വേലക്കാരി ജാനു 5

എത്ര ശ്രമിച്ചാലും പഠിക്കുമോ എന്നൊന്നും എനിക്ക് ഉറപ്പില്ല. അത് നിങ്ങളുടെ സ്രാമർത്യം പോലെ ഇരിക്കും. സിമ്മിംഗ് പൂളിൽ ബുക്ക് ചെയ്തു നീന്തൽ പഠിച്ചാൽ ഒന്നും ഒക്കില്ല. തൽക്കാലം അടുത്ത മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ നീന്തൽ പഠിപ്പിച്ചാൽ മതി. ചേച്ചിക്ക് പണം മുടക്കില്ലാതെ പഠിക്കാൻ എന്തിനാ സിമ്മിങ് പൂൾ ബുക്ക് ചെയ്യുന്നതും മഴക്കാലം വരെ കാത്തു നിൽക്കുന്നതും അവിടേക്ക് പോയാൽ പോരെ അവിടെ വിശാലമായ സ്വിമ്മിംഗ് പൂൾ അതു ശരിയാണല്ലോ…

പ്രഭാത ഭക്ഷണം കഴിച്ചു രാവിലെ തന്നെ അങ്ങോട്ട് പോകാം അതാവുമ്പോൾ ഉച്ചയൂണ് അവിടെ വെച്ച് ഉണ്ടാക്കിയാൽ മതിയല്ലോ.. ഉച്ച ഭക്ഷണം കഴിച്ചു ചെറുതായിട്ടൊന്നുറങ്ങി എണീറ്റ് വൈകുന്നേരം ഇങ്ങോട്ട് തിരിച്ചാൽ പോരെ.. അതുമതി നീ പറഞ്ഞത്കൊള്ളാം. പക്ഷേ അവിടേക്ക് ഞായറാഴ്ച വേണ്ട.. ബാക്കി എല്ലാ ദിവസവും വേണമെങ്കിൽ പോകാം.

അതെന്താ.. ഞായറാഴ്ച അവിടെ ജോസഫ് അച്ചായനുണ്ടാവും അവരുടെ മുന്നിൽ നീരാട്ട് ശരിയാവില്ല. ഞായറാഴ്ച അല്ലാത്ത എല്ലാ ദിവസവും നോക്കാം. എന്നാൽ നാളെ തന്നെ പോയാലോ ജാനു.. ആയിക്കോട്ടെ.. പിറ്റേദിവസം രാവിലെ തന്നെ രണ്ടുപേരും റോസമ്മയുടെ വീട്ടിലേക്ക് പോയി

റോസമ്മയും അച്ചായനും ഓഫീസിലേക്ക് പോയിരുന്നു സെലീന ഞങ്ങൾ എത്തിയിട്ട് പോകാമെന്ന് കരുതി വീട്ടിൽ കാത്തിരിപ്പുണ്ട്. അവളുംകൂടി പോയാൽ വീട് തുറക്കാൻ ചാവിയില്ലാതെ ഞങ്ങൾ ബുദ്ധിമുട്ടും. ഷെർലി മമ്മി… മമ്മിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അടുക്കളയിൽ ഉണ്ടാക്കി വച്ചിട്ടുണ്ട് ചെന്നു കഴിച്ചോളൂ… എന്താണ്. പോയി നോക്ക്.

ഷെർളിയും ജാനുവും അടുക്കളയിലോട്ട് ചെന്നു പിന്നാലെ സെലീനയും. പാത്രം തുറന്നു നോക്കിയ ഷെർലി ഇഷ്ടം കൊണ്ട് ഒരു കഷണം കയ്യിട്ടു വാരിക്കഴിച്ചു. ഇത് ചൂടുണ്ടല്ലോ ചൂടോടുകൂടി ഇത് കഴിച്ചിട്ട് തന്നെ ബാക്കി കാര്യം സെലീന കഴിച്ചോ.. ഞാൻ കഴിച്ചു.. ജാനു വന്നിരിക്ക് ഇത് കഴിച്ചിട്ട് പോകാം എനിക്കിപ്പോൾ വേണ്ട ഷെർലി കഴിക്ക്. ചായ ഉണ്ടാക്ക് ജാനൂ അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ ഉണ്ടാക്കിക്കോളാം സ്വയം ഏറ്റെടുത്തു

സെലീന:ഷെർലി മമ്മി ഭക്ഷണം കഴിച്ചിരിക്ക് ഇവളെ കൊണ്ട് മുകളിൽ കുറച്ച് പണിയുണ്ട് അതൊന്നു തീർത്തിട്ട് വരാം. സെലീന ജാനുവിനെയും കൂട്ടി മുകളിലേക്ക് കയറിപ്പോയി. ഷെർലി ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു അല്പസമയത്തിനുള്ളിൽ അവർ രണ്ടുപേരും മുകളിൽ നിന്ന് ഇറങ്ങിവന്നു. സെലീന കോളേജിലോട്ടു പോകാൻ റെഡിയായി ഒരുങ്ങി കയ്യിൽ ബാഗ് ഉണ്ട്.

ഷെർലി മമ്മി ഓൾ ദ ബെസ്റ്റ്. മൂന്നാലു ദിവസം കൊണ്ട് ശർലി മമ്മി നന്നായി നീന്തി തുടങ്ങും പഠിപ്പിച്ചുതരുന്നത് ജാനു ആയതുകൊണ്ട് ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ ജന്മത്തിൽ നിങ്ങളാരും പടിക്കത്തുമില്ല. അവൾ കോളേജിലോട്ടു പോയി

ജാനു ഷെർലിയെയും കൂട്ടി സിമ്മിംഗ് പൂളിന് അടുത്തേ..ക്ക് ജാനു വേഗം ഡ്രസ്സിംഗ് റൂമിൽ കയറി അണിഞ്ഞിരുന്ന സാരിയും ബ്ലൗസും എല്ലാം ഊരികളഞ്ഞ് നേരത്തെ സെലീനയുടെ കയ്യിൽ നിന്നും വാങ്ങിയ ടീഷർട്ടും ട്രൗസറും എടുത്തണിഞ്ഞു പുറത്തേക്കിറങ്ങി അപ്പോഴും ഷെർലി അവിടെ സിമ്മിംഗ് പൂളിന് അരികെ നിൽപ്പാണ്. അല്ല ഡ്രസ്സ് ഒന്നും മാറുന്നില്ലേ..

വേഗം പോയി മാറിയിട്ട് വാ നമുക്ക് പഠിക്കണ്ടേ.. ഇതിന്റെ ആയം കണ്ടിട്ട് എനിക്ക് പേടിയാവുന്നു എന്തിന് പേടിക്കണം ഞാനുണ്ടല്ലോ കൂടെ പോരാത്തത് ട്യൂബ് സൗകര്യങ്ങളും മറ്റും വേറെയും ചേച്ചി പോലെ ഇന്ന് ആയമുള്ള സ്ഥലത്ത് ഇറങ്ങേണ്ട..തോ അവിടെ കുട്ടികൾ കളിക്കുന്ന ഭാഗം അവിടെയാണ് ഇന്നത്തെ പരിശീലനം

ഓ അത്രയേ ഉള്ളൂ.. ചേച്ചി വേഗം ചെന്ന് ഡ്രസ്സ് മാറി വന്നു. ചേച്ചി എന്താണീ കോലം മാക്സി അണിഞ്ഞ് വന്ന ചേച്ചിയെ നോക്കി ജാനു.. ഇതുപോരെ.. ഇതൊന്നും പറ്റില്ല ചേച്ചി.. ഇതൊക്കെ അണിഞ്ഞു നീന്തൽ അറിയുന്നവർക്ക് തന്നെ നീന്താൻ പ്രയാസമാ.. ഡ്രസ്സ് വെള്ളം കുടിച്ച് നമ്മളെ താഴ്ത്തി കളയും. അമ്മോ.. സാരമില്ല തൽക്കാലം ഇന്ന് ഇങ്ങനെ പോകട്ടെ..

Leave a Reply

Your email address will not be published. Required fields are marked *