ശരറാന്തല്‍ – 1

“ഞങ്ങള് തമ്മിലുള്ള ധാരണ പ്രകാരം ഞാന്‍ അവനുമായുള്ള കളി നിര്‍ത്തി ”

‘ അപ്പൊ ഇപ്പോഴും ഉണ്ടെന്നു പറഞ്ഞിട്ട് ?’

” ഇടക്ക് കേറല്ലേയെന്നു പറഞ്ഞില്ലേടാ ചാര്‍ളീ … ഞങ്ങള് തമ്മിലുള്ള ധാരണ എന്താന്നു വെച്ചാല്‍ .. കല്യാണം കഴിഞ്ഞു പ്രസവോം കഴിഞ്ഞിട്ടേ അവനുമായി കളിക്കൂ എന്നായിരുന്നു ….പകരം വല്ലയിടത്തോക്കെ പോയി ഒരേ ടൈപ്പ് ഭക്ഷണത്തിന്റെ മടുപ്പ് മാറ്റിക്കൊള്ളാന്‍ ഞാന്‍ അങ്ങേരെയും അനുവദിച്ചു … പിന്നെ രണ്ടു പിള്ളേരും ഉണ്ടായി ഒരു വര്‍ഷം കഴിഞ്ഞിട്ടാ ഞാന്‍ അവനുമായി പിന്നേം കളി തുടങ്ങിയത് ..പിന്നെ ബസേലോക്കെയുള്ള ഈ പരിപാടി ഒരു രസമല്ലേ .. പക്ഷെ എനിക്കിഷ്ടമില്ലാത്ത ആള്‍ക്കാരെ കൊണ്ട് ഞാന്‍ പിടിപ്പിക്കുവേലാ .. നിങ്ങളും ആ വിശാലും ഒക്കെ … ”എന്നാലും നീയെന്നാ ധൈര്യത്തിലാടാ അര്‍ജുന്‍ ..ഇവിടം വരെ വന്നെ …ഞാനെന്നാ വെടിയാണോ ഇങ്ങനെ പറയുമ്പോ തുറന്നു പിടിച്ചു തരാന്‍ ”

‘ അയ്യോ ആന്റി ഞാന്‍ അങ്ങനെ ” അര്‍ജുന്‍ വിങ്ങിപ്പോട്ടാന്‍ തുടങ്ങി

” ആന്റി ..അവനങ്ങനെ ഉദ്ദേശിച്ചു …വന്നതല്ല ”

ചാര്‍ളി തലേന്ന് ബസില്‍ വെച്ച് ദേവകിയുടെ മുല പിടിച്ചതും , പിന്നെ അര്‍ജ്ജുന്‍ ചായ പോലും ആ കൈ കൊണ്ട് കുടിക്കാത്തതും ഒക്കെ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു

” ഹ ഹ ..കൊള്ളാല്ലോടാ അര്‍ജ്ജുന്‍ നീ .. അങ്ങനെ എന്‍റെ നാപ്പത്തിയെഴാം വയസില്‍ ഒരു കൊച്ചുകാമുകനെ കിട്ടി … ആട്ടെ ഒന്ന് മുല കാണിച്ചാല്‍ തീരുന്നതാണോ നിന്‍റെ പ്രേമം ? ങേ ..അങ്ങനാണേല്‍ കാണിക്കാം … പിന്നെയീവഴി കണ്ടു പോകരുത് “
” വേണ്ടാന്റി ..ഞാന്‍ ചുമ്മാ … ചാര്‍ളീ ..പോകാം വാ ‘

അര്‍ജ്ജുന്‍ പെട്ടന്നെഴുന്നേറ്റു

” ഡാ അവിടെ നിന്നെ .. ‘ വള്ളിപടര്‍പ്പുകള്‍ക്കിടയില്‍ നിന്നിറങ്ങാന്‍ തുടങ്ങവേ ദേവകി അര്‍ജ്ജുന്റെ കയ്യില്‍ പിടിച്ചു

അര്‍ജ്ജുന്‍ തിരിഞ്ഞതും ദേവകി യൂണിഫോം കോട്ട് മേലെക്കൂരി , അവളുടെ സാരി ആക്കൂടെ വയറില്‍ നിന്ന് മാറി കുഴിഞ്ഞ പുക്കില്‍ അനാവ്രതമായി .ചാര്‍ളി അതിലേക്ക് നോക്കി വെള്ളമിറക്കി

‘ ആരേലും വരുന്നെന് മുന്നേ ഒന്ന് പിടിച്ചോ എന്‍റെ പ്രിയ കാമുകന്‍ .. കാണുന്നതൊക്കെ പിന്നെയാലോചിക്കാം ”

അര്‍ജ്ജുന്‍ ഒന്ന് മടിച്ചു ‘

” ഡാ ..ആരേലും വരുന്നെന് മുന്നേ ..അഹ്ഹ ..എന്നാ പിടുത്തമാടാ തെമ്മാടി നീ പിടിച്ചേ ?”

ദേവകി ആവര്‍ത്തിക്കുന്നതിനു മുന്‍പേ അര്‍ജ്ജുന്‍ ചാടിയവളുടെ കൊഴുത്ത മുലയില്‍ പിടിച്ചിരുന്നു

‘ പട്ടിക്കഴുവേര്‍ട മോനെ ‘

അര്‍ജ്ജുന്‍ ദേവകിയേം മറിച്ചു കൊണ്ട് നിലത്തേക്ക് വീണു , ഉരുണ്ടു ചാടിയെണീറ്റ അവന്‍ പിന്നെയും ചവിട്ടാന്‍ കാലു പൊക്കുന്ന വിനുവിനെ കണ്ടു ഞെട്ടി

” മോനെ വഴക്കുണ്ടാക്കല്ലേ ..ഡാ ..ഞാന്‍ പറയുന്നത് കേള്‍ക്ക്” ദേവകി വീണ്ടും അര്‍ജ്ജുനെ ചവിട്ടാന്‍ ഒരുങ്ങുന്ന വിനുവിനെ കയറി പിടിച്ചു

” ചെറ്റത്തരം കാണിക്കുന്നോടാ പട്ടി ‘

‘ ചേട്ടാ ഞങ്ങള്‍ ” അര്‍ജ്ജുന്‍ അപ്പോഴാണ്‌ ചാര്‍ളിയെ നോക്കിയത് , അവന്‍റെ കോളറിനു കുത്തി പിടിച്ചിരിക്കുവാണ് മുഹമ്മദ്‌ , ജിഷ്ണു ചാര്‍ളിയുടെ കൈ പുറകിലേക്ക് തിരിച്ചു പിടിച്ചിരിക്കുന്നു

” ഡാ മക്കളെ ..അവരെ വിടടാ … അവരീ പ്രായത്തിന്‍റെ ..’

” പ്രായം … പന്ന %%%% കാണിച്ചു തരാം ”

ദേവകി ഒരു വിധം വിനുവിനെ പിടിച്ചു വലിച്ചു വള്ളിപടര്‍പ്പിന് വെളിയിലക്കിയിട്ടു ജിഷ്ണുവിന്റെ കയ്യില്‍ നിന്ന് ചാര്‍ളിയെ മോചിപ്പിച്ചു

‘ ഓടടാ പിള്ളേരെ ,,ഇനിയീ ഭാഗത്ത് കണ്ടു പോയേക്കരുത് “ദേവകി ചാര്‍ളിയെ നോക്കി പറഞ്ഞു

” നിന്നെയൊക്കെ ഞാന്‍ എടുത്തോളാടാ” ഓടുന്ന ഓട്ടത്തില്‍ ചാര്‍ളി വിളിച്ചു പറഞ്ഞു

” ഡാ ..നീയെന്തിനാ വെല്ലു വിളിക്കാന്‍ പോയത് …ഇനി അവര് കോളേജില്‍ വെച്ചെങ്ങാനും കണ്ടാല്‍ പിന്നേം പൊല്ലാപ്പാകും” ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിനിടെ അര്‍ജ്ജുന്‍ പറഞ്ഞു

” അതപ്പോഴത്തെ ആവേശത്തില്‍ എല്ലാരും പറയുന്ന പോലെ പറഞ്ഞു പോയതാടാ ”

‘ എന്നാലും ..അവരെന്നാ സ്ത്രീയാടാ ? നിന്നെ കൊണ്ട് പറഞ്ഞു പിടിപ്പിച്ചിട്ട് .. പോലയാ …മോള്‍ ” ചാര്‍ളി പല്ലിറുമ്മി
” പിന്നെ അവരുടെ മകന്‍റെ മുന്നില്‍ ഞാന്‍ പറഞ്ഞിട്ടാ പിടിച്ചെന്നു പറയണോ ?’ അര്‍ജുനു ദേവകിയോട് പക്ഷെ ദേഷ്യം തോന്നിയില്ല

‘ പോ ..മയിരെ ..’ പറയാന്‍ വന്ന തെറി ചാര്‍ളി വിഴുങ്ങി

”””””””””””””””””””””””””””””””””””’

‘ അമ്മെ .. എനിക്ക് വിശക്കുന്നുണ്ട് ഞാന്‍ വല്ലതും കഴിച്ചിട്ട് കിടക്കാന്‍ പോകുവാ ..നല്ല തലവേദനേം ഉണ്ട് ‘

‘ ഉണ്ടിട്ടു വല്ല ഗുളികേം കഴിക്ക് ” അടുക്കളയില്‍ നിന്ന് ചോറും എടുത്ത് കസേരയില്‍ വന്നിരുന്ന മായയോട്‌ ദേവകി ചോദിച്ചു

‘ ഇന്നലെ വാങ്ങിയ കോഴിയിരിപ്പുണ്ട് ..ഇന്ന് പിന്നേം ചെമ്മീനും അയലേം ഒക്കെ വാങ്ങണ്ടേ വല്ല കാര്യോം ഉണ്ടോ ? കല്യാണം ഇതാന്നു പറഞ്ഞത് പോലെ വരും ” പുറത്തെ വരാന്തയിലിരിക്കുന്ന ചന്ദ്രന്‍ കേള്‍ക്കുന്നുണ്ടോ എന്ന് നോക്കി ദേവകി തുടര്‍ന്നു .. ” അവനൊന്നും വേണ്ടാന്നു പറഞ്ഞെങ്കിലും എന്തെങ്കിലും ഇല്ലാതെ പറഞ്ഞു വിടാന്‍ പറ്റുമോടി മായേ.. വീടാണെങ്കില്‍ ഒന്നും ചെയ്തിട്ടില്ല … ഇത് തന്നെ എങ്ങനാ പണിതെന്നു നിനക്കറിയാല്ലോ …രണ്ടു പേര്‍ക്കും കിട്ടുന്ന നക്കാപ്പിച്ച കൊണ്ടാ വീട് കഴിയുന്നെ ..വിനുക്കുട്ടന്റെ പഠിപ്പും കൂടി കഴിഞ്ഞാ പിന്നെ കുറച്ചു സമാധാനമായി …ഇനീം എങ്ങനാ ഓരോരുത്തരെ ബുദ്ധിമുട്ടിക്കുന്നെ ..നിനക്കിപ്പോ ചെമ്മീനോക്കെ കഴിക്കാന്‍ കൊതിക്കാന്‍ വയറ്റിലോന്നുമില്ലല്ലോ ‘

‘ എനിക്കൊരു കൊതീമില്ലേ ..കൊതിയുള്ളവര്‍ വരുന്നുണ്ട് … ”

” ങേ .. ഒള്ളതാണോടി” ദേവകി ചാടിയെഴുന്നേറ്റു

” ദെ .. എനിക്ക് ശെരിക്കും തലവേദനയെടുക്കുന്നുണ്ട് .. സമാധാനമായി ഒന്നുറങ്ങണം ..പറഞ്ഞേക്ക് ഒത്തിരി ഒച്ചേം ബഹളോം ഒന്നും വേണ്ടാന്നു ” മായ പ്ലേറ്റ് വടിച്ചു നക്കിയെഴുന്നേറ്റു

” ഓ ..ഈ പെണ്ണിന്‍റെ ഒരു കാര്യം ..നിനക്കിത് വന്നപ്പോ ഒന്ന് പറയാന്‍ മേലാരുന്നോ .. അഞ്ചുമണിക്ക് വന്നതല്ലേ …ഞാനാണേല്‍ നല്ല ഡ്രെസ്സൊക്കെ അലക്കീമിട്ടു ..ങാ ..എന്നെ പറഞ്ഞാ മതിയല്ലോ ..പെണ്ണ് വന്നിട്ട് ചെമ്മീന്‍ കറീം അയല പോള്ളിക്കേം ഒക്കെ ചെയ്തപ്പോ …എന്‍റെ മണ്ടേല്‍ കത്തിയില്ല ”

” എന്തിനാ നല്ല ഡ്രസ്സ്‌ ..ഇച്ചിരി കഴിയുമ്പോ ഊരി കളയാനല്ലേ ?’ മായ അടുക്കളയില്‍ പ്ലേറ്റ് കൊണ്ട് വെച്ചിട്ട് കൈ കഴുകി തിരിച്ചു വന്നു തന്‍റെ മുറിയിലേക്ക് കയറി

” ഡി .. പോടീ ഒന്ന് .. ” ദേവകി ബാക്കി പറയുന്നതിന് മുന്‍പേ വണ്ടിയുടെ ശബ്ദം കേട്ടു

‘ ആ .. ഇതാര് ജോളിക്കുഞ്ഞോ ..ഒത്തിരി നാളായല്ലോ കണ്ടിട്ട് .. ങേ ?’

” എന്‍റെ ചന്ദ്രേട്ടാ .. ഒരു മാസം ആയോ .. ഇല്ലല്ലോ .. ഒത്തിരി ആയെന്നു ” പുറകിലെ ഡോര്‍ തുറന്ന് ജോളി പാക്കറ്റുകള്‍ ചന്ദ്രനെ ഏല്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *