ശരീഫഅടിപൊളി  

അവളോട്‌ ആദ്യമായിട്ടാണ് വിവാഹ ശേഷം അങ്ങിനെ മറ്റൊരു പുരുഷന്‍ സംസാരിക്കുന്നത് . അത് കേട്ടപ്പോ ..അവള്‍ അറിയാതെ തന്നേ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടി ..
പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ അവളൊന്നു ചിരിക്കുക മാത്രം ചെയ്തു .

സ്റ്റാഫ്‌സ് എവിടെ …എനിക്ക് കുറച്ചു കളക്ഷന്‍സ് കാണിച്ചു തരാന്‍ പറയൂ ..

ഹഹ ഇവിടെ എല്ലാം ഞാന്‍ തന്നെ ..
സെയില്‍സം തയ്യില്‍ കാര്യങ്ങളും ഒക്കെ നോക്കാന്‍ ഒരു പെണ്‍കുട്ടി കൂടെ ഉണ്ട് .. അവള്‍ അമ്മക്ക് സുഖമില്ലാതെ ഒന്ന് രണ്ടു ദിവസം ലീവ് ആണ് ..

ശരീഫ മുകളിലേക്ക് നടന്നോ നടന്നോളൂ വൈറ്റ് കളക്ഷന്‍സ് അവിടെ ആണ് .

അവള്‍ പതിയെ മുകളിലേക്ക് കയറി പോകുമ്പോ തൊട്ട പുറകിലായി വിഷ്ണുവും കയറി .
ഇരു വശങ്ങളിലേക്കും താളം പിടിചു കയറി പോകുന്ന അവളുടെ പുറത്തേക്കു തള്ളി നില്‍ക്കുന്ന നിതംബ ങ്ങള്‍ അയാളുടെ കണ്ട്ട്രോള്‍ കളഞ്ഞെങ്കിലും പതിയെ തിന്നാല്‍ ഉലക്കയും തിന്നാം
എന്ന പുതിയ ചൊല്ല് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു സ്വയം നിയന്ത്രണം പാലിച്ചു.. നന്നായി ഇന്റെരിയര്‍ ചെയ്ത അതിന്റെ മുകള്‍ ഭാഗം അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു . അവള്‍ ചുറ്റുപാടും കണ്ണോടിച്ചു കൊണ്ടിരിക്കുമ്പോ ..
റിമോട്ട് എടുത്തു വിഷ്ണു ഒരു സോണ്ഗ് പ്ലേ ചെയ്തു … .

പൊയ്കയിൽ ..
കുളിർ പൊയ്കയിൽ ..
പൊൻവെയിൽ നീരാടും നേരം ..
പൂക്കണ്ണുമായ് ..
നിൽക്കുന്നുവോ ..

തീരത്തെ മന്ദാരം കാറ്റിൽ തൈലഗന്ധം …പ്രണയ കവിതകളുടെ ചക്രവര്‍ത്തിയായ ഓ.എന്‍,വി യുടെ വരികളും
രവീന്ദ്രന്‍ മാഷിന്റെ സംഗീതവും
ചേര്‍ന്നുണ്ടായ ആ മനോഹര ഗാനം അവിടമാകെ അലയടിച്ചു ..

ആ ഗാനവും ..
അവിടെ പ്രത്യേകമായി ചെയ്ത ഇന്റീരിയര്‍ വര്‍ക്കുകളും അവിടെ മറ്റാരും ഇല്ല എന്നുള്ള ബോധവും ഷരീഫയുടെ മനസ്സും അവളറിയാതെ തന്നെ ഒരു മായലോകത്തെന്ന പോലെ പറന്നു നടക്കുകയായിരുന്നു .
അവളുടെ കണ്ണുകളുടെ ചലനങ്ങളും ശരീര ഭാഷയില്‍ ഉണ്ടായ മാറ്റവും വിഷ്ണുവും ചെറുതായി ശ്രദ്ധിച്ചു .
എന്നാലും ഉറപ്പില്ല .. ചെറുതായൊന്നു പിഴച്ചാല്‍ എല്ലാം തകര്ന്നിടിയും ..

നമുക്ക് നോക്കാം ..
വിഷ്ണു ചോദിച്ചു ..

ശരീഫ പെട്ടെന്ന്‍ തന്നെ ആലോചനയില്‍
നിന്നുണര്‍ന്നു ,

ആ നോക്കാം ..
അപ്പോഴാണ് അവള്‍ ശരിക്കും സ്വബോധത്തിലേക്ക് വന്നത് .

ഇന്നലെ വീട്ടില്‍ വന്നപ്പോഴും വെള്ള ആയിരുന്നല്ലോ വേഷം ..
വെള്ള അത്രക്കിഷ്ടമാണോ ..
ഒരു ചുരിദാര്‍ എടുത്തു നിവര്‍ത്തിക്കൊണ്ട്
വിഷ്ണു ചോദിച്ചു …

അതെ ..

കറുപ്പിലും സുന്ദരി ആണ് ട്ടോ …

അത് കേട്ടപ്പോ അവള്‍ക്കെന്തോ കോരിതരിപ്പ് അനുഭവപ്പെട്ടു ..
കറുപ്പും ഇഷ്ടമാണ് .. അവള്‍ മറുപടി പറഞ്ഞു ..
അവള്‍ ചുരിദാര്‍ നോക്കുന്നു എന്നെ ഉണ്ടായിരുന്നുള്ളൂ .. മനസ്സ് വേറെ എവിടെയൊക്കെയോ ആയിരുന്നു ..

അടുത്ത ചുരിദാര്‍ എടുക്കാനായി വിഷ്ണു തിരിഞ്ഞു നിന്നപ്പോ ശരീഫ ചുരിദാറില്‍ നിന്ന് തല ഉയര്‍ത്തി അയാളെ നോക്കി . ഇന്നലത്തെ അതേ വേഷം .
ജുബ്ബയുടെ കളര്‍ മാറിയിട്ടുണ്ട് …
അയാളുടെ നീണ്ട മുടി കാറ്റില്‍ പാറി കളിക്കുമ്പോ
ആ പ്രണയ ഗാനത്തിനനുസരിച്ചു നൃത്തം വെക്കുകയാണ് എന്നവള്‍ക്ക് തോന്നി .
ഞാന്‍ എന്തൊക്കെയാണ് ഈ ആലോചിക്കുന്നത് ,
അവള്‍ പെട്ടെന്ന്‍ കണ്ണുകള്‍ പിന്‍ വലിച്ചു കൊണ്ട് ചുരിദാറിലേക്ക് തന്നെ നോക്കി ..
ഇതെങ്ങിനെ ഉണ്ട് ..
വിഷ്ണു ഒരു വെള്ള ചുരിദാര്‍ എടുത്തു തിരിഞ്ഞു കൊണ്ട് അവളുടെ
മുന്‍പില്‍ വിരിച്ചിട്ടു . ചുരിദാര്‍ വിരിചിടുമ്പോള്‍ ശരീഫയുടെ കയ്യില്‍ അറിയാതെ എന്നാ പോലെ ടച് ചെയ്യാന്‍ വിഷ്ണു മറന്നില്ല . ആദ്യമായി കിട്ടിയ ആ സ്പര്‍ശനത്തില്‍ നിന്നും കൈ പിന്നോട്ട് വലിക്കാന്‍ എന്തോ ശരീഫക്കും തോന്നിയില്ല .
അവള്‍ മുഖം ഉയര്‍ത്താതെ ചുരിദാറിലേക്ക് തന്നെ നോക്കിയിരുന്നു .

എങ്ങിനെ ഉണ്ട് ?

തരക്കേടില്ല .. വേറെ കാണിക്കാമോ ?

അത് പറയുമ്പോ അവളുടെ ചുണ്ടുകള്‍ വിറക്കുന്നത് വിഷ്ണു ശ്രദ്ധിച്ചു .
താനും ഒരു അന്യ പുരുഷനും ഒരു മുറിയില്‍ തനിച്ചാണ് എന്ന് ബോധവും
അവിടത്തെ മാസ്മരികാന്തരീക്ഷവും തന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചു കഴിഞ്ഞു എന്ന് ഷരീഫക്ക് തോന്നി .
പക്ഷേ അവള്‍ അതൊന്നും പുറത്തു കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു . അവള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഭയന്നു .
കാരണം ഇന്നലെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി മറ്റെന്തോ ഒന്ന് ആ കണ്ണുകളില്‍ ഉണ്ട് അവള്‍ക്ക് തോന്നി തുടങ്ങിയിരുന്നു.
അത് വെറും തോന്നല്‍ മാത്രമാകണേ എന്ന് അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു .

ശരീഫ ..
ഹ്മം …
അവന്റെ വിളിക്ക് മറുപടിയായി
അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു,

ശരീഫക്ക് സാറ്റിന്‍ ഇഷ്ടമാണ് അല്ലെ ?

അതെ ..

വെള്ളയും ഇഷ്ടമാണ് ..

അതെ …

ഞാന്‍ ശരീഫ വെള്ളയില്‍ ചുരിദാര്‍ വേണം എന്ന് പറഞ്ഞപ്പോ തന്നെ മാറ്റി വെച്ച ഒരു ഐറ്റം ഉണ്ട് .. അതിന്റെ ഡിസൈന്‍ ആയി ഒന്നോ രണ്ടോ പനി നീര്‍ പൂക്കള്‍ മാത്രമേ ഉള്ളൂ .. ഞാന്‍ കാണിച്ചു തന്നാല്‍ ശരീഫ അതെടുക്കുമോ ?

കണ്ടു ഇഷ്ടപ്പെട്ടാല്‍ എടുക്കാം …

ശരീഫക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാന്‍ അത് ശരീഫക്ക് വേണ്ടി തരാന്‍ ആഗ്രഹിക്കുന്നു. ഇനി ഇപ്പൊ ശരീഫ വേറെ ഏതെങ്കിലും എടുത്താലും ഞാന്‍ അത് എന്റെ വകയായി ശരീഫക്ക് തരും .
കാരണം ഞാനത് നിനക്ക് വേണ്ടി മാറ്റി വെച്ചതാണ് .

അല്ലാഹ് ..
അതൊന്നും വേണ്ട …ഇഷ്ടപ്പെട്ട ഞാന്‍ അത് തന്നെ എടുത്തോളാം ..

അതെന്താ ശരീഫ പേടിയാണോ ?
മടി ആണെങ്കില്‍ ഇന്നലെ തന്ന കിടുക്കന്‍ ദം ബിരിയാണിയുടെ പ്രത്യുകപാരമായി കണ്ട മതി.

അല്ലാഹ് ..അത് .. അത് ശരിയാകില്ല …

അതിനിപ്പോ എന്തോ ശരിയായ്ക ..
ഞാന്‍ എന്തായാലും കാണിക്കാം ..ശരീഫക്ക് ഇഷ്ടപ്പെട്ട പിന്നെ ഈ ചര്‍ച്ച ഒഴിവാക്കാമല്ലോ ..

അവള്‍ മന്ദഹസിച്ചു .

ഈ മനുഷ്യന്‍ എന്തിനാണ് എന്നെ ഇങ്ങനെ പരിഗണിക്കുന്നത്
എന്ന് സന്തോഷത്തോടെയും അല്പം ഭയത്തോടെയും അവളുടെ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു .

കാണിക്കട്ടെ …?

ഉം ..

അവന്‍ അകത്തെ ഷെല്‍ഫില്‍ മാറ്റി വെച്ച ഒരു കവറില്‍ നിന്നെടുത്ത വെള്ള സാറ്റിന്‍ ചുരിദാര്‍ അവളുടെ മുന്‍പില്‍ ടേബിളിനു മേലെയായി വിരിച്ചിട്ടു.
ഈ തവണ നന്നായി തന്നെ വിഷ്ണുവിന്റെ ഇടത്തെ കൈ ശരീഫ യുടെ വലത്തേ കൈക്ക് മുകളിലായി ചുരിദാറിനു താഴെയായി സ്ഥാനം പിടിച്ചതു അവളറിഞ്ഞു .
അവളുടെ ചുണ്ടുകള്‍ ആ സ്പര്‍ശനത്തില്‍ വിറ കൊണ്ട് കൊണ്ടിരുന്നു .
കൈ വലിച്ചു മാറ്റാന്‍ ശ്രമിച്ചു എങ്കിലും അവളുടെ മനസ്സ് അതിനനുവദിച്ചില്ല . മനസ്സ് കൈ വിട്ടു പോയിരിക്കുന്നു എന്ന് അല്പം ഭയത്തോടെ അവള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *