വിഡ്ഢികൂശ്മാണ്ഡം – 4 Like

എന്നിട്ടു പോയി സദനം എടുത്തു വന്നാൽ മതി എന്നുപറഞ്ഞു അവൻ അതുപോലെ ചെയ്തു അവൻ അടുത്ത പത്തുലിറ്റർ കോണ്ട്വന്നു ഞാൻ അതും വിറ്റു വിൽക്കുന്ന പൈസ അവന്റെ കയ്യിൽ കൊടുത്തു സദനം ഒരുലിറ്റർ ബാക്കി ഉണ്ടായിരിന്നു അത് ഞങ്ങൾ ഇരിന്നു കുടിച്ചു പൈസ പിടിച്ചിരുന്നവനോട് ഞാൻ പറഞ്ഞു ഒരു ആയിരത്തി അഞ്ചൂർ ഞാൻ വാങ്ങി ഷഡിയുടെ പോക്കറ്റിലിട്ടു ഒരുകുപ്പിയിൽ കുറച്ചു ചാരായവും കൊടുത്തു പൈസ വീട്ടിൽ വച്ചുവരാൻ ഞാൻ അവനോട് പറഞ്ഞു നീ വീട്ടിൽ പോയി എന്റെ അമ്മയുടെ കയ്യിൽ പൈസ കൊടുത്തിട്ട് ചാരായം കുടിച്ചാൽ മതി എന്നുപറഞ്ഞു അവൻ പോയി കൊടുത്തു കള്ളും കുടിച്ചു വന്നു ഞാൻ എന്റെ കൂടെ ഉണ്ടായിരുന്നർ രണ്ടുപേർക്കും അഞ്ഞൂർ രൂബ വച്ച് കൊടുത്തു ഇനി വീട്ടിൽ ചെന്നിട്ടു തരാം എന്നുപറഞ്ഞു ഞാൻ അത്യാവശ്യം കുടിച്ചിരുന്നു അപ്പോൾ അങ്ങോട്ട് എന്റെ കയ്യിൽ നിന്ന് സ്ഥിരം കുടിക്കുന്ന രണ്ടു വയസ്സായ അയ്യപ്പേട്ടൻ കുഞ്ഞൻ ഏട്ടനും അവന്നു പ്രഭാകരാ എന്തെങ്കിലും ഉണ്ടോ മോനേ അവർ വന്നപ്പോൾ സമയം ഏഴുമണി കഴിഞ്ഞു ഞാൻ എന്റെ കയ്യിലുള്ള അരലിറ്ററിനു മുകളിൽ അതികം വെള്ളം കുട്ടാത്ത ഞങ്ങൾ
കുടിച്ചതിനെ ബാക്കി ഞാൻ അവർക്കു കൊടുത്തു പിന്നെ ഇത് അരലിറ്ററുണ്ട് എന്നുപറഞ്ഞു ഇങ്ങോട്ട് തന്നോ കുഴപ്പമില്ല ഞങ്ങൾ രണ്ടുപേരില്ലെ അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ കുറച്ചു കുടിച്ചാൽ മതി എന്നിട്ട് രണ്ടാളും ഓരോ കുപ്പി എടുത്ത് അതിലൊഴിച് അരയിൽ വെച്ചോളൂ ഇത് അതികം വെള്ളം ഒഴിച്ചിട്ടില്ല അവർ അതുപോലെ ചെയ്തു അവർ പോയി കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ എണിറ്റു നാടെന്നു അപ്പോൾ പിന്നിൽ നിന്നും ഒരുവിളി ഞാൻ തിരിഞ്ഞു ന്നോക്കി അത് രാജനും കൂട്ടരുമായിരിന്നു അവൻ കൊണ്ടോട്ടിയിലെ ചെറിയൊരു പോക്കിരി യായിരുന്നു അവൻഞങ്ങളുടെ ന്നേരെ അടുത്തുവന്നു പറഞ്ഞു…..പ്രഭാകരാ നീ നിന്റെ നാട്ടിൽ വലിയ പോക്കിരി യായിരിക്കും അതുകൊണ്ട് നിനെക്കെവിടെയും ചെന്ന് പോക്രിത്തരം കാട്ടാം എന്നായോ പുലയാടി മോനെ …..രാജാ നീ എന്റെ സ്ഥലത്തു വന്ന് ഒരുപാട് കുടിച്ചിട്ടുണ്ടല്ലോ എന്നെങ്കിലും നിന്നോട് ഞാൻ പോക്രിത്തരം കാണിച്ചിട്ടുണ്ടോ അപ്പോൾ അവരുടെ കൂട്ടത്തിലുള്ള ഒരുത്തൻ നീ ഞങ്ങളുടെ രാജേട്ടനെ രാജാ എന്ന് വിളിക്കും അല്ലേടാ നായിന്റെ മോനെ എന്നുപറഞ്ഞു എന്റെ ന്നേരെ ഓടിവന്നു എന്നെചവിട്ടാൻ കാലുപൊക്കിയതും ഞാൻ ആകാല് തട്ടിമാറ്റി അവൻ തണ്ടലിടിച്ചു നിലത്തു വീണു അപ്പോൾ രാജനും കൂട്ടരും…

നീ എന്റെ നാട്ടിൽ വന്ന് ഞങ്ങളുടെ ചെക്കന്റെ മേൽ കൈവെക്കും അല്ലേടാ എന്നുപറഞ്ഞു വടിയും കമ്പുമായ്‌ ഞങ്ങളെ പൊതിരെ തല്ലി എന്നിട്ട് രാജൻ വടിവാൾ ഊരി എന്റെ കഴുത്തിൽ വച്ചിട്ട് പറയുകയാ എടാ പ്രെഭാകരാ നിന്നെ ഈയൊരു സന്നർഭത്തിനു വേണ്ടി ഞാൻ കാത്തിരിക്കുക യായിരുന്നു ഇനി നീ ഈ കൊണ്ടോട്ടിയിൽ കാലുകുത്തിയാൽ നിന്റെ തല ഞാൻ വെട്ടും പുലയാടിമോനെ എന്നുപറഞ്ഞു എന്നെ അവൻ ചവിട്ടി ഞാൻ മറിഞ്ഞു വീണു എന്നിട്ട് അവർ പോകുമ്പോൾ എല്ലാവരും കമ്പുകൊണ്ട് ഓരോ അടിയും അടിച്ചാണ് പോയത് എന്റെ ഒപ്പം ഉണ്ടായിരുന്നവർ എന്നെ താങ്ങി പിടിച്ചാണ് അവിടെ നിന്ന്വകൊണ്ടുവന്നത് പ്രഭാകരനെ രാജൻ അടിച്ചു എന്ന വാർത്ത എനിക്ക് മാനഹാനി ഉണ്ടാക്കിവെച്ചെങ്കിലും അതെല്ലാം ഞാൻ സഹിച്ചു അതെന്റെ ഉള്ളിൽ ഒരു തീക്കട്ട ആക്കി മാറ്റുകയായിരുന്നു ഞാൻ ഇപ്പോൾ അതുകഴിഞിട്ട് രണ്ടുമാസം ആയിരിക്കുന്നു ഞാൻ അവനെ പിടിച്ചിരിക്കുകയാണ് അതുകൊണ്ടാണ് തിരിച്ചു തല്ലാൻ വരാതിരുന്നത് എന്ന് കരീതിയിട്ടുണ്ടാവും ഇപ്പോൾ എന്റെ നാട്ടിലെ ഭരണി മഹോത്സവത്തിന് ഇനി മൂന്ന് ദിവസം കൂടിഉണ്ട് അതിന് എന്നെ ഒന്ന് കൂടി എന്റെ നാട്ടിൽ വന്ന് എന്നെ തല്ലും എന്ന്
അവൻ പറഞ്ഞു നടക്കുന്നുണ്ട് അതിനുള്ള ഒരുക്കത്തിലായിരിക്കാം അവൻ അതിനു മുൻപ് അവന്റെ നാട്ടിൽ പോയി എനിക്കവനെ പൊട്ടിക്കണം സുരേഷേ പ്രഭാകരൻ പറഞ്ഞു നിർത്തി ,……ഞാൻ പ്രഭാകരനോട് പറഞ്ഞു തല്ലുകയെല്ല വെട്ടണം അവൻ നിന്റെ കഴുത്തിൽ വടിവാൾ വച്ചതല്ലേ ഉള്ളു നമ്മൾ അവനെ വെട്ടും എന്നുപറഞ്ഞു ഞാൻ എന്റെ ബാക്കിൽ ഷെർട്ടിന്റെ ഉള്ളിൽ നിന്നും വടിവാൾ ഊരി അതുകണ്ടതും എന്റെകൂടെ വന്ന ഷുമേഷ് ഒന്ന് ഞെട്ടി എന്നിട്ട് എന്നോട് ചോദിച്ചു നീ ഇതും തൂക്കി പിടിച്ചുകൊണ്ടാണോ ഇങ്ങോട്ട് വന്നത് വല്ല കിർക്കൻ മാരും കണ്ടിരിന്നുവെങ്കിലോ ..എന്നെ പ്രഭാകരൻ വിളിച്ചപ്പോൾ തന്നെ ഞാൻ അബകടം മണത്തിരിന്നു അവന്റെ വിളിയിൽ തന്നെ അതുണ്ടായിരുന്നു …അതെങ്ങനെ മനസ്സിലായി പ്രഭാകരൻ ചോദിച്ചു….നീ എന്നോട് എന്നും മഹോത്സവത്തിന് തലേന്നു വാ എന്നാണ് ഇത്രേ കാലവും പറഞ്ഞിരുന്നത് ഈ മഹോത്സവത്തിന് എന്നോട് നീ ഇന്നുവാ എന്നുപറയുമ്പോൾ നിന്റെ സംസാരത്തിൽ ഞാനൊരു തിടപ്രേതിജ്ഞയുടെ സ്സ്വരം ഞാൻ മണത്തറിഞ്ഞിരുന്നു പ്രെഭാകരാ എന്റെ നാട്ടുകാരുടെ

Leave a Reply

Your email address will not be published. Required fields are marked *