വേലക്കാരി ജാനു 2

സെലീനയെ കെട്ടിച്ചു വിടുന്നതോടെ അവരുടെ ബാധ്യത എല്ലാംതീരും. റോസമ്മ അവളുടെ കല്യാണം നടത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട് അവൾ അതിനു സമ്മതിക്കുന്നില്ല പഠിച്ചു ജോലിയായിട്ട് കല്യാണം മതിയെന്ന മട്ടിലാണ് അവൾ അവളുടെ ഒരുപാട് കൂട്ടുകാരികളുടെ കല്യാണം കഴിഞ്ഞു അവർ അടിച്ചുപൊളിച്ചു ജീവിക്കുന്നു അപ്പോഴും സെലീന പഠനവുമായി, കല്യാണം കഴിഞ്ഞാലും പഠിക്കാലോ.. അത് അവളുടെ ഇഷ്ടമല്ലേ ഷെർളീ..

സുഖിച്ചു ജീവിക്കേണ്ട പ്രായത്തിൽ അതുകൊണ്ട് പറഞ്ഞതാ.. അതിനെന്താ അവൾക്ക് 23 വയസ്സ് അല്ലേ ഉള്ളൂ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഇന്നത്തെ കാലത്ത് അതൊന്നും ഒരു വയസ്സ് അല്ല പിന്നെ അവൾ നല്ലതുപോലെ സുഖിക്കുന്നുണ്ട് സുഖിക്കുന്നില്ലാന്ന് ഷെർളീ നിന്റെവെറും തോന്നലാ.. അതെന്താ അങ്ങനെ ഉറപ്പിച്ചു പറയാൻ.

ഉറപ്പായതുകൊണ്ട് എടി ഷെർളീ.. എന്നെ ഈ കളി പഠിപ്പിച്ചത് തന്നെ അവളാണ്. നീ അവളെ കുറിച്ച് കള്ളം പറയുകയാണോ. അല്ലടി സത്യം. എങ്ങനെ. അവൾ ഡിഗ്രി പഠിക്കുന്ന കാലത്താണ്. രാവിലെ അവളെ താഴോട്ട് കണ്ടില്ലെങ്കിൽ ഉറങ്ങുന്ന അവളെ വിളിച്ചുണർത്താൻ റോസമ്മ എന്നെ മുകളിലോട്ട് പറഞ്ഞയക്കും ഞാൻ അവളെ വിളിച്ചുണർത്താറാണ് പതിവ് അങ്ങനെ ഒരു ദിവസം ഞാൻ അവളെ വിളിക്കാനായി മുകളിലോട്ട് ചെന്നപ്പോൾ

മാറ് മറച്ച് പുതപ്പ് മൂടി കണ്ണും പൂട്ടി കിടക്കുന്ന അവളെയാണ് കണ്ടത് അവൾ നല്ല ഉറക്കത്തിലാണെന്ന് കരുതി ചാരിയ വാതിൽ മെല്ലെ തുറന്ന് അകത്തു കടന്ന ഞാൻ അപ്പോഴാണ് അവളുടെ ചെയ്തികൾ ശ്രദ്ധിക്കുന്നത് നേരത്തെ ഉണർന്ന അവൾ കണ്ണും പൂട്ടി കിടന്ന് ആസ്വദിക്കുകയാണ് അരക്കെട്ടിനു മുകളിൽ പുതപ്പ് ഇളകുന്നത് ഞാൻ ശ്രദ്ധിച്ചു അവളുടെ കൈകളിലോട്ട് സൂക്ഷിച്ചു നോക്കി വലതു കൈ ഇളകുന്നുണ്ട് അവൾ വിരലിട്ട് സുഖിക്കുകയാണ്.

രാവിലെ തന്നെ അങ്ങനെ ഒരു കാഴ്ച കണ്ട് എനിക്ക് എന്തോ പോലെ ആയി ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല വേഗം അവിടെനിന്നും പുറത്തിറങ്ങി വാതിൽ ചാരി താഴോട്ട് പോന്നു രാവിലെ തന്നെയോ.. അവൾക്ക് എന്തിന്റെ കഴപ്പാ.. അത് തന്നെയാ എനിക്ക് ചടച്ചത് ഞാനൊക്കെ എത്രയോ തവണ വിരൽ ഇട്ടിട്ടുണ്ട് എന്നാലും ആ സമയം അത് കണ്ടതോടെ അന്നത്തെ ഒരു ഉഷാർഅങ്ങ് പോയികിട്ടി. നീ കണ്ടത് അവൾ അറിഞ്ഞോ.. ഏയ് അവൾ അറിഞ്ഞിട്ടു പോലുമില്ല.

നീ അവളെ വിളിക്കാൻ കയറി ചെല്ലാറുള്ളത് അവർക്ക് അറിയാവുന്നതല്ലേ എന്നിട്ടും അവൾ എന്താ അങ്ങനെ ഷൊർളി അവളെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ എന്നത്തേതിലും കുറച്ചുനേരത്തെയാണ് കയറിറി ചെന്നത്. ഞാൻ താഴോട്ട് ചെന്നപ്പോൾ റോസമ്മ എന്നോട് നീ അവളെ വിളിച്ചില്ലേ.. വിളിച്ചല്ലോ എന്ന് ഞാൻ. എന്നിട്ട് അവളെവിടെ കാണുന്നില്ലല്ലോ, എന്തു പറയണമെന്ന് അറിയാതെ ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. അവളെ വിളിച്ചുണർത്തിയിട്ടുണ്ട് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു അവൾ ഇപ്പോ വരാമെന്ന് പറഞ്ഞതാ. കുറച്ചുനേരം കഴിഞ്ഞ്

റോസമ്മ: അവൾ നിന്നെ പറഞ്ഞയച്ചു വീണ്ടും കിടന്നുറങ്ങി കാണും. നീ പോയി കയ്യോടെ കൂട്ടിക്കൊണ്ടുവാ.. ഞാൻ അവളെ വിളിച്ച് കൈയോടെ കൂട്ടിക്കൊണ്ടുവന്നു.. ഞാൻ ചെന്നപ്പോൾ ബെഡിൽ തന്നെ കിടപ്പാണ് ഞാൻ വാതിൽ തുറന്ന് അകത്ത് കടന്നതും അവൾ എന്നെ കണ്ടു അവൾ ശരീരം മൂടിയിരുന്ന പുതപ്പ് എല്ലാം മാറ്റിയിരുന്നു. അവളെ വിളിച്ചു ഞാൻ കയ്യോടെ കൂട്ടിക്കൊണ്ടുപോന്നു.

അവൾക്കൊരു സംശവും തോന്നാത്ത രീതിയിൽ ഞാൻ അവളോട് പെരുമാറി പിന്നീടും അധിക ദിവസങ്ങളിൽ അവളെ വിളിച്ചുണർത്താൻ മുകളിലോട്ട് കയറി ചെല്ലേണ്ടതായി വന്നു. ഒരാഴ്ച കഴിഞ്ഞ് അതേ അനുഭവം വീണ്ടും ഉണ്ടായി. അന്നും വാതിൽ തുറന്നു കയറിയ ഞാൻ കണ്ടത് പുതപ്പിനടിയിൽ വച്ച് അന്നത്തെപ്പോലെ വിരലിട്ട് ഇളക്കുന്നതാണ്. അവൾ എന്നെ കണ്ടതും പുതപ്പിനടിയിൽ അരക്കെട്ടിലെ ഇളക്കം നിലച്ചു.

ഞാനിങ്ങു വന്നു വിളിച്ചാൽ അല്ലാതെ നിനക്കെന്താ വരാനിത്ര മടി. ഞാൻ താഴോട്ട് വരാനിരിക്കുകയായിരുന്നു ചേച്ചീ.. നീ വരും വരും നിന്റെ കുരുത്തക്കേട് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും നേരം ഒരുപാട് ആവും മോളെ.. ചേച്ചി എന്താണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല. ഓ നിനക്ക് മനസ്സിലാകുന്നില്ല അല്ലേ, മനസ്സിലാക്കി തരാം

അവളുടെ അടുത്ത് ചെന്ന് പുതപ്പ് വലിച്ചുമാറ്റി ഇതാണല്ലേ നിന്റെ പരിപാടി. അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൾ അണിഞ്ഞിരുന്ന ബർമുഡ ഷോട്ട്സും ജഡിയും ഒരുമിച്ച് തുടയിലോട്ട് താഴ്ത്തി വച്ചിരിക്കുന്നു അവളുടെ തുടുത്ത പൂർ നനവിൽ പൊതിഞ് ചുവന്നുകണ്ടു. വെളുത്ത ശരീരമുള്ള അവളുടെ വടിച്ചു വൃത്തിയാക്കിയ പൂർത്തടം ഒരുനോക്ക് കണ്ടു അവൾ പൊടുന്നനെ ഷഡ്ഡി മുകളിലോട്ട് വലിച്ചുയർത്തി മറച്ചു കളഞ്ഞു.

വേഗം എണീറ്റ് താഴോട്ട് അങ്ങ് വാ.. നിന്നെ കണ്ടില്ലെങ്കിൽ അമ്മ എന്നോട് വഴക്ക് പറയുക അതും പറഞ്ഞ് ഞാൻ അവളുടെ അടുത്ത് നിന്ന് പോരാൻ ഒരുങ്ങവേ.. അവൾ ഷോർട്സും മണിഞ്ഞ് എഴുന്നേറ്റ് എന്നോട്: ഈ ചേച്ചിയുടെ ഒരുകാര്യം, ചേച്ചിക്ക് അമ്മയെ അത്രക്ക് പേടിയാണോ.. എന്റെ ഇരുചുമലിലും കൈവച്ച് എന്റെ കണ്ണിലോട്ടു നോക്കി വികാരചുവയോടെ അവൾ ചോദിച്ചു. ഞാൻ അതിന് മറുപടിയൊന്നും നൽകിയില്ല

അവൾ ഒരു മടിയും കൂടാതെ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തം തന്ന് ചെവിയിൽ മെല്ലെ പറഞ്ഞു. ചേച്ചീ എനിക്കിപ്പോൾ നേരമില്ല ചേച്ചിയെ ഞാൻ പിന്നെ എടുത്തോളാം. അതും പറഞ്ഞ് അവൾ എന്റെ കയ്യുംപിടിച്ച് താഴോട്ട് ഇറങ്ങിച്ചെന്നത്. വേണ്ടായിരുന്നു അവളുടെ മുന്നിൽ ചെന്ന് പെട്ടു കൊടുക്കണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.

സാധാരണ രീതിയിൽ രണ്ടുദിവസം കടന്നുപോയി അന്നൊരു ഞായറാഴ്ചയായിരുന്നു അടുക്കള ജോലികളെല്ലാം തീർത്ത് വീട് നിലം തുടക്കാൻ തുടങ്ങി താഴെനിലെ എല്ലാം വൃത്തിയാക്കി മുകളിലോട്ട് കയറി തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ പിന്നിലൂടെ വന്ന് അവൾ എന്നെ കെട്ടിപ്പിടിച്ചു ഞാൻ എന്നെ വിടാൻ പറഞ്ഞു കുതറി മാറാൻ ശ്രമിച്ചു

എന്നിട്ട് അവൾ നിന്നെ വിട്ടില്ലേ.. എന്റെ ഷെർളീ.. അവൾ വിട്ടില്ല എന്ന് മാത്രമല്ല എന്നെയും വലിച്ചു അവളുടെ ബെഡ്റൂമിലോട്ട് കയറി പിന്നെ അവിടെ വെച്ച് അവൾ എന്തെല്ലാമാണോ എന്നെ കാട്ടിക്കൂട്ടിയത്. അവൾ ആദ്യം തന്നെ ചെയ്തത് എന്റെ നനഞ്ഞ മാക്സി ഊരി കളഞ്ഞു എന്നെ ചുമരിൽ ചാരി നിർത്തി ചുണ്ടുകൾ കടിചൂമ്പി ബ്രാക്കുള്ളില്‍ നിന്ന് ഓരോ മുല പുറത്തെടുത്ത് കുടിക്കാൻ തുടങ്ങി കൊച്ചുകുട്ടികളെ പോലെ,

മുലയൂട്ടുന്ന അമ്മയുടെ ഫീലാണ് എനിക്കാത്യം അനുഭവപ്പെട്ടത് കുറച്ചു കഴിഞ്ഞ് എനിക്ക് വികാരം കയർത്തതോടെ എല്ലാ ഫീലും മാറി അവളാണെങ്കിൽ ഒടുക്കത്തെ ആർത്തിയോടെയാണ് പെരുമാറ്റം ബ്രാ ഊരിമാറ്റി എന്റെ ഇരുമുലകളും നല്ലതുപോലെ കസക്കി മുലക്കണ്ണി കടിച്ചുവലിച്ചു. അവൾക്ക് വികാരമുട്ടി എന്റെ മുലക്കണ്ണി ആനിമിഷം കടിച്ചു പറിച്ചെടുക്കുമോ എന്ന് വരെ ഞാൻ ഭയന്നു അത്രക്കും ആർത്തിയോടെയായിരുന്നു പെരുമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *