വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 2 Like

അവിടെ മൊത്തം കാലിൽ നിന്നും പഴുപ്പു ചാടുകയായിരുന്നു.

അവൾ ഒരു പാത്രത്തിൽ ചൂട് വെള്ളവും ആയി വന്നു. പിന്നെ ആ വെള്ളത്തിൽ തുണി മുക്കി എന്റെ കാലു തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവും ഇല്ല, ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തി ആക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ

ബാൻഡേജ് മാറ്റി എന്നിട്ട് അവിടെ ഓയ്ലമെന്റ് എല്ലാം തേച്ചു തന്നു.

ഇ സമയം എല്ലാം കൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു കൊണ്ടുയിരുന്നു.

അവൾ എന്നോട് ഉള്ള ഓരോ പെരുമാറ്റവും എന്നെ വല്ലാതെ മാറ്റി കൊണ്ടുയിരുന്നു.
പതിയെ അ പഴയ സാമൂൽ അകാൻ ഞാൻ തുടങ്ങി.

പക്ഷേ ഉള്ളിൽ ഒരു വിങ്ങലായി പപ്പയും മമ്മിയും എന്റെ സ്വപനത്തിൽ വന്നു കൊണ്ടിരുന്നു.

കാലം മയിക്കാത്ത മുറിവ് ഇല്ലാ എന്ന് ആണ് പറയാറില്ലേ.

എന്നാൽ എന്റെ മുറിവ് ഉങ്ങണമെങ്കിൽ അവരെ കൊന്നവരെ കണ്ട് പിടിക്കണം.

ഇ ദിവസങ്ങൾ കൊണ്ടു എല്ലാം ഞാൻ മനസ്സ് കൊണ്ടു സൂസമ്മയും ആയി ഒത്തിരി അടുത്തു.

ഇപ്പോൾ എനിക്ക് അവളോട് പറയാൻ പറ്റാത്ത അത്ര ഇഷ്ടം തോന്നി തുടങ്ങി.

പക്ഷേ അത് എന്ത് വികരം ആണ് എന്ന് മാത്രം എനിക്ക് അറിയാതില്ലാ.

ഒന്ന് എനിക്ക് അറിയാം എനിക്ക് അവളോട് പ്രണയത്തിന് അപ്പുറം എന്തോ ആണ്.

പിന്നെയും എന്റെ ജീവിതത്തിൽ ദിവസങ്ങൾ കടന്നു കൊണ്ടുയിരുന്നു.

ഇപ്പോൾ എന്റെ നടത്തം വോക്കിങ് സ്റ്റിക്ക് കൊണ്ടു ആണ്.

ഞാൻ വീണു പോകാതെ അവൾ എന്റെ കൂടെ ഉണ്ട്‌.

എന്നാലും എന്റെ മനസ്സിൽ അ ആക്‌സിഡന്റ് തന്നെ ആയിരുന്നു.

എനിക്ക് ബോധം തെളിഞ്ഞപ്പോൾ പോലീസ് തെളിവ് എടുപ്പിന് വന്നപ്പോൾ ഞാൻ ഒന്നും തന്നെ പറഞ്ഞില്ലാ.

ഞാൻ ഉറങ്ങി പോയി എന്ന് മാത്രം ഞാൻ പറഞ്ഞു ഉള്ളു.

എന്ത് കൊണ്ടു എന്നാൽ എനിക്ക് അവനെ വേണം.

എന്റെ പപ്പയും മമ്മിനെയും

കൊന്നവനെ. എന്നാൽ ആരാ എന്ന് മാത്രം എനിക്ക് അറിയാതില്ലാ.
എല്ലാം കണ്ട് പിടിക്കണം അതിനു ഞാൻ എല്ലാം കൊണ്ടു റെഡി ആകാട്ടെ.

അത് എല്ലാം ചിന്തിച്ചു കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു ചായയും ആയി സൂസമ്മ വരുന്നത് തന്നെ.

എന്താ സാമൂ ഇങ്ങനെ ചിന്തിച്ചു ഇരിക്കുന്നെ.

അങ്ങനെ ഒന്നും ഇല്ലാ പക്ഷേ എന്തോ മിസ്സ്‌ ചെയ്യുന്നു.

“അത് എല്ലാം കഴിഞ്ഞ് കാര്യം അല്ലേ.”

അതെ എല്ലാം കഴിഞ്ഞത് അല്ലേ ചുമ്മാ അതിനെ കുറച്ചു മാത്രം ചിന്തിക്കാതെ വേറെ വല്ലോം ചിന്തിക്കാൻ നോക്ക് എന്നും പറഞ്ഞു സൂസമ്മ പോയി.

ഇപ്പോൾ എനിക്ക് നല്ലത് പോലെ നടക്കാൻ പറ്റുന്നുണ്ട്.

ഇപ്പോൾ ആക്‌സിഡന്റ് കഴിഞ്ഞിട്ടു 6 മാസം ആകുന്നു.

കമ്പന്യിൽ നിന്നു എന്നെ വിളിക്കുന്നു ഉണ്ട്.

എന്താ വരാതെ ഇരിക്കുന്നെ എന്ന് എല്ലാം ആണ് ചോദ്യം.

എന്ത് ആയാലും കുറച്ചു നാൾ കഴിഞ്ഞ് റീജോയിൻ ചെയ്യണം.

ദിവസങ്ങൾ കാര്യം തോറും എനിക്ക് സൂസമ്മയോടെ വല്ലാതെ ഇഷ്ടം തോന്നുന്നു.

അങ്ങനെ അവളോട് ഇത് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു.

എന്നാലും എന്തോ മടി ഉള്ളത് പോലെ തോന്നുന്നു.

ഞാൻ : സൂസമോ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്‌. പക്ഷേ അത് എങ്ങനെ പറയും.

: പറഞ്ഞോ എന്ത് ആണ് എങ്കിലും സാമൂ പറഞ്ഞോ.

: അത് പിന്നെ എനിക്ക് നിന്നേ

: എന്നെ മം പറഞ്ഞോ എന്താ ഒരു മടി.
: എനിക്ക് നിന്നെ ഇഷ്ടം ആണ്. ഐ ലവ് യു.

: സാമൂ കളിക്കാതെ കാര്യം പറ.

: ഡോ എനിക്ക് തന്നെ ഇഷ്ടം ആണ്. നീ ഇത് എല്ലാം എനിക്ക് തന്നു തന്നതിൽ ഉള്ള സിമ്പതിയിൽ ഒന്നും അല്ലാ. പക്ഷേ എന്തോ എനിക്ക് ഇത് പറയണം എന്ന് എനിക്ക് തോന്നി.

: സാമൂ ഞാൻ അങ്ങനെ ഒന്നും .

: എനിക്ക് അറിയാം എന്നെ ഇഷ്ടം ആണ് എന്ന്. എന്താ എന്നോട് പറയാതെ ഇരിക്കുന്നെ.

: ഞാൻ എന്റെ നില നോക്കേണ്ടേ. ഞാൻ നിങ്ങളുടെ വീട്ടിയിലെ വേലകാരി അല്ലേ.

: അത് ഒന്നും എനിക്ക് കൊഴപ്പം ഇല്ലാ. ഇത്ര നാളും എന്നെ തിരിഞ്ഞു നോക്കാത്തവരെ എനിക്ക് ബോധിപ്പിക്കണ്ടാ ആവശ്യമില്ല.

എന്നും പറഞ്ഞു കൊണ്ടു അവളുടെ തേൻ അധരം അവൻ കവർന്നെടുത്തു.

അവൾ അവന്റെ പ്രവർത്തിയിൽ സ്തംഭിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *