ഷിജി ചേച്ചി – 4

“എന്താ ചേച്ചി ഈ ഇടയായി ശ്യാമളേച്ചി എന്നെ എന്തോ അർഥം വച്ച് സംസാരിക്കുന്നതു പോലെ തോന്നുന്നു. ഏതായിരിക്കും കാരണം?” ഞാൻ ചോദിച്ചു.

“അത് ഞാൻ പിന്നെ പറഞ്ഞു തരാം.” ചേച്ചി അതും പറഞ്ഞു എൻ്റെ കവിളിൽ ഒരു തട്ടും തന്നിട്ട് ചിരിച്ചുകൊണ്ട് പോയി. “വൈകിട്ട് പറയാം..” എന്ന് ആംഗ്യം കാണിച്ചു ശബ്ദമില്ലാതെ പറഞ്ഞിട്ട് കുളിക്കാനായി പോയി.

എന്തോ വശപ്പിശക് ഞാൻ അറിയാതെ നടക്കുന്നു എന്ന് എനിക്ക് മനസിലായി. ഇനി ഞങ്ങൾ തമ്മിൽ ഇടപെടുന്നതു വല്ലതും ശ്യാമളേച്ചി കണ്ടിട്ടുണ്ടാവുമോ? എൻ്റെ തലയ്ക്കു തീ പിടിക്കുന്നപോലെ തോന്നീ അതാലോചിച്ചപ്പോഴേക്കും.

ഏയ്… അങ്ങനാണെങ്കിൽ ചേച്ചി ചിരിച്ചുകൊണ്ട് പറയില്ല… ഇനി വേറെ എന്താണാവോ… അന്ന് വൈകിട്ടുവരെയും ഇതൊക്കെ ചിന്തിച്ചുകൊണ്ട് എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടായില്ല. ശ്യാമളേച്ചിയെ മുഖം കാണിക്കാതെ അന്ന് മുങ്ങി നടന്നു. സന്ധ്യ ആയപ്പോഴേക്കും നാമം ജപിക്കാനായി രണ്ടു ചേച്ചിമാരും വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വന്നു കയറിയതും എന്നോട് കാലും കൈയും കഴുകി വന്നിരിക്കാനായി ശ്യാമളേച്ചി പറഞ്ഞു.

വീട്ടിൽ ഇതൊന്നും ശീലമുള്ളതല്ലായിരുന്നു. ഇവിടെ വരുമ്പോഴാണ് ഇതൊക്കെ. പക്ഷെ അതിൽ ഒരു സുഖവും ഉണ്ട് താനും. നാമം ജപിക്കലോക്കെ കഴിഞ്ഞതിനു ശേഷം അവിടെ തന്നെ ഇരുട്ടിലേക്ക് കണ്ണും നട്ടു കുറെ നേരം നമ്മൾ മൂന്നുപേരും ഇരുന്നു. വല്യമ്മ അപ്പോഴേക്കും അടുക്കളയിൽ തകർത്തു എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ടായിരുന്നു. കടുകുപൊട്ടിക്കുന്നതിൻ്റെ ശബ്ദവും തേങ്ങാ വരുത്തരച്ചതിൻ്റെ മണവും ഇങ്ങു കിട്ടുന്നുണ്ടായിരുന്നു.

അവർ രണ്ടും പഴയ കഥകളൊക്കെ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു. അതിൽ കൂടുതലും എനിക്കറിയാത്ത കാര്യങ്ങളായതുകൊണ്ടു ഞാൻ ഒന്നും പറയാനോ മിണ്ടാനോ പോയില്ല. ഇടയ്ക്കു ഷിജി ചേച്ചിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു ഞാൻ ചോദിച്ചു എന്താ പറയാമെന്നു പറഞ്ഞതെന്ന്. ആ ചോദിച്ചത് ശ്യാമളേച്ചി കാണുകയും ചെയ്തു.

“എന്തുവാ ചേച്ചിയും അനിയനും കൂടെ ഗോഷ്ടി കാണിക്കുന്നേ? രണ്ടും കൂടെ കാണിച്ച കോപ്രായങ്ങളൊക്കെ ഞാൻ അറിഞ്ഞു.” ശ്യാമളേച്ചി ആ രണ്ടാമത് പറഞ്ഞത് മെല്ലെ ശബ്ദം കുറിച്ചായിരുന്നു.

ഞാൻ സ്‌തബ്ധനായിപ്പോയി ഒരു നിമിഷത്തേക്ക്. എന്ത് പറയണം എന്നറിയാതെ ഞാൻ ഷിജി ചേച്ചിയെ നോക്കി.

“സോറി ഡാ മോനെ… ഞങ്ങൾ ഒന്നും തമ്മിൽ മറക്കാറില്ല. ഇതും മറക്കണ്ടാന്നു തോന്നി. അല്ലെങ്കിൽ ഇവളായിട്ടു കണ്ടുപിടിക്കും എങ്ങനെയെങ്കിലും. പിന്നെ ഇതിലും ചമ്മലും നാണക്കേടും ആവും. ഇവളെ എനിക്ക് എന്നെക്കാളും വിശ്വാസമാണ്. നീ പേടിക്കണ്ടാട്ടൊ.” ഷിജി ചേച്ചി പറഞ്ഞു.

“എന്നാലും നീ ആള് കോള്ളാലോടാ ചെക്കാ… കണ്ടാൽ പറയില്ലാട്ടോ ഇത്രയും വലിയ പുള്ളിയാണെന്നു. ഇവൾ നിന്നെ പുകഴ്ത്തണമെങ്കിൽ നീ ഒരു ഒന്നൊന്നര കലാകാരനായിരിക്കണം.” ശ്യാമളേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്താ ചേച്ചി ശ്യാമളേച്ചിയോടു പറഞ്ഞത്…. ” ഞാൻ പേടിച്ചു പേടിച്ചു മടിച്ചു മടിച്ചു ചോദിച്ചു.

“അവൾ മീശക്കാരൻ്റെ കഥ മുതൽ ഇതുവരെയുള്ള നിങ്ങളുടെ പരാക്രമങ്ങൾ എല്ലാം എന്നോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞിട്ടുണ്ട്. പോരാത്തതിന് ഇവിടെ വന്നതിനു ശേഷം നീ അല്പം പട്ടിണിയിലാണെന്നാണ് ഞാൻ അറിഞ്ഞത്. ശെരിയാണോടാ ചെക്കാ?” ശ്യാമളേച്ചി അർഥം വച്ചാണ് ആ ചോദിച്ചത്.

ഞാൻ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ തന്നെ ഇരുന്നു.

എൻ്റെ അവസ്ഥ കണ്ടു ഷിജി ചേച്ചി എൻ്റെ അടുക്കലേക്കു നീങ്ങി ഇരുന്നു. എൻ്റെ തോളിൽ കൈയ്യിട്ടു എന്നെ അടുത്തേക്ക് ചേർത്തിരുത്തി. “നിന്നോടായതു കൊണ്ട് എനിക്കെന്തും പറയാലോ… അത് പോലെയാ എനിക്കിവളും. അത് കൊണ്ട് നീ ഒട്ടും പേടിക്കണ്ട. പത്താം ക്ലാസ്സു മുതൽ ഞാനും ഇവളും ചെറിയ സൂത്രപരിപാടികൾ ഒക്കെ പരീക്ഷിച്ചു നോക്കിത്തുടങ്ങിയതാണ്. അതുകൊണ്ടു തന്നെ അവൾ എന്നെ ഒരിക്കലും തെറ്റിദ്ധരിക്കില്ല എന്നെനിക്കറിയാം. നമ്മൾ വർഷത്തിൽ ഒരിക്കൽ ഇങ്ങനെ ഇവിടെ വരുമ്പോഴേ കാണാറും മിണ്ടാരും ഉള്ളു എങ്കിൽ പോലും ഒരുപാട് ജന്മങ്ങൾ കൊണ്ടുള്ള പരിചയം പോലെയാണ്. നിനക്കെന്താ ഇപ്പോഴും വിശ്വാസമായില്ല?” ചേച്ചി എന്നെ ചേർത്ത് പിടിച്ചുകൊണ്ടാണ് പറഞ്ഞത്.

“അല്ല നിങ്ങൾ എന്ത് സൂത്രപരിപാടികളാണ് ചെയ്തു നോക്കിയിട്ടുള്ളത്?” എനിക്ക് അതേക്കുറിച്ചറിയാനായിരുന്നു കൂടുതൽ താല്പര്യം. എൻ്റെ കണ്ണുകൾ അപ്പോഴേക്കും വിടർന്നിരുന്നു.

അത് കേട്ടതും ഷിജി ചേച്ചി ചിരിച്ചു കൊണ്ട് ശ്യാമളേച്ചിയോടു പറഞ്ഞു… “അത് നീ തന്നെ പറഞ്ഞു കൊടുക്ക്. ഒട്ടും ഉളുപ്പില്ലാത്തതു നിനക്കല്ലേ. അപ്പൊ നീ തന്നെ പറ.”

ശ്യാമളേച്ചി ഇരുന്നടുത്തുനിന്നും നിരങ്ങി നിരങ്ങി ഷിജിച്ചേച്ചിയുടെ അടുത്തേക്കിരുന്നു. എന്നിട്ടു ചുറ്റും ഒന്ന് നോക്കിയിട്ടു ഷിജി ചേച്ചിയുടെ വലത്തേ മുലയിൽ കൈ വച്ച് മെല്ലെ ഒന്നും അമർത്തിക്കൊണ്ടു പറഞ്ഞു… “നിങ്ങൾ തമ്മിൽ ചെയ്തതൊക്കെ നമ്മൾ രണ്ടും ചെയ്തു നോക്കിയിട്ടുള്ള കാര്യങ്ങളാണ്.”

എൻ്റെ കണ്ണുകൾ വീണ്ടും വിടർന്നു. വായ് അറിയാതെ തന്നെ തുറന്നു പോയി. ശ്യാമളേച്ചിയുടെ കൈപ്പത്തി ഷിജി ചേച്ചിയുടെ മുലയിൽ അമർന്നതു കണ്ടപ്പോഴേക്കും എൻ്റെ ചെക്കൻ ഉള്ളിൽ ജീവൻ വച്ചു. ഞാൻ അറിയാതെ എൻ്റെ വലതു കൈ കൊണ്ട് ചെക്കനെ ഒന്നമർത്തി ഞെരടി.

“അവൻ ദേണ്ടെ റെഡി ആയിട്ടോ. നീ ഇട്ടേക്കുന്നതു അവനു ഊരി കൊടുത്തേക്കു. അവൻ പോയി പരിപാടി കഴിഞ്ഞിട്ട് വന്നോളും. അതല്ലേ പതിവ്?” ശ്യാമളേച്ചി ചിരിച്ചുകൊണ്ട് ഷിജി ചേച്ചിയുടെ ചെവിയിൽ പറഞ്ഞു.

“ഞാൻ അതിട്ടിട്ടില്ല.” ഷിജി ചേച്ചി ചമ്മിയ ഒരു ചിരിയോടെ കൈകൊണ്ടു വായ് മെല്ലെ പൊത്തിപിടിച്ചിട്ടായിരുന്നു ആ പറഞ്ഞത്.

ഇവിടെ എല്ലായെപ്പോഴും പാവാടയും ബ്ലൗസ്ഉം ആണ് രണ്ടുപേരുടെയും വേഷം. അതിൽ രണ്ടു പേരും നല്ല ഭംഗിയാണ്.

ഷിജിച്ചേച്ചിയേക്കാൾ അല്പം പൊക്കം കൂടുതലാണ് ശ്യാമളേച്ചിക്കു. നിറവും കൂടുതലാണ്. പക്ഷെ നല്ല മെലിഞ്ഞിട്ടാണ്. എന്നുകരുതി വടിവിനൊട്ടും കുറവും ഇല്ല. അധികം ഉന്തിയിട്ടൊന്നും അല്ലായെങ്കിൽ കൂടി ഒരു കുഞ്ഞു ചിരട്ട കമഴ്ത്തി വച്ചിരിക്കുന്നപോലെ രണ്ടു വട്ടത്തിലുള്ള മാറിടങ്ങൾ. പാവാടയിലായതുകൊണ്ടു നിതംബത്തിൻ്റെ വട്ടം അധികം അറിയാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഊഹം വച്ചു പറഞ്ഞാൽ, അതും ആവശ്യത്തിനും പാകത്തിനും ഉണ്ടാവണം.

“എൻ്റെത് മതിയാവുമോ? അതോ ഇവളുടെ തന്നെ വേണോ?” ശ്യാമളേച്ചി എന്നോടാണ് അത് ചോദിച്ചത്.

ഞാൻ ഒന്നും മിണ്ടാതെ രണ്ടുപേരുടെയും മുഖത്തു മാറി മാറി നോക്കി.

“നീ അവനെ ഇങ്ങനെ ധര്മസങ്കടത്തിലാക്കാതെ. കൊടുക്കുവാണേൽ അങ്ങ് കൊടുക്ക്.” ഷിജി ചേച്ചി എന്നെ കൂടുതൽ ചേർത്ത് പിടിച്ചായിരുന്നു ആ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *