ശരീഫഅടിപൊളി  

ഞാന്‍ ഷരീഫയാണ് .
അസ്ലമിന്റെ വൈഫ്‌ ..
.
ഓ ..ഷരീഫയാണോ ?
എന്നിട്ടാണോ ഇത്ര മ്യുഖവുര ..
അസ്ലം എവിടെ ?

ഉറങ്ങുകയാണ് ..

അതെയോ … ?

പിന്നെ ഒരുപാട്
കളക്ഷന്‍സ് ഉണ്ട് ധൈര്യമായി വന്നോളൂ..
ഇത് വരെ താന്‍ ആലോചിച്ചു കൊതിച്ചുറങ്ങി പോയ മുതലാണ്‌ അപ്പുറത്ത് എന്നാലോചിച്ചപ്പോ തന്നെ വിഷ്ണുവിനെ കാലിനിടയില്‍ ചെറുതായി അനക്കം വെച്ച് തുടങ്ങി .

ഇന്നേതായാലും കട തുറക്കില്ല ..
നാളെയോ മറ്ന്നാറളോ അസ്ലമിനെ കൂട്ടി വന്നോളൂ ..

അധികം ലേറ്റ് ആക്കുന്നില്ല ,.
എനിക്ക് നെക്സ്റ്റ് സണ്‍‌ഡേ ഒരു പ്രോഗ്രാമിനുള്ളതായിരുന്നു .. .
നാളെ തന്നെ വരാം .. നല്ലത് ഒന്ന് മാറ്റി വെച്ച മതി .
പിന്നെ ഇക്കയെ കൊണ്ട് വരന്‍ നല്ല ബുദ്ധിമുട്ട ..
ഞാന്‍ മിക്കവാറും ഏതെങ്കിലും ഫ്രണ്ട്സുമായിട്ടായിരിക്കും വരിക …

അത് കേട്ടപ്പോ തന്നെ ..വിഷ്ണുവിന്റെ കണ്ണും മനസ്സും ഒന്നും വികസിച്ചു .
ആ ചരക്കിനെ മനസ്സമാധാനമായി ഒന്നും കാണുകഎങ്കിലും ചെയ്യാമല്ലോ ..
എന്നിട്ടതോന്നും കാണിക്കാതെ വിഷ്ണു ഇങ്ങനെ മെസ്സേജ് തിരിച്ചയച്ചു .
ഹഹ ..

അല്ലെങ്കിലും ഈ ആണുങ്ങള്‍ ഷോപ്പിംഗ്‌ന്റെ കാര്യത്തില്‍ വളരെ മോശമാ ..അതിനു മറുപടി ആയി ശരീഫ ചിരിക്കുന്ന ഒരു സ്മൈലി മാത്രമയച്ചു.

പിന്നെ പറയാന്‍ മറന്നു ,
ദം ബിരിയാണി അടി പൊളി ആയിരുന്നു കേട്ടോ ..
ശരീഫയെ പോലെ തന്നെ ..
അയച്ചു കഴിഞ്ഞ ശേഷമാണ് ..
വിഷ്ണു അതിലെ അബദ്ധം മനസ്സിലായത്‌ . അതെങ്ങാനും അസ്ലം കണ്ടാല്‍
എന്ത് വിചാരിക്കും .. … ഛെ!
പെട്ടെന്നുള്ള മൂഡില്‍ അയച്ചും പോയി …
അങ്ങിനെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോഴാണ് ..
ശരീഫയുടെ മറുപടി രണ്ടു ചിരിക്കുന്ന സ്മൈലികളായി തിരിച്ചു വന്നത് ..

ഹാവൂ ..
അവനു ശ്വാസം നേരെ വീണു .. വലിയ കുഴപ്പമില്ല..
ഇനി വാട്സപ്പുമായി കളിച്ചാല്‍ പണി പാളും .
അവന്‍ ഉടനെ തന്നെ ആ നമ്പറില്‍ റിംഗ് ചെയ്തു ..
ഷരീഫ മടിച്ചു മടിച്ചാണ് ഫോണ എടുത്തത്‌ .
ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോ ഒന്ന് ചെക്ക്‌ ചെയ്യാനായി ഹലോ അസ്ലം എന്നാണ് വിഷ്ണു ഫോണ്‍ എടുത്ത പാട് ചോദിച്ചത് ..

അല്ലാഹ് ..
ഇക്ക ഉറങ്ങുകയാണ് ..
ഇതെന്റെ നമ്പര്‍ ആണ് .. ഞാന്‍ വിളിക്കണോ ?

അയ്യോ വിളിക്കണ്ട ..
ഞാന്‍ ശരീഫയോട് ഡ്രസ്സ്‌ ന്റെ കാര്യം പറയാന്‍ തന്നെയാണ് വിളിച്ചത് … അവന്‍ ഉറങ്ങിക്കോട്ടെ ..
വെള്ളയില്‍ ഒരുപാടു കളക്ഷന്‍സ് ണ്ട് …
ശരീഫക്ക് ഇഷ്ടമുള്ള സാറ്റിനിലും ഒരുപാട് കളക്ഷന്‍സ് ഉണ്ട് .
ധൈര്യമായിട്ട് വന്നോളൂ …
പിന്നെ ;ലഞ്ചിന് നേരിട്ട് തന്നെ താങ്ക്സ് പറയാനും …
വാട്സപ്പ്ല്‍ പറഞ്ഞത് ഇതാ നേരിട്ട് പറയുന്നു
..
അടി പൊളി ആയിരുന്നു കേട്ടോ
ബിരിയാണി ..ശരീഫയെ പോലെ തന്നെ ..

ഹഹ .. അവള്‍ ചിരിച്ചു ..
അവള്‍ക്കെന്തോ വിഷ്ണുവിന്റെ അപരിചിതത്വമില്ലാത്ത സംസാരമിഷ്ടമായി തുടങ്ങിയിരുന്നു.

ഒരു കൊമ്പ്ലിമണ്ട് തന്നിട്ട് ചിരി മാത്രമേ ഉള്ളൂ ?

ഹഹ …സോറി .. താങ്ക്സ് ..

ഇത് ബിരിയാണി അടി പൊളി ആണെന്ന് പറഞ്ഞതിനോ ?
അതോ ശരീഫ അടിപൊളി ആണെന്ന് പറഞ്ഞതിനോ ..

രണ്ടിനും ..

ഹഹ ..ശരി ..അപ്പൊ നാളെ കാണാം ..

നല്ല അടിപൊളി ഡ്രസ്സ്‌ തന്നെ തന്നയ്ക്കാം പോരെ ?ഒകെ ..എന്നാ ഞാന്‍ നാളെ വരാം ..

അങ്ങിനെ പിറ്റേ ദിവസമായി ..
അസ്ലം രാവിലെ തന്നെ സൈറ്റിലേക്ക് പോയി ..
ശരീഫ വേഗത്തില്‍ ജോലിയെല്ലാം തീര്‍ത്തു കൊണ്ട്
അവളുടെ ക്ലോസ് ഫ്രണ്ട് ബിന്ദുവിനെ വിളിച്ചു ..
ഹലോ ..ബിന്ദു ..
ചെറിയൊരു ഷോപ്പിംഗ്‌ ഇണ്ട് .
ഒരു ഒന്നൊന്നര മണിക്കൂര്‍ ഫ്രീ ആകുമോ ..

ഒക്കെ ഡി ..
നീ ടൌണില്‍ എത്തിയിട്ട് വിളി ഞാന്‍ ഓഫീസില്‍ നിന്ന് ചാടാം ..
അങ്ങിനെ ബിന്ദു വരാം എന്നുള്ള ഉറപ്പില്‍ ശരീഫ പര്‍ദയും ധരിച്ചു ടൌണില്‍ എത്തി ബിന്ദുവിനെ വിളിച്ചു ..
ഹലോ ബിന്ദു . ഞാന്‍ ടൌണില്‍ എത്തി
നീ എവിടെ ?

സോറി .. ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് ജി,എം കയറി വന്നു
..
ഒരു തരത്തിലും വലിയാന്‍ [പറ്റില്ല… ഇനി എന്ത് ചെയ്യും ?
ഒരുപാട് പര്‍ച്ചേസ് ണ്ടോ ?

ഇല്ല ഒരു ഡ്രസ്സ്‌ എടുക്കാനാ ..

എടീ അര്‍ജന്റ്റ് വല്ലതും ആണേല്‍ നീ തന്നെ കയറി എടുത്തോ ..
എന്നെ കാത്തു നിന്നാല്‍ ന നിന്റെ ഇന്നത്തെ ദിവസം പോയി കിട്ടും ..
ശരീഫ ആകെ അങ്കലാപ്പിലായി ..
ഇനിയെപ്പോ എന്ത് ചെയ്യും .. ?അവളുടെ ജി.എമ്മിന് പണ്ടാറമടക്കാന്‍ കണ്ട സമയം .. അവള്‍ അയാളെ ശപിച്ചു കൊണ്ട് എന്ത് ചെയ്യണം എന്നാലോചിച്ചു ..
ഇനി യും ലേറ്റ് ആയാല്‍ ചിലപ്പോ സമയത്ത് കിട്ടിയെന്നു വരില്ല ..ഡ്രസ്സ്‌ കോഡ് ഫോളോ ചെയ്യാതെ പോയാല്‍ അവളുടെ മുഖം കാണേണ്ടി വരും .. ഞാന്‍ ഒറ്റയായും പോകും .. പത്തു മിനിറ്റ് ന്റെ കാര്യമല്ലേ .. പെട്ടെന്ന് പോയി എടുക്കാം .. അങ്ങിനെ രണ്ടും കല്‍പ്പിച്ച് കൊണ്ട് വിഷ്ണുവിന്റെ കടയുടെ മുന്‍പില്‍ എത്തി ..
“ഫാഷന്‍ ബോട്ടിക്ക് ”
കണ്ടാല്‍ തന്നെ അറിയാം പുതിയ കടയാണെന്നു .. നിറയെ ഗ്ലാസ്‌ ഉള്ള ഒരു കട. ഗ്ലാസ്സിനു മുകളില്‍ മുഴവന്‍ തുണികള്‍ ഡിസ്പ്ലേ ചെയ്ത് വെച്ചത് കൊണ്ട് അകത്തേക്ക് കാണുന്നില്ല .. ഡിസ്പ്ലേ കണ്ട തന്നെ എല്ലാം നല്ല കളക്ഷന്‍ ആണെന്ന് മനസ്സിലാകും .. അവള്‍ ഡിസ്പ്ലേ ഓരോന്നും
നോക്കിക്കൊണ്ട് അകത്തേക്ക് കയറി .

വിഷ്ണു കംബ്യൂട്ടറില്‍ എന്തോ നോക്കി കൊണ്ടിരിപ്പാണ് ..
ശരീഫ ഡോര്‍ തുറന്നു അകത്തു കയറിയതും അവന്റെ കണ്ണുകള്‍ വിടര്‍ന്നത് അവള്‍ ശ്രദ്ധിച്ചു ..
ഒരു കച്ചവടം കിട്ടിയ സന്തോഷമായിരിക്കും അവള്‍ മനസ്സില്‍ കരുതി ..

ഇതെന്താ ? കൂടെ ഫ്രണ്ട്സ് ഒന്നും ഇല്ലേ ?
ഇല്ല ..ആരും ഫ്രീ അല്ല ..
കറുത്ത അപായക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകളും തക്കാളി ചുവപ്പുള്ള ചുണ്ടുകളുമായി താനിന്നലെ കൊതിച്ച സുന്ദരി തനിയെ വന്നു മുന്‍പില്‍ നില്‍ക്കുന്നു എന്നാലോചിചപ്പോ തന്നെ വിഷ്ണുവിന്റെ മനസ്സ് തുള്ളിച്ചാടി . അതെല്ലാം മറച്ചു വെച്ച് കൊണ്ട് ..

അവന്‍ അവളെ സ്വീകരിച്ചു ..ഞാന്‍ കരുതി ഒരുപാട് ഫ്രണ്ട്സിനെ കൂട്ടി വരുമെന്ന് .

ഹഹ കച്ചവടം കുറഞ്ഞു പോയ ടെന്‍ഷന്‍ ആണോ ?
പിന്നെ കൂട്ടി വരാം കേട്ടോ … ഇപ്പൊ കുറച്ചു അര്‍ജന്റ് കേസ് ആയതു കൊണ്ടാണ് പെട്ടെന്നു വന്നത് .

അതേതായാലും നന്നായി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്‍ മന്ദഹസിച്ചു ..

ഇതെന്താ ആള്‍ ആകെ മാറിയല്ലോ ..
ഇന്നലെ കണ്ട ആളെ അല്ല ..
മുഴുവന്‍ പുതച്ചുമൂടിക്കൊണ്ട് ..

ഹഹ ..
പുറത്തു ഇറങ്ങുമ്പോ പര്‍ദ്ദ
ആണ് ശീലം ..
പിന്നെ വിവാഹ ചടങ്ങിനു പോകുമ്പോ മാത്രം ചുരിദാര്‍ ഒക്കെ ധരിക്കും ..

ആണോ …
എന്നാലും ഇന്നലെ ഇട്ട മാര്‍ക്ക് കുറക്കുന്നില്ല ..
പര്‍ദ്ദയിലും സുന്ദരി ആണ് കേട്ടോ ..

Leave a Reply

Your email address will not be published. Required fields are marked *