വിധിയുടെ വിളയാട്ടം – 5

 

മക്കളെ കെട്ടിച്ച് അയച്ചതിന്റെ കടമെല്ലാം വീട്ടാൻ സഹായിക്കാമെന്ന് തമ്പ്രാൻ വാക്ക് തന്നിട്ടുണ്ട്. പക്ഷെ അതിന് നമ്മൾ രണ്ടാളും വിചാരിക്കണം.

 

രാജേട്ടൻ പറഞ്ഞ് വരുന്നതിന്റെ അർത്ഥം അമ്മിണിക്ക് മനസിലായി..കഴപ്പ്തീർക്കാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ച് നടന്ന അമ്മിണി ഭർത്താവിന്റെ സമ്മദത്തോടെ അതും ദിവാകരൻ തബ്രാനെ കിട്ടിയപ്പൊ ഉള്ളിൽ സന്തോഷിച്ചു.. പക്ഷെ ഭർത്താവിന്റെ മുന്നിൽ ആ സന്തോഷം പുറത്ത് കാണിച്ചില്ല.

 

പണ്ട് തന്റെ കുളിപ്പുരയിൽ ഒളിഞ്ഞ് നോക്കിയ ഒരുത്തനെ ഈ കാണുന്ന പാടത്തൂടെ മുഴുവൻ ഓടിച്ചിട്ട് തല്ലിയ തന്റെ സ്വന്തം രാജേട്ടനാണോ ഇതെന്ന് അമ്മിണിക്ക് വിശ്വസിക്കാനായില്ല.

 

അങ്ങിനെ ഒരു ദിവസം സന്ധ്യക്ക് രാജേട്ടനോടൊപ്പം തബ്രാനും വന്നു. അന്ന് രാജേട്ടൻ ഒന്ന് രണ്ട് കുപ്പി വാറ്റ് ചാരായംകൂടി കൊണ്ടുവന്നിരുന്നു. സ്വന്തം ഭാര്യയെ തമ്പ്രാൻ പിഴപ്പിക്കുന്നത് കണ്ടുനിൽക്കാനുള്ള ധൈര്യത്തിനാണോ അതോ ആഘോഷിക്കാനാണോ എന്ന് അപ്പോൾ അമ്മിണിക്ക് മനസ്സിലായില്ല. എന്തായാലും വെള്ളവും അച്ചാറും ഗ്ലാസ്സും തിണ്ണയിൽ കൊണ്ടു വെച്ച് മുറിയിലേക്ക് നടന്ന അമ്മിണി വാതിൽ ചാരുന്നതിന് മുമ്പ് തന്റെ ഭർത്താവിനെ തിരിഞ്ഞ് നോക്കി. കൈയ്യിൽ ചാരായ ഗ്ലാസ്സും പിടിച്ച് ഭാര്യയെ തന്നെ നോക്കി ഇരിക്കുകയാണ് രാജേട്ടൻ..

 

ഭർത്താവിനെ കാവല് നിറുത്തി ദിവാകരൻ തമ്പ്രാൻ എന്നെ പിഴപ്പിച്ചു. സംഭവിച്ച കാര്യങ്ങളോർത്ത് അന്ന് ഞാൻ കുറേ കരഞ്ഞു. പക്ഷെ തമ്പ്രാൻ തന്ന സുഖത്തിൽ ഞാൻ ഞാനല്ലാതായിമാറി. തമ്പ്രാന്റെ തടിയൻ കുണ്ണ എന്റെ പൂറിന്റെ ആഴങ്ങളിൽ കയറി ഇറങ്ങുമ്പോൾ വാതിലിനപ്പുറം ഇതെല്ലാം ആസ്വതിച്ച് സ്വന്തം ഭർത്താവുണ്ടെന്ന് ഓർക്കുമ്പോൾ കാമവെറി പൂണ്ട ഒരു പെണ്ണായി മാറി അമ്മിണി..

 

പിന്നെ പിന്നെ രാജേട്ടൻ നോക്കി നിൽക്കെ തന്നെ തമ്പ്രാൻ എന്നെ പണ്ണി,, രാജേട്ടന് എന്നെ വേറൊരാൾ ഊക്കുന്നത് കണ്ട് സ്വയം ബോഗം ചെയ്യാൻ ഇഷ്ടമാണെന്ന് എനിക്കപ്പോഴാണ് മനസിലായത്.,, അതോർക്കുമ്പോൾ തന്നെ എന്റെ പൂറിൽ വെള്ളം നിറയും.

 

തമ്പ്രാൻ തന്ന വാക്ക് പാലിച്ചു.കടങ്ങൾ വീട്ടാൻ സഹായിച്ചു എന്ന് മാത്രമല്ല കുറച്ച് ഭൂമിയും പണവും എല്ലാം തന്നു.

 

ലിജി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?,, നിന്റെ അജീഷേട്ടന്റെ മുന്നിൽ വെച്ച് കരുത്തുറ്റ ഒരു കുണ്ണ നിന്റേതിൽ കയറുന്നത്.

 

അയ്യേ,, ഈ അമ്മിണി ചേച്ചി വൃത്തികേട് പറയാതെ.എനിക്കങ്ങനെ ചിന്തിക്കാൻ കഴിയില്ല. ലിജി മുഖം കറുപ്പിച്ചു.

 

ങ്ങാ…നിനക്ക് ജീവിതം അങ്ങിനെ നീണ്ട് കിടക്കുകയല്ലെ. ഒരുപാട് കാലം കഴിയുമ്പോൾ അങ്ങിനെയൊക്കെ ചിന്തിക്കാൻ നിനക്കും സാധിക്കും.

 

വേണ്ടായേ… ഇപ്പൊ ഉള്ള സുഖമൊക്കെ മതി. അമ്മിണി ചേച്ചി വിശയം മാറ്റല്ലെ. ബാക്കി കൂടി പറഞ്ഞു താ…

 

ഹാ. അങ്ങിനെയാണ് തമ്പ്രാൻ എന്നെ പണ്ണി തുടങ്ങിയത്.ചിലപ്പോൾ തമ്പ്രാൻ എന്റെ കാല് മടക്കിപ്പിടിച്ച് എന്നെ പണ്ണാനൊരുങ്ങുമ്പൊൾ തബ്രാൻ പറയും…

“എട രാജാ എന്റെ കുണ്ണ പിടിച്ച് ഇവളുടെ പൂറിൽ വെക്കടാ”

രാജേട്ടൻ കേൾക്കേണ്ട താമസം,, തമ്പ്രാന്റെ കുണ്ണ എന്റെ പൂറിൽ തിരുകി പിടിക്കും.,, തമ്പ്രാൻ അടി തുടങ്ങുമ്പൊ രാജേട്ടൻ മാറി നിന്ന് കുണ്ണ കുലുക്കും.

 

ലിജി അമ്മിണി ചേച്ചി പറയുന്നതും കേട്ട് അന്തം വിട്ട് ഇരിക്കുകയായിരുന്നു. ശരിക്ക് പറഞ്ഞാൽ അമ്മിണിയുടെ വിശദ്ധീകരണം കേട്ട് അതേകാര്യം കൺമുമ്പിൽ നടക്കുന്നതായി സ്വപ്നം കണ്ടിരിക്കുകയായിരുന്നു ലിജി.

 

ഇതുവരെ കേൾക്കാത്തതും സ്വപ്നത്തിൽ പോലും നിനക്കാത്തതുമായ കാര്യങ്ങൾ കേട്ടിട്ട് അതിനോട് യോജിക്കാൻ ലിജിക്ക് പറ്റുന്നില്ല. എങ്കിൽ പോലും ലിജിയുടെ സംഗമസ്ഥാനം നനഞ്ഞു കുതിരുന്നത് അവളറിഞ്ഞു.

 

അമ്മിണി തുടർന്നു കൊണ്ടിരുന്നു.

എന്റെ രാജേട്ടന് എന്നെ ജീവനാണ്. ദിവാകരൻ തമ്പ്രാൻ എന്നെ പണ്ണുന്നതിൽ രാജേട്ടന്ന് എതിർപ്പൊന്നുമില്ല. പക്ഷെ വേറെ ആരെങ്കിലും എന്നോട് അപമര്യാദയായി പെരുമാറിയാൽ രാജേട്ടൻ വെറുതെ വിടില്ല.

 

ഇപ്പോഴെന്റെ പേടി ഇതൊന്നുമല്ല..

എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അമ്മിണി പറഞ്ഞു. മുഖത്ത് ഭയപ്പാടിന്റെ നിഴൽ മറഞ്ഞു.

 

അമ്മിണിയേച്ചി എന്താണ് പറ്റിയത്. എന്താണിപ്പോഴത്തെ പ്രശ്നം ? പറയൂ. ലിജി ആകാംശയോടെ അമ്മിണിയുടെ കണ്ണിൽ നോക്കി.

 

ലിജി നീ ആരോടും പറയരുത്.ആരെങ്കിലും അറിഞ്ഞാൽ എന്റെ രാജേട്ടന്റെ ജീവൻ അപകടത്തിലാകും.

 

അമ്മിണിയേച്ചി എന്നെ അങ്ങിനെയാണൊ കരുതിയത്. ഞാനാരോടും പറയാനൊന്നും പോവണില്ല. എന്നോട് പറഞ്ഞാൽ അമ്മിണിയേച്ചിക്ക് അത്രയെങ്കിലും മനസമാധാനം കിട്ടുമല്ലൊ. ചേച്ചി പറ. !

 

നിന്നെ എനിക്ക് വിശ്വാസമാണ്. അതുകൊണ്ട് ഞാൻ പറയാം. തമ്പ്രാന്റെ പറമ്പിൽ രണ്ട് ദിവസം മുമ്പ് എനിക്ക് കാട് വെട്ടുന്ന പണിയുണ്ടായിരുന്നു. ആ പറമ്പിൽ തന്നെ ആയിരുന്നു രാജേട്ടനും പണി.

 

ആതേ പറമ്പിൽ തന്നെയാണ് തമ്പ്രാട്ടിമാർ കുളിക്കുന്ന വിശാലമായ കൽപടവുകളുള്ള കുളവും ഇരിക്കുന്നത്. കുളത്തിന് ചുറ്റുമതിലുണ്ട് പക്ഷെ അരക്കൊപ്പം ഉയരമേ ഉള്ളൂ. ആരും ആ കുളത്തിനരികിലേക്ക് എത്തിനോക്കാൻ വരില്ല അതുകൊണ്ട് അര മതിൽ തന്നെ ധാരാളം.

 

അങ്ങിനെ ഞാൻ ആ കുളത്തിനരികിലൂടെയുള്ള കാടെല്ലാം വെട്ടുകയായിരുന്നു.അപ്പോഴാണ് ദൂരെ നിന്നും അമ്മ തമ്പുരാട്ടി കുളിക്കാൻ വരുന്നത് ഞാൻ കണ്ടത്.

അമ്മത്തമ്പുരാട്ടിയോ ? ലിജിക്ക് സംശയം.?

തമ്പ്രാന്റെ അച്ഛനും ആദ്യഭാര്യയും മരിച്ചു. അച്ഛൻ തമ്പ്രാന്റെ രണ്ടാമത്തെ ഭാര്യയാണ് ഗീത തമ്പ്രാട്ടി. അതിലുള്ള മകനാണ് ദിവാകരൻ തമ്പ്രാൻ. മനസിലായോ ?

 

ഓ അങ്ങിനെ. ലിജിയ്ക്ക് കാര്യം മനസിലായി.

 

അമ്മ തമ്പ്രാട്ടിക്ക് അമ്പത്തഞ്ച് വയസേ കാണൂ. ഇപ്പഴും സുന്ദരിയാ.വീട്ടിലും സാരി തന്നെയാണ് ഉടുക്കാറ്. വെളുത്ത കോട്ടൺ സാരിക്കകത്ത് മുന്നും പിന്നും ഒരുപോലെ കൊഴുത്ത് തെറിച്ചു നിക്കുന്നത് കാണാം.,, സാരിയുടെ വശത്തുകൂടി വെളുത്ത വയറും നടുവിലായി വലിയ പുക്കിൾ കുഴിയും എപ്പഴും കാണും…… നെറ്റിയിൽ ചന്ദനക്കുറി ഉണ്ടാവും കണ്ണെഴുതാതെ അമ്മത്തമ്പ്രാട്ടിയെ ഞാൻ കണ്ടിട്ടില്ല.

നിനക്കറിയോ കാവിലെ പൂരത്തിനൊക്കെ ചമഞ്ഞൊരുങ്ങി വന്നാൽ ചെക്കൻമാരുടെ കണ്ണൊക്കെ ആ തള്ളയുടെ ദേഹത്താ,, നമ്മളെത്ര ഒരുങ്ങി നടന്നിട്ടും ഒരു കാര്യവുമില്ല. ഒരു പട്ടിയും നോക്കില്ല.

 

അസൂയ, അസൂയ, ലിജി അമ്മിണിയുടെ ഇടുപ്പിൽ ഇക്കിളിയാക്കി.

പോടി.”

എന്റെ അമ്മിണി ചേച്ചി അതൊക്കെ ചേച്ചിക്ക് വെറുതെ തോന്നുന്നതാ, ഈ വട്ടമുഖത്തിനും ഒരു സൗന്ദര്യമുണ്ട്. കണ്ണെഴുതി പൊട്ട് തൊട്ട് മുടിയിൽ തുളസിക്കതിരും ചൂടി ഒരുങ്ങി അമ്മിണി ചേച്ചി വന്നാൽ ആരാ നോക്കാത്തെ ഈ ചുന്ദരിയെ, ലിജി അമ്മിണിയുടെ കവിളിൽ നുള്ളി,,, ചേച്ചി അറിയില്ല ആരൊക്കെ ചേച്ചിയെ ശ്രദ്ധിക്കുന്നുണ്ടെന്ന്…. ചേച്ചി ബാക്കി പറ കേൾക്കട്ടെ.