വെള്ളിയാം കല്ല് – 2 9

***** ഡാ മുത്തെ…. അവരോടുള്ള ചൊരുക്കിന് നീ എന്നോട് പിണങ്ങുന്നതെന്തിനാ…..””” സുഹൈൽ രാകേഷിൻ്റെ പിറകെ കൂടി….

***** നിന്നോട് പിണങ്ങാൻ നീയാര് മലരെ യെൻ്റെ കാമുകിയോ കുണ്ടാ…… “”””” രാകേഷ് പെടുങ്ങനെ തിരിഞ്ഞു നിന്ന് സുഹൈലിനോടായി പറഞ്ഞു……

**** കുണ്ടൻ നിൻ്റെ അച്ഛന് മൈരെ……….…. ഇനിക്കിപ്പെ എന്തോ വേണം…. ഓലോട് നമ്മള് കുണ്ടന്മാരെല്ലാണ് പറയല്ലെ മാണ്ടത്…. അത് ഞാൻ പറയാം…. പോരെ…..””””

**** ആ നായിൻ്റെ മോളെ നാക്ക് അറുത്തിട്ട് തന്നെ കാര്യം….””” സുഹൈൽ ഷർട്ടിൻ്റെ കൈ മടക്കി കൊണ്ട് തീയേറ്ററിന് മുന്നില് ആരെയോ കാത്തിരിക്കുന്ന പെണ്ണുങ്ങളുടെ നേരെ പലതും ചീറി കൊണ്ട് പോയി…..

*** എന്നാ നീ പോയി ഒണ്ടാക്ക്….””” തിരിഞ്ഞു നിന്നു രാകേഷും അവനെ പിരി കേറ്റി….. പക്ഷെ സത്യമെന്തെന്നാൽ സുഹൈൽ അവരോട് പോയി ചോദിക്കുമെന്ന് രാകേഷ് സ്വപ്നത്തിൻ പോലും കരുതിയില്ല…. ചുമ്മാ സുഹൈലിനെ ദേഷ്യം പിടിപ്പികാമെന്നാണ് ഓനും വിചാരിച്ചത്….

അന്തവും കുന്തവുമില്ലാത്ത സുഹൈൽ രാകേഷ് അവനെ തിരികെ നേക്കുമ്പോഴേക്കും പാഞ്ഞു അവരുടെ കൂട്ടത്തിൻ്റെ അടുത്ത് എത്തിയിരുന്നു…..

**** ഡീ വെള്ള പാറ്റെ…. …. നിനക്ക് ഞങ്ങളെ കണ്ടിട്ട് കുണ്ടമാരായിട്ട് തോന്നിയോ ഡീ…. വട്ട കാളി….. നാഷണൽ പെയിൻ്റ് മോളെ….. “”” എന്തോ സംസാരിച്ച് കൊണ്ടിരുന്നു പെൺ പടയുടെ നേരെ പോയിട്ടാണ് സുഹൈലിൻ്റെ ഈ കീറൽ…. അതും പരിസര ബോധമില്ലാതെ അലറിയാണ് അവൻ്റെ ചോദ്യം ചെയ്യൽ….

സുഹൈലിൻ്റെ സ്ഡൈനുള്ള ചോദ്യത്തിലും…. കളിയാക്കലിലും അവനെ രണ്ടാമത് ആക്കിയ പെൺകുട്ടി ആകെ ചൂളിപ്പോയി….

*** ദേ വായിൽ നാകുണ്ടെന്നും കരുതി തേന്ന്യാസം പറഞ്ഞാലുണ്ടല്ലോ….””” ആദ്യം അവനെ കളിയാക്കിയ പെൺകുട്ടി (മാളു) അവന് നേർക്ക് വിരൽ ചൂണ്ടി ദേഷ്യത്തോടെ സംസാരിച്ചു….

അപ്പോഴേക്കും അവരുടെ സംസാരം കേട്ട് അവിടെ ഇവിടെയുള്ള ആളുകൾ ചുറ്റും നിറഞ്ഞിരുന്നു…. രാകേഷ് ഓടി പാഞ്ഞു വന്നു അവനെ അവിടെ നിന്നും പിടിച് വലിച്ച് മാറ്റി കൊണ്ടോവാനും…. അതിനൊപ്പം സുഹൈലിനെ അനുനയപ്പികാനും നോക്കി….

***** അളിയാ വിടെന്നെ…. ഇവിളുമാരെ അഹങ്കാരത്തിനെ ശെരിയാക്കിയിട്ട് തന്നെ കാര്യം…. അവളച്ചഛൻ്റെ…. ലുങ്കിയുംചുറ്റിവന്നേക്കുവാ നാശം പിടിച്ചത്…”””” സുഹൈൽ രാകേഷിൻ്റെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറാൻ കിടന്ന് ശ്രമിച്ചു…. അതിനൊപ്പം അവള്കിട്ടു കൊട്ടാനും മറന്നില്ല…..

**** കാമുകന് ഇയാളെ വിടുന്നു കൊണ്ടോവുന്നതാണ് നല്ലെ….. ലല്ലെ പെണ്കുട്ടികളുടെയും നാട്ടുകാരുടെയും കയ്യിൻ്റെ ചൂടിവനറിയും….””” ആദ്യം പറഞ്ഞ പെണ്ണ് ആളുകൾ ചുറ്റും കൂടിയപ്പോൾ വീണ്ടും കത്തി കയറി…. അവളുടെ മറ്റുള്ള ഫ്രണ്ട്സ് അവളെ വലിപ്പിക്കാൻ നോക്കിയെങ്കിലും അവൾ 110ൻറെ മഞ്ഞ ബൾബ് പോലെ കത്തി ജ്വലിച്ചു…..

**** ഫാ….. പ്പൂണ്ടച്ചി മോളെ!!!!….. നീ ഇങ്ങോട്ട് വാടി നിൻ്റെ മറ്റവമാരെയും കൂട്ടി എന്നെ തല്ലാൻ…. എൻ്റെ കൈ മാങ്ങ പറിക്കാൻ നിക്കുവല്ലേ…. വാടി കുണ്ടച്ചി…… നിൻ്റെ തന്തയാവുമെടീ എൽജി ടിവി ഫൂണ്ടാ….. എന്തായിരുന്നു നിൻ്റെ പേര്…. തുളുന്നോ?? പുളുന്നോ??? ആഹാ കിട്ടിപ്പോയി മാളു….. എടി മാളു ഇങ്ങോട്ട് നോക്കിയേ ഡീ പുല്ലേ….. നീ….””” രാകേഷിൻ്റെ കയ്യില് നിന്നും ഊരി കളഞ്ഞ ശേഷം മാളുവിന് നേരെ പോയി വിരൽ ഞൊടിച്ച് കൊണ്ടാണ് സുഹൈലത് പറഞ്ഞത്…. അവൻ്റെ വരവ് കണ്ട് മാളു രണ്ടടി പുറകോട്ട് വെക്കാനും മറന്നില്ല…..

കാര്യങ്ങള് വഷളാവുന്നത് മനസിലായ രാകേഷ്… വീണ്ടും സുഹൈലിനെ കടന്ന് പൊതിഞ്ഞു പിടിച്ചു….

*** അളിയാ മതി നിർത്… നമുക്ക് പോകാം ..”””

*** നീ അങ്ങോട്ട് മാറി നിൽട്രാ പോത്തെ……”””” രാകേഷിൻ്റെ കുലക്ഷിതമായ ഇടപെടല് വീണ്ടും മൂഞ്ചി …..

**** ഡോ എടി പോഡിനേക്കെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി ഇങ്ങോട്ട് വേണ്ടാ……..!!!!…. നിങ്ങളൊക്കെ എന്ത് നോക്കി നിൽകുവാ ഒരു പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ചിങ്ങനെ അപമാനിക്കുന്നത് കണ്ടിട്ടും കയ്യും കെട്ടി നോക്കി നിൽക്കുവാ….. കഷ്ടം തന്നെ….. ഇതിപ്പോ നിങ്ങളുടെ വേണ്ടപെട്ടവർക്കെങ്കിലുമാണ് സംഭവിച്ചെതെങ്കിലോ….. മ്ഹും…… മൂക്കിൻ്റെ താഴെ മീശ വെച്ച് നടക്കാൻ നാണമില്ലേ!!!!!.”””” സുഹൈലിനെ നോക്കി ചീറിയ ശേഷം അവള് ചുറ്റും കൂടിനിന്നവരേടായി മൊഴിഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *