വെബ് സീരീസ് : അധ്യായം 2 കാസ്റ്റിംഗ് കൗച്

മിന്റു : അയ്യോ മറന്നു . ഇതാ സർ ഫുഡ് . ( അവൾ ബാഗ് സിറ്റ് ഔട്ടിൽ വച്ചതിനു ശേഷം അത് തുറന്നു ഫുഡ് എടുത്തു ഗോവിന്ദിന് നേരെ നീട്ടി ) ക്യാഷ് ഓൺലൈൻ അല്ലെ സർ ?

ഗോവിന്ദ് : അതെ  , ആൾറെഡി പേ ചെയ്തിട്ടുണ്ട് . ഇത് തൻ വച്ചോ …. ( ഗോവിന്ദ് ഒരു 200 ഇന്റെ നോട്ട് അവൾക്കു നേരെ നീട്ടി )

മിന്റു : അയ്യോ സർ അത് ………

ഗോവിന്ദ് : എടോ ആപ്പിൾ ടിപ്പ് കൊടുത്താൽ തനിക്ക് ഈ അടുത്തൊന്നും കിട്ടില്ല . ഇതാകുമ്പോൾ സ്പോട്ടിൽ കയ്യിൽ കിട്ടിയില്ലേ . പിന്നെ തൻ ഇത്ര ദൂരം ഈ ബ്ലോക്കിൽകൂടെ ഒക്കെ വണ്ടി ഓടിച്ചു വന്നതല്ലേ .

മിന്റു  : ഓക്കെ സർ , താങ്ക്  യു വെരി മച്ച്‌ ……. , സർ  ഇനി വെബ് സീരിസ് അല്ലെ ചെയ്യുന്നത് ?? കാസ്റ്റിംഗ് കാളിൽ ഞാന് അപ്ലൈ ചെയ്തായിരുന്നു

ഗോവിന്ദ് : ആണോ , ഗ്രേറ്റ് . ഓഡിഷൻ പ്രോസസ്സ് ആരംഭിചിട്ടേ  ഉള്ളൂ . ഇയാൾക്ക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടല്ലേ ??

മിന്റു : അഭിനയിക്കാൻ ആർക്കാണ് സർ ആഗ്രഹം ഇല്ലാത്ത . പിന്നെ ഭാഗ്യമുള്ളവരും കഴിവുള്ളവരും കേറും . അല്ലാത്തവർ ആഗ്രഹം തീരമോഹമായി കൊണ്ട് നടക്കും

ഗോവിന്ദ് : യാ യു ആർ കറക്റ്റ് , ഇയാളുടെ പേര് മിന്റ് മരിയ എന്നല്ലേ ? ഞാൻ ഒന്ന് നോക്കട്ടെ ട്ടോ

മിന്റു : എസ് സർ , മിന്റ് മരിയ വിൻസെന്റ് …… സർ ഇഫ് യു ഡോണ്ട് മൈൻഡ് ഒരു സൾഫേ എടുക്കട്ടേ ?

ഗോവിന്ദ് : ഓ സുരേ , സെൽഫി എടുത്തിട്ട് , അവസാനം എനിക്ക് പണി ഒന്നും തരില്ലല്ലോ അല്ലെ ?

മിന്റു : അയ്യോ സർ അതെന്താ അങ്ങനെ പറഞ്ഞത് ??

ഗോവിന്ദ് : അല്ല ഇപ്പോൾ കാലം അതാണ് . തോന്നുമ്പോൾ തോന്നിയ പോലെ ആണ് ഇപ്പോൾ മി ടൂ

മിന്റു : അയ്യോ സർ അങ്ങനെ ഒന്നുമില്ല. ഇത് ഒന്ന് ഫ്രണ്ട്സിന്റെ ഇടയിൽ ഷൈൻ ചെയ്യാനാണ് .

ഗോവിന്ദ് : ഓക്കേ ഓക്കേ എടുത്തോളൂ

ഗോവിന്ദ് മിന്റുവിന്റെ അടുത്ത്  ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ടു സെൽഫിക്ക് പോസ് ചെയ്തു .അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും . അവനെ വെറുപ്പിക്കേണ്ട എന്ന് കരുതി എന്ന് പറഞ്ഞില്ല .

സെൽഫി എടുത്ത ശേഷം ഗോവിന്ദ് മിന്റുവിന്റെ അടുത്തേക്ക് ഷേക്ക് ഹാൻഡിനായി കൈ നീട്ടി

ഗോവിന്ദ് : ഓക്കേ മിന്റു മാറിയ , ഇറ്റ് വാസ് എ നൈസ് മീറ്റിംഗ് , ഐ ഹോപ്പ് വെ വിൽ മീറ്റ് എഗൈൻ …

മിന്റു ഷേക്ക് ഹാൻഡ് തിരികെ നൽകിക്കൊണ്ട് പറഞ്ഞു

ദി പ്ലെഷർ ഈസ് മിനി സർ .

ഓക്കേ സീ യു .

അങ്ങനെ മിന്റു  തിരിഞ്ഞു  നടന്നു . ഗോവിന്ദ് തിരിച്ചു വീടിനകത്തേക്കും കയറി .

14

ഗോവിന്ദ് നേരെ കിച്ചണിലേക്കു ചെന്നു . എന്നിട്ട് ഭക്ഷണമെല്ലാം മറ്റു പത്രങ്ങൾക്കു പകർത്തി . ശേഷം അവയെല്ലാം എടുത്ത് ഡൈനിങ്ങ് ഹാളിലെ മേശയിൽ കൊണ്ട് വചു . എന്നിട്ട് 3 പ്ലേറ്റും കൊണ്ട് വന്നു വച്ചു .

അതേ സമയം മാനുഷിയും മേനകയും തിരികെ പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു . ഗോവിന്ദിന്റെ പ്രകടനത്തിന്റെ ഹാങ്ങോവറിൽ അവർ പയ്യെ മുക്തി നേടിയിരിക്കുന്നു . ഒരുങ്ങിയ ശേഷം അവർ റൂമിൽ നിന്ന് പുറത്തിറങ്ങി ഓഫീസിൽ റൂമിലെത്തി .

മേനക : സർ ഇവിടെ ഇല്ലല്ലോ ?? എവിടെ പോയി ?

മാനുഷി : എന്തായാലും . ഇവിടെ ഇരുന്നു വെയിറ്റ് ചെയ്യാം അധിക നേരം നിക്കാൻ പറ്റുന്ന അവസ്ഥ അല്ല .

രണ്ടാളും കൗച്ചിൽ ഇരുന്നു .

അൽപ സമയം കഴിഞ്ഞു ഗോവിന്ദ് വീടിനോടു അടിച്ച് ചെയ്തിരിക്കുന്ന വാതിൽ തുറന്നു ഓഫീസിലേക്ക് വന്നു .

ഗോവിന്ദ് : ലഞ്ച് ഈസ് റെഡി ലേഡീസ് ഡൈനിങ്ങ് ഹാളിലേക്ക് വരൂ .

എന്നിട്ട് ഗോവിന്ദ് അകത്തേക്ക് നടന്നു.

ഒട്ടും വൈകാതെരണ്ടാളും ഒരുമിച്ചു കൗച്ചിൽ നിന്നെഴുന്നേറ്റു  ഗോവിന്ദിന് പിന്നാലെ നടന്നു

നടക്കുന്നതിനിടെ ഗോവിന്ദ് അവരോട് ചോദിച്ചു

 

ഗോവിന്ദ്  : നിങ്ങളുടെ അക്കൗണ്ട് നമ്പർ വേണ്ടി വരും ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ . ടെക്സ്റ്റ് ഫോം ആണ് ഏറ്റവും ഉചിതം അതാകുമ്പോൾ ഡയറക്റ്റ് ഫോർവേഡ് ചെയ്താൽ മതി സെർവറിന് .

മാനുഷി : ഓക്കേ സർ ഞങ്ങൾ ഇപ്പോൾ തന്നെ അയക്കാം അത് .

രണ്ടാളും  കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് അക്കൗണ്ട് ഡീറ്റെയിൽസ് ഗോവിന്ദിന് അയച്ചു . നോട്ടിഫിക്കേഷൻ ശബ്ദം അവന്റെ ഫോണിൽ മുഴങ്ങി

ഗോവിന്ദ് : ഓക്കെ തേൻ . ഇനി ഭക്ഷണം കഴിക്കാം . ഫോര്മാലിറ്റി ഒന്നും വേണ്ട എല്ലാം ഇവിടെ ഉണ്ട് . ആവശ്യത്തിന് എടുത്ത് കഴിച്ചോളൂ ബി മൈ ഗസ്റ്റ്

മാനുഷി & മേനക : താങ്ക്  യു വെരി മച്ഛ്  സർ , സൊ കൈന്റ്  ഓഫ് യു

ഗോവിന്ദ് : നോ മെൻഷൻ പ്ളീസ്

അങ്ങനെ അവർ ഭക്ഷണം കഴിക്കാൻ .തുടങ്ങി ഒപ്പം സംസാരവും.

മേനക : സർ ഒറ്റയ്ക്ക് എങ്ങനെയാ ഇത്രയും വലിയ കാസ്റ്റിംഗ് മാനേജ് ചെയ്യുന്നത് . ഒരുപാട് സ്ട്രെസ് വരില്ലേ ?

ഗോവിന്ദ് : ശരി ആണെടോ . ഞാൻ ആദ്യം ഒറ്റയ്ക്ക് ചെയ്യാമെന്ന് വിചാരിച്ചെങ്കിലും . പിന്നെ ഒരു ഓഫീസിൽ സെക്രട്ടറിയെ ഹയർ ചെയ്തിട്ടുണ്ട് . ഇന്ന് ഇവെനിംഗ് ഫ്ലൈറ്റിൽ ബാംഗ്ലൂരിൽ നിന്നെത്തും .

മേനക : ഓ ഐ സീ…..

ഗോവിന്ദ് : നിങ്ങളെ ഇങ്ങോട്ട് വിളിച്ചു കഴിഞ്ഞതിന്റെ രണ്ട് ദിവസത്തിന് ശേഷം ആണ് . അങ്ങനെ ഒരു ഓപ്ഷനെ പാട്ടി ആലോചിച്ചത്

മാനുഷി : അത് ശരി  ആണ് സർ . അതാകുമ്പോൾ സാറിനു പരിപാടികൾ ഒക്കെ ഒന്ന് സിസ്റ്റമാറ്റിക് ആയി ചെയ്യാൻ സാധിക്കും.

ഗോവിന്ദ് : യാ…….

അങ്ങനെ ഇരിക്കൽ രണ്ടുപേരുടേം മൊബൈലിൽ മെസ്സേജ് ടോൺ മുഴങ്ങി

ഗോവിന്ദ് : എസ് , ട്രാൻസാക്ഷൻ കഴിഞ്ഞു കാണും . ജസ്റ്റ് ചെക്ക്

മേനക : അതെ സർ , പറഞ്ഞ തുക വന്നിട്ടുണ്ട്

ഗോവിന്ദ് : ഓക്കേ ഗ്രേറ്റ് .

ഗോവിന്ദ് ഭക്ഷണം കഴിച്ചെഴുനേറ്റു .എന്നിട്ട് അവരോടു പറഞ്ഞു

ടേക്ക് യുവർ ടൈം .

അവർ തലയാട്ടി . അക്കൗണ്ടിൽ പണം വന്നതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു

അത് പറഞ്ഞ ശേഷം  കഴിച്ച പ്ലേറ്റും കൊണ്ട്   കിച്ചണിലേക്കു പോയി. ഗോവിന്ദ് പോയ തക്കം നോക്കി

മാനുഷി മേനകയോട് ചോദിച്ചു

ഇനി എന്താണ് പ്ലാൻ ക്യാഷ് കുറച്ചു വന്നില്ലേ ?

മേനക : നീ പറഞ്ഞപോലെ എന്തേലും ഫോട്ടോഷൂട് ചാനൽ തുടങ്ങാം . അതിനെ കുറിച്ച് മുംബൈയിൽ എത്തിയിട്ട് ആലോചിക്കാം . എന്തായാലും ഈ സീരിസിൽ റോൾ കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പാക്കിയിട്ട് മതി

മാനുഷി : അതെ എന്നിട്ട് മതി

ഗോവിന്ദ് കിച്ചണിൽ തിരികെ എത്തി .

നിങ്ങൾ കഴിച്ചു കഴിഞ്ഞു ഓഫീസിൽ റൂമിലേക്ക് വരിക ഒരു കൺക്ലൂഡിങ്  പ്രോസസ്സ് കൂടി ഉണ്ട്.

മാനുഷിയും മേനകയും ചെറുതായൊന്നു ഞെട്ടി . ഇനി എന്താണാവോ ? അവർ മനസ്സിൽ ആലോചിച്ചു

എങ്കിലും ആലോചിക്കുന്നത് ഗോവിന്ദിന് മനസ്സിലാകാത്ത വിധത്തിൽ . ഇരുവരും വരാമെന്നു തല  ആട്ടി .

 

അങ്ങനെ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റ ശേഷം ഇരുവരും ഗോവിന്ദ് ചെയ്ത പോലെ തന്നെ പ്ലേറ്റ് കിച്ചണിൽ കൊണ്ട് വഴു .കൈകഴുകി ഓഫീസിൽ റൂമിലേക്ക് നടന്നു .

15

ഓഫീസ് റൂമിന്റെ വാതിൽ തുറന്നു അവർ അകത്തു കയറി . ഗോവിന്ദ് ഒരു വീഡിയോ കാമറ കയ്യിൽ പിടിച്ചു നിൽക്കുക ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *