വായനക്കാരി

വായനക്കാരി

Vayanakkari | Author : Veriyan

 


 

എന്റെ ഫാന്റസി മാത്രമാണ്, അല്ലാതെ യാതൊരു യഥാർഥ്യവും ഈ കഥയ്ക്ക് ഇല്ല.

 

ഹസീന അതിമനോഹരമായി എന്റെ പുല്ലാങ്കുഴൽ വായിക്കുകയാണ്. തട്ടത്തിന് മുകളിലൂടെ ഞാൻ അവളെ തലോടി. കുണ്ണ പൂർണ്ണമായും വായ്ക്കുള്ളിലിട്ട് ചപ്പിയെടുക്കുന്നതിന്റെ സൗണ്ട് കാറിനുള്ളിൽ നിറഞ്ഞു.

 

എന്റെ കുണ്ണ പൂർണ്ണമായും ഹസീനയുടെ തുപ്പലിൽ കുതിർന്നു. അവളുടെ ഇളം ചൂടുള്ള വായ് പ്രയോഗത്തിൽ എനിക്ക് അധിക സമയം പിടിച്ചു നിൽക്കാനായില്ല. ഞാൻ അവളുടെ വായിലേക്ക് പാൽ ചീറ്റി. പാൽ മുഴുവൻ വലിച്ചു കുടിച്ച ശേഷം. നന്നായി കുണ്ണ വൃത്തിയാക്കിയിട്ട് അവൾ എഴുന്നേറ്റു. അവളുടെ കർച്ചീഫ് കൊണ്ട് എന്റെ കുണ്ണ തുടച്ചു ക്ലീൻ ആക്കി.

 

‘ഇനിയെന്നാ?’ ഞാൻ ചോദിച്ചു.

 

‘അറിയില്ല വിഷ്ണൂ… ഞാൻ പറഞ്ഞില്ലേ ഇക്കയുടെ ഫ്രണ്ടിന്റെ കൂടെ വിസിറ്റ്റിംഗിന് പോകുവാ… വന്നിട്ട് നമുക്ക് റൂം എടുക്കാം…’

 

‘3 മാസം ഞാൻ പട്ടിണി… അല്ലെ?’

 

‘ശോ… എന്റെ പൊന്നല്ലേ ഡാ… വന്നിട്ട് 3 ദിവസം ഞാനെന്റെ മുത്തിന് കിടന്നു തരാം’

 

‘ഇപ്പൊ ഒന്ന് കേറി ഇരുന്ന് പൊതിച്ചു തന്നുടെ പെണ്ണെ… നീ എത്ര വട്ടം എന്റെ കൂടെ ഈ കുന്നിൻ മുകളിൽ വന്നിട്ടുണ്ട്… എത്ര നേരം ഇവിടിരുന്നു എന്റെ കുണ്ണ ചപ്പിയിട്ടുണ്ട്… ഇന്നേവരെ ഇവിടെ ആരെങ്കിലും വന്നു നീ കണ്ടിട്ടുണ്ടോ? റൂം വേണമെന്ന് എന്താ ഇത്ര വാശി? ഈ സീറ്റ് ഒന്ന് മലർത്തിയിട്ടാൽ നമുക്ക് നന്നായിട്ട് കളിക്കാം… എന്റെ വല്ലാത്ത ആഗ്രഹമാ കാറിൽ വെച്ചു കളിക്കുന്നത്’

 

‘വിഷ്ണൂ പ്ലീസ് ഡാ… കളിക്കണമെന്ന് എനിക്കും ഉണ്ട്. ഇത് പേടിയാടാ… ആരെങ്കിലും കണ്ടാൽ തീർന്നു’

 

‘ആരും കാണില്ലെടി… കണ്ടാൽ അപ്പൊ വണ്ടി എടുത്തു വിടും നമ്മൾ… നീ ഇങ്ങനെ ടെൻഷൻ ആവാതെ വാ… ഒന്ന് കളിക്കാം…’

 

‘വിഷ്ണൂ… റൂം ഉള്ളപ്പോൾ ഞാൻ എല്ലാത്തിനും സമ്മതിക്കാറില്ലേ… ഇത് വേണ്ടെടാ… നല്ല പേടിയായിട്ടാ…’

 

‘മൈര്…’ ഞാൻ ഫോൺ എടുത്തു അനീഷിനെ വിളിച്ചു.

 

ഹസീന… ഞങ്ങൾ പരിചയപ്പെടുന്നത് ഒരു ഓൺലൈൻ ഇറോട്ടിക് സൈറ്റിലൂടെയാണ്. എനിക്ക് നല്ല മൊഞ്ചത്തി പെൺപിള്ളേരോടുള്ള കൊതി അവൾ എന്റെ കഥകളിലൂടെ വായിച്ചറിഞ്ഞു. ഹസീനയും വിശ്വസിക്കാൻ കൊള്ളാവുന്ന നല്ല തൊലിയുള്ള കറുത്ത കുണ്ണ കാത്തിരിക്കുകയായിരുന്നു.

 

കഥകൾ ഇഷ്ടമാണെന്നും, എന്റെ കഥകൾ അവളുടെ പൂറ് എപ്പോഴും നനവോടെ സൂക്ഷിക്കാറുണ്ട് എന്നും അവൾ മെയിൽ ചെയ്തു പറഞ്ഞപ്പോൾ ഞാൻ സമ്മാനമായി തിരിച്ചയച്ചത് 7 ഇഞ്ച് നീളമുള്ള എന്റെ കരിങ്കുണ്ണയുടെ ഫോട്ടോയാണ്.

 

അതോടെ ഹസീനയുടെ ആരാധന ഇരട്ടിയായി. മാസങ്ങളുടെ പരിചയങ്ങൾക്കൊടുവിൽ ഞങ്ങൾ കാണുവാൻ തീരുമാനിച്ചു. എനിക്ക് 22 വയസ്സ്. ഡിഗ്രി കഴിഞ്ഞു ജോലി തെണ്ടി നടക്കുന്നു. ഹസീനയ്ക്ക് 28 വയസ്സ്. ഭർത്താവിന് നാട്ടിൽ ചില ബിസിനസുകളാണ്. 4 വയസ്സുള്ള ഒരു മോളും ഉണ്ട്.

 

ഞാൻ തൃശ്ശൂരും, ഹസീന മലപ്പുറവും ആയിരുന്നു. എന്റെ അത്യാവശ്യം പാണക്കാരനായ ഒരു കൂട്ടുകാരൻ അനീഷിന് ഒരു ഫ്ലാറ്റ് ഉണ്ട്. ഞങ്ങളുടെ വെള്ളമടിയും അല്ലറ ചില്ലറ കുസൃതികളും ഒക്കെ അവിടെ വെച്ചാണ്. ഞാൻ അന്ന് അവന്റെ ഫ്ലാറ്റിന്റെ കീ വാങ്ങിച്ചാണ് ഹസീനയെ കാണാൻ പോയത്. കൂട്ടുകാരൻ ജോലിക്ക് നിൽക്കുന്ന കടയിൽ നിന്ന് ചെറിയ വാടകയ്ക്ക് കാർ റെന്റിന് കിട്ടും. അതുമെടുത്തു ഞാൻ എന്റെ ആരാധികയെ കാണാനെത്തി.

 

ഹസീന ഞാൻ പറഞ്ഞ സ്റ്റോപ്പിൽ ബസ് ഇറങ്ങി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ ചെന്ന് ഞാൻ വിളിച്ചു. ഫോൺ എടുക്കുന്ന ആ മൊഞ്ചത്തിയെ കണ്ടു എന്റെ കുണ്ണ സല്യൂട്ടടിച്ചു. ഇരുണ്ട നീല ചുരിദാറിൽ തള്ളി നിൽക്കുന്ന ഷേപ്പ് ഒത്ത മുലകളും വിരിഞ്ഞ കുണ്ടികളും തള്ളിപ്പിടിച്ചു ആരെയും കൊതിപ്പിക്കുന്ന അംഗലാവണ്യത്തോടെ തട്ടത്തിനുള്ളിൽ നിന്നും മനോഹരമായ കണ്ണുകളുടെ നോട്ടമെറിയുന്ന എന്റെ മൊഞ്ചത്തി.

 

ഞാൻ പറഞ്ഞതുപോലെ അവൾ കാറിൽ വന്നു കയറി. കാറിൽ അവളുടെ മണം നിറഞ്ഞു. ചെരിപ്പഴം പോലുള്ള ചുണ്ടുകൾ അനക്കി അവൾ കമ്പിച്ചിരിയോടെ സംസാരിച്ചു. എന്റെ കുണ്ണ പൂർണ്ണ ഉദ്ധാരണത്തിൽ.

 

ഇടയ്ക്കിടെ അവളുടെ കണ്ണുകൾ പാളി എന്റെ മുണ്ടിന് മുകളിലെ കൂടാരത്തിൽ നോട്ടമിടുന്നുണ്ട്. ഞാൻ വേഗം കാർ പായിച്ചു.

 

‘ഇത് കഥയിൽ മാത്രം ഉള്ളതല്ല ല്ലേ…’ മൈലാഞ്ചിയിട്ട കൈ കൊണ്ട് എന്റെ അരക്കെട്ടിലേക്ക് ചൂണ്ടി അവൾ കളിയാക്കി.

 

‘എന്റെ ആരാധക ഇത്ര മൊഞ്ചത്തി ആണെന്ന് ഞാൻ കരുതിയില്ല…’ ഞാൻ പറഞ്ഞു.

 

‘ഫാൻ ഗേൾ അല്ലെ… ഇയാളെ കാണാൻ വരുമ്പോൾ ഒന്ന് ഒരുങ്ങാമെന്ന് കരുതി… ഇഷ്ടായോ?’

 

‘ഇഷ്ടായോന്നോ… കടിച്ചു പറിച്ചു തിന്നാൻ തോന്നുന്നു…’

 

‘അയ്യട മോനെ… എനിക്കെ… കെട്ടിയോനും കുട്ടിയും ഒക്കെയുള്ളതാ… പരിചയപ്പെട്ടപ്പോൾ ഇയാളെ ഒന്ന് കാണാൻ തോന്നി. വേറെ ഒന്നും കരുതണ്ടാ ട്ടോ…’

 

‘ഏയ്… വേറെ ഒന്നുല്ല. എന്നാലും സൗന്ദര്യം ആസ്വദിക്കാലോ…’

 

‘ഉം… അതെനിക്കറിയാലോ… ഇയാൾ നന്നായി വായിനോക്കിക്കോട്ടെ എന്ന് കരുതിയല്ലേ ഞാൻ ഇത്രയും ഒരുങ്ങി വന്നേ…’

 

ഞങ്ങൾ ഒരു കഫെയിൽ കയറി. കോഫി കുടിച്ചു. ഞാൻ അവളെ നോക്കി ചോര കുടിക്കുകയായിരുന്നു. തൂവെണ്ണ നിറമുള്ള നെയ്യ് മണക്കുന്ന മൊഞ്ചത്തി ചരക്ക്. എനിക്ക് അവളെ എങ്ങനെയും പണ്ണണം എന്നായി.

 

‘വൈകീട്ട് അല്ലെ പോകുന്നുള്ളൂ?’ ഞാൻ ചോദിച്ചു.

 

‘വിഷ്ണുവിന്റെ ഇഷ്ടം. ഒത്തിരി ലേറ്റ് ആക്കണ്ട… ഇനി എവിടെയാ പ്ലാൻ…’

 

ഞാൻ അനീഷിന്റെ ഫ്ലാറ്റിന്റെ കീ കാണിച്ചു. ‘ഹസീനയ്ക്ക് ഓക്കേ ആണെങ്കിൽ മാത്രം… നല്ല പ്രൈവസി ഉള്ള ഫ്ലാറ്റ് ആണ്…’

 

അവൾ ആകെ മൂഡ് ഓഫ് ആയി.

 

‘ഏയ്… ഹസീ… ടെൻഷൻ ആവണ്ട. താല്പര്യമില്ലേൽ വേണ്ട. ഞാൻ ജസ്റ്റ് കയ്യിൽ വെച്ചു എന്നെ ഉള്ളൂ…’

 

ഞങ്ങൾ ഇറങ്ങി പാർക്കിൽ ഇരുന്നു. സമയം ഉച്ചയോടടുക്കുന്നു. എന്തെങ്കിലും വഴി കണ്ടേ മതിയാകൂ… ഹസീന അപ്പോൾ തൊട്ട് അല്പം മൂഡ് ഓഫീലാണ്.

 

ഞാൻ ധൈര്യത്തോടെ അവളുടെ കൈ പിടിച്ചു. നല്ല സോഫ്റ്റ് ഇളം ചൂട്.

 

‘ഹസീ… അത് വിട്ടേക്ക്. ചാറ്റിലും ഫോണിലും ഒക്കെ എപ്പോഴും കമ്പി പറഞ്ഞിട്ട് നേരിട്ട് കാണുമ്പോൾ സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ ഒരു പ്ലാനും ചെയ്തില്ലെന്ന് നിനക്ക് തോന്നേണ്ട എന്ന് കരുതി അത് കയ്യിൽ വെച്ചു എന്നേ ഉള്ളൂ… വേണ്ടെങ്കിൽ വേണ്ട’

 

‘ഹും… ഇത് സ്ഥിരം പരിപാടി ആണോ? ഇതിനാണോ കഥയൊക്കെ എഴുതുന്നെ?’

 

‘എന്റെ പൊന്നെ സത്യായിട്ടും അല്ല… ആദ്യമായിട്ടാ ഒരു പെണ്ണിന്റെ കൂടെ ഇങ്ങനെ ഇരിക്കുന്നത് തന്നെ… എനിക്ക് അങ്ങനെ ഗേൾ ഫ്രണ്ട്‌സ് ഒന്നൂല്ല…’

Leave a Reply

Your email address will not be published. Required fields are marked *