വിനോദ യാത്ര – 3 8

മറക്കാനോ അപ്പൊ നീയൊന്നും അറിഞ്ഞില്ല അല്ലെ

ആ മറ്റവളുടെ അപ്പനുണ്ടല്ലോ ആ നേതാവ് അയാൾ പണിത പാലം പൊളിഞ്ഞു പുഴയിൽ വീണു 84 പേരാ മരിച്ചേ അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി അയാളുടെ സ്വത്തു മുഴുവൻ സർക്കാര് കണ്ടു കെട്ടി വല്ല്യ കൊമ്പത്തു കെട്ടിച്ച മോളെ കെട്ടിയോൻ ഉപേക്ഷിച്ചു വീട്ടിൽ കൊണ്ട് വിട്ടിട്ട് പോയി നാണക്കേട് മൂലം എല്ലാം കൂടി വിഷമടിച്ചു ചത്തു തൊലഞ്ഞു അവന്റെ വാക്കുകളിൽ അവരോടുള്ള കലിപ്പ് തിളച്ചു

പക്ഷെ എന്റെ അവസ്ഥ മറിച്ചായിരുന്നു ഹൃദയത്തിൽ ഈർച്ചവാൾ കൊണ്ട് വലിക്കുന്ന വേദന

കള്ളൻ എന്നാരോപിച്ചു മരത്തിൽ കെട്ടിയിട്ട് ഒരു കൂട്ടം ആളുകൾ സ്വന്തം മകനെ തല്ലി ചതക്കുന്ന കണ്ട പോലീസ് വിലങ്ങണിയിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്ന കണ്ടു ഹൃദയം തകർന്നു വിഷം കഴിച്ചു ആത്മഹത്യ ചെയ്ത രണ്ടു പേർ എന്റെ അച്ഛനും അമ്മയും

ഞാൻ കാറിനടുത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു എ സി ഫുൾ സ്പീഡിലാക്കി സീറ്റിലേക്കു ചാഞ്ഞു

ഓർമ്മകൾ അത് തിരമാല പോലെ അടിച്ചു കയറുന്നു

എന്റെ ജീവിതത്തിലെ വസന്തകാലം

കേരളത്തിലെ ഏറ്റവും പേര് കേട്ട കോളേജ് അവിടുത്തെ ഏറ്റവും നല്ല പ്രൊഫസർമാരായിരുന്നു അച്ഛനും അമ്മയും ഒറ്റ മകൻ അവരുടെ സമുദായം മാറിയുള്ള വിവാഹം ആയതു കൊണ്ട് ഒരു ബന്ധുക്കളുമായും ഒരു ബന്ധവുമില്ല ഞങ്ങൾ മൂന്നും മാത്രം സന്തോഷം മാത്രമുള്ള ജീവിതം

എഴുതിയ പരീക്ഷകൾക്കൊക്കെ ഒന്നാം റാങ്ക് ക്രിക്കറ്റിൽ ഓൾ റൗണ്ടർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഡൽഹിയിൽ നടന്ന റിപബ്ലിക് പരേഡിൽ ഏറ്റവും മികച്ച കേഡറ്റിനുള്ള സ്വർണമെഡൽ നേടിയവൻ അങ്ങനെ ആ കോളജിൽ രാജാവായി വാഴുന്ന കാലം

എം സി എ റാങ്കോട് കൂടി പാസായിട്ടും അച്ഛ സമ്മതിക്കാത്ത കൊണ്ട് ജോലിക്ക് പോവാതെ അതേ കോളേജിൽ തന്നെ അടുത്ത കോഴ്സ് എടുത്തു വീണ്ടും പഠിക്കുന്ന സമയത്താണ് ഒരു ദിവസം രാവിലെ നമ്മുടെ ചക്ക അജയൻ ഓടി പാഞ്ഞു വരുന്നത് ഓ അവനു ചക്ക എന്ന് പേരു വന്നത് എങ്ങനാണ് ന്നു പറഞ്ഞില്ല ല്ലോ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവൻ എഴുതി കൊടുത്ത പ്രേമലേഖനത്തിൽ ചക്കരയുമ്മക്കു പകരം ചക്കയുമ്മ എന്നാരുന്നു എഴുതി കൊടുത്തത് പെണ്ണത് നേരെ ക്ലാസ്സ്‌ ടീച്ചറേ ഏല്പിച്ചു ടീച്ചർ ക്ലാസ്സിലത് മുഴുവൻ ഉറക്കെ വായിച്ചു കേൾപ്പിച്ചു അന്ന് വീണ പേരാണ് ചക്ക അജയൻ

അളിയാ ഒരു ആറ്റൻ ചരക്കു വന്നിട്ടുണ്ട് ന്യൂ അഡ്മിഷൻ ബെൻസിലാ വന്നേക്കുന്നെ പുളിക്കൊമ്പ് കേസാണ് ഞാനവളെ വളച്ചു കെട്ടും ശിഷ്ട്ടകാലം സുഭിക്ഷം

ഹ ഹ ഹ ഞാൻ പൊട്ടിച്ചിരിച്ചു

നീ തൊലിക്കല്ലേ അവളിനി നിന്റെ പുറകെ കൂടുമോ ന്നെ എനിക്ക് പേടിയുള്ളു നീ പിന്നെ മിസ്റ്റർ ക്‌ളീൻ ആയ കൊണ്ടവളെയൊന്നും മൈൻഡ് ചെയ്യില്ലന്നെനിക്കറിയാം

എന്റെ പൊന്നളിയ അവളൊന്നു അഡ്മിഷൻ എടുക്കട്ടെ എന്നിട്ടു പോരെ

അല്ല അത് മതി ന്നാലും അവളെ വളക്കാൻ നീയും കൂടി ഒന്ന് സഹായിക്കണം

ഒരു മൈരും സഹായിക്കില്ല

വേണ്ടെടാ കുണ്ണേ ഞാൻ ഒറ്റയ്ക്ക് വളച്ചോളാം അവൻ പിണങ്ങി പോയി

കോളേജ് ഇലക്ഷന്റെ സമയം കുറഞ്ഞ നാളുകൾ കൊണ്ട് അവളുടെ ചുറ്റും ഒരു ആരാധക വൃന്ദമുണ്ടായി

അപ്പന്റെ രാഷ്ട്രീയ സ്വാധീനവും കൈ നിറയെ പണവും അവൾക്കു കോളേജിൽ ഒരു താര പരിവേഷം നൽകി

അവളോട്‌ പ്രണയാഭ്യർത്ഥന നടത്തിയവരെയെല്ലാം അവൾ ആട്ടിപായിച്ചു ഇലക്ഷന് അവളുടെ നേതൃത്വത്തിൽ ഒരു പാനൽ ഉണ്ടാക്കി അവളായിരുന്നു ചെയർമാൻ കാൻഡിറ്റേറ്റ്

 

അവളുടെ അഹങ്കാരത്തിന്റെ കൊമ്പൊടിക്കാൻ മറ്റൊരു ടീമും ഇറങ്ങി എന്നെയാണ് അതിനവർ തുറുപ്പു ചീട്ടാക്കിയത് ഒരുപാട് ഞാൻ പറഞ്ഞു നോക്കി പറ്റില്ല ന്നു പക്ഷെ അവർ സമ്മതിച്ചില്ല

ഒരു നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വാശിയിൽ അവൾ പണം വാരിയെറിഞ്ഞു കോളേജ് മുഴുവൻ അവളുടെയും കൂട്ടാളികളുടെയും പോസ്റ്റർ കൊണ്ട് നിറഞ്ഞു

നാളിതുവരെ ഞങ്ങൾ തമ്മിൽ നേരിട്ട് പരിചയപെട്ടിട്ടുണ്ടായിരുന്നില്ല

കോളേജ് വരാന്തയിൽ നിൽകുമ്പോൾ അവളും കുറെ കൂട്ടുകാരികളും കൂടി എന്റടുത്തേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *