വെപ്പാട്ടിയുടെ കാമകേളി – 1

ഉറക്കത്തില്‍ നിന്നും ‍ഞെട്ടിയ സ്മിത കട്ടിലില്‍ കൈകള്‍ കൊണ്ട് പരതി. അമ്മയെവിടെ പോയി… അവള്‍ ബെഡ്സ്വിച്ച് ഇട്ടു. അമ്മയില്ല

ബാത്ത്റൂമില്‍ പോയതായിരിക്കും. സ്വിച്ച് ഓഫാക്കി സ്മിത കിടന്നു. തിരിഞ്ഞും മറിഞ്ഞു കിടന്നു ഉറക്കം വരുന്നില്ല. ബാത്ത്റൂമില്‍ പോയാല്‍ വരേണ്ട സമയം കഴിഞ്ഞല്ലോ? എവിടെ പോയി അമ്മ…

സ്മിത എഴന്നേറ്റ് ഹാളിലേക്ക് ചെന്നു. ബാത്ത്റൂം പുറത്ത് നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്. അടുത്ത ബെ‍ഡ്റൂം തുറന്നു നോക്കി. അവിടെയും ഇല്ല. സ്മിത ഡയനിംഗിലേക്ക് ചെന്നു. ഡയനിംഗില്‍ നിന്നും കിച്ചണിലേക്കുള്ള കിളി വാതിലൂടെ വെളിച്ചം വരുന്നുണ്ട്. സ്മിത പതിയെ വാതിലിടുത്തേക്ക് ചെന്നു. അകത്തു നിന്നും പൂട്ടിയിരിക്കുകയാണല്ലോ?

സ്മിതയ്ക്ക് മനസ്സില്‍ എന്തോ സംശയം കുടുങ്ങി. സ്മിത വാതിലിനരികില്‍ നിന്ന് കിച്ചണിലേക്ക് കാതോര്‍ത്തു. ആരോ ഉണ്ട് സംസാരം കേള്‍ക്കുന്നുണ്ട. ഈ സമയത്ത് ആരോടാ അമ്മ സംസാരിക്കുന്നത്. സ്മിത കാതോര്‍ത്തു.

ഹാ… പതിയെ ഇക്കാ… എന്തൊരാക്രാന്തമാ ഇത്…

സ്മിതയ്ക്ക് തൊണ്ട വരണ്ടു. ഡയനിംഗില്‍ നിന്നും കിച്ചണിലേക്കൊരു കിളിവാതിലുണ്ട്. സ്മിത പതിയെ അവിടേക്ക് നടന്നു. മനസ്സില്‍ വല്ലൊത്തൊരു ഭയം. അകത്ത് ആരാ ഉള്ളത്? അമ്മ എന്താ ചെയ്യുന്നത് ഈ പാതിരാത്രി?

സ്മിത പതിയെ കിളിവാതിലിനടുത്തെത്തി പതിയെ കണ്ണുകള്‍ കിച്ചണിലേക്ക് പായിച്ചു. നോക്കിയ പാതി നോക്കാത്ത പോതി സ്മിത തല പുറകിലോട്ട് വലിച്ച് ചുവരുകളിലേക്ക് ചാരി നിന്നു. സ്മിതയുടെ കഴിത്തിലൂടെ വിയര്‍പ്പ് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സര്‍വ്വ ധൈര്യവും സംഭരിച്ച് സ്മിത വീണ്ടും കിച്ചണിലേക്ക് കണ്ണോടിച്ചു. കിച്ചണിലെ ലൈറ്റില്‍ തന്‍റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത കാഴ്ചയാണ്

സ്മിത കണ്ടത്. തന്‍റെ ചുണ്ടുകള്‍ വറ്റി വരണ്ടു.

കിച്ചണില്‍ സ്മിതയെന്താണ് കണ്ടത്…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *