വെട്രി. എന്താണ് മാമി താമസിച്ചേ…….
വേണി. സോറിടാ നിനക്ക് ഇത് കഴിഞ്ഞു വേറെ എവിടെയും പോകാൻ ഉണ്ടോ
വെട്രി. അത്… ഇല്ലാ
വേണി. എന്നാൽ വാ
വെട്രി വേണിയെയും കൊണ്ട് ബൈക്കിൽ അവരുടെ ഗ്രാമത്തിൽ ഉള്ള ടൗണിൽ ചെന്നു. ടൌൺ എന്ന് പറയാൻ മാത്രം ഒന്നുമില്ല. ഒരു പലചക്ക് കട, പച്ചക്കറി മൊത്ത വ്യാപാര വില്പന കേന്ദ്രം, പോസ്റ്റ് ഓഫീസ്, റീചാർജ് കട,…….. ചില്ലറ പച്ചക്കറി പഴം കട…. പിന്നെ തയ്യൽ കട, പിന്നൊരു നാരങ്ങ വെള്ളം ചായ മുതലായവ വിൽക്കുന്ന ഒരു കട ഇത്രയും അവിടെയുള്ളൂ
തയ്യൽ കട ഒരു ഒഴിഞ്ഞ കോണിൽ ആണ്. അത് മൂന്ന് മുറികൾ ഉണ്ട്. മൂന്ന് മുറിക്കും മടക്കി വയ്ക്കുന്ന പലക വാതിലുകൾ ആണ് നടുക്കുള്ള മുറിയിൽ ആണ് തയ്യൽ നടത്തുന്നത്, മൂന്ന് നാലു തയ്യൽ മീഷീൻ അവിടെ ഉണ്ട്, വലതു ഭാഗത്തു ഉള്ള മുറിയിൽ തയ്യൽ സാമഗ്രികൾ തുണികൾ ഇവയെല്ലാം വക്കുന്നു ഇടവും ആണ്. ഇടതു ഭാഗത്തു ഉള്ള മുറിയിൽ ഒരു കർട്ടൻ ഇട്ട് മറച്ചിട്ടുണ്ട്. അവള് എടുക്കുന്നത് അവിടെ വച്ചാണ്.
വേണി തയ്യൽ കടയിൽ. കയറി ചെന്നു പിന്നാലെ വെട്രിയും.അവരെ കണ്ടു വെളുക്കെ ചിരിച്ചു കൊണ്ട് മുനിയാണ്ടി ഇറങ്ങി വന്നു. അയാൾക്ക് അവരെ അറിയാം ഒരു അറുപതു വയസു വരുന്ന ഒരു കഷണ്ടി ആണ് ആൾ. അധികം വണ്ണം ഇല്ലാ എന്നാൽ തീരെ എലുമ്പനും അല്ല. നരച്ച താടിയും മീശയും ഒരു ജുബ്ബയും കള്ളി മുണ്ടും ആണ് വേഷം
മുനിയാണ്ടി. അല്ല ആരൊക്കെയാ വാ എന്താണ് തുണി തയ്യിക്കാൻ ആണോ
വെട്രി. അതെ മുനിയണ്ണ
മുനിയാണ്ടി. എന്നാൽ മോൻ ഇരിക്കു
വെട്രി. മാമി എന്നാൽ തുണി കൊടുക്ക് ഞാൻ ഇപ്പോൾ വരാം
വേണി. എവിടെ പോകുന്നു
വെട്രി. സിഡി കടയിൽ പോയിട്ട് വരാം വല്ല സീഡിയും പുതിയത് വന്നോ എന്ന് നോക്കട്ടെ
( റീചാർജ് കട തന്നെ ആണ് സിഡി കടയും അത് അല്പം മാറി ആണ് )
വേണി. പെട്ടന്ന് വരണേ
വെട്രി. ശരി
വെട്രി പോകുന്നു എന്ന കാര്യ കേട്ടപ്പോൾ മുനിയാണ്ടിയുടെ മുഖം പുന്നെല്ല് കണ്ട എലിയെ പോലെയായി. വെട്രി പോയ് എന്ന കാര്യം ഉറപ്പായപ്പോൾ അയാൾ വേണിയെ നോക്കി ചോര കുടിക്കാൻ തുടങ്ങി. അവളെ ഒന്ന് തൊടാൻ മനം കുളിർന്നു. അവളുടെ ദേഹത്ത് നിന്നും ഒരു ആകർഷിക്കുന്ന സുഗന്ധം പരക്കുന്നു. വേണി തുണികൾ എല്ലാം മേശമേൽ ഇട്ടു ഒപ്പം കാഞ്ചനയുടെ അളവ് ബ്ലൗസും. അതുകണ്ടപ്പോൾ അയാളുടെ മനസ് തകർന്നു. സ്പര്ശനം പോയി കിട്ടി ഇനി ദർശനം തന്നെ നല്ലത്.
വേണി. ഈ അളവ് ബ്ലൗസ്സിൽ രണ്ടു തുണിയിൽ നിന്നും ഓരോന്ന് തയ്ക്കണം
മുനി. അപ്പോൾ തുണി ബാലൻസ് കുറെ വരുമല്ലോ
വേണി. അത് എനിക്ക് ആണ്
മുനി. അളവ് ബ്ലൗസ് ഉണ്ടോ
വേണി. ഇല്ലാ അളവ് എടുക്കണം
മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷം പുറത്ത് കാണിക്കാതെ അയാൾ പറഞ്ഞു
മോളെ ഇവിടെ ഇരിക്കുന്ന പുള്ളിക്കാരി രണ്ടു ദിവസം ലീവ് ആണല്ലോ
വേണി. ഇനി എന്ത് ചെയ്യും
മുനി. മോൾക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ എടുക്കാം
വേണി. ( ഒന്നാലോചിച്ച ശേഷം ) ശരി അണ്ണാ
മുനി. എന്നാൽ മോൾ ആ മുറിയിലെക്ക് കയറിക്കോ ഞാൻ ഇപ്പോൾ വരാം
വേണി കണ്ടയുടെ ഇടത് ഭാഗത്തു ഉള്ള ആ മുറിയിൽ കയറി. ആ കെട്ടിടം ഓട് മേഞ്ഞതാണ് ഇടക്ക് വെളിച്ചം കിട്ടുന്നതിനായി ഓടിന് പകരം ചില്ല് ആണ് മേഞ്ഞത്. അതിനാൽ ആവശ്യത്തിനു വെളിച്ചം അവിടെ ഉണ്ട്.
വേണി ആ മുറിയിൽ ചെന്നു ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും ആയാൽ വന്നു. അവൾക്ക് ആശങ്ക ഒന്നും ഇല്ലായിരുന്നു ഒന്നാമത്തെ സ്ഥലത്തുള്ള പ്രമുഖ കുടുംബമാണ് തങ്ങളുടെ എല്ലാവരും അറിയും. പിന്നെ പറഞ്ഞു കേട്ട വണ്ണം ഇയാൾ ഒരു പാവം ആണെന്നു തോന്നുന്നു. അവൾ ചിന്തിച്ചു.
ആ മുറിയിൽ ഒന്നു രണ്ടു ചുരിദാർ കിടപ്പുണ്ട് വേണി അതിലേക്ക് നോക്കി
മുനി. മോൾക്ക് വേണോ ഇതുപോലെ ചുരിദാർ
