വിധിയുടെ വിളയാട്ടം – 5

 

അമ്മ താടിക്ക് കൈ കൊടുത്ത് ചിരിച്ചു. അജീഷേ നീ ഇനിയെങ്ങാനും പഴയ കാര്യങ്ങൾ പറഞ്ഞ് എന്റെ കുട്ടിയുടെ മനസ് വേദനിപ്പിച്ചാ നീ എന്റെ കൈയ്യിൽ നിന്ന് മേടിക്കും. അമ്മ ലിജിയെ ചേർത്തുപിടിച്ചു. നീ കണ്ടൊ ഒരു കുഞ്ഞിക്കാല് കാണുമ്പൊ എല്ലാം ശരിയാവും മോൾടെ അമ്മയും അച്ഛനും എല്ലാം വരും.

 

ആഹാ… ഇപ്പൊ അങ്ങനെ ആയോ,, ഞാനൊന്നിനും ഇല്ലേ….

അജീഷ് തോർത്തെടുത്ത് കുളിക്കാൻ പോയി.

 

 

തുടരും….