കൂട്ടുകാരന്റെ ഉമ്മ – 2

കൂട്ടുകാരന്റെ ഉമ്മ 2

Koottukarante Umma Part 2 | Author : Radha

[ Previous Part ]

 


 

ഒരു ദിവസം ഉച്ച കഴിഞ്ഞ് അത് വഴി പോയപ്പോളാണ് കടയിൽ വീണ്ടും അനസിന്റെ ഉമ്മ മാത്രേ ഉള്ളെന്ന് കണ്ടത്. റോഡിലും ആളില്ല. വണ്ടി സൈഡാക്കി കടയിലേക്ക് കയറി, കണ്ടതും അവളൊന്നു ചിരിച്ചു. മുമ്പിലെ ചില്ലു മേശ നിറയേ പലഹാരങ്ങളും മിഠായി കുപ്പികളും കാരണം അവളുടെ മുഖം മാത്രേ പുറത്ത് നിന്നും കാണൂ, പോരാത്തതിന് വെയിൽ അടിക്കാതിരിക്കാൻ കടക്ക് പുറത്ത് ചാക്ക് വലിച്ചു കെട്ടീട്ടും ഉണ്ട്. ഞാൻ അകത്തേക്ക് കയറി അവളുടെ സൈഡിലായി നിന്ന് മടക്കി കുത്തിയ മുണ്ടിനടിയിലൂടെ കയ്യിട്ട് ഷഡിയിൽ നിന്നും കുണ്ണ പുറത്തേക്കെടുത്തിട്ടു..

“അള്ളാ.. എന്താണീ കാട്ടണത്.. ആരേലും വരും ”

“ആരും വരൂല.. നീ അതൊന്ന് ഊമ്പിതാ ”

“പോയി നിന്റെ പെമ്പ്രന്നോത്തിയോട് പറ ”

“അവൾക്ക് നിന്റെ കഴിവില്ലാത്തൊണ്ടല്ലേ നിന്നെ തേടി വരുന്നേ ”

ഞാൻ അവൾക്ക് മുമ്പിലൂടെ കുനിഞ്ഞൊരു സിഗരറ്റ് എടുത്ത് കത്തിച്ചു. എന്നിട്ട് അവളുടെ തല പിടിച്ചു അരയിലേക്ക് അടുപ്പിച്ചു. പക്ഷെ അവളെന്റെ കൈ തട്ടി മാറ്റി മുഖം തിരിച്ചു. ഞാനും വിട്ടു കൊടുക്കാതെ അരയിട്ട് ആട്ടി പടവലം പോലെ താഴേക്ക് തൂങ്ങി കിടന്ന കുണ്ണ ആട്ടി കാണിച്ചു.. അവൾ മുഖം പൊത്തി ചിരിച്ചോണ്ട് കയ്യിലിരുന്ന പേനകൊണ്ട് അണ്ടിയിൽ പയ്യെ തോണ്ടാനും തട്ടാനും തുടങ്ങി അതിന്റെ പ്രതിഫലനം എന്ന രീതിയിൽ അവൻ ചെറുതായി ഉണരാൻ തുടങ്ങിയപ്പോളാണ് ഉമ്മാന്ന് വിളിച്ചു അനസിന്റെ ഭാര്യ ജസീല കടയിലേക്ക് കയറി വന്നത്. വന്ന വരവിൽ കണ്ടത് പടവലം പോലെ തൂങ്ങി കിടക്കുന്ന എന്റെ കുണ്ണയിൽ പേനകൊണ്ട് തോണ്ടി കളിക്കുന്ന അമ്മായിയമ്മയെ അവളൊന്നും പറയാതെ തിരിഞ്ഞോടി. ഞാനും സുഹറയും എന്ത് ചെയ്യുന്നറിയാതെ ഒരു നിമിഷം പകച്ചു..

“നീ പോകാൻ നോക്ക് ” പെട്ടന്ന് സുഹറ വീണ്ടും നോർമലായി..

“കൊഴപ്പാവോ ”

“ഇല്ല, നീ പൊയ്ക്കോ ”

ഞാൻ പുറത്തേക്ക് ഇറങ്ങി വണ്ടിയിൽ കയറി.

“അതേയ് വൈകീട്ട് എന്നെയൊന്നു ആലുവയിൽ ആക്കിത്തരോ ”

“ങേ ”

“ഉമ്മ ആശുപത്രീല് ആടാ.. നീയൊരു അഞ്ച് മണിക്ക് വാ ”

പുറത്തേക്ക് വന്നു അതും പറഞ്ഞോന്നു ചിരിച്ചോണ്ട് അവര് വീണ്ടും കടയിലേക്ക് കയറി. ഞാൻ വണ്ടി എടുക്കാൻ പോയതും ജസീല വീണ്ടും കടയിലേക്ക് വന്നു. ഇത്തവണ എന്നേ നോക്കി മുഖം പൊത്തി ചിരിച്ചോണ്ട് ആണ് വന്നത്. അത് കണ്ടപ്പോൾ ആശ്വാസമായി..

“ഉമ്മ ഇങ്ങള് എപ്പോളാ പോണെന്നു ചോയ്ച്ചു ”

“ആ അഞ്ചുമണിക്ക് ഉണ്ണിയോട് വരാൻ പറഞ്ഞിട്ടുണ്ടെന്ന് പറ ”

അവള് വീണ്ടും എന്നേ നോക്കി ചിരിച്ചോണ്ട് വീട്ടിലേക്ക് പോയി..

“അപ്പൊ കുഴപ്പൂലല്ലേ ”

“എന്ത് കൊഴപ്പം.. അവളും പെണ്ണല്ലേ, നീ പോയേച്ചും വാ ” . ഞാൻ വണ്ടിയെടുത്തു പോന്നപ്പോൾ ആ വീട്ടിൽ ഒരു പൂറ് കൂടിയുണ്ടെന്ന് മനസ്സിൽ ഉറപ്പിച്ചു..

പറഞ്ഞതുപോലെ അഞ്ച് മണിക്ക് കാറുമായി ചെന്നപ്പോൾ സുഹറത്ത റെഡിയായി കടയിൽ നിൽപ്പുണ്ട് കൂടെ അനസും..

“ഡാ ഉണ്ണീ നീ വീട്ടീന്ന് എന്റെ ആ ബാഗൊന്നു വാങ്ങോ.. ഞാനിവന്റെ കയ്യീന്ന് കാശ് വാങ്ങട്ടെ ”

ഒരു കള്ള ചിരിയോടെ അവരത് പറഞ്ഞപ്പോൾ ഞാൻ വേഗം ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. അപ്പോൾ എന്നോട് ബാഗെടുക്കാൻ പറഞ്ഞതിന് അനസ് ഉമ്മാനോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു. വാതിൽ തുറന്നു അകത്തേക്ക് കേറിയപ്പോൾ ചെറിയൊരു ചിരിയോടെ ഒക്കെത്തൊരു കൊച്ചും മറ്റേ കയ്യിലൊരു കവറുമായി പുറത്തേക്ക് നടക്കുന്ന ജസീല..

“മൂത്തോള് എന്തെ ”

“ഓൾക്ക് ഈ നേരത്തൊരു ഒറക്കൂണ്ട് ”

അതും പറഞ്ഞു ചിരിച്ചോണ്ട് അരികിൽ എത്തിയ ജസി കയ്യിലെ കവർ എനിക്ക് നേരെ നീട്ടി.. ഞാൻ പക്ഷെ അത് വാങ്ങാതെ അവളുടെ ഒക്കത്തിരുന്ന കൊച്ചിനെ കയ്യിൽ പിടിച്ചു കളിപ്പിച്ചോണ്ടും ജെസിയെ അരയിൽ കൈ ചുറ്റി എന്നിലേക്ക് അടുപ്പിച്ചു..

“അയ്യേ.. എന്താണീ കാട്ടണ്.. കയ്യെടുത്തെ ”

അവളുടെ ഒച്ച പൊങ്ങാത്തത് എനിക്ക് ധൈര്യം നൽകി.. ഞാൻ കൊച്ചിന്റെ കൈ വിട്ട് അവളുടെ തലയുടെ പിറകിൽ താങ്ങി മുഖം എന്നിലേക്ക് അടുപ്പിച്ചു മറുകൈ അവളുടെ അരയിൽ തിന്നും താഴേക്ക് അവളുടെ ചെറിയ കുണ്ടിയിൽ തഴുകി ഗദ ചാലിൽ താഴേന്നു മുകളിലേക്കു ഉരച്ചു. അവള് കുണ്ടിയിൽ ബലം കൊടുത്ത് കുണ്ടി പാളികൾ ചേർത്ത് ബലം പിടിച്ചു. ഞാൻ മുഖം ചേർത്തവളുടെ ചുണ്ടുകൾ രണ്ടും കൂടി വായിലാക്കി നുണഞ്ഞപ്പോൾ ശ്വാസം കിട്ടാതെ അവളുടെ ബലം പിടുത്തം അയഞ്ഞു.അതോടെ അയഞ്ഞ കുണ്ടി ചാലിലൂടെ കൈ കടത്തി ചുരിദാറിന്റെ മുകളിലൂടെ നടുവിരൽ കൊണ്ടുവളുടെ പൂറിന്റെ മുകളിൽ ഉഴിഞ്ഞു.. അതോടെ ഒരു മുരളിച്ചയോടെ കണ്ണടച്ചു ഇടതുകയ്യിലെ കവർ താഴേക്ക് ഇട്ട് എന്റെ മാറിലേക്ക് ആ കൈ ചേർത്തവൾ പതുങ്ങി. അതോടെ അവളുടെ തലയിൽ നിന്നും കയ്യെടുത്ത് അവളുടെ ഇടതു മുല ചുരിദാറിന് മുകളിലൂടെ നന്നായൊന്ന് പിഴിഞ്ഞ് ഉടച്ചു.. പെട്ടന്ന് അവളൊന്നു ഞെട്ടി പിടഞ്ഞു മാറി..

“നിങ്ങ അങ്ങോട്ട് ചെല്ല്.. അല്ലേൽ ഇക്കാക്ക ഇങ്ങോട്ട് വരും ”

അതും പറഞ്ഞവൾ ഇടതുകൈ കൊണ്ട് ചുണ്ട് തുടച്ചോണ്ടും കണ്ണിൽ നോക്കി നിന്ന് അണച്ചു.. ഞാനവളുടെ കണ്ണിൽ നോക്കി നിന്ന് മുണ്ടിന് മുകളിലൂടെ അണ്ടിയൊന്ന് തിരുമ്പി കാണിച്ചു കുനിഞ്ഞാ കവറെടുത്തു പുറത്തേക്ക് നടന്നപ്പോൾ അവള് എന്നേ നോക്കി നിന്ന് ചിരിച്ചു.. തിരിച്ചു കാറിനടുത്തു വന്നപ്പോൾ കല്ലചിരിയോടെ കാറും ചാരി നിൽക്കുന്ന സുഹറത്ത. ഞാൻ ഫ്രണ്ടിലെ ഡോർ തുറന്നു കൊടുത്ത് അവരെ കയറ്റി കവർ പിറകിലെ സീറ്റിലേക്ക് ഇട്ട് വണ്ടിയെടുത്തു. മെയിൻ റോഡിലേക്ക് കയറിയപ്പോൾ കയ്യെടുത്തവരുടെ തുടയിലേക്ക് വെച്ചു..

“ആക്രാന്തം വേണ്ട ചെക്കാ.. ആവശ്യത്തിന് സമയോണ്ട് ”

“എങ്ങനെ ”

“ഉമ്മ ICU വിലാടാ.. ബൈ സ്റ്റാഡെർക്ക് റൂം എടുത്തിട്ടുണ്ട്. ഇന്ന് രാത്രി ഞാനാ അവിടെ ” ഒറ്റക്കോ ”

“ഉം ”

ചിരിയോടെ അവരൊന്നു മൂളിയപ്പോൾ എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി..

“ന്നാ നമ്മളിന്ന് പൊളിക്കും ”

“അവിടെന്റെ അനിയത്തീണ്ട് അവളെ വീട്ടിൽ പറഞ്ഞുവിടണം ”

പിന്നേയും എന്തെക്കെയോ അവര് പറഞ്ഞോണ്ടിരുന്നു. എന്റെ കൈ അവരുടെ തുടയിലും സംഗമ സ്ഥാനത്തുമെല്ലാം ഇഴഞ്ഞു നടക്കുന്നതിനിടയിലുള്ള ഡ്രൈവിങ് ആയതുകൊണ്ട് അവരുടെ സംസാരം മുഴുവൻ തലയിലേക്ക് കയറിയില്ല. അതിനിടയിൽ വണ്ടി ഹോസ്പിറ്റൽ പാർക്കിങ്ങിലേക്ക് കയറി.

“നീ പോയി.. അവളെ പറഞ്ഞു വിട്ടിട്ട് വിളിക്ക് ”

“നീ ഇങ്ങോട്ട് വാടാ ചെർക്കാ ”

ഓളെന്റെ കയ്യിൽ പിടിച്ചൊന്ന് വലിച്ചോണ്ട് ചുണ്ടിലൊരു ചിരിയുമായി ഇറങ്ങി നടക്കുന്നതിനിടയിൽ ഒന്നൂടെ തിരിഞ്ഞ് നോക്കിയപ്പോൾ യാന്ത്രികമായി ഞാനും അവർക്ക് പിറകേ ഇറങ്ങി നടന്നു..

ചെന്ന് കയറിയപ്പോൾ ICU ന്റെ മുമ്പിൽ കണ്ടാൽ സുഹറയുടെ മുഖവും അൽപ്പം കൂടി തടിച്ചു ഇച്ചിരി കൂടെ മുഴുത്ത മുലകളും അയഞ്ഞ ചുരിദാറിൽ വലിയ വയറും പിറകിൽ ഇടിഞ്ഞു തൂങ്ങിയ കുണ്ടി മാംസവുമുള്ളൊരു മദാലസ.

Leave a Reply

Your email address will not be published. Required fields are marked *