ വീട് വാസം കഴിഞ്ഞു വെളിയിൽ ഇറങ്ങി ആരാണ് ആ വെക്തി എന്ന് അനോഷിക്കാൻ തുടങ്ങി.

അവർ അറിയുന്നതിന് മുന്നേ എനിക്ക് മനസിൽ ആയി അർജുൻ ആണെന്ന്.

ഹോസ്പിറ്റൽ വരാന്തയിൽ തളർന്നു ഇരുന്നു കരഞ്ഞ ആ 19കാരൻ ആണ് എന്ന്.

അവർ ആണേൽ അവർ കൊന്നു തളിയവരുടെ ലിസ്റ്റിൽ എവിടെ എങ്കിലും മിസ്സ്‌ ആയേകുന്നുണ്ടോ എന്ന് അന്യോഷണം ആയിരുന്നു.

അവൻ തന്നെ എന്റെ മുന്നിൽ വന്നു നിന്ന് എന്റെ ജീവൻ എടുക്കും എന്ന് എന്റെ മനസ് ന്ന് ആശുവസം തന്നു.

പതിയെ ഞാനും എന്റെ ഹോസ്പിറ്റൽ കയറി. നിന്നെയും കത്ത് ഞാൻ അവിടെ വർക്ക്‌ ചെയ്തു.
ഇനി ഒരു പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ വരുന്ന ആക്‌സിഡന്റ് ജൂലിയുടെ ഹോസ്പിറ്റൽ ലേക്ക് അയച്ചു.
ഞാൻ എല്ലാം തടഞ്ഞു കൊണ്ട് ഇരുന്നു.

ഒരു ഹോസ്പിറ്റൽ അതും അവിടെ പണിത് ഉയർത്തുക. അതും ഒരു മാൾട്ടി നാഷണൽ ഹോസ്പിറ്റൽ.
ഞാൻ ആദ്യം ഒന്ന് അമ്പർന്നു.. അതും ഒരു ചെറുപ്പകാരി ചെയ്ർമൻ ആയുള്ള ഹോസ്പിറ്റൽ.
….

പിന്നട് എലിസബത് എന്നാ പേര് ദീപക്കിന്റെ ചെവിയിൽ എത്തി കഴിഞ്ഞു. ഇരിക്കും അല്ലോ.

പിന്നെ ഒന്ന് ഒന്നായി ഇല്ലാണ്ട് ആയതോടെ.

അടുത്തത് ഞാൻ ആണെന്ന് എനിക്ക് അറിയാം ആയിരുന്നു.

ഹോസ്പിറ്റൽ നിന്ന് കണ്ടതോടെ എനിക്കും സന്തോഷം ആയി.

അതാ വിളിച്ചപ്പോൾ തന്നെ ഞാൻ ഇങ്ങോട്ട് എല്ലാം ഉപേക്ഷിച്ചിട്ട് വന്നേ.

നീ എന്ത് പറയുന്ന ശിക്ഷക്കും ഞാൻ തയാർ ആണ്.”

അവൾ പറഞ്ഞു നിർത്തി.

“എനിക്ക് നിന്നെ ശിക്ഷിക്കാൻ കഴിയില്ല ക്രിസ്റ്റീന.

കാരണം എന്തോ എനിക്ക് ആവില്ല.
കാരണം നിന്റെ കൈയിൽ നീ അല്ല ചോര കറ ആക്കിയത്.
അത് വന്നു ചേരുക ആണ് ചെയ്തത്.

ഒരു പക്ഷേ നീ ഈ കാര്യംനേരത്തെ അറിഞ്ഞു ഇരുന്നേൽ എന്റെ അമ്മയും രേഖയുടെ അനിയനും കൂടെ ഉണ്ടായിരുന്നു എന്നെ.

നിനക്ക് പോകാം.”

അപ്പൊ തന്നെ രേഖ പറഞ്ഞു.

“നഷ്ടം അർജുൻ ന്റെ മാത്രം അല്ല എനിക്കും ഉണ്ടായി.

അത് കൊണ്ട് ഞാൻ പറയുന്ന ശിക്ഷ നീ അനുഭവിക്കണം.

ഒരിക്കലും മരണ ശിക്ഷ നിനക്ക് തരില്ല. അത് നീ രെക്ഷപെടുന്നത് പോലെ ആയിരിക്കും.”

“ഞാൻ പറഞ്ഞില്ലെ.. രേഖേ.
നിങ്ങൾ എന്ത് പറയുന്നതിനും ഞാൻ റെഡി ആണ് കാരണം വെറും ശരീരം മാത്രം ഉള്ള് ആത്മാവ് എന്നെ നഷ്ടപ്പെട്ടു.

പറയും എന്തായാലും ഞാൻ തയാറാണ്.”

ഞാനും ഞെട്ടി രേഖ ഇവിടെ സംസാരിക്കും ഇല്ലാ എന്നാ ഞാനും എല്ലാവരും കരുതിയെ.
ജൂലി, ദീപ്തി, എലിയ, ഗായത്രി ഇവരുടെ തീരുമാനം ആയിരുന്നു ക്രിസ്റ്റിനയെ വെറുതെ വിട്ടേരെ എന്നുള്ളത്. പക്ഷേ രേഖ എന്തോ പ്ലാൻ ചെയ്തു കഴിഞ്ഞു ഇരുന്നു.

രേഖ പറഞ്ഞു.

“നിന്റെ നഷ്ടം ആയ ആത്മാവ് നിന്നിലേക് വരുന്നവരെ.
നിന്റെ ശരീരം അത് ഞങ്ങൾക് ഉള്ളതാ.

എന്നും നീ സന്തോഷവധി ആയിരിക്കുകയും ചെയ്യണം.

എന്റെ ഏട്ടന്റെ ഒരു വെപ്പട്ടി ആയി നീ ജീവിക്കണം.

എന്റെ ഏട്ടൻ നിനക്ക് തരുന്ന കുഞ്ഞുകളെ പെറ്റു അതിനെയും നീ നോക്കണം.

ജീവിതം കാലം മുഴുവനും നീ ഞങ്ങളുടെ ഹോസ്പിറ്റൽ ഫ്രീ ആയി സേവനം അനുഷ്ഠിക്കണം.

ഇതാണ് എന്റെ ശിക്ഷ.”

എല്ലാവരും ഞെട്ടി പോയി..രേഖയുടെ ശിക്ഷ കേട്ട്.

Leave a Reply

Your email address will not be published. Required fields are marked *