പിന്നെ എലിയ ദീപ്തിയോട് പറഞ്ഞു ഇതൊന്നും രേഖ അറിയരുത്…
ദീപ്തി ക്ക് പേടി ആകുന്നപോലെ പറഞ്ഞു.
“ഞാൻ ഒരിക്കലും ഒരു കാര്യവും അവളിൽ നിന്ന് മറച്ചു വെക്കില്ല എന്ന് വാക് കൊടുത്തിട്ട് ഉണ്ട്.
എന്നാൽ…
അവൾ ചോദിക്കുന്നവരെ ഞാൻ ഈ കാര്യം പറയത്തില്ല.”
എലിയ അപ്പൊ തന്നെ പറഞ്ഞു.
അത് മതി എന്ന്.
അവൾ പക്ഷേ മൊത്തം സങ്കടം മാതിരി ആയിരുന്നു.
പിന്നെ ഒന്നും നോക്കില്ല ഒരു അടിപൊളി ത്രീസം കളിച്ചിട്ട് ആണ് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയേ.
അവിടെ നിന്ന് പോരുമ്പോൾ എനിക്ക് മനസിന് ഒരു ആശുവസം ഉണ്ടായിരുന്നു.
കാരണം എന്റെ എല്ലാ സത്യങ്ങളും ദീപ്തിയോട് പറഞ്ഞതിന്റെ.
എന്തോ ഒരു വലിയ ഭാരം തലയിൽ നിന്ന് ഒഴിഞ്ഞു പോയത് പോലെ.
ദീപ്‌തി ആണേൽ പുറത്തേക്കുള്ള കാഴ്ചാകൾ കാണുന്നു.
എലിസബത് അവളുടെ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്നു.
അങ്ങനെ പോയിക്കൊണ്ട് ഇരുന്നപ്പോൾ..
ദീപ്തി ക് എന്തോ സംശയം പോലെ അവൾ ചോദിച്ചു.
“അജു…
എനിക്ക് ഒരു സംശയം…”
“എന്താ?”
എലിയ പിന്നിൽ നിന്ന് ഫോണിൽ പണി നിർത്തി അവളും ആ സംശയം എന്താണെന്ന് കേൾക്കാൻ ഉള്ള രീതിയിൽ വന്നു.
“രേഖയെ ചികിത്സ സമയം അവളുടെ കൂടെ ഉണ്ടായിരുന്നത് ഞാൻ ആണ്… അപ്പൊ ഡോക്ടർ പറഞ്ഞത്… അവൾക് വന്ന ആ മാനസിക അവസ്ഥ… ഒറ്റയടിക്ക് ഉണ്ടാകുന്ന ഷോക് ന്യൂസ് ന്ന് ആവണം എന്നില്ല… പതിയെ പതിയെ അവളെ അതിലേക് ആക്കിയതാ..”
ഞാൻ വണ്ടി സൈഡിൽ ഒതുക്കി…
“നീ എന്താ പറയുന്നേ ദീപ്തി..”
“ഇൻസിഡന്റ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ അവൾക് ആ അവസ്ഥ വന്നേ…
ഹോസ്റ്റലിൽ 6മാസം ആയതേ ഉള്ളു…
കൂട്ടുകാരികമാരുടെ ഒപ്പം ചുറ്റാൻ പോകാൻ … നിന്നോട് പറയരുത് എന്ന് പറഞ്ഞു അവൾ എന്നെകൊണ്ട് കോളേജിൽ വിളിച്ചു ലീവ് വാങ്ങിട്ട് ഉണ്ട്…. പിന്നെ അത് കഴിഞ്ഞു ഒരു മാസം ആയപ്പോഴാ അവൾക് ഉറക്കം നഷ്ടം ആയി എന്ന് പറഞ്ഞു എന്നെ വിളിച്ചു കരയാലും നമ്മൾ ചെന്നപ്പോഴേക്കും.”
“എന്താടി തെളിയിച്ചു പറ ദീപ്പു.”
“ഞാൻ വിചാരിക്കുന്നത്… അവൾക് അറിയാം ആ വാഹനാപകടം ഒരു കുട്ടാകൊല ആണെന്ന്.
അവൾ എല്ലാം മറച്ചു വെക്കുക നമ്മളിൽ നിന്ന്.”
“നീ ചുമ്മാ പറയല്ലേ..”
“പിന്നെ എന്നതിനാടാ….
ആർക്കും കൊടുക്കില്ല എന്ന് വാശി പിടിച്ചു കൊണ്ട് നടന്ന നിന്നെ… അവൾ ഞങ്ങളുടെ കൈയിൽ തന്നേക്കുന്നത്…
അജു സമ്മതിണിങ് ബിഗ്.
അവൾ പ്ലാൻ ചെയ്തു വെച്ചിട്ട് ഉണ്ടാവണം.
അജു ഒന്നു ആലോചിച്ചു നോകിയെ… വെറും അടുക്കളയിൽ കിടക്കേണ്ട പെണിന്റെ ബുദ്ധി അല്ല അവൾക്…
അത് എന്നെക്കാളും നന്നായി നിനക്ക് അറിയാം.”
പറഞ്ഞു തീരും മുൻപ് എന്റെ ഫോൺ അടിച്ചു.
നോക്കിയപ്പോൾ ജൂലിയ..
ഞാൻ ഫോൺ എടുത്തപ്പോൾ തന്നെ.
“അജു നീ ഇങ്ങോട്ട് വരണ്ടാ…
രേഖ എല്ലാം കണ്ട് പിടിച്ചു… അവൾ നല്ല ദേഷ്യത്തിൽ ആണ്… നീ വീട്ടിലേക് പോയിക്കോ ഹോസ്പിലേക് വരണ്ടാ…
വൈകുന്നേരം വീട്ടിൽ വന്നു നമുക്ക് സംസാരികം.”
“എന്ത് കണ്ട് പിടിച്ചു.”
“നീ എല്ലാം ഇളിഗൽ ആയി ആണ് സ്വത്തു ഉണ്ടാക്കിയെ എന്ന്.”
“ഓ അതാണോ..
ശെരിടി…
എന്തായാലും അവളോട് പറയാൻ ഇരുന്നതാ..
അവൾ തന്നെ കണ്ട് പിടിച്ചത് കൊണ്ട് അത്രേ യും ടൈം എനിക്ക് ലാഭം.”
ഞാൻ ഫോൺ വെച്ച്.
“നീ എന്നെയും പേടിപ്പിക്കാതെ…
അതൊന്നു അറിയാൻ ഉള്ള ബുദ്ധി ഒന്നും അവൾക് ഇല്ലാ എന്റെ ദീപ്പു..”
അപ്പൊ തന്നെ എലിയ ആലോചിച്ചു കൊണ്ട് പറഞ്ഞു.
ഇപ്പൊ നമുക്ക് ഹോസ്പിറ്റൽ ലേക്ക് പോകണ്ടാ..
പകരം ആ ക്രിസ്റ്റിന യുടെ അടുത്തേക് പോകാം.
ഞാൻ എലിസബത്തിനെ നോക്കി.
“പിന്നല്ലാതെ കൊല്ലാൻ ഉള്ളവരെ എല്ലാം കൊന്ന് അയച്ചു ഇനി അവളെയും കാണാതെ എനിക്ക് കിടന്നിട്ട് ഉറക്കം വരണില്ല..”
ദീപ്തി കാറിന്റെ മുന്നിൽ നിന്ന് എലിസബത്തിനെ തിഷണം ആയി നോക്കിട്ട് എന്നെ നോക്കി പറഞ്ഞു.
“എട്ടോ…. എലിസബത് ആന്റി പകാ pshycho കില്ലർ ആയി മാറീട്ടോ ”
“അതേടി… എല്ലാത്തിനെയും പാക്ക് ചെയ്തു അയച്ചപ്പോൾ ഞാൻ pshycho…
ഡീ നിന്നെ ഒരു ദിവസം കിട്ടും അന്ന് നീ അമ്മേ അമ്മേ എന്ന് വിളിച്ചു കരയുന്നത് കേട്ട് ഞാൻ ഹഹ ഹഹ ചിരിക്കും..”
“ഏട്ടാ… എനിക്ക് എലിയയെ ഉടനെ പെറുപ്പിച്ചു കാണിച്ചു താ… എലിയ ആന്റി പെറാൻ നേരത്ത് ഞാൻ ആപ്പിൾ ഉം കഴിച്ചു കൊണ്ട് പൊട്ടി ചിരിക്കും.”
