വള്ളികെട്ട് – 1 10New 

വള്ളികെട്ട് 1

Vallikettu Part 1 | Author : S. M. R


മേരാ…… മൻ………..

 

കിച്ചണിൽ ചെറിയ പണിഎടുക്കുമ്പോളായിരിന്നു ലിച്ചിയുടെ ഫോൺ റിങ് ചെയ്തത് അവൾ വേഗം തന്നെ ഫോണിന്റെ ഡിസ്പ്ലേയിൽ നോക്കി.

..ഹോം.. എന്ന നെയിം കണ്ടതും അവൾ പെട്ടന്നു തന്നെ കാൾ എടുത്തു..

 

“ ഹലോ ഏട്ടാ”

മറുതലയിലെ നിശബ്ദത അവളെ ചെറുതായി ഭയപ്പെടുത്തി.

 

“ഏട്ടാ”

അവൾ ഒന്നും കൂടെ വിളിച്ചു….

 

“എടി രാഹുൽ വരുന്നുണ്ട് അങ്ങോട്ട്”

 

ഒരു അന്മഗതം എന്നോണം ഒരു ചെറിയ കിതപോടെ മോനായി ഫോണിൽ ലിച്ചിയോട് പറഞ്ഞു.

 

“എന്തിന് “

 

ലിച്ചി നെറ്റി ചുളിച്ചു. അവളുടെ കണ്ണുകളിൽ എന്തോ ഒരു നിമിഷം ഒരു ഭയം മിന്നിമറഞ്ഞു…

 

“ഇവിടെ ചെറിയ പ്രോബ്ലം “

 

മറു തലക്കൽ അയാൾ വിക്കി വിക്കി പറഞ്ഞു.. അത് തന്നെ മതിയായിരുന്നു ലിച്ചിക്ക് കാര്യം ഏകദേശം മനസ്സിലാക്കാൻ ഞൊടിയിടയിൽ അവളുടെ മുഖം കോപം കൊണ്ട് ചുമന്നു..

 

“എന്റെ പൊന്ന് ഏട്ടാ ഇ പാർട്ടിക്ക് വേണ്ടി വെട്ടിയും കുത്തിയും നിങ്ങള് ചാകുവോ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ”

അവൾ ദേഷ്യം കൊണ്ട് മുക്കൊന്നു പിഴിഞ്ഞു…

 

“എടി വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ഇതോട് കൂടി നിർത്തി എന്റെ ചക്കര മുത്തല്ലേ “

 

“അ ബെസ്റ്റ് ഞാൻ എവിടെ ഒളിപ്പിക്കാനാ”

കാര്യം മനസ്സിലായ ലിച്ചി ആരേലും വരുന്നുണ്ടോ എന്ന് നോക്കി കൊണ്ട് പതിയെ ഒരു കൈ ഫോണിൽ ചേർത്ത് കൊണ്ട് ചോദിച്ചു.

 

“നീ നിക്കുന്ന വിട്ടിൽ അവിടെ രണ്ടു അമ്മുമ്മാരല്ലേ ഉള്ളു”

മോനായി വളരെ ഇസിയായി കാര്യം പറഞ്ഞു…

 

“അമ്മുമ്മാരോ ബെസ്റ്റ് രണ്ടും നല്ല തല തെറിച്ച തള്ളകളാ കഴപ്പ് മൂത്ത രണ്ടെണ്ണം”

 

ലിച്ചിക്ക് അവരെ ഓർത്തപ്പോൾ തന്നെ ദേഷ്യം വന്നു….

 

“ഇ പ്രായത്തിലും എന്ത് കഴപ്പ് എന്റെ ലിച്ചി അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ നീ വെറുതെ അപാരതം പറഞ്ഞുണ്ടാകല്ലേ ”

 

മോനായിക്ക് ചെറുതായി ദേഷ്യം വന്നു..

 

പിന്നെ തോന്നുന്നത് ഇതിനു മുമ്പ് ഉണ്ടാരുന്ന വേലകാരിയെ അവിടെ വന്ന വയറിംഗുകാരനെ കൊണ്ട് കളിപ്പിച്ചുനോക്കി രസിച്ച തള്ളകളാ രണ്ടും.കോപ്പുണ്ടാക്കാൻ എന്നാലും താൻ അതൊന്നും കണ്ടില്ലല്ലോ അയലത്തെ ആന്റി പറഞ്ഞതല്ലേ അതൊക്കെ അത് കൊണ്ട് തന്നെ അത് കെട്ടിയോനോട് പറയണ്ടാന്നു അവൾ മനസ്സിൽ ഓർത്തു.

 

“ലിച്ചി എന്താ മിണ്ടാത്തത്”

 

“ഒന്നുവില്ല”

 

“ലിച്ചി പ്ലീസ് ഇ ഒരു തവണ കൂടി ഷെമിക്ക് എന്റെ ചക്കര പെണ്ണല്ലേ അവൻ നാളെ രാവിലെ തന്നെ അവിടെ എത്തും എന്തേലും അനിയനോ ബന്തുവോ ആണെന്ന് പറഞ്ഞ് അവിടെ നിർത്ത് എന്റെ മുത്തല്ലേ“

 

“ആ കൊഞ്ചിച്ചത് മതി നോക്കാം ഞാൻ.,അല്ലേലും എനിക്കറിയാം നിങ്ങൾ അവനെ ഇങ്ങോട്ട് കേറ്റി വിട്ടായിരിക്കും ഇ സംസാരിക്കുന്നത് തത്കാലം ഫോൺ വെച്ചോ അവർക്ക് ഇൻജക്ഷൻ ടൈം ആയ്യി എന്റെ ഡ്യൂട്ടി ചെയ്യട്ടെ ”

 

“ആ പൊക്കോ ലിച്ചി എന്നാലും ഒരു മിനിറ്റ് പിന്നെ നീ പോയ്യി അവനെ ട്രെയിൽവേ സ്റ്റേഷനിൽ നിന്നും പിക് ചെയ്യാവോ അവനു സ്ഥലം പരിജയം ഇല്ലല്ലോ അത് കൊണ്ടാണ് ”

 

“ എന്താ ഏട്ടനീ പറയുന്നേ ഞാൻ പോകാനോ …? അതൊന്നും നടക്കില്ല ഇവിടുന്നു പുറത്തൊന്നും പോകാൻ എനിക്ക് അറിയില്ല പനാജി ബീച്ചിലേ ടവർ റസ്റ്റ്‌ ഹോട്ടലിന്റെ മുന്നിലേക്ക് വരാൻ പറ അത്രയും വരെയേ ഞാൻ പോയി ശീലിച്ചിട്ടുള്ളു”

അവൾ തീർത്തു പറഞ്ഞു..

 

“എന്നാൽ ഇപ്പോൾ തന്നെ ഞാനവനെ വിളിച്ചു പ്പറയാം കേട്ടോ പിന്നെഅടുത്ത രണ്ടു ദിവസം എന്റെ ഫോൺ ഓഫ് ആയിരിക്കും ഫോൺ ഉണ്ടായാൽ ശെരിയാകില്ല നിനക്കറിയാലോ കാര്യങ്ങൾ”

 

“മ്മ് ഒക്കെ അറിയാം സൂക്ഷിച്ചോണെ”

 

“ഓക്കേ”

 

“ എന്നാൽ ശെരി “

 

ലിച്ചി ഫോൺ കട്ട്‌ ചെയ്തു. രണ്ടും കൂടെ എന്തോ കാണിച്ചു കുട്ടിയിട്ടുണ്ട് രാഹുൽ പണ്ടേ ക്രിമിനലാ ഏട്ടന്റെ കൂടെ പലപ്പോളും നാട്ടിലെ വിട്ടിൽ വരാറുണ്ട് വരുമ്പോളൊക്കെ അവന്റെ നോട്ടവും വാർത്തനവും തനിക്ക് ഒട്ടും ഇഷ്ടം ആവാറും ഇല്ല അവനെ എന്ത് പറഞ്ഞ് ഇവിടെ നിർത്തും????.

Leave a Reply

Your email address will not be published. Required fields are marked *