വെളിച്ചമുള്ള ഗുഹകൾ 2
Velichamulla Guhakal Part 2 | Author : Hot Winter
[ Previous Part ]
പിറ്റേന്നു നേരം വെളുക്കുമ്പോ സൂര്യൻ കത്തിനിക്കുന്നു. ഇത്രെയും ദിവസം ഒളിച്ചിരുന്നതിന്റെ മുഴുവൻ കേടും തീർക്കാൻ ഉള്ള ഭാവം ആണെന്ന് തോന്നുന്നു.
ഞാൻ വീടിനു വെളിയിലേക്ക് ഇറങ്ങി. ദൂരത്തു വെള്ളച്ചാട്ടം ശാന്തം ആയി ഒഴുകുന്നു. ഇന്നലെ മഴയത്തു എത്ര കലങ്ങി ഒഴുകിയതാണ്. പറ്റിയാൽ ഇന്ന് വെള്ളച്ചാട്ടത്തിൽ ഒന്ന് കുളിക്കണം.
അനിയനും അനിയത്തിയും കട്ടിലിൽ ഇല്ല. രണ്ടാളും നേരത്തെ എണീറ്റിട്ടുണ്ടാവണം. ഞാൻ പതിയെ പല്ലു തേച്ചു അടുക്കളയിലേക്ക് ചെന്നു. പുട്ടും ചായയും ഇരിപ്പുണ്ട്. ഞാൻ അതെടുത്തു ഹാളിൽ വന്നിരുന്നു കഴിക്കാൻ തുടങ്ങി.
“എണീറ്റോ “ എന്നും ചോദിച്ചു അനിയത്തി വന്നു. പാൽ ചായ തണുത്തു പോയിരുന്നു. അവൾ അതും മേടിച്ചു ചൂടാക്കി കൊണ്ടുവന്നു.
“അവൻ എവിടെ?” ഞാൻ ചോദിച്ചു.
അനിയത്തി: “സിനിമ കാണുന്നുണ്ട്.”
ഞാൻ: “ഞാൻ കുറച്ചുകഴിഞ്ഞു വെള്ളച്ചാട്ടത്തിലേക്ക് പോകുന്നുണ്ട്.”
അനിയത്തി: “ഞങ്ങളും വരും”
ഞാൻ: “വേണ്ട. നിങ്ങളോട് പോവണ്ട എന്ന് അച്ഛൻ പറഞ്ഞിട്ടില്ലേ. കൊണ്ടുപോയാൽ ഞാൻ വഴക്കു കേൾക്കും.”
അനിയത്തിയുടെ മുഖം വാടി. പിണങ്ങാൻ ഉള്ള ഭാവം ആണ് മുഖത്ത്.
ഞാൻ: “ആ പിണങ്ങേണ്ട. ഇന്ന് വരണ്ട. മഴ പെയ്തത് കാരണം വഴി മുഴുവൻ തെന്നി കിടക്കാൻ ആണു സാധ്യത. വേറെയൊരു ദിവസം നമ്മൾക്ക് മൂന്നാൾക്കും പോവാം.”
അതിനു അവൾ തലയാട്ടി സമ്മതിച്ചു.
ആഹാരം കഴിച്ച ശേഷം ഞാൻ തോർത്തുമെടുത്തു പുറത്തേക്കു ഇറങ്ങി.
പതിവ് പോലെ അനിയൻ അനിയത്തിയുടെ മടിയിൽ തല വെച്ച് കിടപ്പുണ്ട്.
ഞാൻ വെള്ളച്ചാട്ടത്തിനു അടിയിലേക്ക് നടന്നു. നല്ല ഉയരം ഉണ്ട് വെള്ളച്ചാട്ടത്തിനു. അതിന്റെ അടിയിൽ മുഴുവൻ കാടുപിടിച്ച കൽക്കൂട്ടം.
ഒരുപാട് പാറകൾക്കു മുകളിലൂടെ വലിഞ്ഞു കേറി വേണം വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ എത്താൻ. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണം ആരും ഇങ്ങോട് വരാറില്ല.
വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ നഗ്നനനായി നിന്നു ഞാൻ പലതവണ കുളിച്ചിട്ടുണ്ട്. ചുറ്റിനും വളർന്നു നിക്കുന്ന മരങ്ങളും വള്ളിച്ചെടികളും ദൂരെ നിന്നുമുള്ള കാഴ്ചകൾ മറക്കുന്നതിനാൽ അവിടെ നിന്ന് വാണം വിടാൻ പോലും എനിക്കു പേടിക്കേണ്ടിയിരുന്നില്ല. ഇന്നും ഒരെണ്ണം വിടണം. അതാണ് ലക്‌ഷ്യം.
തുറസ്സായ സ്ഥലത്തു പകൽ വെളിച്ചത്തിൽ ആരെങ്കിലും കാണുമോ എന്ന ചെറിയ പേടിയോടെ വാണം വിടുന്നത് വല്ലാത്തൊരു ആനന്ദമാണ്.
ആ പ്രതീക്ഷയോടെ ഞാൻ പാറകളുടെ മുകളിലേക്ക് വലിഞ്ഞു കേറാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലെ ഒഴുക്ക് പാറകൾക്കു സ്ഥലംമാറ്റം വാങ്ങിക്കൊടുത്ത പോലെ തോന്നുന്നു. മുൻപുണ്ടായിരുന്ന സ്ഥലത്തൊന്നും അല്ല ഇപ്പോൾ അവ ഉള്ളത്. എല്ലാ പാറയിലും പായൽ നല്ലതുപോലെ പിടിച്ചിട്ടുണ്ട്. സൂക്ഷിച്ചു കയറിയില്ലെങ്കിൽ താഴെ വീഴുമെന്നത് ഉറപ്പാണ്. കൈയിലെ ഫോൺ ഷോർട്ട്സിന്റെ പോക്കറ്റിൽ ഇട്ടു സേഫ് ആക്കിവെച്ചു.
“ഹമ്മേ..!”
വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ എത്തുന്നതിനു തൊട്ടു മുൻപ് കൈ തെറ്റി ഞാൻ താഴേക്കു വീണു. 20 അടി താഴ്ചയിൽ ഒരു ഗുഹയിൽ ആണ് ഞാനിപ്പോൾ. വെള്ളത്തിലേക്ക് വീണതുകൊണ്ടു മാത്രം രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ചാടിയെണീറ്റ ഞാൻ ഫോൺ എടുത്തു നോക്കി. വർക്കിംഗ് ആണ്. ചെറുതായിട്ട് ചില്ലു പൊട്ടിയിട്ടുണ്ട്. ഇപ്പോൾ ആരെയും വിളിക്കാൻ നിക്കണ്ട.
അച്ഛനും അമ്മയും അറിഞ്ഞാൽ പിന്നെ ഇങ്ങോട്ടു ഒരിക്കലും വരാൻ പറ്റിയെന്നു വരില്ല.
തിരിച്ചു മുകളിലേക്ക് കയറുക അസാധ്യം ആണെന്ന് പെട്ടന്നുതന്നെ ഞാൻ മനസിലാക്കി. വീണ ഗുഹയുടെ ഉള്ളിലൂടെ ഒരു വഴി കാണുന്നുണ്ട്. ചെറിയ വെളിച്ചം ദൂരെ നിന്നും വരുന്നതുകൊണ്ട് അത് പുറത്തേക്കുള്ള വഴി ആവാം എന്ന് ഞാൻ കണക്കുകൂട്ടി. ഫോണിലെ ഫ്ലാഷ് ലൈറ്റും കത്തിച്ചു ഞാൻ മുൻപോട്ടു നടന്നു.
——————————————
ഒരു പത്തുമിനിട്ടോളവും ആയി ഞാൻ നടക്കാൻ തുടങ്ങിയിട്ട്. വെളിച്ചം അകന്നു പോവുന്ന പോലെ തോന്നിയെങ്കിലും ഒടുവിൽ ഞാൻ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്തി. ഒരു വലിയ കൽപാളിയുടെ പുറകിൽനിന്നാണ് ആ വെളിച്ചം. ചതുരാകൃതിയിൽ ആരോ മുറിച്ചുവെച്ച ഒരു വാതിൽ പോലൊരു കൽപാളി. കൽപാളിയുടെ ചെറിയ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി.
