വിധിയുടെ വിളയാട്ടം – 5

 

അങ്ങനെയാണേൽ പറയാം.

ഞാൻ കുളത്തിനടുത്താണ് പണിയെടുക്കുന്നത് എന്ന് രാജേട്ടനറിയില്ലായിരുന്നു. പക്ഷെ തമ്പുരാട്ടിയൊക്കെ വരുന്ന വഴിയുടെ ഓരത്ത് തെങ്ങിന് തടം വെട്ടുന്ന രാജേട്ടനെ എനിക്ക് കാണാമായിരുന്നു.

കാടുവെട്ടുന്നതിനിടയിൽ രാജേട്ടനെ ഒന്ന് നോക്കിയപ്പൊഴാണ് അമ്മ തമ്പുരാട്ടി വരുന്നത് കണ്ടത്.തമ്പുരാട്ടി കുറച്ച് നേരം അവിടെ ഏട്ടൻ പണിയുന്നത് നോക്കി നിന്നു.എന്നിട് രാജേട്ടനോട് എന്തൊക്കെയോ പറയുന്നത് കണ്ടു. ശേഷം തമ്പുരാട്ടി കുളം ലക്ഷ്യമാക്കി വരുകയാണ്. കയ്യിൽ തോർത്തും മാറിയുടുക്കാനുള്ള വസത്രവും ഉണ്ട്.. പിന്നിൽ കുറച്ച് അകലത്തിലായി രാജേട്ടനും വരുന്നുണ്ട്..

 

കുളപ്പുരയിൽ കയറിയ അമ്മ തമ്പ്രാട്ടി കല്പടവിൽ ഇരുന്നു എന്നിട്ട് തിരിഞ്ഞ് നോക്കുന്നത് കണ്ടു. രാജേട്ടൻ കുളപ്പുരയുടെ വാതിലിനരികിൽ എന്ത് ചെയ്യണമെന്നറിയാതെ സംശയിച്ച് നിന്നു .

അമ്മ തമ്പ്രാട്ടി രാജേട്ടനോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു വിളിച്ചു,,ഭയഭക്തിബഹുമാനത്തോടെ രാജേട്ടൻ കൽപടവിലേക്ക് ചെന്നു.

അമ്മ തമ്പ്രാട്ടി രാജേട്ടന്റേ കൈയിൽ ഒരു കുപ്പി കൊടുത്തിട്ട് എന്തോ പറയുന്നുണ്ട്. കുളത്തിന്റെ മറുവശത്ത് മിണ്ടാതിരുന്ന എനിക്ക് അവര് പറയുന്നത് കേൾക്കാൻ കഴിഞ്ഞില്ല.

 

അമ്മിണിയേച്ചി എന്താണവർ പറഞ്ഞിട്ടുണ്ടാവുക?.. ലിജി ഒന്നുകൂടി അമ്മിണിയെ ഒട്ടിയിരുന്ന് ചോദിച്ചു.

 

 

എനിക്കറിയില്ല ലിജി. എന്തായാലും എന്റെ കെട്ട്യോനെ കുളക്കടവിൽ വിളിച്ചു വരുത്തി പറയുന്നത് എന്താണെന്ന് അറിയണമല്ലൊ. എന്തൊക്കെയോ ഒരു വശപിശക് തോന്നിയപ്പോൾ ഞാൻ അരമതിലിന്റെ അരികിലൂടെ അവരുടെ അടുത്തേക്ക് ചെന്നു. പതിയെ മതിലിന് മുകളിലുടെ എത്തിനോക്കി കാതോർത്തു.

 

അപ്പോഴതാ ഏട്ടൻ ഒരു കൈയിൽ എണ്ണക്കുപ്പിയുമായി തമ്പ്രാട്ടിയുടെ പിന്നിലെ പടവിലിരിക്കുന്നു.

 

ഓ മനസിലായി തമ്പാട്ടിയുടെ പുറത്ത് എണ്ണ തേക്കാനായിരിക്കും. ഇതാണോ അമ്മിണി ചേച്ചിയുടെ പേടി. ? ലിജി ചോദിച്ചു.

 

മ് , പോരെ. നിനക്കറിയോ ദിവാകരൻ തമ്പ്രാന്റെ കൈയ്യിൽ തോക്കും ഉണ്ടയുമൊക്കെ ഉണ്ട്. കുളത്തിനരികിൽ പോലും പുറമെ നിന്ന് ആരും വരില്ല അപ്പോഴാ അതിനത്ത് കേറി അതും തമ്പ്രാന്റെ അമ്മയുടെ പുറത്ത് എണ്ണ തേക്കുന്നത്. ഈ കാഴ്ച്ച എങ്ങാനും കണ്ടാൽ മതി തമ്പ്രാൻ എന്റെ കെട്ട്യോനെ വെടിവെച്ച് കൊല്ലും,,, ആരും അറിയില്ല.

 

പക്ഷെ അത് കഴിഞ്ഞ സംഭവമല്ലെ അമ്മിണിയേച്ചിയേ… പിന്നെന്താ? ലിജി അമ്മിണിയേച്ചിയുടെ തോളിലൂടെ കൈയിട്ട് മറുകൈ കൊണ്ട് അമ്മിണിയുടെ താടിയിൽ മെല്ലെ നുള്ളി.

ഈ പ്പെണ്ണ്, ഞാനൊന്ന് പറയട്ടെ,.

നീ തോക്കിൽ കയറി വെടിവെക്കാതെ.

ആഹാ , ഇനിം ണ്ടൊ . ? ന്നാ പറയ് കേൾക്കട്ടെ.

 

ടീ,,ലിജി നീ പറഞ്ഞതു പോലെ,,, രാജേട്ടൻ തമ്പ്രാട്ടിയുടെ പുറത്ത് എണ്ണ തേക്കുന്നുണ്ടായിരുന്നു.

മുലക്കച്ച അഴിച്ച് തിരിഞ്ഞ് ഇരിക്കുന്ന തമ്പ്രാട്ടിയുടെ വെളുവെളുത്ത പുറത്ത് ഏട്ടന്റെ കറുത്ത വിരലുകൾ ഓടി നടക്കുന്നത് ഞാൻ കണ്ടു.

 

അമ്മിണിയേച്ചിക്ക് അപ്പോൾ ദേശ്യമൊന്നും തോന്നിയില്ലെ?.. ഏത് തമ്പ്രാട്ടി ആയാലും വേറൊരുത്തിയുടെ കൂടെ സ്വന്തം കെട്ട്യോൻ അങ്ങനെ ഇടപഴകുന്നത് കണ്ടിട്ട്? ഒരു സംശയഭാവത്തോടെ ലിജി ചോദിച്ചു.

 

മ്, ശരിയാ ലിജി നീ പറഞ്ഞത്. ആദ്യം ദേശ്യവും വെറുപ്പും സങ്കടവും എന്താ പറയേണ്ടെത് എന്നറിയില്ല……. പക്ഷെ കുറച്ച് സമയമെടുത്തു യാഥാർത്ഥ്യം ഉൾക്കൊള്ളാൻ.

 

പറഞ്ഞിട്ട് കാര്യമില്ല ചേച്ചി.. ഈ വികാരമൊക്കെ രാജേട്ടനും ഉണ്ടായിക്കാണുമല്ലൊ,,, അമ്മിണി ചേച്ചിയെ തമ്പ്രാൻ ചെയ്തപ്പൊ !!!

 

അതെ ലിജി, ഞാൻ തമ്പ്രാന്റെ കൂടെ സുഖിച്ചപ്പൊ അദ്ദേഹം അതൊക്കെ സഹിച്ചില്ലെ, പൊറുത്തില്ലെ,, അതു പോലെ ഞാനും സഹിച്ചു. പിന്നെ അതൊരു ആസ്വാദനമായിമാറി…

 

ആസ്വാദനമോ? നിങ്ങളെന്തൊക്കെയാണീ പറയുന്നത് !! എനിക്കൊന്നും മനസിലാകുന്നില്ല.ലിജി ചോദ്യഭാവത്തോടെ അമ്മിണിയെ നോക്കി.? ?

എങ്ങിനെയാ നിന്നെയൊന്ന് പറഞ്ഞ് മനസിലാക്കി തരുക.

അതായ്ത് നീ ജീവനു തുല്യം സ്നേഹിക്കുന്ന നിന്റെ അജീഷ് മറ്റൊരു പെണ്ണിനെ സുഖിപ്പിക്കുന്നത് നിനക്ക് ചിന്തിക്കാൻ കഴിയുമോ?

 

ഇല്ല.എനിക്കത് സഹിക്കാൻ പറ്റില്ല. തെല്ല് സങ്കടത്തോടെ ലിജി പറഞ്ഞു.

 

അതുപോലെ തന്നെയായിരുന്നു രാജന്റെ ഭാര്യയായ അമ്മിണി എന്ന ഞാനും. എനിക്കും അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷെ ചിന്തിക്കുന്നതുപോലെ അല്ല അത് അനുഭവത്തിൽ വന്നാൽ . യാധാർത്ഥ്യ ബോധം നമ്മെ കീഴടക്കും,, പൊട്ടിത്തെറിക്കാതെ ആ സമയത്തെ ദേഷ്യത്തെയും സങ്കടത്തെയും കുറച്ച് നിമിഷത്തേക്ക് നിയന്ത്രിക്കാനായാൽ പിന്നീട് ആസ്വാദനത്തിന്റെ പാതയിലായിരിക്കും നമ്മൾ. തമ്പ്രാൻ എന്നെ അനുഭവിച്ചപ്പോൾ രാജേട്ടന് കിട്ടിയ അതേ സുഖം ഞാനും അനുഭവിക്കാൻ തുടങ്ങുകയായിരുന്നു. അതെ എന്റെ പൂറിലേക്ക് തമ്പ്രാന്റെ തടിച്ചു നീണ്ട കുണ്ണ കയറിയിറങ്ങുന്നത് കണ്ട് നിന്നപ്പോൾ എന്റെ കഴുത്തിൽ താലിചാർത്തിയ രാജേട്ടന് കിട്ടിയ അതേ സുഖം ഞാനും അനുഭവിക്കുകയായിരുന്നു.

 

എന്നാലും ന്റെ അമ്മിണി ചേച്ചീ എനിക്കങ്ങട് പൊരുത്തപ്പെടാൻ കഴിയുന്നില്ല..

 

അതായത് ലിജിയേ നിനക്ക് മനസിലാവുന്നതുപോലെ പറയാം… മറ്റൊരു കരുത്തനായ ഒരാളുടെ തടിയും നീളവുമൊക്കെയുള്ള പൗരുഷം നിന്റെ പൂറിൽ കയറിയിറങ്ങുന്നത് ഒളിഞ്ഞോ തെളിഞ്ഞോ നിന്റെ അജീഷേട്ടൻ കണ്ടാൽ,,,ആ സമയത്തെ ദേഷ്യത്തെയും സങ്കടത്തെയും കുറച്ച് നിമിഷത്തേക്ക് നിന്റെ അജീഷേട്ടന് നിയന്ത്രിക്കാനായാൽ തീർച്ചയായും അവൻ അത് ആസ്വദിക്കും എന്ന് മാത്രമല്ല അവൻ സ്വയം കുണ്ണ കുലുക്കി ആസ്വദിക്കും,,, നേരെ തിരിച്ചും.. ഇപ്പൊ മനസിലായോ ലിജിക്ക്… അമ്മിണി ചിന്താവിശ്ട്ടയായ ലിജിയുടെ കവിളിൽ നുള്ളി…

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പൊ മനസിൽ ഒരു കൊള്ളിയാൻ മിന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ലിജി വിശയം മാറ്റി.

ആ !! ! !! അതിരിക്കട്ടെ അമ്മിണി ചേച്ചി രാജേട്ടന്റെ കഥ ബാക്കി പറ,, ലിജി കേൾക്കാനുള്ള കൊതിയോടെ ചോദിച്ചു..

 

അയ്യട, പെണ്ണിന്റെ ഒരു പൂതി,

അത്ര കേട്ടാ മതി. അമ്മിണി എണീറ്റ് റൂമിലേക്ക് പോയി…

 

അമ്മിണി ചേച്ചി, ബാക്കി പറ കേൾക്കട്ടെ. പ്ലീസ്… ലിജി അമ്മിണിയുടെ പുറകെ കൂടി..

 

ഈ പെണ്ണിനെ കൊണ്ട് തോറ്റു.. മനുഷ്യന് മേലാകെ വേദനിച്ചിട്ട് വയ്യ.

 

വേദനിക്കാതിരിക്ക്വോ !!

ആദ്യം തമ്പ്രാൻ പിന്നെ രാജേട്ടൻ, ഉഴുത് മറിക്ക്വല്ലായിരുന്നോ,, ചേച്ചി ഇവിടെ ഇരിക്ക്,, ലിജി അമ്മിക്കിയെ ബെഡിൽ പിടിച്ചിരുത്തി. ഇനി ബാക്കി പറ,,,,,