നന്ദു : ആഹാ ഇപ്പൊ പവർ ആയി ഇനി പറയാം കേട്ടോ…
ഞാൻ : ഹ പറ…
നന്ദു : നീ പോയതിന് ശേഷം ഞങ്ങൾ ഇവിടെ എന്ത് പരിപാടിക്കും ഒന്ന് കൂടും അവനും ഉണ്ടാവും.
ഞാൻ : എന്നിട്ട്.
നന്ദു : എന്നിട്ട് കഴിഞ്ഞ ന്യൂയറിന് ഞങ്ങൾ എല്ലാവരും പാടത്തു ഗ്രിൽ ഒക്കെ വച്ച് 2 കുപ്പി ഒക്കെ ഇറക്കി ഒന്ന് അടിച്ച് പൊളിച്ചിരുന്നു.
ഞാൻ : ആഹാ എന്നിട്ട്.
നന്ദു : ഈ നായിന്റെ മോൻ അമൽ എന്റെ വീട്ടിലും അപ്പുന്റെ വീട്ടിലും എല്ലാം പറഞ്ഞു കൊടുത്തു…
ഞാൻ : എന്ത്..?
നന്ദു : വെള്ളമടിയും സിഗരറ്റ് വലിയും അങ്ങനേ എല്ലാം…
ഞാൻ : എന്നിട്ട്…
നന്ദു : അവൻ പറഞ്ഞത് എന്റെയും അപ്പുന്റെയും അമ്മയോടായിരുന്നു . ഞാൻ : എന്നിട്ട് പണി പാളിയോ…
നന്ദു : അമ്മ ആയത് കൊണ്ട് വല്യ പ്രശ്നം ആയില്ല പക്ഷെ ഇതും പറഞ്ഞു അമ്മ എന്നെ ഭീഷണി പെടുത്തും നേരത്തെ വീട്ടിൽ വരണം കള്ള് കുടിക്കരുത് പണിക്ക് പോണം അങ്ങനെ കൊറേ…
ഞാൻ : ഗുഡ്….
നന്ദു : ഇപ്പൊ ഇവാന്റെയും എന്റെയും അമ്മയുടെ മുന്നിൽ അവനാണ് നല്ല കുട്ടി അവനെ കണ്ടു പഠിക്കാൻ ആണ് പറയൽ.
‘അമ്മ പറയുന്നു അവൻ ആണ് നല്ല കുട്ടി എന്ന് പിന്നെ അവനു ചില ക്യൂട്ടികളികൾ എല്ലാം ഉണ്ട് രാത്രി എന്ത്
മദിരാശി
മദിരാശിയോ ആ ഡാ സൂരജേ
പെണ്ണ് പിടി ആണോ ആ
ഗൾഫ് കാരൻ ഡേവിഡ് ഇല്ലേ അവിടത്തെ അയാളുടെ പെണ്ണും പിള്ളയെ
അവൻ ആണ് കളിക്കാര് ആണോ ആ
ഞാൻ : എന്നിട്ട് നിങ്ങൾ അവനിട്ടു പണി ഒന്നും കൊടുത്തില്ലേ…
അപ്പു : ഒരു അവസരത്തിനായി കാത്ത് നിക്കാണ്.
ഞാൻ : ഞാനും ഉണ്ടെടാ നിങ്ങളെ കൂടെ അവനിട്ടൊരു പണി കൊടുക്കാൻ….
നന്ദു : സെറ്റ്…. അപ്പു : പിന്നെ നന്ദു മോനെ ബാക്കി വന്ന ഈ കുപ്പി ഞാൻ ഇങ്ങു എടുക്കുവാ…
നീയാര് മോനെ സുരേഷ് ഗോപിയോ എടുക്കാൻ
ഞാൻ : അല്ല മൈരേ നീ എങ്ങനെ സാധനം വീട്ടിൽ കേറ്റും, നിന്റെ അച്ഛനും അമ്മയും ഒക്കെ ഉള്ളത് അല്ലെ…
നന്ദു : അതിനൊക്കെ അവന്റെ കൈയിൽ ഐഡിയ ഉണ്ട് മോനെ…
ഞാൻ : എന്ത് ഐഡിയ…?
അപ്പു : ഹിഹിഹി….അത് വീട്ടിൽ ആരുമില്ലാത്ത സമയത്ത് വെള്ളമടിക്കാനും സ്വസ്ഥമായി സിഗരറ്റു വലിക്കാനും വേണ്ടി ഞാൻ ഒരു സംഭവം ചെയ്തു.
ഞാൻ : എന്ത് സംഭവം
അപ്പു : എന്റെ റൂമിന്റെ രണ്ട് ഭാഗത്തും ജനൽ ഉണ്ട് അതിൽ ഒന്നിന്റെ കൊളുത്ത് ഞാൻ ആരും അറിയാതെ പൊട്ടിച്ചു, പുതിയ മോഡൽ ജനൽ കമ്പി ആയത്കൊണ്ട് സാധനം സിമ്പിൾ ആയി ഉള്ളിൽ കേറും ഹിഹിഹി….
ഞാൻ : എടാ ഭീകരാ…. ആർക്കും അറിയില്ല അത്
അമ്മയും അച്ഛനും കിടക്കുന്ന മുറിയുടെ ജനൽ ആണ്
നന്ദു : ഡാ ഈ അപ്പു ഉണ്ടല്ലോ മൈരൻ ആണവൻ വല്യ മൈരൻ…
ഞാൻ : ഹിഹിഹി…
അങ്ങനെ കലാപരിപാടികൾ ഒക്കെ അവസാനിപ്പിച് ഞങ്ങൾ വീട്ടിലേക്ക് നടന്നു…
ഞാൻ : എടാ അമൽ ഇപ്പൊ റിച്ചാണ് , പുതിയ ബൈക്ക് ഒക്കെ ആയി അവനു ….
നന്ദു : മൈരാണ്അവന്റെ തന്ത ഗൾഫിൽ കടം പേറി നിക്കാണ്…
ഞാൻ : എന്ത്…?
നന്ദു : അയാളെ ബിസിനസ് ഒക്കെ മൂഞ്ചി, കുറച് ദിവസം മുന്നേ എന്റെ അച്ഛനെ വിളിച്ചിരുന്നു പൈസ കടം ചോദിച് അങ്ങനെ അറിഞ്ഞു.
ഞാൻ : അപ്പൊ അവന്റെ ഈ റിച്ചുലുക്കും ബൈക്കും ഒക്കെയോ…?
അപ്പു : അവന്റെ അമ്മക്ക് എന്തോ ബിസിനെസ്സ് ആണ് ഫുൾ ടൈം ക്ലബ് അത് ഇത് ഒക്കെയാണ്… പിന്നെ അവന്റെ അമ്മക്ക് പല പല വഴി വിട്ട ബന്ധങ്ങൾ ഒക്കെ ഉണ്ട് അങ്ങനെ വരുന്ന പൈസ ആണ്.
ഞാൻ : ഒന്ന് പോടാ മൈരേ തള്ളാതെ…
നന്ദു : സത്യം ആണ് മൈരേ..
ഞാൻ : നിങ്ങൾക്ക് എങ്ങനെ അറിയാം അപ്പു : അവന്റെ അമ്മ രാത്രി 2 മണിക്കും 3മണിക്കും ഒക്കെയാ വീട്ടിൽ വരുന്നത്. ഞങ്ങൾ പടത്തിനു പൊയി വരുമ്പോ കാണാം ഒന്നെങ്കിൽ ഒരു പഴയ മോഡൽ സ്വിഫ്റ്റ് കാർ അല്ലെങ്കിൽ ബെൻസ് ഇതിൽ എന്തെങ്കിലും ഒരു കാറിലായിരിക്കും അവർ വരുന്നത് കൂടെ ഒരു ഏതോ ഒരുത്തനും കാണും.
പിന്നെ ഡേവിഡ് ന്റെ ഭാര്യ കൊടുക്കുന്നുണ്ടാകും പൈസ അയാൾ ഗൾഫിൽ അല്ലെ
അപ്പൊ ഇവൻ കളിച്ചു കൊടുക്കുന്നതിനു കൂലി ആകും ഞാൻ : ഇതൊക്കെ ഉള്ളതാണോഡേയ്…
നന്ദു : ആ മോനെ… നീ ഒരു ദിവസം പോയി നോക്കണ്ടി അപ്പൊ കാണാം.
