ശ്യാമളേച്ചിയുടെ കട

പെട്ടന്ന് ചേച്ചി അടുത്ത് വന്ന് കസരേയിൽ

ഇരുന്നു.. കണക്ക് കൂട്ടൽ തുടങ്ങി.. എന്റെ

മുഖത്തും ആളുകളുടെ മുഖത്തുമൊക്കെ

നോക്കി മാറി മാറി സംസാരിച്ചു. എന്നോട്

മിണ്ടുമ്പോൾ ആ ചെറുനുണക്കുഴികളിൽ

ചിരി വിടരുന്നു..! ഞങ്ങൾ പരിചയക്കാര്

ആയതിന്റെ ഒരുസൗഹൃദ സംഭാക്ഷണം

ആണന്നേ എല്ലാവർക്കും തോന്നുന്നുള്ളൂ.

ഞാനാണെങ്കിൽ ചേച്ചിയോട് മിണ്ടുന്നത്

ആസ്വദിച്ച് തിരക്കൊഴിയാൻ നോക്കി

എന്ന പോലെ നിന്നു.. അത് പതിവുള്ളത്

കൊണ്ട് ചേട്ടനും നല്ല കാര്യമാണ് എന്നെ .

അവസാനം തന്നാൽ മതിയല്ലോ സാധനം.
“ഓ… കണക്ക് കൂട്ടി കണ്ണ് വേദനിക്കണു”

ചേച്ചി കണ്ണട എടുത്ത് മാറ്റി എന്നെത്തന്നെ നോക്കിക്കൊണ്ട് ഒരു കണ്ണിൽ തിരുമ്മി….

ങ്ങേ … അപ്പോഴാണ് ശ്രദ്ധിച്ചത്… ചേച്ചി

കനത്തിൽ തന്നെ കരിമഷി വാലിട്ടെഴുതി

മനോഹരമാക്കിയിരിക്കുന്നു..!!! ചേച്ചി ആ

മാൻ മിഴിയുടെ സൗന്ദര്യം എന്നെക്കാണിച്ച്

കൊതിപ്പിക്കാൻ വേണ്ടിയെന്ന പോലെ

പിന്നീട് കണ്ണട വെച്ചില്ല…..!!കസേരയിൽ

നിന്നെഴുനേറ്റ് എനിക്ക് വേണ്ട കറിസാധനം

പൊതിഞ്ഞ് തരുന്നിതിനിടയിൽ ചിരിച്ച്

കണ്ണുകളും നുണക്കിഴികളുമിളക്കി എന്നെ

കൊതിപ്പിച്ച് സംസാരിച്ചു ചേച്ചി. ചേച്ചിക്ക്

എന്നോട് ഇഷ്ടം തോന്നിയതിൽ എനിക്ക്

കൊല്ലുന്ന സന്തോഷം തോന്നിയെങ്കിലും

ഞാൻ പുറത്തു കാണിച്ചില്ല.. ….പക്ഷെ

ചേട്ടൻ കസേരയിലിരുന്ന് കോട്ടുവായിട്ട്

എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ഞാനതൊന്നും ശ്രദ്ധിക്കാതെ ചുമ്മാ

മൂളിക്കേട്ടു..! എന്റെ ശ്രദ്ധ മുഴുവൻ ചേച്ചി

എനിക്ക് തരുന്ന പരിഗണനയിലാണല്ലോ!

ചേച്ചി എന്നെത്തെയും പോലെ ശാലിന

ശാന്തയായിയാണ് സംസാരം. പക്ഷെ..,

ആ മുഖത്തും ഭാവങ്ങളിലും മാത്രമാണ്

കൊതുപ്പിക്കുന്ന മാറ്റം.. കടയിൽ പെട്ടന്ന്

വന്നു പോകുന്നവർക്ക് അതൊന്നുമൊട്ടും

മനസിലാകുകയുമില്ല…..! പെട്ടന്ന് ചേച്ചി

മൂലയ്ക്ക് വെച്ച ചാക്കുകൾക്കിടയിൽ

വയറുരച്ച് എത്തി വലിഞ്ഞു കൊണ്ട്

തൂക്കിയിട്ട കൊണ്ടാട്ടം പാക്കറ്റും മറ്റും

പിടിച്ച് മുറിച്ചെടുക്കാൻ നോക്കി. അപ്പോൾ

വയറിലെ സാരി മുഴുവൻ മാറിയിട്ട് ആ

പരന്ന വടിവൊത്ത വയറും പൊക്കിളും

എന്റെ കണ്ണിന് കമ്പി ക്കുളിർമ തന്ന്

ദൃശ്യമായി..! ഈ പ്രായത്തിലും അതിന്റെ

വടിവും സൗന്ദര്യവും കണ്ട് ഞാൻ ചുണ്ട്
നനച്ചു പോയി . ചേച്ചിയെ പുറകിലൂടെ

കെട്ടിപിടിച്ച് ആ നനുത്ത വയറിൽ ഗിറ്റാർ

വായിച്ച് വിരലോടിച്ച് കളിക്കാൻ ഞാൻ

കൊതിച്ചു പോയി…! എന്റെ മുറിമീശയും

ചുണ്ടും വയറിലുരച്ച് ഉമ്മ വെച്ച് കളിക്കാൻ

കൊതിച്ച് ഞാൻ മയങ്ങി നിന്നു പോയി..!

“ഇനി എന്താ വേണ്ട്ത്…”” ചേച്ചിയുടെ

ഉയർന്നുവന്ന ചോദ്യം കേട്ടപ്പോൾ ഞാൻ

ഒന്ന് ഞെട്ടി നോക്കുമ്പോൾ ചേച്ചി എന്റെ

കൊതിയൂറും നോട്ടം കണ്ട് ചെറുതായി

ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് സാരി

പിടിച്ചിടാൻ നോക്കി.!………പക്ഷെ ചേച്ചി

മനപ്പൂർവമെന്നോണം സാരി കുറച്ച് ഭാഗം

മാത്രമേ മറച്ചുള്ളു…!! ആ നുണക്കുഴി

വിരിയിച്ചു കൊണ്ട് ചേച്ചി അവിടങ്ങനെ

ചുറ്റിത്തിരിഞ്ഞു നിന്നു …സാരിത്തലപ്പ്

കൈയ്യിൽപ്പിടിച്ച് ഇടയ്ക്കിടെ മുഴുവൻ

വയറും പൊക്കിളും കാണിച്ചു തന്നു….!!

അധികം നേരം അങ്ങനെ നിൽക്കാൻ

പറ്റില്ലല്ലോ.. ചേച്ചി കവറിൽ നിറയെ

സാധനം നിറച്ച് എന്റെ നേരേ നിട്ടി..

ആ ചുണ്ടും കണ്ണും നോക്കിക്കൊണ്ട്

ഞാൻ സാധനം കൈമാറുമ്പോൾ ആ

നനുത്ത വിരലിൽ കൊതിയോടെ തൊട്ടു.!

ഇതിനു മുൻപ് തൊട്ടിട്ടുണ്ടെങ്കിലും….

അന്നൊന്നുമില്ലാത്ത വണ്ണം എന്റെ രണ്ട്

വിരലിലൂടെയും വൈദ്യുതി പ്രവഹിച്ചു…!!

രണ്ട് സെക്കന്റ് വിരലുകളിൽ തഴുകി നിന്ന്

ചേച്ചി ചിരി തൂകി പിൻമാറി…. ഒഹ്.. ആ

കൺമഷികണ്ണുകളുടെ തിളക്കം എന്റെ

സിരകളിൽ ചൂട് പടർത്തി….! ചേട്ടന്

സംശയം ഒന്നുംതോന്നാതിരിക്കാൻ

ഞാൻ പെട്ടന്ന് ചിരിച്ച് പിൻമാറി ..പക്ഷെ
റൂമിലെത്തി ആകെ മനസ് മുഴുവൻ

ചേച്ചിയും അന്ന് വായിച്ച ലാളിക്കുന്ന കമ്പി

കഥയുമായിരുന്നു..ഇന്നാ മുഖമാണെങ്കിൽ

കണ്ണെഴുതി വശീകരണ ഭംഗയിൽ ചിരിച്ച്

ഹോ …..ഞാൻ ഓരോന്നോർത്ത് കുളി

മുറിയിൽ നിന്ന് കുണ്ണ തഴുകി. പക്ഷെ

എന്തോ എനിക്ക് വാണം വിടാൻ മനസ്

വന്നില്ല. എനിക്ക് ചിലരെ ഓർത്ത് പ്രേമവും കാമവും ഒക്കെ തോന്നിയാലും വാണം വിട്ടുകളഞ്ഞാൽ അത് കുറയുമോയെന്ന

ഒരു ആശങ്ക വരാറുണ്ട്. അത് കാരണം

ഞാൻ പിന്നത്തെ ഞാറാഴ്ച വരെ വാണം

വിടാതെ കടിച്ച് പിടിച്ചു നിന്നു…. ശരിക്കും

കടിച്ച് പിടിച്ചത് തന്നെയാണ് കാരണം

ബാക്കിയുള്ള ആ നാല് ദിവസവും ചേച്ചി

കണ്ണെഴുതി കൊതിപ്പിക്കുന്ന വാത്സല്യ

വശീകരണച്ചിരിയോടെ പെരുമാറി എന്റെ

ഉറക്കം കളഞ്ഞു..!

“നാളെ … ഒറ്റയ്ക്കാണോ…” ശനിയാഴ്ച

വൈകിട്ട് സാധനം തരുമ്പോൾ ചേച്ചി

ആരും കേൾക്കാതെ ചോദിച്ചു..

“ആ.. ചേച്ചി…” മനസിൽ പൊട്ടിയ ലഡു

പുറത്ത് കാണിക്കാതെ ഞാൻ ചേച്ചിയെ

നോക്കി.

“ങ്ങട്ട് പോന്നോളൂ ….” ചേച്ചി പെട്ടന്ന്

ഒന്ന് കണ്ണിറുക്കി കാണിച്ചു … കൈകളിൽ

വിരലുകൊണ്ട് ചൊറിഞ്ഞു…!

“മം.. ചേച്ചി..” പൊട്ടിയ രണ്ടാമത്തെ ലഡു

ഭാവവും അടക്കിപിടിച്ച് ഞാൻ മെല്ലെ

തല കുലുക്കി….. വഴി നീളെ എന്റെ ഇളം ചങ്ക് ലഡു പൊട്ടൽ കാരണം താളം തെറ്റി.!

ഞാൻ സിനോജിനേപോലെ അങ്ങന്നെ ഇക്കാര്യത്തിൽ എക്സ്‌പീരിയൻസ് ഒന്നും

ഇല്ലല്ലോ… ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത്

എന്ന് പോലും അറിയില്ല.എങ്കിലും എനിക്ക്

കമ്പി കാരണം നടക്കാൻ വയ്യാതായി……!

റൂമിലെത്തി സിനോജ് പതിവ് പോലെ

കറങ്ങാൻ പോയതോടെ ഒറ്റയ്ക്കായി
ഞാൻ കുണ്ണ പിടിച്ച് തഴുകാനും തുടങ്ങി.

വാണം വിട്ടു പോയാൽ നാളത്തേക്കുളള

ഉത്സാഹം പോകുമോ എന്ന് വിചാരിച്ച്

ഞാൻ കുണ്ണ താഴ്ത്താൻ പരമാവധി

നോക്കി..എവടെ!? റൂമിൽ ഒറ്റയ്ക്കല്ലേ

ഉള്ളു . ബാക്കി ദിവസം പോലെയല്ലല്ലോ

ശനിയാഴ്ച വെെകുന്നേരമല്ലേ…..!

പോരത്തതിന് മൂന്നാല് ദിവസമായി

മാൻ മിഴിയെഴുതി പുഞ്ചിരിച്ച് കൊതുപ്പിച്ച്

ചേച്ചി സംസാരിക്കുന്നു… ശരിക്കും ചേച്ചി

ടൈം പാസ് പഞ്ചാരയടി മാത്രമായി

ഉദ്ദേശിച്ചാണോ രാവിലെ ചെല്ലാൻ

പറഞ്ഞത്!? അതിനപ്പുറം വല്ലതും ഉണ്ടോ ?

ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ മനസിലെ

ഭാവനകൾ അങ്ങനെയായി പോയി…!

ഞാൻ സങ്കൽപിച്ച് കുണ്ണ തഴുകി വലിച്ചു.

എന്റെ കുണ്ണയിൽ പ്രീകം നിറഞ്ഞ് കവിഞ്ഞു… ഞാനാ കമ്പി കഥ എടുത്ത്

വായിച്ച് ചേച്ചിയെ സങ്കൽപിച്ച് അടിച്ച്

തുടങ്ങി… പക്ഷേ എന്തോ അവസാനം

പാല് വരാറാകുമ്പോൾ ഞാൻ പെട്ടന്ന്

നിർത്തും..! അങ്ങനെ തഴുകലും

നിർത്തലുമായി വാണം ചീറ്റാതെ മനസടക്കി കിടന്നുറങ്ങി ഞാൻ രാവിലെഒമ്പത് മണിക്ക് തന്നെ തന്നെ

കടയിലെത്തി.

“ആങ്ങ് ..നീ വന്നോ…”

പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ തിളക്കമുള്ള കൺമഷിക്കണ്ണും ചിരിയും

ഇട്ട് ചേച്ചി എന്നെ വരവേറ്റു.

“ ആ… ചേച്ചി.. കഴിഞ്ഞയാഴ്ച പറഞ്ഞത്

കൊണ്ട് നേരം വെളുക്കാൻ കാത്തിരിക്കുകയായിരുന്നു..””

“ആണോ.. ആരുമുണ്ടാവില്ലല്ലേ.” ചേച്ചി മുടിയിഴ തഴുകി ഒതുക്കി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *