വിനോദ യാത്ര – 7 5

വിചാരിച്ചില്ല പക്ഷെ ആഗ്രഹിച്ചിരുന്നു ഞാൻ സത്യം പറഞ്ഞു

ഞാൻ എന്ത് കൊണ്ടാ സമ്മതിച്ചെന്നറിയുമോ ഇത്രയുമൊക്കെ ഞങ്ങൾക്ക് വേണ്ടി ചെയ്തു തരുമ്പോൾ പകരം തരാൻ എനിക്കിത് മാത്രമല്ലേ ഉള്ളു

ഞാൻ പെട്ടെന്ന് വണ്ടി സൈഡ് ആക്കി

നീയെന്താ പറഞ്ഞത് പകരം തന്നെന്നോ അല്ലാതെ എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ല ഇത്രേം വിലയുള്ള ശരീരമാണ് നിന്റെയെന്നു ഞാനറിഞ്ഞില്ല

വിനുവേട്ടാ ഞാൻ അതല്ല………

വേണ്ട കൂടുതൽ വിശദീകരിച്ചു വിഷമിക്കണം എന്നില്ല ഞാനീ നിമിഷം വരെ എന്റെ പെണ്ണ് എന്ന് കരുതിയാ നിന്നെ സ്നേഹിച്ചതും നിന്നോടൊപ്പം ചെലവഴിച്ചതും പക്ഷെ നീയതിനു വിലയിടുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല

വിനുവേട്ടാ ഞാൻ…..

മിണ്ടരുത് നീ എനിക്ക് ദേഷ്യം അടക്കാൻ പറ്റുന്നില്ല

കാർ അതിനെടുക്കാൻ പറ്റുന്ന മാക്സിമം വേഗതയിൽ മുൻപോട്ടു പാഞ്ഞു അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കാർ നിർത്തി അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടു ഇറങ്ങിപ്പോയി

രാത്രി സരിത വിളിച്ചു എന്താ കണ്ണാ ഇത് എന്തിനാ നിങ്ങൾ വഴക്ക് കൂടിയേ അവളൊരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല വന്നപ്പോ മുതൽ കിടന്നു കരച്ചിലാ

നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ അവളോടും ഞാൻ ദേഷ്യപ്പെട്ടു

കണ്ണാ എന്നോടെന്തിനാ വഴക്ക് കൂടുന്നെ ഞാനൊരു തെറ്റും ചെയ്തില്ലല്ലോ അവളും കരച്ചിൽ തുടങ്ങി

ഇല്ലെടി തെറ്റ് എന്റെയാ സ്വന്തം ന്നു പറയാൻ ആരുമില്ലാത്തവനാ ഞാൻ നിങ്ങളെയൊക്കെ എന്റെ സ്വന്തമാണെന്ന് കരുതി ഒരുപാട് സ്നേഹിച്ചു അതെന്റെ തെറ്റ് എനിക്കെന്തെങ്കിലും വാങ്ങി കൊടുക്കാൻ എന്റെയാന്നു പറഞ്ഞു ചൂണ്ടികാണിക്കാൻ നിങ്ങളുണ്ട് ന്നു കരുതി അതും എന്റെ തെറ്റ് എന്നിട്ടിപ്പോ ഒരുത്തി ആ കടം വീട്ടാൻ തുണിയഴിച്ചു മലർന്നു കിടന്നു തന്നു പോലും അതിനു വേണ്ടിയാണല്ലോ ഞാൻ ഇതൊക്കെ ചെയ്തെ എന്റെ സ്വരവും ഇടറി തുടങ്ങി

ഞാൻ ഫോൺ കട്ട്‌ ചെയ്തു

കാറെടുത്തു പുറത്തു പോയി ആദ്യം കണ്ട ബാറിലേക്ക് കയറി ഒരു ഫുള്ള് വാങ്ങി റൂമിൽ വന്നു മട മടാന്നു കുറെ അകത്താക്കി

വേണ്ടായിരുന്നു അത്രയൊന്നും പറയേണ്ടിയിരുന്നില്ല ന്നാലും അവൾക്ക് എന്നോട് അങ്ങനെ പറയാൻ കൊള്ളാമോ എനിക്ക് വേണ്ടിയും അവൾക്കു വേണ്ടിയും എന്റെ മനസ്സ് തന്നെ വാദിച്ചു എപ്പോഴോ ബോധം മറഞ്ഞു ഉറങ്ങി

രാവിലെ എഴുനേറ്റ് തല നേരെ നിൽക്കുന്നില്ല വല്ലാത്ത തലവേദന പല്ല് തേച്ചപ്പോ ഒക്കാണിച്ചു ഒരു മഞ്ഞ വെള്ളം മാത്രം പുറത്തേക്കു വന്നു ഷവർ ഓൺ ചെയ്തു അതിന്റെ കീഴെ കുറെ നേരം നിന്നു ചെറിയൊരു ആശ്വാസം

ഒരു മുണ്ടുമുടുത്തു ബനിയനുമിട്ടു പുറത്തു മുറിയിൽ വന്നു സിസ്റ്റം ഓൺ ചെയ്തു കമ്പ്യൂട്ടറിന്റെ വെളിച്ചം കണ്ണില്ലടിക്കുമ്പോ വല്ലാത്ത ബുദ്ധിമുട്ട് റിവോൾവിങ് ചെയറിലേക്ക് ചാരി കണ്ണടച്ച് കിടന്നു

കാലിൽ ആരോ കെട്ടിപിടിച്ചിരിക്കുന്ന പോലെ തോന്നിയ കൊണ്ടു കണ്ണു തുറന്നു നോക്കി

സവിത കാലിൽ കെട്ടിപിടിച്ചു കരയുകയാണ്

രാത്രി ഉറങ്ങിയിട്ടേയില്ലന്നു മുഖം കാണുമ്പോ അറിയാം

അകത്തെ മുറിയിൽ നിന്നും രാത്രി കഴിച്ചതിന്റെ കുറച്ചു മദ്യം ബാക്കിയുള്ള കുപ്പിയും പൊക്കിപിടിച്ചു സരിത ഇറങ്ങി വന്നു ഇവരൊക്കെ എപ്പോ വന്നു ഞാൻ അറിഞ്ഞില്ല ല്ലോ

ഡീ നീയിതു കണ്ടോ ഈ സാധനമാ നമ്മുടെ അച്ഛൻ നേരത്തെ പോവാനും നമ്മളൊക്കെ ഇങ്ങനെ ആവാനും ഇടയാക്കിയത് അടുത്ത ഒരാളെ കൂടി കുടിപ്പിച്ചു നശിപ്പിച്ചു കഴിഞ്ഞാ നിനക്ക് തൃപ്തിയാവുമോ അവൾ സവിതയെ ചീത്ത വിളിക്കുകയാണ്‌

നിർത്തെടി

ഒറ്റയലർച്ച ആയിരുന്നു ഞാൻ

രണ്ടു പേരും ഞെട്ടി

നീ കണ്ടോ അവളെനിക്ക് ഒഴിച്ച് തന്നു കുടിപ്പിക്കുന്നത് ഞാൻ കുടിച്ചാൽ നീയെന്നെ ചീത്ത പറഞ്ഞോ നിനക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ട് അതിന് ഇവളെ ചീത്ത പറയേണ്ട കാര്യമെന്താ ഞാൻ എഴുനേറ്റ് അവളെ പിടിച്ചു എഴുനേൽപ്പിച്ചു എന്റെ നെഞ്ചോട് ചേർത്ത് നിർത്തി

എന്റെ വിനുവേട്ടാ സോറി അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു സാരമില്ലെടാ ചക്കരെ

എന്റെ കൊച്ചിനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു ല്ലേ സോറി ട്ടോ ഞാനാ നെറുകയിൽ ഉമ്മ വെച്ചു

Leave a Reply

Your email address will not be published. Required fields are marked *