വള്ളികെട്ട് – 1 10New 

അവൾ ആലോചിച്ചു…..

 

നാട്ടിലെ ഹോസ്പിറ്റലിൽ നഴ്സ് ആയിരിക്കുമ്പോൾ ആണ് ഇ ഗോവ ഓഫർ വരുന്നത് മക്കൾ വിദേശത്തുള്ള രണ്ടു തള്ളമാരുടെ മെഡിക്കൽ കാര്യം നോക്കാൻ അവിടെ ഉള്ളതിനേക്കാൾ നാല് ഇരട്ടി ശമ്പളവും ഫുഡും താമസവും ആ പാർട്ടി ഓഫർ ചെയ്തു..പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ട് പോന്നു ഒരു വർഷത്തെ ശമ്പളം കെട്ടിയോൻ മോനായി അഡ്വാൻസ്സായി മേടിക്കുകയും ചെയ്തു.

 

അല്ല ഇയാൾക്ക് അവനെ അവിടെ എങ്ങാനും ഒളിപ്പിച്ചാൽ പൊരേ എന്തിനാ ഗോവക്ക് കെട്ടി എടുക്കുന്നെ അവനെ കണ്ടാൽ തന്നെ അന്നത്ത ദിവസം പോക്കാണ് ഒന്നും കൂടെ ഏട്ടനോട് പറഞ്ഞു നോക്കാം . ലിച്ചി ഫോൺ വീണ്ടും എടുത്തു കെട്ടിയോനെ വിളിച്ചു എന്നാൽ അയാൾഅപ്പോളേക്കും ഫോൺ ഓഫ് ചെയ്തിരുന്നു.

 

“കോപ്പ് ഓരോന്നൊക്കെ തലയിൽ കേറ്റി വെച്ചുത്തരും എന്തിനാവോ ഇതു പോലെ ഒരു കെട്ടിയോൻ”

 

അവൾ ആരോടുന്നില്ലാതെ പറഞ്ഞു.

 

“എന്താ പെണ്ണെ ഒറ്റക്ക് നിന്നു പിറുപിറുകുന്നെ” ജോളി തന്റെ മുറിയിൽ നിന്നും പതുക്കെ ഇറങ്ങി വന്ന് ചോദിച്ചു.

 

“ഏയ്‌ ഒന്നും ഇല്ല ആന്റി”

വന്നു നാശം അവൾ മനസ്സിൽ ഓർക്കുകയും ചെയ്തു…

 

“അല്ല സാധാരണ നല്ല മുടൊക്കെ ഉള്ളപ്പോൾ അല്ലെ പെണ്ണുങ്ങൾ ഇതു പോലെ സംസാരിക്കുന്നെ”

 

“അതിന് എന്നാ ചെയ്യാനാ ജോളി പെണ്ണിന്റെ കെട്ടിയോൻ മലബാറിലല്ലേ”

 

സാറ മറ്റൊരു മുറിയിൽ നിന്നും ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു.

പരട്ട തള്ളകൾ കോഡ് തുടങ്ങി ലിച്ചി മനസ്സിൽ പറഞ്ഞു.

 

“ഒന്നും ഇല്ല ആന്റി നിങ്ങൾക്ക് മരുന്നുതരാൻ ടൈം ആയെന്നു പറഞ്ഞതായിരുന്നു”

 

“ഓ അങ്ങനെയാണോ എന്നാൽ വാ ”

 

സാറയും ജോളിയും അ ഫ്ലാറ്റിലെ സോഫയിൽ വന്നിരിന്നു ഉടൻ തന്നെ ലിച്ചി അവർക്ക് കുടിക്കുവാൻ ഉള്ള മരുന്നും വെള്ളവും എടുത്തു കൊടുത്തു പിന്നെ രണ്ട് പേർക്കും ഓരോ ഇഞ്ചക്ഷനും വെച്ചു.

 

“പെണ്ണെ ഇതിനൊക്കെ എന്തൊക്കെ വാളമാടി ഇടുന്നെ “

 

ലിച്ചിയുടെ ചന്തിയിൽ ഒന്ന് തൊട്ടതിന് ശേഷം ജോളി ചോദിച്ചു.

ലിച്ചി ചമ്മി പോയ്യി.

എന്നാലും മൊതലാളി തള്ളകൾ അല്ലെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

 

“ഏയ്യ് അങ്ങനെ ഒന്നും ഇല്ലന്നെ……”

 

“അയ്യോടാ പെണ്ണിന്റെ നാണം കണ്ടോ കന്നിപെണ്ണ് പോലെ നിന്നെ ഒന്നും കണവൻ ചെയ്യാറില്ലേ ഇത്ര നാണിക്കാൻ”

സാറ കണ്ണ് ഇറുക്കി കൊണ്ടു ചോദിച്ചു..

 

“ചുമ്മാതിരി ആന്റി ഞാൻ പോയ്യി ബാക്കി മരുന്ന് ഫ്രിഡ്‌ജിൽ വെക്കട്ടെ”

 

ലിച്ചി അവിടുന്ന് വേഗം തടി തപ്പി. കിച്ചണിൽ എത്തി മരുന്ന് ഫ്രിഡ്ജിൽ വെച്ചു പിന്നെ അവിടെ ഉള്ള ജനൽ പതിയെ തുറന്ന് പുറത്തേക്ക് നോക്കി.

പുറത്തു നല്ലത് പോലെ കടൽകാറ്റ് വിശുന്നുണ്ട് ആ കാറ്റിൽ അവളുടെ മുടിയിഴകൾ കാറ്റിൽ പറന്നു കളിച്ചു.

 

രണ്ടിനും എന്തോ വലിയ അസുഖമാണ് എന്നാണ് ഏജന്റ് പറഞ്ഞത്.തള്ളമാര് എന്ത് പറഞ്ഞാലും സാധിച്ചു കൊടുക്കണം അവർക്ക് ഒരു വിഷമവും വരാൻ പാടില്ല എപ്പോളും ഹാപ്പിആയിരിക്കണം എന്നൊക്കെയാണ് ഡോക്ടറിൽ നിന്നുള്ള ഓഡർ അത് കൊണ്ട് തന്നെ തള്ളമാരുടെ ആഗ്രഹപ്രെഹാരം മക്കൾ എടുത്തു കൊടുത്തതായിരിന്നു പനാജി ബീച്ചിന്റെ കരയിലെ അ രണ്ട് മുറിയും ഹാളും കിച്ചനുമുള്ള അ കുഞ്ഞൻ ഫ്ലാറ്റ്. രണ്ടിന്റെയും വിചാരം മാതാമ്മമാരനാണെന്നാണ് കുട്ടി ഡ്രെസ്സും മറ്റേ വർത്താനവുമായി തൈപുയ കവടിയാട്ടം കോപ്പ്‌ അവൾ മുഖം കൊട്ടി.

 

“മോളെ ഇങ്ങു വന്നേ”

 

“ദാ വരുന്നു”

ലിച്ചി അങ്ങോട്ട്‌ വേഗം നടന്നു….

…………

 

മോനായി ഫോണിൽ ലിച്ചിയുടെ ലൊക്കേഷൻ പറഞ്ഞു വെച്ചതും രാഹുൽ വണ്ടറടിച്ചു.

ആഹാ അത് കൊള്ളാല്ലോ പനാജി ബീച്ചിന്റെ അടുത്താണോ ലിച്ചി പെണ്ണിന്റെ ഫ്ലാറ്റ്…

. അടിപൊളി അല്ലേലും അവളെ കാണാൻ വേണ്ടി തന്നെയാ നാട്ടിൽ എവിടെ വേണേലും ഒളിക്കാൻ പറ്റുന്ന താൻ മോനായിയെ ചാക്കിട്ട് വളരെ കഷ്ടപെട്ടു ഗോവക്ക്‌ പോകുന്നത് .

നാട്ടിലുള്ളപ്പോൾ ഒത്തിരി ശ്രെമിച്ചെങ്കിലും ഒന്ന് ഒറ്റക്ക് അ ചരക്കിനെ തന്റെ അടുത്ത് കിട്ടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *