അന്‍വര്‍ ഹാജി ദേവിയെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു. ദേവിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യമായാണ് ഒരു പുരുഷൻറെ ബലിഷ്ഠമായ കൈകളില്‍ ദേവി ഞെരിഞ്ഞമരുന്നത്. കുതറി മാറാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഹാജി ദേവിയെ തന്നിലേക്ക് അടുപ്പിച്ച് കഴിഞ്ഞിരുന്നു.
ദേവീ…. നീയൊരു ദേവതയാണ്…
ബലിഷ്ടമായ ഹാജിയുടെ കൈകള്‍ ദേവിയുടെ നിതംബത്തിലെക്ക് അമര്‍ത്തി തൻറെ മോറോട് ചേര്‍ക്കുമ്പോള്‍ ദേവിയുടെ മുലകള്‍ ഹാജിയുടെ നെഞ്ചിലേക്ക് അമര്‍ന്നു. പൂര്‍ണ്ണമായും തന്നിലേക്കടുപ്പിച്ച ദേവിയെ ചേര്‍ത്ത് പിടിച്ച് ഹാജി നിറുകയില്‍ ഒരു ചുംബനം നല്‍കി.
മിഴികള്‍ കൂമ്പി വിറയാര്‍ന്ന കൈകള്‍കൊണ്ട് ദേവി ഹാജിയെ കെട്ടിപ്പിടിക്കുമ്പോള്‍ ദേവി വിയര്‍ക്കുന്നുണ്ടായിരുന്നു.
അല്പ സമയത്തെ ആലിംഗനത്തിനു ശേഷം അന്‍വര്‍ ഹാജി ദേവിയെ വിമുക്തമാക്കി. നെറുകയിലെ കുങ്കുമം നെറ്റിയിലാകെ പരന്നിരിക്കുന്നു. ദേവി ആകെ വിറങ്ങലിച്ചു നില്‍ക്കുകയാണ്.
ദേവീ… ക്ഷമിക്കണം. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
ദേവി തല താഴ്ത്തി നിന്നു.
ദേവി പോയ്ക്കോളൂ. തല്ക്കാലം ഒന്നും സംഭവിച്ചില്ലാ എന്നു മനസ്സില്‍ കരുതിയാല്‍ മതി.
ഉം… ദേവി മൂളി.
ഓഫീസ് റൂമില്‍ നിന്നും വാതില് തുറന്ന് വെളിയിലേക്ക് കടക്കും മുമ്പ് അന്‍വര്‍ ഹാജി വിളിച്ചു.
ദേവീ…
ദേവി തിരിഞ്ഞു നോക്കി. ഹാജി ദേവിയുടെ അടുത്തേക്ക് വന്ന് തോളില്‍ കൈ വച്ചിട്ട് വീണ്ടും ദേവിയെ തൻറെ മാറിലേക്ക് അടുപ്പിച്ചു.
ദേവി… സാരിയുടുത്താല്‍ ദേവി കൂടുതല്‍ സുന്ദരിയാണ്. ഇഷ്ടക്കേടില്ലെങ്കില്‍ നാളെ വരുമ്പോ ദേവി സാരിയുടുക്കണം.
മാറില്‍ നിന്നും മോചിപ്പിച്ച ദേവി പതിയെ മുന്നോട്ടേക്ക് നടന്നു നീങ്ങി. ദേവിയെ നോക്കി അന്‍വറും നിന്നു. അകലേക്ക് മറയും മുമ്പ് ദേവി ഒന്നു തിരിഞ്ഞു നോക്കി. അന്‍വര്‍ ഹാജിയുടെ മനസ്സില്‍ ആയിരം പൊന്‍ കിനാക്കള്‍ വിരിഞ്ഞു.
ദേവി വീട്ടിലെത്തി. രാത്രി സ്മിത മോളെയും കെട്ടിപ്പിടിച്ച് കിടന്നു. ദേവി അന്നു ഉറങ്ങിയില്ല. അന്‍വര്‍ ഹാജിയുടെ ആലിംഗനത്തില്‍ നിന്നും മുക്തയാകാതെ ദേവി ആ രാത്രി ഇരുട്ടി വെളുപ്പിച്ചു.
രാവിലെ എഴുന്നേറ്റ് കുളിച്ചു. അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് സ്മിത മോളെ കുളിപ്പിച്ച് ഡ്രസ് ചെയ്യിപ്പിച്ച് സ്കൂളിലേക്ക് അയച്ചു. ദേവി കണ്ണാടിക്ക് മുമ്പിലേക്ക് നിന്നു. മുമ്പെങ്ങും നോക്കാത്ത വിധം ദേവി തന്‍റെ സൗന്ദര്യത്തെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് നോക്കി. ഈ ശരീരം മുഴുവന്‍ ഇന്നലെ ഒരാളുടെ കൈകളില്‍ ഞരിഞ്ഞമര്‍ന്നതോര്‍ത്ത് അവള്‍ പുളകം കൊണ്ടു.
നേരം വൈകുന്നു. ഇന്ന് ജോലിക്ക് പോകണോ?
ഇന്നലെ സംഭവിച്ചതിന്‍റെ ഭയം വേറെ…. അനുഭവിച്ചതിന്‍റെ സുഖം വേറെ. ദേവിക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ല. പോകാതിരുന്നാല്‍ ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല.
ദേവി അലമാര തുറന്ന് ചുരിദാര്‍ എടുത്ത് ധരിക്കാന്‍ നോക്കി. പെട്ടെന്ന് ആ ശബ്ദം ദേവിയുടെ കാതില്‍ മൂഴങ്ങി.
“ദേവി… സാരിയുടുത്താല്‍ ദേവി കൂടുതല്‍ സുന്ദരിയാണ്. ഇഷ്ടക്കേടില്ലെങ്കില്‍ നാളെ വരുമ്പോ ദേവി സാരിയുടുക്കണം…”
ദേവി തന്‍റെ അലമാര തുറന്നു. നല്ലത് എന്ന് പറയാന്‍ ഒരുപാട് സാരികള്‍ ഒന്നും ഇല്ല. തപ്പിത്തടയുന്നതിനിടയല്‍ ജീവിതത്തിലെ സുന്ദര നിമിഷത്തെ ഓര്‍മ്മിപ്പിക്കും വീധം ദേവിയുടെ കല്ല്യാണ പട്ടുസാരി കൈയില്‍ വന്നു. ദേവി അതെടുത്തു. കണ്ണാടിക്ക് മുമ്പില്‍ വന്ന് മാറിലേക്ക് ചേര്‍ത്തു വച്ചു നോക്കി. എഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. ദേവി തീരുമാനിച്ചു. അന്‍വര്‍ ഹാജിക്ക് മുമ്പില്‍ ഇന്ന് ഇതണിഞ്ഞു പോകാം.
കിടപ്പുമുറിയുടെ വാതില്‍ ചാരി ദേവി പൂര്‍ണ്ണ നഗ്നയായി.
ജീവിതത്തിലിന്നോളം ചെയ്തിട്ടില്ലാത്ത പോലെ കണ്ണാടിക്ക് മുമ്പില്‍ നിന്ന് ദേവി തന്‍റെ നഗ്നതയെ ആസ്വദിച്ചു. ചന്തിയോളം മുട്ടി നില്‍ക്കുന്ന മുടി വകഞ്ഞു മാറ്റി പുറകിലോട്ട് ഇട്ടു. അലമാരയില്‍ നിന്നും അഞ്ജനമെടുത്ത് ദേവി തന്‍റെ കണ്ണുകളിലണിഞ്ഞു. കണ്‍മഷിയില്‍ ദേവിയുടെ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കമേകി. കമ്മല്‍ അല്പംകൂടി മുറുക്കി. ദേവി കണ്ണാടിക്ക് മുമ്പില്‍ നിന്ന് സ്വയം നോക്കി ഭംഗി.
