വിഷാദതരളം… വികാരഭരിതം – 1 17അടിപൊളി 

അതിൽ തട്ടി ആ ആലോചന നിന്നു..

മീരയുടെ അച്ചൻ ഒരു നിലക്കും അതംഗീകരിച്ചില്ല..

മകളെ ജോലിക്ക് വിട്ട് ഒരു പണിക്കും പോകാതെ അവളെ ഊറ്റി ജീവിക്കുന്ന അയാൾക്ക് തന്റെ അന്നം മുട്ടുമെന്ന ഒരു പേടിയുണ്ടായി..

മാത്രമല്ല,നഴ്സിംഗിന് പഠിക്കുന്ന അനിയത്തിയുടെ പഠനച്ചിലവും നോക്കിയിരുന്നത് മീരയാണ്..

അവളുടെ ചെറിയ ശമ്പളം മുഴുവൻ വീട്ടിലേക്കാണ് ചിലവാക്കിയിരുന്നത്..

 

 

ഒരു നിലക്കും മീരയുടെ അച്ചനെ അടുപ്പിക്കാനായില്ല..അതോടെ രവിയുടെ കൂടെ വന്നവർ ഇറങ്ങാൻ തുടങ്ങി..

പക്ഷേ,ആ പൂച്ചക്കണ്ണിയെ അവിടെ വിട്ടിട്ട് പോരാൻ രവിക്കാവില്ലായിരുന്നു..

അവനൊരു സാഹസം കാട്ടി..

മീര എത്ര രൂപയാണോ മാസത്തിൽ വീട്ടിൽ കൊടുക്കുന്നത്,ആപൈസ മാസം തോറും ഇവിടെയെത്തിക്കാം എന്നവൻ വാക്ക് കൊടുത്തു..

അകത്തിരുന്ന് ആ പ്രഖ്യാപനം കേട്ട മീരക്ക്,രവിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നിപ്പോയി..

വേണ്ട… ഇപ്പോ വേണ്ട…തികച്ച് കൊടുക്കുന്നുണ്ട് ഞാൻ കള്ളന്…

അവൾ കുസൃതിയോടെ ചിരിച്ചു..

 

✍️…

 

 

അത്യാവശ്യം ആളെ വിളിച്ച് കൂട്ടി അവരുടെ വിവാഹം മംഗളമായി നടന്നു..

മീര, രവിയുടെ വീട്ടിൽ ജീവിതം തുടങ്ങി..

വർഷങ്ങൾക്ക് ശേഷം പ്രാരാബ്ദ്ധമില്ലാതെ, സമാധാനത്തോടെ മീര ജീവിതമാസ്വദിക്കാൻ തുടങ്ങി..

ആ വീട്ടിലെ കത്തുന്ന നിലവിളക്കായി മീര..

ഒരു നഴ്സായ അവൾ അമ്മയെ നന്നായി പരിചരിച്ചു..

രവിയുടേയും, ബാബുവിന്റേയും കാര്യങ്ങളെല്ലാം അവൾ കണ്ടറിഞ്ഞ് ചെയ്തു..

അവളേക്കാൾ നാല് വയസിനിളപ്പമുളള ബാബുവിനോട് കൊച്ചനുജനെ പോലെ മീര പെരുമാറി..

ബാബുവിനും ഏട്ടത്തിയെ ഇഷ്ടമായി..

ആ വീടൊരു സ്വർഗമായി..

പ്രശ്നങ്ങളും, പ്രാരാബ്ദ്ധങ്ങളുമില്ലാത്ത ജീവിതം നുകർന്ന് മീരയും എല്ലാം തികഞ്ഞൊരു മാദകത്തിടമ്പായി മാറി..

അവളുടെ മുന്നും പിന്നും ശരീരമാകെയും പിന്നെയും തുടുത്ത് കൊടുത്തു..

നിറവും നന്നായി കൂടി..

ആ പൂച്ചക്കണ്ണുകളുടെ തിളക്കം പിന്നെയും വർദ്ധിച്ചു…

 

 

സ്വതവേ അൽപം ഇളക്കം കൂടിയ മീരക്ക്, രവിയുടെ ചെയ്ത്ത് വേണ്ടത്ര തികഞ്ഞില്ലെങ്കിലും അവൾ സംതൃപ്തയായിരുന്നു.. കൊടുങ്കാറ്റായി ആടിത്തിമർക്കുന്ന മീരക്കൊപ്പമെത്താൻ രവിക്ക് കഴിഞ്ഞില്ലെങ്കിലും

ഒരു പരിഭവമോ, പരാതിയോ അവൾക്കില്ലായിരുന്നു..

ദിവസവും രണ്ട് പ്രാവശ്യമെങ്കിലും ഊക്കിക്കൊടുക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു..

 

 

അവരുടെ വിവാഹം കഴിഞ്ഞ് മൂന്നാം മാസം അമ്മ മരിച്ചു..

ഒരാഴ്ച രവി അതിന്റെ സങ്കടത്തിൽ കഴിഞ്ഞെങ്കിലും പിന്നെ എല്ലാം പഴയപടിയായി..

അവരുടെ ജീവിതം ശാന്തമായൊഴുകി..

കാറ്റും കോളുമില്ലാത്ത കായലിൽ തോണിയൊഴുകും പോലെ…

 

 

എന്നാൽ,, അവരുടെ ജീവിതത്തെ അടിമുടി ഉലച്ച് കളയാൻ മാത്രം ശക്തിയുള്ള,

ആകാശത്തോളമുയരത്തിൽ

ആഞ്ഞടിക്കാൻ പോവുന്ന തിരമാലക്ക് മുമ്പുള്ള കടലിന്റെ ശാന്തതയാണെന്ന് അവരറിഞ്ഞില്ല..

അവരെ വേരോടെ പിഴുതെറിയാൻ മാത്രം കരുത്തുള്ള കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്നും അവരറിഞ്ഞില്ല..

 

✍️..

 

 

രവിയുടെ സുഹൃത്ത് അനീഷിന്റെ സുഹൃത്താണ് ഗണേശൻ..

രണ്ട് ടൂറിസ്റ്റ് ബസുകൾ സ്വന്തമായുള്ള ഗണേശൻ,അനീഷിന്റെ റെക്കമന്റിലാണ് ആദ്യമായി രവിയുടെ വർക് ഷോപ്പിലേക്ക് വരുന്നത്..നല്ല തിരക്കുള്ള സമയമായിട്ടും അനീഷ് പറഞ്ഞത് കൊണ്ട് മാത്രം ഗണേശന്റെ ടൂറിസ്റ്റ് ബസ് പണിയെടുക്കാം എന്ന് രവിയേറ്റു..

സമയത്തിന് തന്നെ അത് തീർത്ത് കൊടുക്കുകയും ചെയ്തു..

 

 

അതിൽ പിന്നെ ഗണേശന്റെ രണ്ട് ബസും എന്ത് പണിയുണ്ടായാലും രവിയുടെ വർക് ഷോപ്പിലേക്ക് കൊണ്ടുവരാൻ തുടങ്ങി..

വൈകാതെ അവർ സുഹൃത്തുക്കളുമായി..

 

 

ഈ ഗണേശൻ ഒരു പലിശക്കാരനാണ്..

കണ്ണിൽ ചോരയില്ലാത്ത ഒരു ക്രൂരനുമാണ്..

പലിശക്ക് പണമെടുത്തിട്ട് തിരിച്ചടക്കാതെ അവൻ പിടിച്ചെടുത്ത് സ്വന്തമാക്കിയതാണ് ആ രണ്ട് ബസും..

അത് മാത്രമല്ല, നാലഞ്ച് കാറുകളും, മൂന്ന് വീടുകളും അത്തരത്തിൽ അവൻ കൈവശപ്പെടുത്തിയിട്ടുണ്ട്..

1 Comment

Add a Comment
  1. polichu super waiting for next part

Leave a Reply

Your email address will not be published. Required fields are marked *