വെപ്പാട്ടിയുടെ കാമകേളി – 1

കുഴപ്പമില്ല വാപ്പാ… എല്ലാത്തിലും പാസ്സായി.

ഉം പാസ്സായി… രാവിലെ ഞാന്‍ കുത്തിയെന്നേല്‍പ്പികാതെ എഴുന്നേല്‍ക്കാന്‍ പഠിച്ചിട്ടില്ല ഇതുവരെ. പോത്തു പോലെ കിടന്നുറങ്ങും. രാത്രിക്ക് ടീവിക്ക് മുമ്പിലും. ഒന്നേ ഉള്ളൂ എന്നു കരുതി അല്പം ലാളിച്ചു… അതിന്‍റെ കുറുമ്പാ ഇവള്‍ക്ക്… സതി മറുപടിയുമായി വന്നു.

ഉം മതി.. ഇനി അതും പറഞ്ഞ് രണ്ടാളും വഴക്ക് കൂടിക്കോ. നീ ആ തോര്‍ത്ത് ഇങ്ങ് എടുത്തേ…

ദാ ബാത്ത്റൂമില്‍ എടുത്ത് വച്ചിട്ടുണ്ട്.

അന്‍വര്‍ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞ് ഡ്രസ് മാറ്റി ഡയനിംഗില്‍ ഇരിക്കുമ്പോഴേക്കും സതി ദോശയും സാമ്പാറും തയ്യാറാക്കി കഴിഞ്ഞിരുന്നു. അന്‍വര്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഫോണ്‍ റിംഗ് ചെയ്തു.

നീ ആ ഫോണ്‍ ഇങ്ങോട്ട് എടുത്തേ… ആരാണാവോ ഈ നേരം പുലരും മുമ്പേ…

സതി ഫോണ്‍ എടുത്ത് അന്‍വറിന് കൊടുത്തു.

ഹലോ.. ആ എന്തൊക്കെയാ വിശേഷം. എപ്പോ നാട്ടിലെത്തി?
പരിചയമുള്ള ആളാണ് അന്‍വര്‍ കുശലം പറയുന്നുണ്ട്. ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് കുറച്ച് ദൂരെ മാറി നിന്നായി പിന്നെ സംസാരം. കൃത്യമായി കേള്‍ക്കുന്നില്ല. ഫോണ്‍ കട്ട് ചെയ്ത് അന്‍വര്‍ കൈ കഴുകി.

ആരാ ഇക്കാ… സതി തിരക്കി.

അത് മുസ്തഫയാണ്… രണ്ട് ദിവസമായി നാട്ടിലെത്തിയിട്ട്. ഒരു അര്‍ജന്‍റ് മീറ്റിങ്ങിനു വന്നതാ ഏറണാകുളത്ത്. നാളെ തിരിക്കുകയാണ്. കോഴിക്കോട് നിന്നാ ഫ്ലൈറ്റ്. ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന്.

അതിന് ഇക്ക ഇപ്പോ പോവുകയല്ലേ…

ഉം ഞാന്‍ പോവുകയാ…. അവിടെ ആണേല്‍ ഒടുക്കത്തെ തിരക്കാ…

നീ ഇങ്ങോട്ടേക്ക് വന്നേ… അന്‍വര്‍ സതിയെ വിളിച്ച് കുറച്ച് മാറി നിന്നു.

വരുന്നത് നിന്നെ ഒന്നു കാണാനാ… രാത്രിയെ എത്തൂ…

ദൈവമേ.. ഇക്ക ഇല്ലാതെ രാത്രി എങ്ങിനെയാ പുറത്തേക്ക് പോവുക?

ഉം… ഞാന്‍ അവനോട് പറഞ്ഞു. ഇങ്ങോട്ട് പോരട്ടെ. ഹോട്ടലിലേക്ക് പോകാന്‍ ബുദ്ധമുട്ടല്ലേ രാത്രി.

ഇക്കാ… പഴയതു പോലെയല്ല. മോളൊക്കെ വലുതായി… ഇവിടെ…
അതൊക്കെ ശരിയാ… വെറെ വഴിയില്ല… അവന്‍റെയൊക്കെ കാരുണ്യം കൊണ്ടാ ദാ ഈ നിലക്ക് നമ്മള്‍ കഴിയുന്നത്. നീ കൈകാര്യം ചെയ്യ്…
നിന്‍റെ നമ്പര്‍ കൊടുത്തിട്ടുണ്ട്. അവന്‍ നിന്നെ വിളിക്കും.

അന്‍വര്‍ ബാഗുമെടുത്ത് യാത്രയായി. വീട്ടു ജോലിയൊക്കെ കഴിഞ്ഞ് ഉച്ച വിശ്രമത്തിലിരിക്കുമ്പോള്‍ സതിയുടെ ഫോണ്‍ റിംഗ് ചെയ്തു.

ഹെലോ…

ഹലോ… മൈ ഡിയര്‍… രാവിലെ ഹസിനെ വിളിച്ചിരുന്നു.
ഉം ഇക്കാ പറഞ്ഞു… നാട്ടിലെത്തി അല്ലേ….

യെസ് യെസ്… ഒരു മീറ്റിംഗ് ഏറണാകുളത്ത്…

ഇടക്കൊക്കെ വരുമ്പോള്‍ കാണാറുള്ളതല്ലേ നമ്മള്‍.

ഉം ഇക്കാ…

ഇപ്പോ ഏകദേശം 1 വര്‍ഷം ആയിക്കാണും അല്ലേ… അന്നു വയനാട്ടില്‍ റിസോര്‍ട്ടില്‍ അല്ലായിരുന്നോ ലാസ്റ്റ് മീറ്റ്…

ഉം… അതെ…

ഞാന്‍ വൈകിട്ട് കാലിക്കട്ട് എത്തും…

അന്‍വര്‍ ഇക്കാ പറഞ്ഞു നൈറ്റ് പ്രോബ്ലോം ഉണ്ടെന്ന്…

സാരമില്ല…. ഈ നമ്പര്‍ സേവ് ചെയ്തോ.. നൈറ്റ് ഫ്രീ ആകുമ്പോള്‍ വിളിക്ക്. ഈ പ്രാവശ്യം റിസ്ക് ഞാന്‍ എടുക്കാം.. ഹി… ഹി…

ഇക്കാ… വീട്ടില്‍… മോളിപ്പോ പഴയ പോലെ ചെറുതല്ല.

ഹേയ്… ഡോണ്ട് വെറി….. നീ ഒന്നും പേടിക്കേണ്ട. ലേറ്റ് നൈറ്റ് അല്ലേ. ഇവിടം വരെ വന്നിട്ട് സതിയെ ഒന്നു കാണാതെ പോവുക എന്നു പറഞ്ഞാല്‍ ആലോചിക്കാന്‍ വയ്യ. പിന്നെ… നീ സാരിയുടുക്കണം. നമ്മുടെ ആദ്യത്തെ മീറ്റ് പോലെ. തനി നാടന്‍ മലയാളിപ്പെണ്ണായിട്ട്…

ഉം… ഇക്കാ…

ഓകെ ഡീ… ബൈ… ആം വെയ്റ്റിംഗ് ഫോര്‍ യുര്‍ കാള്‍…

നേരം ഇരുട്ടി. സ്മിത പഠിക്കുവാണ്. സതി കുളിച്ചു മുസ്തഫ പറഞ്ഞതു പോലെ സാരിയുടുത്തു.

സ്മിതേ…

ന്താ അമ്മേ…

വന്ന് ഊണ് കഴിക്ക്…

ദാ വന്നു…

സ്മിത കൈകഴുകി. ഡയനിംഗില്‍ ഇരുന്നു. സതിയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു. ഡയനിംഗ് ക്ലീന്‍ ചെയ്ത് കിച്ചണില്‍ നിന്നും പാത്രങ്ങളൊക്കെ കഴുകി സതി ഹാളിലെത്തി. സ്മിത ടി.വിക്ക് മുമ്പിലിരിക്കുവാണ്. സതി റിമോട്ട് എടുത്ത് ടി.വി.ഓഫ് ആക്കി.

മതി… ഏതു സമയത്തും ടിവിക്ക് മുമ്പിലാണ്… വെറുതെയല്ല പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നത്. പോയിക്കിടന്നുറങ്ങാന്‍ നോക്ക്…

ഈ അമ്മയ്ക്ക് ഇന്നന്തു പറ്റി… മൂക്കത്താ ശുണ്ഠി…
സ്മിത ബെഡ്റൂമിലേക്ക് പോയി.

സതി അല്പം മാറി നിന്ന് മുസ്തഫയുടെ ഫോണിലേക്ക് വിളിച്ചു.

ഇക്കാ കിടക്കുന്നേയുള്ളൂ. സമയം ആയാല്‍ ഞാന്‍ വിളിക്കാം. കിച്ചന്‍റെ വാതില്‍ ലോക്ക് ചെയ്തിട്ടില്ല.

ഉം… ഓകെ. ഞാന്‍ പുറപ്പെടാന്‍ നോക്കുവാ…

കിച്ചണില്‍ ഉണ്ടാവും…

ഉം…

അമ്മേ വരുന്നുണ്ടോ ഞാന്‍ ലൈറ്റ് ഓഫാക്കാന്‍ പോകുവാ… സ്മിത വളിച്ചു കൂവി.

ദാ എത്തി.

സതി പോയി കിടന്നു. ഫോണ്‍ സൈലന്‍റ് മോഡില്‍ വൈബ്രേഷന്‍ ആക്കി തലയണയ്ക്കുള്ളില്‍ വച്ചു. ഉറങ്ങാതെ കിടന്നു…
നേരം 11 ആയി. തന്‍റെ ശരീരത്തില്‍ നിന്നും സ്മിതയുടെ കൈകൾ സതിയെടുത്ത് താഴെ വച്ചു. ലൈറ്റ് ഓണ്‍ ചെയ്യാതെ പതിയെ എഴുന്നേറ്റു ഫോണെടുത്തു. ഫോണിന്‍റെ മങ്ങിയ വെളിച്ചത്തില്‍ സ്മിതയെ നോക്കി. നല്ല ഉറക്കത്തിലാണ്. സതി റൂമില്‍ നിന്നും പുറത്തിറങ്ങി ശബ്ദമുണ്ടാക്കാതെ ഹാളിലെത്തി. ഫോണെടുത്ത് മുസ്തഫയ്ക്ക് മിസ്കാള്‍ ചെയ്തു. മുസ്തഫ തിരിച്ചു വിളിച്ചു.

ഞാന്‍ എത്തി. കിച്ചണിലുണ്ട്. നീ ഇങ്ങോട്ട് വാ…

സതി മൂളി…. ഹാളില്‍ നിന്നും കിച്ചന്‍റെ വാതില്‍ തുറന്ന് സതി കിച്ചണിലെത്തി. ലൈറ്റ് ഓണ്‍ ആക്കി. മുസ്തഫ സതിയെ നോക്കി…

നീ ഓരോ വര്‍ഷം കഴിയുമ്പോഴും ചരക്കായി വരികയാണല്ലോ പെണ്ണേ…

സതി ചുണ്ടുകളില്‍ വിരലുകള്‍ വച്ച് ശബ്ദമുണ്ടാക്കല്ലേ എന്ന സിഗ്നല്‍ കാണിച്ചു. മുസ്തഫ ചിരിച്ചു.

ആദ്യമായിട്ടാ ഇത്ര റിസ്ക് എടുത്ത് വരുന്നത്…

വാ റൂമിലേക്ക് പോകാം.

തിരക്ക് കൂട്ടേണ്ട… മോള് ഉറങ്ങിയില്ലേ.

ഉം… സതി മുളി..

മുസ്തഫ സതിയെ തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി. ചുംബനങ്ങള്‍കൊണ്ട് മൂടി. നെറുകയിലും നെറ്റിയിലും ചുണ്ടിലും കഴുത്തിലും മാറിടത്തിലും
മുസ്തഫ മാറി മാറി ചുംബിച്ചു.

മതി ഇക്കാ… വാ…

മുസ്തഫ ചേര്‍ത്തു പിടിച്ചു. കിച്ചണ്‍ ഡോര്‍ ക്ലോസ് ചെയ്തു.

ഇന്ന് ബെഡ്റൂം വേണ്ട… വെറൈറ്റി ആയിരിക്കട്ടെ. ഈ അടുക്കള നമുക്കിന്ന് മണിയറയാക്കാം.

മുസ്തഫ സതിയുടെ സാരിത്തുമ്പ് മാറ്റി തുളുമ്പി നില്‍ക്കുന്ന മാറിടത്തിലേക്ക് ചുംബിച്ചു.

എത്രയോ യാത്രകള്‍… എത്രയോ സ്ത്രീകള്‍… നിന്‍റെ സുഖം മറക്കാന്‍ കഴിയുന്നില്ലല്ലോ… പെണ്ണേ…

മുസ്തഫ സതിയുടെ കാതുകളില്‍ മൊഴിഞ്ഞു.

സതിയുടെ അധരങ്ങളെ മുസ്തഫ വായിലക്കി അലിയുമ്പോല്‍ മുസ്തഫയുടെ കൈകള്‍ സതിയുടെ നീതംബത്തെ തഴുകി ഉണര്‍ത്തുന്നാണ്ടായിരുന്നു. സതി മുസ്തഫയുടെ മാറിടത്തിലേക്ക് വീണുറങ്ങി. മുസ്തഫയും സതിയും കിച്ചണില്‍ കെട്ടിപ്പുണര്‍ന്ന്

സ്നേഹം പങ്കിടുമ്പോള്‍ സ്മിത നിദ്രയിലാണ്…

Leave a Reply

Your email address will not be published. Required fields are marked *