കാമം കൊണ്ട് വിറച്ച ഗണേശന് താനിപ്പോ ഇവളെ കേറി പിടിക്കുമോ എന്ന് പോലും തോന്നിപ്പോയി..
മീരയുടെ വണ്ണമുള്ള തുടകൾ പോലും നൈറ്റിക്കുള്ളിലൂടെ അവൻ കണ്ടു..
ഇന്നലെ രാത്രിയിട്ട നൈറ്റി തന്നെയാണ് മീരയിട്ടത്.. അവൾ കുളിച്ചിട്ടില്ലായിരുന്നു..
കുളി കഴിഞ്ഞ് മാറ്റം എന്ന് കരുതിയതാണ്.. ഈ വൃത്തികെട്ടവനാണ് വാതിലിൽ മുട്ടിയതെന്ന് അറിഞ്ഞില്ല..
അവന്റെ നോട്ടം തന്റെ അരക്കെട്ടിലേക്ക് തന്നെയാണെന്ന് മീരക്ക് മനസിലായി..
“” ഏട്ടനിവിടെയില്ല…
ഏട്ടനില്ലാത്തപ്പോ ഇനിയിങ്ങോട്ട് വരരുത്… ഏട്ടനെ കാണാനാണെങ്കിൽ വർക് ഷോപിലേക്ക് ചെന്നാ മതി… “..
മുഖത്തടിച്ച പോലെ പറഞ്ഞ് മീര വാതിൽ കൊട്ടിയടച്ചു..
അവനെന്തിനാണ് വന്നതെന്ന് പോലും അവൾ ചോദിച്ചില്ല..
വീട്ടിൽ കയറ്റാൻ പറ്റാത്ത നാറിയാണ് അവനെന്ന് അവൾക്ക് മനസിലായി..
ഗണേശന് ഒരപമാനവും തോന്നിയില്ല..
അവനിതൊക്കെ എത്ര കണ്ടതാ..
തനിക്ക് നേരെ വാതിൽ കൊട്ടിയടച്ച എത്രയെണ്ണം അവരുടെ ബെഡ്റൂം തനിക്ക് തുറന്ന് തന്നിട്ടുണ്ട്..
ഇവളും തന്റെ വഴിക്ക് വരും..
ഇവളുടെ ബെഡ്റൂമും,ആ ഉന്തിയ പൂറും ഇവൾ തനിക്കായി തുറന്ന് തരും..
ഗണേശന്റെ കളി തുടങ്ങാൻ പോണതേയുള്ളൂ…
✍️…
ബസിന്റേയും, ലോറിയുടെയും എഞ്ചിൻ പണി വരെ എടുക്കുമെങ്കിലും ഇവിടെ പാർട്ട്സുകൾ കിട്ടില്ല എന്നൊരു കുറവ് രവിയുടെ വർക് ഷോപ്പിനുണ്ടായിരുന്നു..
മൂന്ന് കിലോമീറ്റർ അപ്പുറെ ടൗണിൽ പോയി വേണം എന്ത് പാർട്ട്സും കൊണ്ടുവരാൻ..
ചില പാർട്ടികൾക്കെങ്കിലും അതൊരു ബുദ്ധിമുട്ടാണെന്ന് രവിക്ക് മനസിലായി..
അപ്പോൾ അവനൊരു മോഹം..
ഒരു പാർട്ട്സ് കട തുടങ്ങിയാലെന്താന്ന്..
പക്ഷേ,’ അത് നടക്കാത്ത മോഹമാണെന്ന് അവന് തന്നെയറിയാം.
ഏറ്റവും ചെറിയ രീതിയിൽ തുടങ്ങണമെങ്കിൽ തന്നെ പത്ത് മുപ്പത് ലക്ഷം രൂപയാകും..
തപ്പിപ്പെറുക്കിയാൽ ഒരഞ്ച് ലക്ഷം രൂപയുണ്ടാക്കാം..അതിലേറെയൊന്നും താൻ വിചാരിച്ചാൽ കൂടില്ല..
തൽക്കാലം ഈ മോഹം നാലായി മടക്കി വെക്കാം..രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് നോക്കാം..
ആ തീരുമാനത്തിൽ രവി തൽക്കാലം അവന്റെ ജോലിയിൽ ശ്രദ്ധിച്ചു..
എന്നാൽ രവിയുടെ ആഗ്രഹം ഗണേശൻ മണത്തറിഞ്ഞു.. അവൻ ആനന്ദ നൃത്തം ചവിട്ടി..
ഈയൊരവസരത്തിന് വേണ്ടിയാണ് കുറുക്കന്റെ കൗശലത്തോടെ കാത്തിരുന്നത്.. ഇങ്ങിനെയൊരു സാധ്യത പലവട്ടം ചിന്തിച്ചതാണ്..
പക്ഷേ, രവിക്ക് പലിശക്ക് പൈസയെടുക്കേണ്ട ഒരാവശ്യവും ഇല്ലെന്ന് തനിക്കറിയാവുന്നത് കൊണ്ടാണ് പൈസ വീശി കളിക്കാഞ്ഞത്..
ഇനിയെന്ത് വേണമെന്ന് ഗണേശനറിയാം…
ഇതിലാ സുന്ദരിക്കോത വീണിരിക്കും.. വീഴ്തിയിരിക്കും ഈ ഗണേശൻ..
പാർട്ട്സ് കട തുടങ്ങാൻ വേണമെങ്കിൽ പത്തോ ഇരുപത്തഞ്ചോ ലക്ഷം രൂപ താൻ തരാമെന്ന് ഗണേശൻ, രവിക്ക് ഉറപ്പ് കൊടുത്തു..
മാസത്തിൽ കുറഞ്ഞ എന്തേലും പലിശ തന്നാ മതിയെന്നും, നീ ബിസിനസ് ചെയ്ത് രക്ഷപ്പെടെടാ എന്നും ഗണേശൻ പറഞ്ഞപ്പോ, ദൈവദൂതനെപ്പോലെയാണ് രവി, ഗണേശനെ കണ്ടത്..പക്ഷേ,ഒരു രൂപ പോലും ഇത് വരെ പലിശക്കെടുത്തിട്ടില്ലാത്ത രവിക്ക് ചെറിയൊരു പ്രയാസം തോന്നി..
പലിശക്കെടുത്ത് കുടുംബം കുട്ടിച്ചോറായ ചിലരെയൊക്കെ അവനറിയാം..പക്ഷേ ഗണേശൻ തന്റെ സുഹൃത്താണ്..അവൻ പ്രശ്നമൊന്നും ഉണ്ടാക്കില്ല..
മടക്കി വെച്ച മോഹം വീണ്ടും രവി പൊടി തട്ടിയെടുത്തു..
✍️…
സുഖകരമായ തളർച്ചയോടെ പൂർണ നഗ്നയായി രവിയുടെ മാറിൽ ഒട്ടിച്ചേർന്ന് കിടക്കുമ്പോഴാണ് രവി, മീരയോട് കാര്യം പറഞ്ഞത്..
അവൾക്കും സന്തോഷമായി..
ഏട്ടന് സ്വന്തമായി ഒരു പാർട്ട്സ് കട തുടങ്ങാൻ വലിയ ആഗ്രമുള്ളതായി അവൾക്കറിയാം..
ഇപ്പോൾ ആരോ പൈസ കൊടുക്കാമെന്ന് പറഞ്ഞിരിക്കുന്നു.
നന്നായി..ഏട്ടന്റെ ആഗ്രഹം നടക്കട്ടെ..
എന്നാൽ,പൈസ തരാം എന്നേറ്റ ആളുടെ പേര് കേട്ടതോടെ മീരയുടെ മുഖം മങ്ങി..
പൂച്ചക്കണ്ണുകൾ തുറുപ്പിച്ച് അവൾ രവിയെ നോക്കി..

polichu super waiting for next part