വാൽപ്പാറ ഡയറീസ്

വാൽപ്പാറ ഡയറീസ്

Valppara Diaries | Author : Valsyan


 

പ്ലസ്ടു കഴിഞ്ഞു നാട്ടിൽ കുതിര കളിച്ചു നടക്കുമ്പോഴാണ് വാൽപ്പാറയിലെ പ്രമീള മാമി യുടെ വീട്ടിലേക് സുബിനെ കയറ്റി വിട്ടത്. മാമി പകുതി തമിഴ് ആണ്. എന്നാൽ മലയാളവും പറയും. സുബിന്റെ കസിൻ അങ്കിൾ രവി മാമ പണ്ട് വാല്പാറയിലെ ഒരു പ്ളാനറ്റേഷനിൽ മാനേജർ ആയിരുന്നു.

അവിടെ നിന്ന് പ്രേമിച്ചു കല്യാണം കഴിച്ചതാണ്. നാലിൽ പഠിക്കുന്ന ഒരു ചെക്കൻ ഉണ്ട്. പിന്നെ അവരുടെ അമ്മയും. മാമൻ ഇപ്പോൾ വിദേശത്താണ്. മാമിയും കുടുംബവും വാല്പാറയിൽ തന്നെ ആണ് കഴിയുന്നത്. പ്രമീള മാമി നല്ല സ്മാർട്ട് ആണ്. അരസിയൽ (രാഷ്ട്രീയ) നേതാവുകൂടെ ആണ്.

വർഷത്തിൽ ഇടക്കൊക്കെ നാട്ടിൽ വരാറുള്ളൂ. വരുമ്പോൾ സുബിന്റെ വീട്ടിലും വരും. ചിലപ്പോൾ ഒരാഴ്ച ഒക്കെ നിൽക്കും. നല്ല സ്നേഹമാണ്. സാമ്പത്തികമായി എല്ലാവരെയും സഹായിക്കാറുണ്ട്. ഇത്തവണത്തെ തിരിച്ചുപോക്കിൽ സുബിനെയും കൂട്ടി. എന്തെങ്കിലും പണി ആക്കി കൊടുക്കാമെന്നു അമ്മയോട് പറഞ്ഞിട്ടുണ്ട്. നാട്ടിൽ കാള കളിച്ചു നടക്കുന്നതിനേക്കാൾ നല്ലതല്ലേ വല്ല പണിക്കും പോകുന്നത്.

ടൗണിൽ നിന്നും രണ്ടു കിലോമീറ്ററേ ഉള്ളു ഇവരുടെ വീട്ടിലേക്. നാട്ടിലെ പോലെ വലിയ വീടൊന്നും അല്ല. രണ്ടു നില ചെറിയ കോൺക്രീറ്റ് വീട്. റൂമൊക്കെ അത്യാവശ്യം ചെറുതാണ്. കഷ്ടിച്ച് ഒരു കാർ പാർക്ക് ചെയ്യാൻ വലിപ്പമുള്ള മുറ്റം.

 

അവിടെ എല്ലാ വീടുകളും ഒരേ പോലെ ഇരിക്കുന്ന ചെറിയ കെട്ടിടങ്ങൾ ആയിരുന്നു. ഒരു റോഡിനെ അഭിമുകീകരിച്ചു രണ്ടു സൈഡിലും ചെറിയ വീടുകൾ തുരുതുരാ ഉണ്ട്. നാട്ടിലെ സമാധാന അന്തരീക്ഷത്തിൽ നിന്നും മാറി പോന്നത് അവനെ ഒരല്പം അലോസരപെടുത്തിയിരുന്നു.

എല്ലാവർക്കും മാമിയെ പേടിയും ബഹുമാനവും ആണ്. പെരിയാ അരസിയൽ വാദി അല്ലെ. അതിന്റെ തന്റേടം കാണാതിരിക്കുമോ ? വീട്ടിൽ ചിലപ്പോൾ പ്രശ്ന പരിഹാരത്തിനൊക്കെ ആളുകൾ വരാറുണ്ട്.ആണുങ്ങൾ പോലും അവരോട് വളരെ ഭയത്തോടും ബഹുമാനത്തോടും പെരുമാറുന്നത് കണ്ടിട്ട് അവൻ അത്ഭുത പെട്ടിട്ടുണ്ട്. ശരിക്കും ഒരു പെൺ പുലി തന്നെ ആണ്.

തമിഴ് നടി റോജയെ പോലെയുണ്ട് അവരെ കാണാൻ. ഇരു നിറമാണ്. അത്യാവശ്യം നീളവും വണ്ണവും ഉണ്ട്. വലിയ വിടർന്ന കണ്ണുകളാണ്. തടിച്ച ചുണ്ടുകൾ. പനംകൊല പോലത്തെ മുടി. നല്ല ശരീര വടിവുണ്ട്. സാരിയിൽ പിറകുവശവും വടിവും എല്ലാം നോക്കി നിന്ന് പോകും. സാരിക്കിടയിലൂടെ ഇടയ്ക്കു കാണുന്ന വലിയ മുലകളുടെ മുഴപ്പും വയറും അവരുടെ സൗദര്യത്തിന്റെ ആക്കം കൂട്ടി.

ഇതൊക്കെ ആണെങ്കിലും ഒളിഞ്ഞു നോക്കാൻ പോലും സുബിൻ ഭയപ്പെട്ടു. ദേഷ്യം വന്നാൽ അവരൊരു യക്ഷി ആയി മാറും. അതവന്റെ നിലനില്പിനെ തന്നെ ബാധിക്കാൻ സാധ്യത ഉണ്ട്.

മാമിക്കു ടൗണിൽ ഒരു ലേഡീസ് ഐറ്റംസ് വിൽക്കുന്ന തുണിക്കട ഉണ്ട്. അവിടെ ആണ് അവനു ജോലി ശരി ആക്കിയിട്ടുള്ളത്. മാമി രാവിലെ അവനെയും കൂട്ടി സ്കൂട്ടറിൽ കടയിലേക് പോകും. മാമിയുടെ പിറകിൽ ഇരിക്കൽ ഒരു ചടങ്ങാണ്. അത്യാവശ്യം വേഗത്തിനാണ് വണ്ടി ഓടിക്കാറ്. പരമാവധി അവൻ അവരുടെ ദേഹത്തു മുട്ടാത്ത രീതിയിൽ പിറകോട്ട് ഇരിക്കും.

പക്ഷെ തെരുവിലൂടെ അതിവേഗം ആണ് അവർ വണ്ടി ഓടിക്കുന്നത്. വീഴാത്തതു ആരുടെയോ പുണ്യം. വളവു തിരിയുമ്പോളൊക്കെ അവൻ അറിയാതെ തന്നെ അവരുടെ വയറിൽ വിരിഞ്ഞു പിടിക്കാറുണ്ട്. ഓരോ ബ്രേക്കിങ്ങും അവരിലേക്ക് വീഴുമെങ്കിയിലും ഭയം കാരണം പിറകോട്ട് തന്നെ ഇരിക്കും. പക്ഷെ അവനിത്തിരി സുഖമൊക്കെ അതിൽ നിന്ന് ലഭിക്കാറുണ്ട്. മാമി അതൊന്നും ശ്രദ്ധിക്കാറില്ല. സുബിന് സ്പീഡ് ഭയമാ ? അവര് ചോദിക്കും .

കൊഞ്ചം

ആമ്പിള താനേ .. എന്ന്‌ പറഞ്ഞു അവര് ചിരിക്കും.

തുണിക്കടയിൽ ലേഡീസ് ഐറ്റംസ് ആണെന്ന് പറഞ്ഞല്ലോ. മാമി അവിടെ അധികം ഇരിക്കാറില്ല. രണ്ടു ജോലിക്കാരുണ്ട്. വാസന്തി അക്കയും സരിത അക്കയും. വാസന്തി അക്കയാണ് കട നോക്കുന്നത്. നല്ല ഒരു തയ്യൽക്കാരികൂടെ ആണ്. സരിത അക്കയും തയ്ക്കും.

പക്ഷെ മടിച്ചി ആണ്. ചുരിദാർ, ബ്ലൗസ് ഒക്കെ തുണി എടുത്തു അടിക്കാൻ അവിടെ തന്നെ കൊടുക്കാം. പ്രമീള മാമിയുടെ ഫ്രണ്ട് ആണ് വാസന്തി അക്ക. പ്രമീള മാമിയുയും നല്ലം തയ്‌ക്കുമായിരുന്നു. ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായപ്പോൾ കടയിൽ ഇരിക്കാൻ സമയം ഇല്ല.

പ്രദേശത്തെ സ്ത്രീകൾ എല്ലാം പ്ലസ് സൈസ് ആണെന്ന് അവിടെ നിന്നപ്പോളാണ് ശ്രദ്ധിച്ചത്. എല്ലാവര്ക്കും വലിയ ശരീരം ഉണ്ട്. ഒത്ത മുലയും ചന്തിയും നിർബന്ധമാണ്. ആണുങ്ങളുടെ പോലെ തന്റേടവും കാണാം. ഈ സവിശേഷതകൾ നോക്കിയാൽ ഒരാൾ അവിടെത്തെ ആണോ വരുത്തി ആണോ എന്ന് മനസിലാക്കാം. മിക്ക കടകളിലും ക്യാഷിൽ ഇരിക്കുന്നത് പെണ്ണുങ്ങളാണ്. അവരൊക്കെ തങ്ങളുടെ പുരുഷന്മാരെ വരച്ച വരയിൽ നിർത്തുന്നുണ്ടെന്നു കടയിലെ അക്കമാരോട് സംസാരിച്ചപ്പോൾ മനസിലായി.

വാസന്തി അക്കക്കു മാമിയുടെ പ്രായം ഉണ്ട്. ഇരു നിറമാണ്. ഒരല്പം മെലിഞ്ഞിട്ടാണ്. എന്നാൽ ശരീര വടിവും മാദകത്വവും ഒട്ടും കുറവില്ല. ഇതൊക്കെ കണ്ടിട്ടും നിയന്ത്രിച്ചു നിൽക്കാൻ ഈ നാട്ടിലെ ആണുങ്ങൾക്ക് എങ്ങനെ കഴിയുന്നു ആവൊ. സരിത അക്കക് അത്രക്കും പ്രായം ഇല്ല. പക്ഷെ രൂപത്തിൽ പ്രമീള മമ്മിയോട് കിട പിടിക്കും. തടിച്ചു വിടർന്ന ചുണ്ടുകളും ഒരല്പം പൊന്തിയ പല്ലും പാതി കൂമ്പിയ കണ്ണും പിന്നെ ആ ശരീരവും അവർക്കു ഒരു മദാലസയുടെ രൂപം കൊടുത്തിട്ടുണ്ട്. കൊഞ്ചിയുള്ള സംസാരവും കുസൃതി തരങ്ങളും അതിന്റെ ആക്കം കൂട്ടി.

രാവിലെ മാമി അവനെ കടയിൽ കൊടുന്നു വിടും. എന്നിട്ട് പഞ്ചായത്തിലേക്കോ മറ്റോ പോകും. ചിലപ്പോൾ ബസ്റ്റാന്റിൽ ലോഡ് വന്നിട്ടുണ്ടാകും. തഞ്ചാവൂരിൽ നിന്നും തിരുപ്പൂരിൽ നിന്നുമൊക്കെയാണ് പ്രധാനമായും ലോഡ് എടുക്കുന്നത്. അത് എടുത്തു കൊണ്ട് വരലും പാക്കിങ്ങും ഒക്കെ ഉണ്ടാകും. അധിക ദിവസവും വലിയ തിരക്കൊന്നും കാണില്ല. വൈകുന്നേരം ഏഴുമണി ആകുമ്പോളേക്കും മാമി എത്തും. കട പൂട്ടി പോകും. വൈകുന്നേരം മിക്ക ദിവസവും നല്ല തണുപ്പ് ഉണ്ടാകാറുണ്ട്. തേയില തോട്ടത്തിൽ പുലിയും ആനയും ഒക്കെ ഇറങ്ങാറുണ്ട്. അതിനാൽ രാത്രി ഏറെ വൈകുന്നതിന് മുൻപ് തന്നെ കട അടക്കും.

അക്കമാർക്കു അത്യാവശ്യം മലയാളം അറിയുന്നത് കൊണ്ട് സുബിന് ബോറടി ഉണ്ടായില്ല. അവരോടൊക്കെ പെട്ടെന്ന് തന്നെ കമ്പനി അകാൻ കഴിഞ്ഞു. ഇടക്ക് കടയിൽ നിന്ന് മുങ്ങി താഴെ പിറകു വശത്തു പോയി നിന്ന് സിഗരറ്റു വലിക്കാരുണ്ടാർന്നു. സ്ഥിരമായുള്ള മുങ്ങലും പിന്നെ മണവും സരിത അക്കക്കു കാര്യം മനസിലായി. വാസന്തി അക്കയും വഴക്കു പറഞ്ഞു. മാമിയോട് പറയുമെന്ന് പറഞ്ഞു. ഈ നാട്ടിലെ കൂലിപ്പണിക്കാരായ ആണുങ്ങൾ എല്ലാം എന്തെകിലും തരത്തിലുള്ള ലഹരിക്ക്‌ അടിമയാണ് എന്നും അത് വീട്ടിലെ പെണ്ണുങ്ങളെ വളരെ മോശമായി ബാധിക്കുന്നുണ്ട് എന്നും ഒക്കെ വാസന്തി അക്ക ഉപദേശിച്ചു. ഇത്തരം ശീലങ്ങൾ വിവാഹ ജീവിതത്തെ ബാധിക്കും എന്നൊക്കെ ക്ലാസ് എടുത്തു. എങ്ങനെ ബാധിക്കുന്നു എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ അപ്പോളത്തെ സാഹചര്യത്തിൽ അവനതിന് തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *