രാത്രിയിൽ വന്നാ മതി എന്ന് തീരുമാനിച്ചു.
ഭക്ഷണം ഏതെങ്കിലും ഹോട്ടലിൽ നിന്ന്
കഴിക്കാം ……. അങ്ങനെ ചിന്തിച്ച് നടന്ന്
തുടങ്ങിയ ഞാൻ, ഞങ്ങൾ പലചരക്ക്
സാധനം വാങ്ങുന്ന കടയ്ക്കടുത്ത് എത്തി.
സാധാരണ ഞാറാഴ്ച ആ വഴിയൊന്നും
പോവാറില്ല…
“ ആഹാ… ഇന്ന് കട തുറന്നിട്ടുണ്ടോ”
കടയിലെ ചേച്ചിയോട് അത്ഭുതത്തോടെ
ചോദിച്ചു. കാരണം അടുത്തുള്ള ബംഗാളി
പണിക്കാർ അടക്കം ഒരുപാട് ആളുകൾ
സാധനം വാങ്ങുന്ന കടയായത് കൊണ്ട്
ഭയങ്കര തിരക്കാണ് ആറ് ദിവസവും ..
അതുകൊണ്ട് ഞാറാഴ്ച കട അടവാവും
എന്നാണ് വിചാരിച്ചത് മറ്റ് പല കടകളും
പോലെ. മാത്രമല്ല ചേച്ചിയും ഭർത്താവും
മാത്രമാണ് കട നോക്കി നടത്തുന്നത്…
“““ങ്ങാ..ഇന്നല്ലേ ഹിന്ദിക്കാര് പൈസ
തരണത് …. അത് കൊണ്ട് തൊറക്കണത്
ആണ്” ചേച്ചി തന്റെ ശ്രീത്വമുള്ള ചെറിയ
മുഖത്തെ കണ്ണട ഒന്നൊതുക്കി ചിരിച്ചു.
.ശരിയാണ് …., ആഴ്ചയിൽ പതിനായിരം
രൂപയ്ക്ക് മുകളിലാണ് മിക്ക ബംഗാളി
മേസൻമാരുടെയും പറ്റ്. അത് നോക്കി
ഇരുന്ന് വാങ്ങിയില്ലെങ്കിൽ അവമ്മാര്
ചെലപ്പം പറ്റ് പറ്റിച്ച് നാട്ടിലേക്ക് പോകും.!
“അത് ശരി എന്റെ വിചാരം പല കടകളും
പോലെ ഞാറാഴ്ച ഇല്ലാന്നാണ്” ഞാൻ
അത്ഭുതത്തോടെ മിണ്ടിത്തുടങ്ങി …
ഇതറിഞ്ഞിരുന്നെങ്കിൽ ശനിയാഴ്ച
രാത്രിയിലെ മുഷിപ്പ് കഴിഞ്ഞ് വീണ്ടും
ഒറ്റയ്ക്കിരിക്കുന്ന ഞാറാഴ്ച പകലിൽ
എന്തെങ്കിലും മിണ്ടാൻ ഇങ്ങോട്ടേയ്ക്ക്
വരാമായിരുന്നു…..കാരണം ഒരു വർഷം
ആയി കണ്ട് കണ്ട് ചേച്ചിയും ചേട്ടനും
ഞങ്ങളോട് നല്ല അടുപ്പം ആയിരുന്നു.!
പരിസരത്തുള്ള പണിക്കാരുടെ ബഹളം
നിറഞ്ഞ കൊടുക്കൽ വാങ്ങലുകൾ
നടക്കുന്ന തിരക്കിട്ട സമയങ്ങൾ പതിവ്
ആയതിനാൽ.. ആദ്യമൊക്കെ ഞങ്ങൾ
സാധനങ്ങൾ വാങ്ങി പെട്ടന്ന് പോവുക
ആണ് പതിവ്…….. പക്ഷെ പപ്പ വരാത്ത
ദിവസങ്ങളിൽ കണക്ക് കൂട്ടി പൈസ
കൊടുത്തിരുന്നത് ഞാനായി മാറി വന്ന്
തുടങ്ങിയപ്പോൾ ചേട്ടനും ചേച്ചിയും
പല കുശലങ്ങളും ചോദിച്ചു തുടങ്ങി..
മാത്രമല്ല ഞാൻ പഠിപ്പ് കഴിഞ്ഞ് നിൽക്കുന്ന ഒരു പയ്യൻ ആയതിനാൽ
ചേച്ചി പ്രത്യേക ഒരു വാത്സല്യവും
കാണിച്ചിരുന്നു..! സാധനങ്ങൾ വാങ്ങി പെട്ടന്ന് പോരുന്ന പഴയ അവസ്ഥയിൽ നിന്ന് കുറച്ച് വർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞങ്ങൾ എങ്കിലും , ചേട്ടൻകട തുറക്കുന്ന കാര്യം ഇതുവരെ ചേച്ചിയും എന്നോട്
പറഞ്ഞിരുന്നില്ല. ഇവിടെ ഗ്രാമ പ്രദേശം ആയിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ ഇതൊക്കെ ചോദിച്ചിരിക്കാം.. കാക്കനാട്ടെ
തിരക്ക് പിടിച്ച മുഖങ്ങൾക്കിടയിൽ
ഇത്രയും അടുപ്പം എങ്കിലും ഉണ്ടായത്
ഭാഗ്യം…..!
ചേച്ചി ഒരു മൃദു ഭാഷി ആണ്. അങ്ങ്
വടക്ക് പാലക്കാട് മലപ്പുറം തൃശൂര്
എവിടെയോ ആണെന്ന് തോന്നുന്നു..
കാരണം ഭാൎക്ഷ അങ്ങനെ ഒരു തൃശൂർ
വള്ളുവനാടൻ മിശ്രിത ശൈലി ആണ്.
നമ്മൾ പല സിനിമകളിലും കഥകളിലും
ഒക്കെ കണ്ട് പരിചയിച്ച അതേ ശൈലി.
വന്നിട്ടില്യ… മൊതലാവില്യ… വല്യതാണ്..
ആണല്ലേ കഷ്ടം … എന്നൊക്കെ ചേച്ചി
നീട്ടിക്കുറുക്കി പറയുന്നത് കേൾക്കാൻ
നല്ല രസമാണ്. അത് പക്ഷെ വായാടി
ആയല്ല, കുറച്ചേ സംസാരിക്കു.. പക്ഷേ
ശാന്തമായി മൃദുവായി സൗഹൃദത്തോടെ
ആണ് എത്ര തിരക്കുണ്ടെങ്കിലും ചേച്ചി
പെരുമാറുക…… അതിന് നേരെ തിരിച്ചാണ്
ചേട്ടൻ! തനി എറണാകുളം ശൈലിയിൽ
ബഹളം വെച്ച് ഓടിച്ചാടി ടെൻഷനടിച്ച്
ഹിന്ദിക്കാരോട് ഒക്കെ ചൂടായി ക്കൊണ്ട്
തന്റെ കുടവയറും കുലുക്കി അങ്ങനെ
തടിച്ച ശരീരം കൊണ്ട് ചാക്ക് ഒക്കെ
തള്ളി മാറ്റി കുഴച്ച് മറിച്ച് …. അങ്ങനെ
നിറഞ്ഞ് നിൽക്കും…! ശരിക്കും ആനയും
ആടും എന്ന ഉപമ ശരിക്ക് ചേരും…..
“ ഈ ചേട്ടനെ രാത്രിക്ക് എങ്ങനെ
സഹിക്കും “എന്നൊക്കെ ദ്വയാർത്ഥം
പറഞ്ഞ് പയ്യൻമാരൊക്കെ അടക്കം
പറഞ്ഞ് ചിരിക്കും. കാരണം ഈ വയറും
തടിയും വെച്ച് കിതച്ച് കൊണ്ട് അവസാനം
വെട്ടിയിട്ട വാഴ പോലെ പാവംചേച്ചിയുടെ
മേലെ കിടക്കുന്ന അവസ്ഥ ഓർത്ത്
നോക്കിയേ…! ശരിക്കും അങ്ങനെ വല്ലതും
നടക്കുന്നുണ്ടോ എന്ന് തന്നെ സംശയം
ആണ് !!. ചേട്ടന്റെ തടി തീരെ ആരോഗ്യം
ഇല്ലാത്ത പൊളുന്തൻ തടി ആണ്…!
കൂടെ വലിഞ്ഞ ചുമയും ഒച്ചത്തിൽ
