വീട്ടുകാരികളുടെ കുതിര – 2 Like

പെട്ടന്ന് ഒരു ദിവസം എന്റെ ഫ്രണ്ട് ഒരു ആക്‌സിഡന്റ് കേസിൽ പെട്ടു… ഏതോ ഒരു കിളവനെ കൊണ്ട് സ്കൂട്ടി ഇടിച്ചു…. അവൾക്ക് കുറച്ചു ക്യാഷ് ആവശ്യപ്പെട്ടു….

എന്റെ കയ്യിൽ എവിടെ കാശ്…. ഞാൻ അമ്മയോട് ചോദിച്ചു….

അമ്മ പറഞ്ഞു ഒരുപാട് എന്റെ കയ്യിൽ ഇല്ല…. എന്നാലും അമ്മ കുറച്ചു പൈസ തന്നു… പക്ഷേ അതൊന്നും പോരായിരുന്നു…. സുകുവേട്ടനോടും ദീപുവിനോടും ഞാൻ കാര്യം പറഞ്ഞു…. അവർ പറഞ്ഞു…

കാശ് ഒപ്പിക്കാം പക്ഷേ വട്ടിക്ക് എടുക്കാനെ പറ്റൂ വേഗം കാശ് കിട്ടാൻ വട്ടിക്കാരെ പിടിച്ചാലെ പറ്റൂ…

അവർ അന്ന് തന്നെ ക്യാഷ് വാങ്ങി തന്നു…. ഞാൻ അവൾക്ക് കൊടുത്തു….

കുറെ മാസം അവൾ കൃത്യം ആയിട്ട് പണം തന്നു കൊണ്ടിരുന്നു…. പെട്ടന്ന് ഒരു ദിവസം സ്വിചോഫ് ആയിരുന്നു അവളുടെ നമ്പർ ഇന്നും…. അന്ന് മുതൽ എന്റെ കഷ്ട കാലം തുടങ്ങി….

പണം പലിശ കേറി അടക്കാൻ പറ്റാതെ വന്നപ്പോൾ അവർ ഒരു ഐഡിയ പറഞ്ഞു….

“മഞ്ജു… ഇനി അടുത്ത മാസം പണം ചോദിച്ചു ജോസഫ് മുതലാളി നേരിട്ട് വരും എന്നാ പറഞ്ഞേക്കുന്നത് കാലു പിടിച്ചു പറഞ്ഞത് കൊണ്ട് ഒരുമാസം അവധി തന്നു…. ഞങ്ങളെ കൊണ്ട് ഇനി ഇത് താങ്ങാൻ പറ്റില്ല… ബസ് അടുത്ത മാസം മുതൽ റോഡിൽ ഇറക്കില്ലെന്ന ഭീഷണി… പിന്നെ മഞ്ജുവിന്റെ ആവശ്യം ആയിട്ട് അല്ല ഞങ്ങൾ പണം എടുത്തത് ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു ആയിരുന്നു വാങ്ങിയെ…. ഇനി ഇതിൽ നിന്ന് ഊരാൻ ഒറ്റ വഴിയേ ഉള്ളൂ”

ഞാൻ അതിനും റെഡി ആയി…. ഞാൻ കാരണം അവർക്ക് നഷ്ടം മാത്രം ഉണ്ടാവുകയുള്ളൂ എന്നെനിക്ക് മനസ്സിലായി…. ആപത്ത് ഘട്ടത്തിൽ എന്നെ രക്ഷിച്ചവർക്ക് അന്ന്എന്ത് ചെയ്ത് കൊടുക്കാനും ഞാൻ തയ്യാറായി…

അവർ കാര്യം പറഞ്ഞു ” മഞ്ജുവിന് ഇഷ്ടം ആവുമോ എന്നറിയില്ല…. ആ രഞ്ജിത്തിനു മാത്രം നമ്മളെ രക്ഷിക്കാൻ ആവൂ…. അവൻ ഒരു പാക്കറ്റ് തരും അത് ബീച്ച് റോഡിൽ ഉള്ള ജംഗ്ഷനിൽ ഉള്ള ഒരു ആളിന് കൊടുക്കണം…. മഞ്ജു ഒരു പെണ്ണായത് കൊണ്ട് ആർക്കും സംശയം തോന്നില്ല….”

എനിക്ക് മനസിലായി ആ പാക്കറ്റിൽ ഉറപ്പായിട്ടും കഞ്ചാവ് ആയിരിക്കും എന്ന്!!!!

ഒറ്റ തവണ മാത്രം മതി എന്ന് അവരും പറഞ്ഞു….

മനസ്സില്ലാ മനസ്സോടെ ഞാൻ ഓക്കേ പറഞ്ഞു…. ഇതുകൊണ്ട് തീരുമെങ്കിൽ എല്ലാം തീരട്ടെ….

അങ്ങനെ ഞാൻ രഞ്ജിത്തിന്റെ കയ്യിൽ നിന്നും പാക്കറ്റ് വാങ്ങി…. അവൻ ഒരു സോറി എന്നോട് പറഞ്ഞു… പിന്നെ ഒരു ബെസ്റ്റ് ഓഫ് ലക്കും….

ഞാൻ ഒന്നും മിണ്ടാതെ അത് വാങ്ങി ബസിൽ കയറി….

ബീച്ച് റോഡിൽ എത്തി… ജംഗ്ഷനിൽ ഒരു കാർ കിടപ്പുണ്ടായിരുന്നു….

അവർക്ക് ഞാൻ പാക്കറ്റ് കൈമാറി….

സീറ്റിൽ ഇരുന്ന കറുത്തു തടിച്ച ഒരു ആള് എന്നെ കണ്ട് അടിമുടി ഒന്ന് നോക്കി….

“മോള്… കൊള്ളാല്ലോ… നല്ല ധൈര്യം തന്നെ…. എന്തായാലും കണ്ടതിൽ സന്തോഷം…. നമ്മൾ ഇനിയും കാണണ്ടവർ ആണ്” എന്നൊക്കെ പറഞ്ഞു ഒരു പൊതി എനിക്ക് തന്നു അതിൽ പണം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി….. എന്നിട്ട് എന്റെ കവിളിൽ ഒരു തലോടൽ തന്നിട്ട് ഒരു രണ്ടായിരത്തിന്റെ നോട്ട് വേറെ കയ്യിൽ വെച്ചു തന്നു…. ഇത് മോൾക്കുള്ള ടിപ്പ് എന്നായിരുന്നു അയാൾ പറഞ്ഞത്…. ”

“ഹാ മോളെ ഞാൻ ജോസഫ്…. വട്ടിക്കാരൻ ജോസഫ് എന്ന് നാട്ടുകാർ വിളിക്കും”!!!!!

ഞാൻ… വിറച്ചു കൊണ്ട് വേഗം പണവും വാങ്ങി നടന്നു….

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു

കാറിൽ എഴുതിയിരിക്കുന്നു

“ജോസഫ് & സൺസ് ഫിനാൻസ്”!!!!!

ഈ പണം ഇയാൾക്ക് തന്നെ ആണ് കൊടുക്കേണ്ടത് എന്ന് ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല… എന്നാലും ഞങ്ങൾ അടുത്ത മാസം വരെ കാത്തിരുന്നു… അല്ലെങ്കിൽ വേഗം പണം ഉണ്ടാക്കിയത് എങ്ങനെ എന്നൊക്കെ സംശയം തോന്നി അയാൾ പിടിച്ചാലോ എന്ന ഭയം….

ഒന്നാം തീയതി അവർ പൈസ കൊടുക്കാൻ പോയി വേറൊരു പാക്കറ്റിൽ പൊതിഞ്ഞു കൊണ്ടുപോയി കൊടുത്തു…. അങ്ങനെ ആ പ്രശ്നം സോൾവ് ആയി….

പക്ഷേ പണത്തിനോട് ഉള്ള സുകുവിന്റെയും ദീപുവിന്റെയും ആർത്തി…. ഇതുപോലെ വേഗം പൈസ ഉണ്ടാക്കാൻ പറ്റിയാൽ രക്ഷപെടാം എന്നൊക്കെ അവരും ചിന്തിച്ചു കൂട്ടി…. എനിക്കും അവർ പൈസ തന്നു കൊണ്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *