മേനക : സർ ഇവിടെ ഇല്ലല്ലോ ?? എവിടെ പോയി ?
മാനുഷി : എന്തായാലും . ഇവിടെ ഇരുന്നു വെയിറ്റ് ചെയ്യാം അധിക നേരം നിക്കാൻ പറ്റുന്ന അവസ്ഥ അല്ല .
രണ്ടാളും കൗച്ചിൽ ഇരുന്നു .
അൽപ സമയം കഴിഞ്ഞു ഗോവിന്ദ് വീടിനോടു അടിച്ച് ചെയ്തിരിക്കുന്ന വാതിൽ തുറന്നു ഓഫീസിലേക്ക് വന്നു .
ഗോവിന്ദ് : ലഞ്ച് ഈസ് റെഡി ലേഡീസ് ഡൈനിങ്ങ് ഹാളിലേക്ക് വരൂ .
എന്നിട്ട് ഗോവിന്ദ് അകത്തേക്ക് നടന്നു.
ഒട്ടും വൈകാതെരണ്ടാളും ഒരുമിച്ചു കൗച്ചിൽ നിന്നെഴുന്നേറ്റു ഗോവിന്ദിന് പിന്നാലെ നടന്നു
നടക്കുന്നതിനിടെ ഗോവിന്ദ് അവരോട് ചോദിച്ചു
ഗോവിന്ദ് : നിങ്ങളുടെ അക്കൗണ്ട് നമ്പർ വേണ്ടി വരും ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ . ടെക്സ്റ്റ് ഫോം ആണ് ഏറ്റവും ഉചിതം അതാകുമ്പോൾ ഡയറക്റ്റ് ഫോർവേഡ് ചെയ്താൽ മതി സെർവറിന് .
മാനുഷി : ഓക്കേ സർ ഞങ്ങൾ ഇപ്പോൾ തന്നെ അയക്കാം അത് .
രണ്ടാളും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്ന് അക്കൗണ്ട് ഡീറ്റെയിൽസ് ഗോവിന്ദിന് അയച്ചു . നോട്ടിഫിക്കേഷൻ ശബ്ദം അവന്റെ ഫോണിൽ മുഴങ്ങി
ഗോവിന്ദ് : ഓക്കെ തേൻ . ഇനി ഭക്ഷണം കഴിക്കാം . ഫോര്മാലിറ്റി ഒന്നും വേണ്ട എല്ലാം ഇവിടെ ഉണ്ട് . ആവശ്യത്തിന് എടുത്ത് കഴിച്ചോളൂ ബി മൈ ഗസ്റ്റ്
മാനുഷി & മേനക : താങ്ക് യു വെരി മച്ഛ് സർ , സൊ കൈന്റ് ഓഫ് യു
ഗോവിന്ദ് : നോ മെൻഷൻ പ്ളീസ്
അങ്ങനെ അവർ ഭക്ഷണം കഴിക്കാൻ .തുടങ്ങി ഒപ്പം സംസാരവും.
മേനക : സർ ഒറ്റയ്ക്ക് എങ്ങനെയാ ഇത്രയും വലിയ കാസ്റ്റിംഗ് മാനേജ് ചെയ്യുന്നത് . ഒരുപാട് സ്ട്രെസ് വരില്ലേ ?
ഗോവിന്ദ് : ശരി ആണെടോ . ഞാൻ ആദ്യം ഒറ്റയ്ക്ക് ചെയ്യാമെന്ന് വിചാരിച്ചെങ്കിലും . പിന്നെ ഒരു ഓഫീസിൽ സെക്രട്ടറിയെ ഹയർ ചെയ്തിട്ടുണ്ട് . ഇന്ന് ഇവെനിംഗ് ഫ്ലൈറ്റിൽ ബാംഗ്ലൂരിൽ നിന്നെത്തും .
മേനക : ഓ ഐ സീ…..
ഗോവിന്ദ് : നിങ്ങളെ ഇങ്ങോട്ട് വിളിച്ചു കഴിഞ്ഞതിന്റെ രണ്ട് ദിവസത്തിന് ശേഷം ആണ് . അങ്ങനെ ഒരു ഓപ്ഷനെ പാട്ടി ആലോചിച്ചത്
മാനുഷി : അത് ശരി ആണ് സർ . അതാകുമ്പോൾ സാറിനു പരിപാടികൾ ഒക്കെ ഒന്ന് സിസ്റ്റമാറ്റിക് ആയി ചെയ്യാൻ സാധിക്കും.
ഗോവിന്ദ് : യാ…….
അങ്ങനെ ഇരിക്കൽ രണ്ടുപേരുടേം മൊബൈലിൽ മെസ്സേജ് ടോൺ മുഴങ്ങി
ഗോവിന്ദ് : എസ് , ട്രാൻസാക്ഷൻ കഴിഞ്ഞു കാണും . ജസ്റ്റ് ചെക്ക്
മേനക : അതെ സർ , പറഞ്ഞ തുക വന്നിട്ടുണ്ട്
ഗോവിന്ദ് : ഓക്കേ ഗ്രേറ്റ് .
ഗോവിന്ദ് ഭക്ഷണം കഴിച്ചെഴുനേറ്റു .എന്നിട്ട് അവരോടു പറഞ്ഞു
ടേക്ക് യുവർ ടൈം .
അവർ തലയാട്ടി . അക്കൗണ്ടിൽ പണം വന്നതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു
അത് പറഞ്ഞ ശേഷം കഴിച്ച പ്ലേറ്റും കൊണ്ട് കിച്ചണിലേക്കു പോയി. ഗോവിന്ദ് പോയ തക്കം നോക്കി
മാനുഷി മേനകയോട് ചോദിച്ചു
ഇനി എന്താണ് പ്ലാൻ ക്യാഷ് കുറച്ചു വന്നില്ലേ ?
മേനക : നീ പറഞ്ഞപോലെ എന്തേലും ഫോട്ടോഷൂട് ചാനൽ തുടങ്ങാം . അതിനെ കുറിച്ച് മുംബൈയിൽ എത്തിയിട്ട് ആലോചിക്കാം . എന്തായാലും ഈ സീരിസിൽ റോൾ കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പാക്കിയിട്ട് മതി
മാനുഷി : അതെ എന്നിട്ട് മതി
ഗോവിന്ദ് കിച്ചണിൽ തിരികെ എത്തി .
നിങ്ങൾ കഴിച്ചു കഴിഞ്ഞു ഓഫീസിൽ റൂമിലേക്ക് വരിക ഒരു കൺക്ലൂഡിങ് പ്രോസസ്സ് കൂടി ഉണ്ട്.
മാനുഷിയും മേനകയും ചെറുതായൊന്നു ഞെട്ടി . ഇനി എന്താണാവോ ? അവർ മനസ്സിൽ ആലോചിച്ചു
എങ്കിലും ആലോചിക്കുന്നത് ഗോവിന്ദിന് മനസ്സിലാകാത്ത വിധത്തിൽ . ഇരുവരും വരാമെന്നു തല ആട്ടി .
അങ്ങനെ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റ ശേഷം ഇരുവരും ഗോവിന്ദ് ചെയ്ത പോലെ തന്നെ പ്ലേറ്റ് കിച്ചണിൽ കൊണ്ട് വഴു .കൈകഴുകി ഓഫീസിൽ റൂമിലേക്ക് നടന്നു .
15
ഓഫീസ് റൂമിന്റെ വാതിൽ തുറന്നു അവർ അകത്തു കയറി . ഗോവിന്ദ് ഒരു വീഡിയോ കാമറ കയ്യിൽ പിടിച്ചു നിൽക്കുക ആയിരുന്നു .
കാമറ കണ്ടപ്പോൾ രണ്ട് യുവതികൾക്കും പൊത്തിക്കലിന്റെ ഓർമ്മകൾ തലയിൽ വന്നു . ഇനി ഇയാൾ വീണ്ടും കളിക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് സംശയിച്ചു ഇരുവരും ഒന്ന് അന്താളിച്ചു നിന്ന് .
