അച്ചുന്റെ തേരോട്ടംഅടിപൊളി  

അച്ചുന്റെ തേരോട്ടം

Achunte Therottam | Author : Musashi


സുഹൃത്തുക്കളെ ഞാൻ ഇവിടുത്തെ ഒരു വായനക്കാരൻ ആണെ അപ്പോ ഇതുവരെ വായിച്ചത് ഒക്കെ വെച്ച് ഒരു കഥ കീച്ചാമെന്ന് ഉദ്ദേശിച്ച് .ഈ സൃഷ്ടി വളരെ വലിയൊരു ഊമ്പൽ ആകാനുള്ള സാധ്യത വളരെ അധികമാണ്.ആയതിനാൽ തന്തക്ക് വിളി ഒഴിവാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു..

 

 

അപ്പോ കഥയിലേക്ക് കടക്കാം…..

 

 

 

കിഴക്കേ പാടം എന്ന അതിമനോഹരമായ ഗ്രാമം (തുന്തൂതുന്തൂ…തുതു ..തുന്തൂതുന്തൂ..തുതൂ)

ടിവിയിൽ ചതിക്കാത്ത ചന്തു തകൃതിയായി നടന്നോണ്ട് ഇരിക്കുവാണ് പക്ഷേ ഞാൻ ഇതൊന്നും അറിയുന്നില്ല.

തലക്ക് ഒരു കൊട്ട് കിട്ടിയപ്പോൾ ആണ് എനിക്ക് ബോധം വന്നത്.അതെ ഞാൻ ഉറങ്ങി പോയി അതും പരിസരബോധം പോലും ഇല്ലാത്ത ഒരു ഉറക്കം.

 

“എന്ത് ഉറക്കവാ ചെക്ക ഇത് വല്ല കള്ളന്മാരും വന്നു ഈ വീട്ടിൽ ഉള്ളത് മൊത്തം കൊണ്ടുപോയാലും നീ അറിയത്ത് ഇല്ലാലോ?”

അപ്പുറത്തെ വീട്ടിലെ ലത ആൻ്റിയാണ് ഇപ്പം ഈ കൊണ അടിക്കുന്നത്.

ഞാൻ ഒന്ന് ഇളിച്ച് കാണിച്ചു.എനിക്ക് അതല്ലേ ചെയ്യാൻ പറ്റൂ ഇവിടെ ഞാൻ ആണല്ലോ തെറ്റുകാരൻ അല്ല ഉറങ്ങുന്നത് ഒരു തെറ്റ് ആണോ?മനസ്സ് മൈരൻ ഒരു നല്ല ചോദ്യം ഉന്നയിച്ചു.

 

ഉറക്കത്തിൽ നിന്ന് ഇപ്പൊ എണീറ്റ ഞാൻ ആ ചോദ്യം അങ്ങട് ചോദിക്കുകയും ചെയ്തു

പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരി ആയിരുന്നു.

 

ആൻ്റി:”എടാ പൊട്ടാ ഉറങ്ങുന്നത് ഒരു തെറ്റല്ല പക്ഷേ ഇങ്ങനെ വീട് നോക്കാതെ കിടക്കുന്നത് ഒക്കെ ഒരു മണ്ടത്തരം അല്ലേ?”

അതെ അത് വളരെ വലിയ ഒരു ഇതാണ് ഏത്..

 

സീൻ മാറ്റാനായി എന്തേലും ചെയ്യണം എന്ന് ഓർത്തിട്ട് ഞാൻ അങ്ങോട്ട് ചോദിച്ച്

“ആൻ്റി എന്ന ഇവിടെ അമ്മയെ കാണാൻ ആണോ”

ഞാൻ അപ്പോൾ ആണ് ആൻ്റിയെ ശെരിക്കും ശ്രദ്ധിക്കുന്നത് ഒരു വയലറ്റ് കളർ നൈറ്റിയിൽ എന്നത്തേയും പോലെ തന്നെ അതി സുന്ദരിയായിട്ട് ഉണ്ടായിരുന്നു. നൈറ്റി അൽപ്പം നനഞ്ഞിരിപ്പുണ്ടാർന്ന് അത് കൂടാതെ നൈറ്റിയുടെ അടിഭാഗം എളിയിലേക്ക് അൽപ്പം കേറ്റി കുത്തിയിട്ട് ഉണ്ട്.അതിൽ നിന്നും ഞാൻ ഊഹിച്ചെടുതൂ ആൻ്റി മിക്കവാറും അലക്കുകയായിരിന്നിരിക്കേണം.അല്ലേലും ഊഹിക്കാൻ ഞാൻ ഒരു മിടുക്കൻ തന്നെ ആണല്ലോ ഹെഹെ ..

ആൻ്റി:”ഡാ നീ നിന്നൊണ്ട് ഉറങ്ങി പോയോ”

ആ ചോദ്യം എന്നെ വീണ്ടും സ്വബോധത്തിലേക്ക് കൂട്ടികൊണ്ട് വന്നു ഇല്ലെൽ പെട്ടാനെ.

ഞാൻ:”അഹ് ഇഹ് ഇഹു ങ്ങേയ്”

ഇപ്പൊ ഞാൻ എന്ത് പറിയ പറഞ്ഞെന്ന് എനിക്ക് പോലും മനസിലായിട്ടില്ല അപ്പോ പിന്നെ ആൻ്റീടെ കാര്യം പറയണ്ടല്ലോ.

പുള്ളികാരിത്തിടെ കിളി പോയപോലെ നില്പുണ്ട്.

ആൻ്റി:”അതെടാ ചേച്ചിയെ കാണാൻ ആയിരുന്നു ഒരു സാധനം വേണാർന്ന്”

ഹും. ഞാൻ നേരത്തെ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഇപ്പൊൾ ആണ് കിട്ടുന്നെ

“അമ്മ ഇവിടെ ഇല്ലലോ “ഞാൻ പറഞ്ഞു.

അത് കേട്ട് നിരാശയോടെ ആൻ്റി ആൻ്റിടെ അത്ര ചുവന്നു മലർത്തത് അല്ലാത്ത ആ ചുണ്ട് മലർത്തി. ഊഫ്‌ഫ് കാണണ്ടേ ഒരു കാഴ്ച തന്നെ ആയിരുന്നു അത്.എൻ്റെ എല്ലാ സിരകളിലും രക്തയോട്ടം കൂടി പക്ഷേ അത് കൺട്രോൾ ചെയ്തില്ലെൽ വലിയ നാശങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട് അതിനാൽ ഞാൻ ചോദിച്ച് ” അല്ല ആൻ്റിക്ക് എന്ത് സാധനമാവേണ്ടെ എനിക്ക് അറിയാവുന്നത് ആണേൽ എടുത്ത് തരാം”

ആൻ്റി: ” എടാ ഞാൻ അലക്കുവായിരുന്നു അപ്പോ കുറച്ച് തുണി കൂടി ബാക്കി ഉണ്ട് പക്ഷേ അലക്ക് സോപ്പ് തീർന്നുപോയി അപ്പോ ഇവിടെ ഒരെണ്ണം എടുക്കാൻ കാണുവോന്ന് അറിയാൻ വന്നതാ”

ഞാൻ:”ഒഹ് ഐ സീ…

അപ്പോ അത്രേയുള്ളൂ കേസ് ഒരു സോപ്പ് അല്ലേ അതിപ്പോ ഞാൻ എടുത്തോണ്ട് വരാം ഇവിടെ കാണാതിരിക്കാൻ വഴിയില്ല”

” താങ്ക്സ് ഡാ”ആൻ്റി പറഞ്ഞു.

“എന്തിനാ ആൻ്റി വെറുതെ താങ്ക്സ് ഒക്കെ, ആൻ്റി ഞങ്ങളെ വെറും അന്യരായിട്ട് ആണോ കാണുന്നെ ” എല്ലാ കഥയിലെ പോലും ഞാനും അൽപ്പം സെൻ്റി ഇട്ടു ചുമ്മാ ഒരു രസം.

“ഡാ അച്ചു നിൻ്റെ വായിൽ നിന്നാണോ ഇത് ഞാൻ കേൾക്കൂന്നെ…!!നീ എന്നാ ഇത്രെയും വളർന്നെ”ആൻ്റി എന്നെ ചെറുതായിട്ട് ഒന്ന് ഊക്കി വിട്ടു.

 

പിന്നെ ഞാൻ ഒന്നും പറയാൻ നിന്നില്ല സോപ്പ് എടുക്കാൻ വേണ്ടി നേരെ സ്റ്റോർ റൂമിലേക്ക് വിട്ടു..

 

ഇത് എൻ്റെ കഥയാണ്..

എൻ്റെ പേര് അർജ്ജുൻ സിദ്ധാർത്ഥ് .മേലേക്കാവ് വീട്ടിൽ സിദ്ധാർത്തെൻ്റെയും വീണയുടെയും ഏക സന്താനം.ഇപ്പൊൾ പ്ലസ് 2 പരീക്ഷ കഴിഞ്ഞ് വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നു .പ്രായത്തിൻ്റെതായ എല്ലാ കുസൃതികളും എനിക്കും ഉണ്ട് ഉണ്ടാവണമല്ലോ അതാണല്ലോ അതിൻ്റെ ഒരു അത്…പിന്നെ എന്നെ ശെരിക്കും അറിയാവുന്നവർ എന്നെ അച്ചു എന്ന് വിളിക്കും .നല്ല തൊലിച്ച പേര് കേരളത്തിലെ ഒട്ടുമിക്ക വാണങ്ങളുടെ പേരും ഇതാണല്ലോ എന്ന് ഓർക്കുമ്പോ സമാധാനം.എന്നെ കാണാൻ വല്യ ഗ്ലാമർ ഒന്നും ഇല്ലേലും ബുദ്ധി അത് ഇച്ചിരി കുറവാ പക്ഷേ അതിനും കൂടി കൂട്ടി കുബുദ്ധി എനിക്ക് വേണ്ടുവോളം ഉണ്ട് ഹിഹിഹെ..മാതാപിതാക്കൾക്ക് നല്ല ജോലി ഉള്ളതിനാൽ കഷ്ട്ടപാടില്ലാതെ കഞ്ഞി കുടിച്ച് പൊരുന്നു…

 

ഇവിടെ ഞാൻ പറയാൻ പോകുന്നത് ഞാൻ കീഴടക്കിയ രതിപർവതങ്ങളുടെയും എൻ്റെ കുത്സിതങ്ങളുടെയും കഥയാണ് …..

 

അപ്പോ Back to present ……..

 

ഞാൻ സോപ്പുമായി ആൻ്റിയുടെ എടുത്ത് എത്തി.ആൻ്റിയെ കുറിച്ച് പറഞ്ഞാൽ എല്ലാ നാട്ടിലും കാണുല്ലോ എല്ലാ ചെറുപ്പക്കാരുടെയും പാൽ വറ്റിക്കുന്ന ഒരു ചരക്ക് ഇവിടെ അത് ലത ആൻ്റി ആണ് മുൻതൂക്കം അൽപ്പം കുറവാണെങ്കിലും അതിനും കൂടി ഉള്ളത് പിന്നിൽ ഉണ്ട്.അപാര കുണ്ടീയാണ് ആൻ്റിക്ക്. അവള് നടക്കുന്നത് പിന്നിൽ നിന്ന് കണ്ടാൽ ഏത് കുണ്ണയും എണീറ്റ് സല്യൂട്ട് അടിച്ചു പോകും അത്രയ്ക്കും രസവാണ് ആ സീൻ കാണാൻ.

എൻ്റെ അവസ്തയും വ്യത്യസ്തമല്ല എന്നത് നിജം.

ഞാൻ സോപ്പ് ആൻ്റിക്ക് കൊടുത്തു.ആൻ്റി എനിക്ക് അതിന് സുന്ദരമായ ഒരു മന്ദസ്മിതം തന്നു .”ശെരി ഡാ എന്നാ ഞാൻ പോയേക്കുവ” എന്ന് പറഞ്ഞുകൊണ്ട് ആൻ്റി പോകാനായി ഇറങ്ങി.

എൻ്റെ വീടിന് തോട്ടടുത്തുതന്നേ ആണ് ആൻ്റിടെയും വീട് ജസ്റ്റ് ഒരു നൂറ് മീറ്റർ.

ആൻ്റിടെ ആ പോക്ക് ഞാൻ നോക്കി നിന്നു പതിവുപോലെ കുണ്ടിയിലേക്ക് തന്നെ കണ്ണ് പോയി. ഓരോ നടത്തത്തിനും അത് ഇളകിയാടുന്ന കാഴ്ച വർണ്ണിക്കാൻ പറ്റാത്ത ഒന്നാണ്.ഈ കാഴ്ച കാണുന്ന ഓരോ ചെറുപ്പക്കാരെനും ആ കുണ്ടികളുടെയും ലതയുടെയും അടിമകൾ ആയി മാറും അതാണ് സത്യം അത് മാത്രമാണ് സത്യം..

ആ പോക്ക് കണ്ട എൻ്റെ മനസ്സ് മൈരൻ വീണ്ടും ശബ്ദിച്ചു ‘ ഇന്നേക്ക് ഒരു പുടി’ .

അങ്ങനെ അതും ഓർത്തൊണ്ട് ഞാൻ എൻ്റെ മുറിയിൽ നിന്നും എന്റെ ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി .ചറപറ നോട്ടിഫി്കേഷൻ ഒന്നും എനിക്ക് വന്നില്ല പകരം കുറച്ച് ആവശ്യമില്ലാത്ത മെസ്സേജുകൾ മാത്രം ഉള്ളാർന്ന് അല്ലേലും അത് ഒക്കെ അങ്ങിനെ ആണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *