ശിശിര പുഷ്പം -1

മലയാളം കമ്പികഥ – ശിശിര പുഷ്പം -1

ഇത് കോളേജും പ്രണയവും പ്രമേയമാക്കിയ ഒരു കഥയാണ്‌. ഇതിന്‍റെ ത്രെഡ് “ആകാശം ഭൂമിയെ പ്രണയിക്കുന്നു” എന്നപേരില്‍ ശ്രീമാന്‍ ജോയ്സ് രണ്ടു അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചതാണ്. ഞാന്‍ അദ്ധേഹത്തോട് പെര്‍മിഷന്‍ ചോദിച്ചിരുന്നു. അദ്ദേഹം അനുമതിയും അനുഗ്രഹവും തന്നിട്ടുണ്ട്. 
******************************************************************************

“ഈശോയേ സാറ് സമ്മതിച്ചാ മതിയാരുന്നൂ,”
പുറത്തേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് ഷാരോണ്‍ നേരിയ അസന്തുഷ്ട്ടിയോടെ പറഞ്ഞു.
“ഷാരൂ, എനിക്കൊന്നും മനസ്സിലാകുന്നില്ല, നെനക്കെന്തിനാ ഇപ്പം ഒരു ട്യൂഷന്‍റെ ആവശ്യം?”
ഫ്രന്‍റ്റ് ലൈന്‍ മാഗസിന്‍റെ പേജുകള്‍ മറിക്കുകയായിരുന്ന ഷാരോണ്‍ ഫ്രാന്‍സിസിനോട് ഡ്രൈവ് ചെയ്യുകയായിരുന്ന റോയ് ഫിലിപ്പ് അല്‍പ്പം നീരസത്തോടെ തിരക്കി.
“അല്ല, അയാളെന്നാ നെനക്ക് ട്യൂഷനെടുക്കുകേലന്ന്‍ നീ കരുതാന്‍ കാരണം?”
“റോയിക്ക് സാറിന്‍റെ നേച്ചര്‍ അറീത്തില്ല അത് കൊണ്ടാ. ആള് ഭയങ്കര ചൂടനാ. അധികമൊന്നും സംസാരിക്കുകേല.”
കാര്‍ ഒരു വളവ് തിരിഞ്ഞു.
“ട്യൂഷന്‍ നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിന് വേണ്ടിയാവുമ്പോ ഏത് ചൂടനും സമ്മതിക്കും.”
റോയ് ചിരിച്ചു.
“പിന്നേ,”
അവള്‍ നീരസപ്പെട്ടു.
“സാര്‍ ആ ടൈപ്പ് ഒന്നുവല്ല. ജെന്‍റ്റില്‍മാനാ.”
“എന്ന്‍ വെച്ച് പഞ്ചാരയടിക്കുന്നോരും പെണ്ണിന്‍റെ മൊലേലേയ്ക്കും കുണ്ടീലേക്കും നോക്കുന്നവന്‍മാരോന്നും ജെന്‍റ്റില്‍മെന്‍ അല്ല എന്നാണോ നീ പറയുന്നെ ഷാരൂ?”
ഷാരോണ്‍ അവന്‍റെ ചെവിയില്‍ പിടിച്ച് കിഴുക്കി.
“നാക്കെടുത്താല്‍ ഊളവര്‍ത്താനവേ നെനക്ക് വരത്തൊള്ളൂ അല്ലേ?”
“വിടെടീ, വിടെടീ മൈരേ, എടീ വണ്ടി എവടെയേലും പോയി കുത്തും കേട്ടോ,”
“ഇനി മേലാല്‍ എന്‍റെ കേക്കെ അഡല്‍റ്റ് ഓണ്‍ലി കാര്യങ്ങള്‍ പറഞ്ഞേക്കരുത്,”
“നീ അഡല്‍ട്ടല്ലെ? അതുകൊണ്ട് പറഞ്ഞതല്ലേ?”
ഷാരോണ്‍ പുറത്തേക്ക് നോക്കി.
ചായക്കട. വലിയ ആല്‍മരം. ഐഡിയ സിമ്മിന്‍റെ വലിയ ഹോര്‍ഡര്‍.
“നിര്‍ത്ത് റോയി, സ്ഥലവെത്തി,”
റോയി കാര്‍ നിര്‍ത്തി.
ഹൈവേയില്‍ നിന്ന്‍ പത്തുമീറ്റര്‍ ദൂരമേയുള്ളൂ എന്നാണ് ദീപ്തി പറഞ്ഞത്. കാറില്‍ നിന്നിറങ്ങി ഷാരോണ്‍ ചുറ്റും നോക്കി.
“റോയി, ദാ അതാ സാറിന്‍റെ വീട്”
അവര്‍ പാര്‍ക്കുചെയ്തതിനടുത്തായി ഒരു സ്കോര്‍പ്പിയോ കിടന്നിരുന്നു.
“ആരൊക്കെയോ സാറിനെ കാണാന്‍ വന്നിട്ടുണ്ടല്ലോ,”
ഷാരോണ്‍ സ്കോര്‍പ്പിയോയിലേക്കും
അല്പ്പദൂരെ ഒരു വാകമരത്തിന്‍റെ തണലില്‍ നിന്ന്നിരുന്ന സാമാന്യംഭേദപ്പെട്ട ഒരു വീട് ചൂണ്ടിക്കാട്ടി ഷാരോണ്‍ പറഞ്ഞു.
റോയ് നോക്കി.
വീടിന്‍റെ മുമ്പില്‍ നാലഞ്ചു പുരുഷന്മാരും കൌമാരക്കാരിയായ ഒരു സുന്ദരിയും നില്‍ക്കുന്നത് അവന്‍ കണ്ടു.

വരാന്തയില്‍ ക്ഷുഭിതനായി നില്‍ക്കുന്ന താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരനോട്‌ മുറ്റത്ത് നിന്ന്‍ സംസാരിക്കുകയാണ് അവര്‍.
“നന്ദകുമാര്‍ സാര്‍!”
ഷാരോണ്‍ മന്ത്രിച്ചു.
“ഇയാളാണോ നീയിത്രനേരം പുന്നാരിച്ച് സംസാരിച്ച നന്ദകുമാര്‍ വാധ്യാര്?”
റോയി പുച്ഛത്തോടെ ചോദിച്ചു.
“കുളീം നനേം ഒന്നുവില്ലേ വാധ്യാര്‍ക്ക്?”
“മിസ്റ്റര്‍!”
നന്ദകുമാറിന്‍റെ കാര്‍ക്കശ്യമുള്ള സ്വരം അവര്‍ കേട്ടു.
“ഒരു കാര്യം തന്നെ പലതവണ പറയാന്‍ എനിക്കിഷ്ടമല്ല. നിങ്ങളുടെ മകള്‍ക്ക് അര്‍ഹതയുണ്ടേല്‍ ഫസ്റ്റോ “എ” ഗ്രേഡോ കിട്ടും. അല്ലാതെ എന്നെ ഇവിടെ വന്നു കണ്ടതുകൊണ്ടൊന്നും ഒരു കാര്യോവില്ല.”
“സാര്‍ ഇത്,”
കൂട്ടത്തില്‍ രാഷ്ട്രീയ നേതാവിനെപ്പോലെ തോന്നിച്ച ഒരു ചെറുപ്പക്കാരന്‍ തന്‍റെ പോക്കറ്റില്‍ നിന്ന്‍ ഒരു കവറെടുത്തു.
“അവന്‍ ഡി വൈ എഫ് കേ യുടെ ജില്ലാ പ്രസിഡെന്‍റ്റ് ആണല്ലോ. സതീശന്‍”
റോയ് ഷാരോണിനോട് പറഞ്ഞു.
“റോയീ,”
ഷാരോണ്‍ അടക്കത്തില്‍ പറഞ്ഞു.
റോയ് അവളെ നോക്കി.
“കോളേജ് യൂത്ത്ഫെസ്റ്റിവാളില്‍ ഭരതനാട്യത്തിനു ഫസ്റ്റ് കിട്ടിയ ശ്രീലതയാ അത്. ഇപ്പഴാ ഞാന്‍ അവള്‍ടെ മൊഖം കാണുന്നെ. അടുത്താഴ്ച ഇന്റര്‍വാഴ്സിറ്റി കലോത്സവം സ്റ്റാര്‍ട്ട് ചെയ്യുവല്ലേ? ജഡ്ജിംഗ് പാനലില്‍ നന്ദകുമാര്‍ സാര്‍ ഉണ്ടാവണം. സാറിനെ ഇന്‍ഫ്ലുവെന്‍സ് ചെയ്യാന്‍ വന്നതാ.”
“എന്താ അത്?”
നന്ദകുമാര്‍ കവര്‍ നീട്ടിയ യുവരാഷ്ട്രീയക്കാരനോട് സ്വരം ഒന്നുകൂടി കാര്‍ക്കശ്യമാക്കി ചോദിച്ചു.
“ഒരു രക്ഷയുമില്ലേല്‍ നീ സീ എമ്മിന്‍റെ മോളാണ് എന്ന്‍ ഞാനങ്ങു പറയും. അന്നേരം കാണാം അയാള്‍ടെ മട്ടും ഭാവോം മാറുന്നെ,”
റോയ് പറഞ്ഞു.
“മന്ത്രി, പത്മകുമാറിന്‍റെ ലെറ്റര്‍ ആണ്…സാറി…”
“ഫ!!”
യുവരാഷ്ട്രീയക്കാരന്‍ പറഞ്ഞുതീരുന്നതിന് മുമ്പ് ക്രോധം നിറഞ്ഞ സ്വരത്തില്‍ നന്ദകുമാര്‍ അലറുന്നത് അവര്‍ കേട്ടു.
“കടക്കെടാ വെളിയില്‍!!”
നന്ദകുമാര്‍ വിരല്‍ ചൂണ്ടി മുമ്പിലുള്ളവരെ നോക്കി ആക്രോശിച്ചു.
“ഇനി ഒരക്ഷരം മിണ്ടിയാ ഞാന്‍ പത്രക്കാരെ വിളിച്ച് എന്നെ സ്വാധീനികാന്‍ ശ്രമിച്ച കാര്യം ഞാന്‍ വിളിച്ചുപറയും. നിന്‍റെ മന്ത്രിയേമാന്റേം തൊലി ഞാന്‍ പൊളിക്കും, നാറികളെ. കേട്ടിട്ടുണ്ടോ നീയൊക്കെ റഫീക്ക് ജാവേദിനെ? ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി ചീഫ് എഡിറ്ററാ. നിന്‍റെ പത്മകുമാര്‍ മന്ത്രിയല്ല അതിലും മുഴുത്ത ഡെല്‍ഹീലെ മന്തിമാരുടെ തുണിയഴിപ്പിച്ചവനാ അവന്‍. ഇനി ഒരു നിമിഷം എന്‍റെ മുറ്റത്ത് കണ്ടുപോയാ നാറികളെ അവനെ വിളിക്കും ഞാന്‍…!!”
തീ ചിതറുന്ന അയാളുടെ വാക്കുകള്‍ക്ക് മുമ്പില്‍ അവര്‍ ഇളിഭ്യരായി, സ്ഥലം കാലിയാക്കി.
“വാ, റോയി, തിരിച്ചുപോകാം. നല്ല കലിപ്പില്‍ നിക്കുവാ സാറ്. ഈ മൂഡില്‍ കണ്ടാല്‍ ശരിയാവില്ല.”
“നീയൊന്ന്‍ ചുമ്മാതിരി ഷാരൂ, അങ്ങനെയങ്ങ് പേടിച്ചാലോ? യങ്ങ് കോണ്ഗ്രസ് സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍ റോയി ഫിലിപ്പിന്‍റെ കൂടെയാ നീ നിക്കുന്നെ,”
താന്‍ മുഖ്യമന്ത്രി സിറിയക് ഫ്രാന്‍സീസിന്‍റെ മകള്‍ ആണ് എന്ന്‍ റോയി വിസ്മരിച്ചതോര്‍ത്ത് ഷാരോണ്‍ പുഞ്ചിരിച്ചു.
“സാര്‍,”
കണ്‍ഠശുദ്ധിവരുത്തി അവന്‍ അകത്തേക്ക് കയറാന്‍ തുടങ്ങുകയായിരുന്ന നന്ദകുമാറിനെ നോക്കി വിളിച്ചു.
അയാള്‍ തിരിഞ്ഞു നോക്കി.
“എന്താടാ!”
സ്വരത്തിലെ ക്രുദ്ധത വിടാതെ അയാള്‍ ചോദിച്ചു.
അയാള്‍ ഒരു സിഗരെറ്റിന് തീ പിടിപ്പിച്ചു.
“ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍റ്റ് ആണ്,”
മുമ്പോട്ട്‌ വന്ന്‍ ഷാരോണ്‍ പറഞ്ഞു.
“അതിന്?”
“എനിക്ക് സാറിന്‍റെ ഒരു ഹെല്പ് വേണ്ടിയിരുന്നു,”
“എന്ത് ഹെല്‍പ്?”
പുകയൂതിപ്പറത്തി ക്രുദ്ധത വിടാതെ അയാള്‍ ചോദിച്ചു.
“വല്ല പിരിവിനും എറങ്ങീതാണോ? എത്രയാ?”
“അയ്യോ, അതല്ല, സാര്‍,”
അയാള്‍ അക്ഷമ കലര്‍ന്ന മുഖത്തോടെ അവളെ നോക്കി.
“സാര്‍, ഫിസിക്കല്‍ ട്രെയിനര്‍ എബി സാര്‍ പറഞ്ഞു, സാറ് സെന്‍ ബുദ്ധിസത്തെപ്പറ്റി ഒത്തിരി ട്രീറ്റീസ് ചെയ്തിട്ടുണ്ടെന്ന്‍. എന്‍റെ ഒരു വര്‍ക്കിന്…”
“എന്ത് വര്‍ക്ക്? നീയെന്നാ യോഗ ടീച്ചര്‍ ആണോ?”
“അല്ല സാര്‍. ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍റ്റ് ആണ്. ഫൈനല്‍ ഇയര്‍ ഫിസിക്സ്.”
പ്രതികരണമറിയാന്‍ അവള്‍ അയാളുടെ മുഖത്ത് നോക്കി.
അയാളാകട്ടെ നിര്‍വികാരനായി ഒന്നിലും ശ്രദ്ധിക്കാതെ…
“ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, ഒരു അരമണിക്കൂര്‍, ഇവിടെ …”
ഷാരോണ്‍ തന്‍റെ ആവശ്യമറിയിക്കാന്‍ വീണ്ടും ശ്രമിച്ചു.
എന്നാല്‍ ഒരു തരത്തിലുള്ള പ്രതികരണവും നന്ടകുമാറില്‍ നിന്നുണ്ടായില്ല.
“സാര്‍,”
റോയി ഒരു ചുവട് മുമ്പോട്ട്‌ വന്നു പറഞ്ഞു.
“എന്‍റെ പേര് റോയി ഫിലിപ്പ്. യങ്ങ് കോണ്ഗ്രസ് സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍. എന്‍റെ ഫാദറാണ് റവന്യൂ മിനിസ്റ്റര്‍ ഫിലിപ്പോസ് കുരുവിള.”
“കണ്ഗ്രാജുലേഷന്‍സ്!”
പുകയൂതിവിട്ട് നന്ദകുമാര്‍ പറഞ്ഞു.
“ഒരു വിധത്തിലുമുള്ള സ്പെഷ്യല്‍ ക്ലാസ്സും ഇവിടെ ഈ വീട്ടില്‍ പറ്റില്ല. എനിക്ക് സമയമുണ്ടാവില്ല.”
ഷാരോണിന്‍റെ മുഖം മ്ലാനമായി.
“കോളേജില്‍, എന്‍റെ ഫ്രീ റ്റൈമില്‍, ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ വരിക. യുവര്‍ റിക്വയര്‍മെന്‍റ്റ്സ് വില്‍ ബി കണ്‍സിഡെഡ്,”
മറ്റൊന്നും പറയാതെ അയാള്‍ അകത്ത് കയറി കതകടച്ചു.
“അയാളുടെ തലക്ക് കാര്യമായ എന്തോ തകരാറുണ്ട്,”
തിരികെ കാറിനടുത്തേക്ക് നടക്കവേ റോയി പറഞ്ഞു.
“അതൊന്നുമല്ല, സാറിന് ശരിക്കും സമയമില്ലാത്തതുകൊണ്ടാ,”
ഷാരോണ്‍ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ അവളുടെ മനസ്സ് വിഷമിച്ചിരുന്നു.
“അല്ല, ഞാനോര്‍ക്കുവാരുന്നു,”
റോയി കള്ളച്ചിരിയോടെ പറഞ്ഞു.
“നെനക്ക് ഇത്രേം മുഴുത്ത മൊലയൊണ്ടായിട്ട് അയാടെ കണ്ണ് ഒരിക്കല്‍ പോലും അങ്ങോട്ടു പോയില്ലല്ലോ ഷാരൂ,”
ഷാരോണിന് ശരിക്കും ദേഷ്യം വന്നു.
“റോയി!!”
“എടീ ഞാന്‍ ഉദ്ദേശിച്ചത് അതല്ല. അയാളിനി വല്ല ഗേയാണോന്നാ?”
“മതി!”
കാറിന്‍റെ ഡോര്‍ തുറന്ന്‍കൊണ്ട് അവള്‍ പറഞ്ഞു.
“നിന്‍റെ നാക്കിന് എല്ലില്ലേല്‍ റോയ് ഞാന്‍ നേര് പറയുവാണേ, മേലാല്‍ ഞാനിനി നിന്‍റെ കൂടെ വരികേല,”
“എടീ, നിന്നോട് അതൊക്കെപ്പറയാനൊള്ള ലൈസന്‍സ് എനിക്കൊണ്ട്. ഞാന്‍ നിന്നെ കെട്ടാന്‍ പോകുന്നയാളാ.”
“അതൊക്കെ എത്ര കൊല്ലം കഴിഞ്ഞ് നടക്കേണ്ട കാര്യങ്ങളാ? എന്ന്‍ വെച്ച് നിന്‍റെ ലാങ്ങ്‌വേജില്‍ എന്തിനാ ഇങ്ങനത്തെ വാക്കുകളൊക്കെ വരുന്നെ?”
“എന്‍റെ ലാങ്ങ്‌വേജ് അല്ലേ റോങ്ങ്? വേറെ വല്ല ആമ്പിള്ളേരും അകണാരുന്നു. നിന്നെ എപ്പം ബെഡ് റൂമിക്കേറ്റീന്ന്‍ ചോദിച്ചാ മതി,”
ഷാരോണ്‍ ചെവി പൊത്തി.
“എടീ നീ അത് പോലെ സുന്ദരിയല്ലേ? അത് കൊണ്ട് പറഞ്ഞതാ പൊന്നേ, ക്ഷമിക്ക്!”

Leave a Reply

Your email address will not be published. Required fields are marked *