ശരറാന്തല്‍ – 1

” ഡി മായേ …അവനെയൊന്ന് സമാധാനപ്പെടുത്ത് ..കുറെ നേരമായല്ലോ മെസ്സേജ് വരാന്‍ തുടങ്ങിയിട്ട് ?’

ദിവ്യ എല്ലാം കഴിഞ്ഞ് മായയുടെ കാബിനിലേക്ക്‌ വന്നു

” ഓ ..അത് കുറെ കുത്ത് വീഡിയോ ആരിക്കും ..നിനക്ക് വേണോ ?’

” ഓ ..എനിക്കെന്തിനാ … വിരലിടുന്നെ ശീലം പണ്ടേയില്ല മോളെ ‘

” എന്നാ ചെയ്താലും ഞനൊന്നു കളഞ്ഞിട്ടേ കിടക്കൂ … പണ്ടേയുള്ള ശീലമാ …’

” ഹ്മം .. നിന്‍റെ സമയമല്ലേ മോളെ .. മകള്‍ടെ കള്ളവെടിക്ക് കൂട്ട് നില്‍ക്കുന്ന ഒരമ്മയും കാമുകനും ഉള്ളത് … ആട്ടെ അമ്മക്കറിയാമോ അവനാരാ എന്ന് ?’

” ഇല്ലടി …പക്ഷെ അവന്‍റെ മെസ്സേജ് ഒക്കെ കാണിച്ചിട്ടുണ്ട് …”

‘ എടി ലാസ്റ്റ് അവന്‍ നിന്നെ ഒഴിവാക്കുമോ ?’ അവന്‍ കെട്ടിക്കോളാം എന്ന് പറഞ്ഞിട്ടല്ലേ നീ ജോളി സാറിന് വരെ എന്നും കിടന്നു കൊടുക്കുന്നെ ?’

” അല്ല … അവനെന്നെ പ്രപ്പോസല്‍ ചെയ്തപ്പോള്‍മറ്റൊന്നും ഞാന്‍ നോക്കിയില്ല .. എന്‍റെ സീല്‍ പോട്ടിയതാന്നു തുറന്നു പറഞ്ഞു …”

‘ എന്നിട്ട് ?’

” അവന്‍ എല്ലാം കേട്ടതിനു ശേഷം സമ്മതിച്ചു … ഉറയിട്ടെ ചെയ്യൂ എന്നും , കല്യാണ ശേഷം മറ്റൊരാള്‍ക്കും കിടന്നു കൊടുക്കില്ലയെന്നും ഞാന്‍ വാക്ക് കൊടുത്തു … പകരം രണ്ടാള്‍ക്ക് അവന്‍റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച ശേഷം ഉറയില്ലാതെ കിടന്നു കൊടുക്കാന്‍ അനുവാദവും മേടിച്ചിട്ടാ ഞാനീ പ്രേമത്തിന് നിന്ന് കൊടുത്തത് ..’
“ഭാഗ്യവതി …അപ്പോയിനി കല്യാണം ഒക്കെ കഴിഞ്ഞും അവന്‍ സമ്മതിക്കും ..അല്ല ആരാ ഈ രണ്ടാള്‍ ?’

‘ ഒന്നിച്ചായന്‍ …പിന്നെ ബാബുവേട്ടന്‍ …അയാള്‍ക്ക് ഞാന്‍ വാക്ക് കൊടുത്തതാ”

‘ ആട്ടെ ആരാടി ആ പൊട്ടച്ചെക്കന്‍..ഇത്രേം നിബന്ധനകള്‍ ഉണ്ടായിട്ടും നിന്നെ കെട്ടാന്‍ നടക്കുന്നവന്‍ ?’

‘ അത് സീക്രട്ട് മോളെ ..പറയൂല്ല … അവന്‍റെ കോഴ്സ് മൂന്നു മാസത്തിനകം തീരും ..അത് കഴിഞ്ഞെന്തെങ്കിലും ജോലി കിട്ടിയാല്‍ ഞാനവനു കഴുത്തുനീട്ടും ”

” വീട്ടുകാരെതിര്‍ത്താലോ?’

” ഹ ഹ ..എന്‍റെ വീട്ടുകാരോ ? ഒന്നുമറിയാത്ത വിനുക്കുട്ടന്‍ എതിര്‍ത്താലെ ഉള്ളൂ ..പക്ഷെ അവനും സമ്മതിക്കും ഉറപ്പ്”

” ഹ്മ്മം …ആള്‍ ദി ബെസ്റ്റ് ”

”””””””””””””””””””””””””””””””””””””””
‘ അമ്മെ ദേ അച്ഛന്‍ വരുന്നുണ്ടെന്നു തോന്നണു … ‘

മകന്‍ തന്‍റെ മുറിയിലേക്ക് ഓടി കയറുന്നത് കണ്ടു, പാത്രം കഴുകി കൊണ്ടിരുന്ന ദിവ്യ നൈറ്റിയില്‍ കൈ തുടച്ചിട്ട് ഇറങ്ങി വന്നപ്പോഴേക്കും രാജീവന്‍ വരാന്തയിലേക്ക് വീണിരുന്നു .

‘ മോളെ ..ഇച്ചിരി മോരും വെള്ളം കൊടുത്താല്‍ മതി ..ഞാന്‍ പൊക്കോട്ടെ ” അവളെ ഫേസ് ചെയ്യാന്‍ ആവാതെ കവലയിലെ കടക്കാരന്‍ രാമേട്ടന്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങി .. രാമേട്ടന്റെ കൂടെ രാജീവനെ താങ്ങി കൊണ്ട് വന്ന വായിനോക്കി കുനിഞ്ഞു രാജീവനെ താങ്ങി മുറിയിലേക്ക് കൊണ്ട് പോകുന്ന ദിവ്യയുടെ നൈറ്റിക്കിടയിലൂടെ കാണുന്ന മുലയിലെക്ക് നോക്കി നോക്കി വെള്ളമിറക്കി ..തന്നെ രാജീവനെ പൊക്കാന്‍ സാധിക്കാതെ നിവര്‍ന്ന ദിവ്യ കണ്ടത് അവന്‍റെ ചൂഴ്ന്ന നോട്ടമാണ്

” ഭൂ ‘ അവള്‍ മുറ്റത്തേക്ക് കാറി തുപ്പിയതോടെ അവന്‍ പതിയെ മുങ്ങി

‘അമ്മേ ,അച്ഛനെ എടുത്ത് അകത്തു കിടത്തണ്ടേ ?”

” ബോധം വരുമ്പോ കേറി വന്നോളും ..നീ വല്ലോം കഴിച്ചിട്ട് കിടന്നുറങ്ങാന്‍ നോക്ക് ” ദിവ്യ സങ്കടത്തോടെ അടുക്കളയിലെക്ക് നടന്നു

” ചേച്ചിയെ ..ചേച്ചീ ..പൂയ് ” മുറ്റത്ത്‌ നിന്നാരോ വിളിക്കുന്നെ കേട്ടാണ് ദിവ്യ കട്ടിലില്‍ നിന്നെഴുന്നേറ്റത്

” ആരാ ?’ കൊച്ചു ജനാല തുറന്നു ദിവ്യ ചോദിച്ചു

” ഞാനാ ചേച്ചി ”

” ആഹ …തൊമ്മനോ? എന്നാ ഈ നേരത്ത് ?’ അവള്‍ വാതില്‍ തുറക്കാന്‍ മടിച്ചു

‘ ചേട്ടന്‍ ഒരു കുപ്പി വാങ്ങികൊണ്ട് വരാന്‍ പറഞ്ഞാരുന്നു ..ഹി ഹി .. പുള്ളിക്ക് വേറെ കിട്ടിയെന്നു തോന്നുന്നു … ചേച്ചി .. ഒരു ഗ്ലാസ് ഇങ്ങെടുത്തെ ” തൊമ്മന്‍ അവള്‍ നില്‍ക്കുന്ന ജനാലയുടെ അടുത്തേക്ക് വന്നു

” തോമ്മാ ..നീ പോ .. ഗ്ലാസ്സൊക്കെ വീട്ടില്‍ കാണും ?’

” ചെച്ചിയെന്നാ എന്നെ ഒരു അന്യനെ പോലെ കാണുന്നെ ? ഒന്നുവല്ലെലും നമ്മളൊന്നിച്ചു ജോലിചെയ്യുന്നതല്ലേ? ങേ”

‘ ആ മര്യാദ വെച്ചാ ഞാന്‍ നിന്നോട് സംസാരിച്ചേ ?നീ പോ ”

” ചേച്ചി വാതില്‍ തുറക്ക് ..ചേട്ടനെ ആകത്ത്‌ എടുത്തു കിടത്തണ്ടേ ..നല്ല തണുപ്പാ ..ഒന്ന് കെട്ടി പിടിച്ചു കിടന്നില്ലേ ഒക്കെയെങ്ങനാ ..ങേ ?’ ദിവ്യയുടെ കൊഴുത്ത കൈത്തണ്ടയും നൈറ്റിയില്‍ തള്ളി നില്‍ക്കുന്ന മുലയും നോക്കി തൊമ്മന്‍ വെള്ളമിറക്കി
” തോമ്മാ നീ പോകാന്‍ നോക്ക് .. എനിക്കുറങ്ങണം ”

‘ ഓ ..നീയൊരു ശീലാവതി .. നീ ജോളിസാറിനും ബാബുവേട്ടനും കൊടുക്കുന്നുണ്ടന്നു ഞാനറിഞ്ഞു … നമ്മളൊന്ന് സംസാരിച്ചാ നിനക്ക് പുച്ഛം അല്ലെ … നിന്നെ എന്നേലും എന്‍റെ കയ്യില്‍ കിട്ടുമെടി …ഒന്നിച്ചു നീങ്ങിയാ നിനക്ക് കൊള്ളാം ”

” പോടാ പട്ടി .. എനിക്കിഷ്ടമുള്ളവരുടെ കൂടെ ഞാന്‍ കിടക്കും …വേണേല്‍ നിന്‍റെ അപ്പന്‍റെ കൂടെം … അവരൊക്കെ ആണുങ്ങളാ..നിന്നേം പോലെ ആണും പെണ്ണും കെട്ടവന്‍മാരല്ല… നാറിയൊക്കെ വന്നിരിക്കുന്നു ഭ്ഹൂ” ദിവ്യ കാറിതുപ്പി അകത്തേക്ക് നടന്നു .

നൈറ്റിക്കുള്ളില്‍ തെന്നികയറുന്ന കുണ്ടിയിലെക്ക് നോക്കി തൊമ്മന്‍ പല്ലു ഞെരിച്ചു

””””””””””””””””””””””””””””””””’

പിറ്റേന്ന് ബസില്‍ ദേവകിയെ കാണാതെ അര്‍ജുന്‍ നിരാശനായി .

” ഡാ …അവരെ കണ്ടില്ലല്ലോ .. മകള് മാത്രേ കയറിയുള്ളല്ലോ .. നമ്മളവിടെ പോയാല്‍ അവര് കാണുമോ ?’

‘ നേരത്തെ വല്ലോം പോയി കാണുമോ ? പോണോടാ..അത്രേം പോയിട്ട് വെറുതെ ?’

‘ എന്നാണേലും പോകണം …നിന്‍റെ ഫുള്‍ ചെലവ് ഞാനെടുത്തോളാം ചാര്‍ളീ ”

അര്‍ജുനും ചാര്‍ളിയും കോളേജില്‍ കയറി കൂട്ടുകാരന്‍റെ ബൈക്കും എടുത്തു ദേവിയാന്റിയെ കാണാന്‍ യാത്രയായി

” ഡാ … ഇവിടെങ്ങും കാണുന്നില്ലല്ലോ ?’

മുന്‍സിപ്പാലിറ്റിയിലെ മുറികള്‍ എല്ലാം കയറിയിറങ്ങി കഴിഞ്ഞു അര്‍ജുന്‍ പറഞ്ഞു

” ഡാ .. ഈ മുന്‍സിപ്പാലിറ്റിയില്‍ തന്നെയല്ലേ ?

” അതേടാ ..ദെ ..ആ ചേച്ചിയോട് ചോദിക്കാം ” അപ്പുറത്ത് തൂത്തു കൊണ്ടിരുന്ന ഒരു പെണ്ണിന്‍റെ അടുത്തെക്കവര്‍ ചെന്നു

” ചേച്ചി .. ഈ ദേവിയാന്റി…ദേവകി …”

” ദേവകിയോ? അങ്ങനെ ആരുമില്ലല്ലോ മോനെ ഇവിടെ ‘

ചാര്‍ളി അവരുടെ വീടും രൂപവും ഒക്കെ പറഞ്ഞു മനസിലാക്കി

” ആഹ ..ദേവുചേച്ചിയല്ലേ? ഇന്ന് ഇന്‍സ്പെക്ഷന്‍ ഉണ്ട് അത് കൊണ്ട്.മുന്‍സിപ്പല്‍ പാര്‍ക്കില്‍ കാണും …അല്ലേല്‍ വന്നൊപ്പിട്ടിട്ട് പോകാറാ പതിവ് ”

കേട്ടതും അവര്‍ പാര്‍ക്ക് ലക്ഷ്യമാക്കി ഓടി …

ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കുന്നതിനു മുന്‍പേ അര്‍ജുന്‍ ചാടിയിറങ്ങി കഴിഞ്ഞിരുന്നു

” ഡാ …നിക്കടാ അജൂ ..നീയവിടെ പോയിട്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് …’

Leave a Reply

Your email address will not be published. Required fields are marked *