വീണ്ടുമൊരു വസന്തം – 3 11

“ ചേച്ചീ.. നാളെ കാണാം..”

സുനിതയും പറഞ്ഞു.

രണ്ട്പേരും തുണിയൊന്നുമുടുക്കാതെ കയ്യും പിടിച്ച് നടക്കാനൊരുങ്ങി.

“ഇക്കാ….”

ഒരു മർമ്മരം പോലെ സീത വിളിച്ചു.

അൻവർ സുനിതയുടെ കൈ വിട്ട് ജനലിനടുത്തേക്ക് വന്ന് കമ്പിയിൽ പിടിച്ചു.
സീത,ആ കയ്യിൽ പിടിച്ചമർത്തിക്കൊണ്ട് അവന്റെ കണ്ണിലേക്ക് ആഴത്തിലൊന്ന് നോക്കി…
ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു..
എല്ലാം…

സ്നേഹത്തോടെ സ്പൾബർ❤️
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *