ഷാര്‍ജയിലെ ഓണം Like

അത് കേട്ട മൃദുല ചിരിച്ചു.

രാഹുല്‍ : അല്ല ഇപ്പോ മോഹനെ കാണാറില്ലേ

മൃദുല : ഇല്ല, അയാളെ കാണുന്നത് തന്നെ എനിക്ക് ദേഷ്യമാ.

രാഹുല്‍ : ഇപ്പൊ എത്ര കാലം ആയി പിരിഞ്ഞിട്ടു.

മൃദുല : രണ്ടു മാസം ആയി. അയാള്‍ ആ മേരിയുടെ കൂടെ സുഖിക്കുകയാണ്‌. ഞാന്‍ അയാളെ വല്ലാതെ വിശ്വസിച്ചു പോയി. എല്ല്ലാം എന്റെ തെറ്റാ. പക്ഷെ ഞാന്‍ അയാളെ വെറുതെ വിടില്ല

രാഹുല്‍ : മൃദുല അയാളെ എന്ത് ചെയ്യാനാ. ഏറി വന്നാല്‍ വിവാഹം വേര്‍പെടുത്താം. അല്ലാതെ എന്ത് ചെയ്യാന്‍

അവള്‍ കുറച്ചു സങ്കടത്തോടെ.

മൃദുല : അതെ എനിക്ക് അയാളെ തിരിച്ചൊന്നും ചെയ്യാന്‍ പറ്റില്ല. അതെനിക്കറിയാം. എന്നാലും ദൈവം എന്റെ കൂടെ ആണ്. അയാള്‍ എന്നോടു ചെയ്തതിനു അയാള്‍ അനുഭവിക്കും

രാഹുല്‍ : സാരമില്ല. അയാള്‍ ചെയ്ത പോലെ അയാളോട് തിരിച്ചും ചെയ്‌താല്‍ പോരെ.

മൃദുല : ഞാന്‍ എന്ത് ചെയ്യാന്‍.

രാഹുല്‍ : അയാള്‍ മൃദുലയോട് എന്താണ് ചെയ്തത് അത് പോലെ തന്നെ അയാളോടും ചെയ്യണം

അവള്‍ നാണം കൊണ്ട് മുഖം താഴ്ത്തി.

രാഹുല്‍ : അല്ല, ഇപ്പൊ ഇത് തന്നെ കണ്ടോ. അവര്‍ കല്യാണം പോലും കഴിച്ചിട്ടില്ല. നല്ല കഴപ്പിളകി നടക്കുകയാ രണ്ടും

മൃദുല : രാഹുല്‍ ഒരു കാര്യം പറയട്ടെ. അവറെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ പ്രായം അതാ

രാഹുല്‍ : എന്റെയും പ്രായം അത് തന്നെ ആണ്

മൃദുല : അപ്പൊ എന്റെയോ

രാഹുല്‍ : അല്ല മൃദുല രണ്ടു മാസം ആയില്ലേ ഒരാണിന്റെ ചൂട് അറിഞ്ഞിട്ടു. അതിനു ശേഷം ഒരിക്കല്‍ പോലും ചെയ്യണം എന്ന് തോന്നിയിട്ടില്ല

അത് കേട്ട അവള്‍ നാണം കൊണ്ട് തല താഴ്ത്തി കൊണ്ട് ചിരിച്ചു

മൃദുല : പിന്നെ തോന്നാതെ. പക്ഷെ എന്ത് ചെയ്യാനാ. എന്നെ പോലുള്ള ഒരു പെണ്ണിനു മനസ്സില്‍ ഉള്ള ആഗ്രഹങ്ങള്‍ ഒക്കെ ഉള്ളില്‍ ഒതുക്കി ജീവിക്കനല്ലേ പറ്റു

രാഹുല്‍ : ഇനി ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്നോട് ദേഷ്യം തോന്നുമോ

മൃദുല : ഇല്ല,
രാഹുല്‍ : എനിക്ക് മൃദുലയെ ഇങ്ങനെ കണ്ടിട്ട് കൊതി അടയ്ക്കാന്‍ വയ്യ. എന്തൊരു ലുക്ക് ആണ്. ആരെയും കൊതിപ്പിക്കുന്ന ശരീരം. ആദ്യം ആയാ ഒരു പെണ്ണിനെ കണ്ടിട്ട് ഇങ്ങനെ തോന്നുന്നത്. ഇങ്ങനെ കണ്ടിട്ട് എനിക്ക് കണ്ണേണ്ടുക്കാനെ തോന്നുന്നില്ല.

അവള്‍ നാണത്തോടെ

മൃദുല : ആണോ, പക്ഷെ ഞാന്‍ തടിച്ചിട്ടല്ലേ

രാഹുല്‍ : എനിക്ക് തടിച്ച പെണ്ണുങ്ങളെ ആണ് ഇഷ്ടം. അതും വെളുത്തു തുടുത്ത നല്ല മുലയും ചന്തിയും ഒക്കെ ഉള്ള മൃദുലയെ പോലെ ഉള്ള പെണ്ണുങ്ങളെ

അത് കേട്ട അവള്‍ നാണം കൊണ്ട് ചിരിച്ചു

രാഹുല്‍ : പിന്നെ കല്യാണത്തിന് മുന്നേ തന്നെ കട്ട് തിന്നുന്നത് ഒരു രസം അല്ലെ

അത് കേട്ട അവളുടെ മുഖം തുടുത്തു. അവള്‍ എന്നെ ആഗ്രഹിക്കുന്ന പോലെ എനിക്കും തോന്നി. ആ നിമിഷം അവളെ കേറി പിടിക്കാന്‍ എനിക്ക് തോന്നി പോയി.

പക്ഷെ എല്ലാം പതുക്കെ തുടങ്ങണം എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ഉടനെ തന്നെ സനലിന്റെ മുറിയില്‍ നിന്നും വീണ്ടും അവരുടെ കളിയുടെ ശബ്ദം കേട്ടു. രണ്ടിനും നല്ല പോലെ കഴപ്പിളകിയിരുന്നു. അത് കേട്ട മൃദുല തല താഴ്തി കൊണ്ട് ചിരിച്ചു.

പതിയെ ഞാന്‍ മൃദുലയുടെ കയ്യില്‍ തൊട്ടു. ആ നിമിഷം അവള്‍ ഒന്ന് വിറച്ചു. അവളില്‍ നിന്നും യാതൊരു എതിര്‍പ്പും ഉണ്ടായില്ല. അതിനാല്‍ ഞാന്‍ പതിയെ നീങ്ങി കൊണ്ട് അവളെ തൊട്ടൊരുമി കൊണ്ട് ഇരുന്നു. അവള്‍ നല്ല പോലെ ശ്വാസം എടുത്തു കൊണ്ട് മുഖം താഴ്ത്തി ഇരുന്നു. ഉടനെ ഞാന്‍ എന്റെ ഒരു കൈ അവളുടെ ചുമലില്‍ വച്ചു. അതിനു ശേഷം അവളെ എന്നോട് ചേര്‍ത്ത് കൊണ്ട് പിടിച്ചു.

ഉടനെ അവള്‍ എന്നെ കെട്ടി പുണര്‍ന്നു. അവള്‍ എന്നെ ആഗ്രഹിച്ചിരുന്നത് കാരണം അവള്‍ എന്നെ നല്ല പോലെ കെട്ടി പുണര്‍ന്നു. പതിയെ ഞാന്‍ എന്റെ മുഖം അവളുടെ കഴുത്തില്‍ വച്ച് കൊണ്ട് അവളുടെ കഴുത്തില്‍ ചുംബനങ്ങള്‍ നല്‍കി. കടി കയറി അവള്‍ എന്നെ വലിഞ്ഞു മുറുക്കി കൊണ്ട് കെട്ടി പുണര്‍ന്നു. നല്ല പഞ്ഞികേട്ട് പോലുള്ള അവളുടെ മുലകള്‍ എന്റെ ദേഹത്ത് അമര്‍ന്നിരുന്നു. ഞാന്‍ ജീവിതത്തില്‍ ആദ്യം ആയി വല്ലാത്ത ഒരു സുഖം അനുഭവിച്ചു. അവളെ ഞാനും നല്ല പോലെ കെട്ടി പുണര്‍ന്നു.
ആദ്യം ആയത് കാരണം ഞാന്‍ നല്ല പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ ചില വീഡിയോകള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഞാന്‍ ആദ്യമായാണ് ഒരു പെണ്ണിന്റെ തൊടുന്നത് തന്നെ. സമയം ശരി അല്ലാത്തത് കൊണ്ടും തീരെ ഭാഗ്യം ഇല്ലാത്തത് കൊണ്ടും ഇത് വരെ ആയിട്ടും എനിക്ക് ഒരു പെണ്ണിന്റെ ചൂട് അറിയാന്‍ സാധിച്ചിരുന്നില്ല. എന്റെ കിതപ്പ് കണ്ട മൃദുല എന്നെ പിടി വിട്ടു കൊണ്ട്

മൃദുല : എന്ത് പറ്റി രാഹുല്‍

രാഹുല്‍ : ഒന്നും ഇല്ല, ഞാന്‍ ആദ്യമായാ

മൃദുല : എന്ത്

രാഹുല്‍ : ഞാന്‍ ഒരു പെണ്ണിന്റെ ശരീരത്തില്‍ തൊടുന്നത് തന്നെ

മൃദുല : എന്ത്, അപ്പൊ ഇത് വരെ ആയിട്ടും ഒരു പെണ്ണിന്റെ സുഖം അറിഞ്ഞിട്ടില്ലേ

രാഹുല്‍ : ഇല്ല, ഞാന്‍ പറഞ്ഞില്ലേ ഇതാദ്യം ആണെന്നു.. പക്ഷെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്റെ ജീവിതത്തില്‍ ആദ്യമായ ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത് തന്നെ

മൃദുല : എനിക്ക് വിശ്വസിക്കാന്‍ വയ്യ. ഞാന്‍ കരുതി കല്യാണത്തിന് മുന്‍പ് തന്നെ എല്ലാ ആണുങ്ങളും പെണ്ണിന്റെ ചൂട് അറിഞ്ഞിട്ട് ഉണ്ടാകും

രാഹുല്‍ : മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ഞാന്‍ ഇത് വരെ ഒരു പെണ്ണിന്റെ അടുത്തും പോയിട്ടില്ല.

മൃദുല : രാഹുലിന് അറിയോ, മോഹന്‍ ഇല്ലേ അങ്ങേര് വരെ കല്യാണത്തിന് മുന്‍പ് കുറെ പെണ്ണുങ്ങളുടെ അടുത്ത് പോയി അവരെ അനുഭവിചിട്ടുള്ളതാ. കല്യാണത്തിന് മുന്‍പ് ആയത് കൊണ്ട് ഞാന്‍ എല്ലാം ക്ഷമിച്ചു. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് എന്നെ പിടിച്ചു സത്യം ചെയ്താ. എന്നിട്ടാ അയാള്‍ മേരിയുടെ കൂടെ. അല്ല അങ്ങേര്‍ക്ക് ആകാം എങ്കില്‍ രേഷ്മ പറഞ്ഞ പോലെ എനിക്കും ആയി കൂടെ. ഞാനും ഒരു പെണ്ണല്ലേ. എനിക്കും ഇല്ലേ വികാരം ഒക്കെ. എത്ര കാലം എന്ന് വച്ചാ ഞാന്‍ ഇങ്ങനെ ജീവിക്കുന്നത്. രാഹുലിനെ എന്നെ ഇഷ്ടം ആയത് കൊണ്ട് ഇനി ഞാന്‍ രാഹുലിന്റെ സ്വന്തം ആയിരിക്കും. അതിനു ഒരു താലിയുടെ ബലം ഒന്നും വേണം എന്നെനിക്കില്ല.

അത് പറഞ്ഞു കൊണ്ട് അവള്‍ എന്റെ ചുണ്ടില്‍ അവളുടെ സീമയുടെ പോലുള്ള വലിയ ചുണ്ടുകള്‍ കൊണ്ട് എനിക്ക് ചുടു ചുംബനം നല്‍കി. അതിനു ശേഷം അവള്‍

മൃദുല : നമുക്ക് എന്റെ മുറിയിലേക്ക് പോകാം

രാഹുല്‍ : അത് ഞാന്‍ പറയാന്‍ വരിക ആയിരുന്നു
അങ്ങനെ ഞങ്ങള്‍ റൂമിലേക്ക് നടന്നു. അകത്തു കയറിയ ഉടനെ ഞാന്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. അത് കണ്ട മൃദുല നാണം കൊണ്ട് ചിരിച്ചു.

മൃദുല : എന്നാലും കന്യക എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യം ആയ ഒരു കന്യകനെ കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *