സനൂജ – 1 Like

ഇടക് ഇവിടെ വരും… ഞാൻ കുറേ നേരം സംസാരിച് ഒകെ ഇരിക്കും… ചേച്ചിക് രണ്ട് മക്കൾ ആണ്… അഞ്ചു ഇളയത്.. പ്ലസ് ടു ..മൂത്തത് കിഷൻ.. വീട്ടിൽ കിച്ചു എന്ന് വിളിക്കും…അവൻ ഇപ്പോ കോളേജിൽ പഠിക്കുന്നു…

അങ്ങനെ ഞാൻ പയ്യെ എനിക്ക് ജിമ്മിൽ പോണം എന്നൊക്കെ പറഞ്ഞു തുടങ്ങി ഇക്കയോട്… പഴയ പോലെ വലിയ എതിർപ്പ് ഒന്നും ഇക്ക പ്രകടിപ്പിച്ചില്ല…

വീടിന് അടുത്ത് തന്നെ ആണ് ജിം…

ഞാൻ അങ്ങനെ ഒരു ദിവസം അഡ്മിഷൻ എടുക്കാൻ ആയി പോയി…

പകൽ ആണ് പോയത്… അതുകൊണ്ട് ഒരാൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു…

ഹലോ…

പറ മാഡം…

അഡ്മിഷൻ എടുക്കാൻ ആയിരുന്നു…

നെയിം പറഞ്ഞോളൂ…

സനൂജ…

ഓക്കെ… മോർണിംഗ് ആണോ..

മോർണിംഗ് എത്ര സമയം വരെ ഉണ്ട്…

11…

അപ്പോ മോർണിംഗ്…

ഓക്കെ…

ഇയാൾ ആണോ ട്രൈനെർ…

അതെ മാഡം….

ഫീസ് എത്ര ആണ്..

1500…

ശെരി…

ഡ്രസ്സ്‌ ഒക്കെ എങ്ങനാ…

ഫിറ്റ്നസ് ലെഗ്ഗിങ്സ് ആണ് നല്ലത്… പിന്നെ ടീഷർട് ഉണ്ടെങ്കിൽ അതും..

ഓക്കെ…

മാഡം നാളെ വരുമോ…

വരാം…

ഓക്കെ…

ഞങ്ങൾ തമ്മിൽ ഒന്ന് ചിരിച് ബൈ പറഞ്ഞു ഇറങ്ങി…

ഞാൻ അന്ന് വീട്ടിൽ എത്തി…

അവൻ പറഞ്ഞ ഡ്രസ്സ്‌ ഒന്നും ഇല്ലായിരുന്നു…

അത് പോയി വാങ്ങിക്കാം എന്ന് തീരുമാനിച്ചു…

ഒരു ഷോപ്പിംഗ് മാളിൽ എത്തി…

കുറേ വെറൈറ്റി ഡ്രെസ്സുകൾ ഉണ്ട്.. ജിമ്മിൽ പോകാൻ ഉള്ളത്…

അവൻ പറഞ്ഞത് ഒരു 4 പെയർ ഞാൻ എടുത്തു…

അതൊക്കെ ആയി വീട്ടിൽ എത്തി…

ഒന്ന് ഇട്ടു നോക്കി…

ഹോ… ഞാൻ വളരെ സെക്സി ആയി എനിക്ക് തോന്നി…

ചന്തി ഒക്കെ തെറിച്ചു നിക്കുന്നു… അവൻ വാലോം കേറി പിടിക്കുവോ എന്തോ…

ഇതിൽ നിപ്പിൾ നല്ലപോലെ തെളിഞ്ഞു നിക്കുന്നു…

അതുകൊണ്ട് പോകുമ്പോൾ സ്റ്റിക്കർ ഒട്ടികാം എന്ന് വിചാരിച്ചു…

അടുത്ത ദിവസം ആയി…

പിള്ളേരെ ഒക്കെ റെഡി ആക്കി സ്കൂളിലേക്ക് അയച്ചു…

സമയം ഒരു 9:30 ആയി…

ജിം ഡ്രസ്സ്‌ ഒക്കെ ഒരു ബാഗിൽ ആക്കി ഒരു ചുരിതാർ ഇട്ടു ഞാൻ ഇറങ്ങി…

ആ ഡ്രെസ് ഒക്കെ ഇട്ടു റോഡിൽ കൂടെ പോയാൽ എന്റെ കൂടെ ആളുകൾ കൂടും…

അങ്ങനെ നടന്നു ജിം എത്തി…

ഞാൻ ചെന്നപ്പോൾ ഇന്നലെ കണ്ട അവൻ അവിടെ ഇരിക്കുന്നുണ്ട്..

ഹലോ മാം…

ഹായ്…

ഗുഡ് മോർണിംഗ്…

ഗുഡ് മോർണിംഗ്…. പേര് ചോദിക്കാൻ ഇന്നലെ മറന്നു പോയി…

ജോൺ….

ഓക്കെ…

ഡ്രസ് ചേഞ്ച്‌ ചെയ്യാൻ?..

അവിടെ ആണ് മാം…

ഞാൻ അവിടെ ഉള്ള ഡ്രസ്സ്‌ ചേഞ്ചിങ് റൂമിൽ വന്നു..

സെറ്റപ്പ് ഒകെ കൊള്ളാം…

ഞാൻ ഒരു 5മിനുട്ട് കൊണ്ട് ഡ്രസ്സ്‌ മാറി ഇറങ്ങി…

ജോൺന്റെ അടുത്ത് ചെന്ന്…

അവൻ എന്നെ കണ്ട്… ആ കണ്ണിൽ ഒരു തിളക്കം കണ്ടു…

ഗുഡ് ഡ്രസ്സ്‌ മാം…

താങ്ക്സ്…

അവിടെ നിന്നോളൂ… ഇന്ന് ജസ്റ്റ്‌ സ്റ്റാർട്ട്‌ ചെയ്ത് വെക്കാം…

കുറച്ച് കഴിഞ്ഞു അവൻ വന്നു…

എനിക്ക് ചെറിയ കുറച്ച് എക്സ്ർസൈസ് ഒകെ പറഞ്ഞു തന്ന്….

ഞാൻ അതൊക്ക ചെയ്തു..

പിന്നെ എന്നോട് ട്രെഡ്മില്ലിൽ ഓടാൻ പറഞ്ഞു…

അത് 10മിനുട്ട് ഓടിയതും ഞാൻ വിയർത്തു കുളിച്…

പിന്നെ എന്നോട് 5 മിനുട്ട് സൈക്ലിങ് കൂടെ ചെയ്യാൻ പറഞ്ഞു…

ഇടക് എന്നെ നോക്കുന്നത് ഒക്കെ ഞാൻ കണ്ണാടിയിൽ കൂടെ കാണുന്നുണ്ട്… വിയർത്തു കുളിച്ചാൽ പിന്നെ ഞാൻ ഒരു കാമ ലുക്ക്‌ ആണ്….

ഇടക് അവനെ കണ്ടില്ല…

കുറച്ച് കഴിഞ്ഞു വന്നു…

ഇത്രയും മതി മാഡം….

ശെരി ജോൺ..

ഞാൻ പോയി ഡ്രസ്സ്‌ ഓക്കേ മാറി വന്നു…

എങ്കിൽ പോട്ടെ…

ഓക്കെ മാം…

ഞാൻ അവിടുന്നു ഇറങ്ങി…

വീട്ടിൽ എത്തി…

ഉച്ച ആവാറായി…

ഞാൻ ഫുഡ്‌ ഒകെ എടുത്ത് കഴിച്ചു…

അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്ന് പോയി…

ആദ്യ ദിവസം ശരീരം നല്ല വേദന ഉണ്ടായിരുനെങ്കിലും ഇപ്പോ കുഴപ്പമില്ല…

ഞാനും ജോണും ഇപ്പോ നല്ല കമ്പനി ആയി…

ആ സമയം ഞാൻ മാത്രമേ ഉള്ള്…എനിക്ക് വേണ്ടി ആണ് അവൻ വരുന്നത്…

അടുത്ത് നിന്ന് ഒക്കെ ആണ് പറഞ്ഞു തരുന്നത് എങ്കിലും അതിരുവിട്ട് ഇതുവരെ അവൻ ഒന്നിനും മുതിർന്നിട്ടില്ല…

അങ്ങനെ ഒരു ദിവസം സാധനം വാങ്ങിക്കാൻ ഞാൻ അടുത്തുള്ള കടയിൽ പോയി…

സുഹൈൽ ഇക്ക ആണ് കട നടത്തുന്നെ… എന്നെകാൾ രണ്ട് വയസ് എന്തോ മൂത്തത് ആണ്…

ഹ ഇതാര് സനൂജയോ…

ഓ… വെജിറ്റബ്ൾസ് ഒക്കെ വന്നോ ഇക്ക..

വന്നു… കേറി എടുത്തോളൂ…

ഞാൻ ആ ട്രോളി എടുത്ത് വെജിറ്റബ്ൾസ് ഒക്കെ ഇട്ടു തുടങ്ങി…

അയാൾ അങ്ങോട്ട് വന്നു…

ക്യാരറ്റ് ഒന്നും വേണ്ടേ സനൂജേ…

എടുത്ത് ഇക്ക..

ഇത് ചെറുതല്ലെ… വലുത് എടുക്ക് മോളെ…

എന്നിട്ട് അയാൾ വലിയ ക്യാരറ്റ് ഒക്കെ എടുത്ത് ഇട്ടു…

അയാൾ മുഴുവൻ ആയി എന്നെ സ്കാൻ ചെയുന്നുണ്ടായിരുന്നു…

ഞാൻ ഒന്നും പറയാൻ നിന്നില്ല…

ബാക്കി സാധനങ്ങൾ ഒക്കെ എടുത്ത് ഞാൻ ബില്ല് ചെയ്യാൻ പോയി…

അങ്ങേര് ബില്ല് അടിച്ചു തന്നു…

വില നല്ല കുറച്ച് ആണ് ഇട്ടത്… എന്നിട്ട് രണ്ട് മിട്ടായിയും തന്നു…

ഞാൻ ചെറിയ ഒരു ചിരിയും ചിരിച് അങ്ങ് ഇറങ്ങി…

വെറുതെ എന്തിനാ വെറുപ്പിക്കുന്നെ… കുറഞ്ഞ വിലക്ക് സാധനം കിട്ടുമെങ്കിൽ കിട്ടട്…

അങ്ങനെ നടന്നു വീട്ടിൽ എത്തി…

പിള്ളേർ വീട്ടിൽ എത്തി…

അവര്ക് ചായ ഒകെ ഇട്ടു സ്നാക്ക്സ് ഒക്കെ കൊടുത്തു…

1 ആഴ്ച കൂടെ കഴിഞ്ഞു… ശരീരത്തിൽ മാറ്റങ്ങൾ ഒകെ ഞാൻ ശ്രെദ്ധിച് തുടങ്ങി… ചെറിയ വയർ ഉണ്ടായിരുന്നു എനിക്ക്.. അതൊക്കെ ചെറിയ മാറ്റം വന്നു…

രണ്ട് ദിവസം കൂടുമ്പോൾ ആണ് വീട്ടിൽ മീൻ വാങ്ങിക്കുന്നത്… കൊണ്ട് വരുന്ന ആൾക്ക് ഇറച്ചി കടയും ഉണ്ട്.. അതുകൊണ്ട് വിളിച്ചു പറഞ്ഞാൽ അതും ആവിശ്യത്തിന് ഉള്ളത് കൊണ്ട് വരും… മുകേഷ് എന്നായിരുന്നു അയാളുടെ പേര്…

അടുത്ത ദിവസം രാവിലെ ആയി…

മീനെ എന്ന വിളി കേട്ടാണ് ഞാൻ പുറത്തേക് ഇറങ്ങിയത്…

അയാൾ ഞങ്ങളുടെ വീടിന്റെ അവിടെ എത്തി…

ഹ ചേട്ടാ… ഏതാ മീൻ…

അയില ഉണ്ട്… പിന്ന ചൂര ഉണ്ട്… ചൂര അല്ലെ സനൂജക്ക് ഇഷ്ടം.. അത് എടുക്കട്ടേ…

ഓ എടുത്തോ ചേട്ടോ…

അത് ഒരു കവറിൽ ആക്കി എന്റെ കയ്യിലെക് തന്നു… അയാൾ എന്റെ കയ്യിൽ ഒന്ന് തഴുകി അപ്പോൾ…

ഞാൻ ഒന്നും പറഞ്ഞതുമില്ല…

എന്നിട്ട് അയാൾ വണ്ടി എടുത്ത് അങ്ങ് പോയി…

ഇവന്മാർ എല്ലാരും ശല്യം ആണല്ലോ… ആരയും വെറുപ്പിക്കാനും പറ്റില്ല… തത്കാലം ഇങ്ങനെ പോട്ടെ എന്ന് വിചാരിച്ചു…

കുറച്ച് ദിവസങ്ങൾ കൂടെ കഴിഞ്ഞു…

ജിമ്മിൽ ചെന്നു…

ഗുഡ് മോർണിംഗ് ജോൺ…

ഗുഡ് മോർണിംഗ് മാഡം….

പോടാ ഒന്ന്.. അവന്റെ മാഡം…

അവൻ നിന്ന് ചിരിച്ചു…

ഞാൻ പോയി ഡ്രസ്സ്‌ ഒക്കെ മാറി വന്നു…

ഇപ്പോ ഞാൻ ഒറ്റക് ആണ് ചെയുന്നത്…

അങ്ങനെ വർക്ഔട് ഒകെ ചെയ്ത് നല്ല വിയർത്തു…

ജോൺ എന്റെ അടുത്തേക് വന്നു…

പുതിയത് വലോം വേണോ…

എന്ത്..

വർക്ഔട്..

ഓ വേണം…

അവൻ എന്റെ പിറകിൽ വന്നു നിന്നു…

മുട്ട് മടക്കി സിറ്റിംഗ് പൊസിഷനിൽ വരാൻ പറഞ്ഞു…

അങ്ങനെ അല്ല..

എന്നിട്ട് അവൻ എന്നോട് ചേർന്ന് നിന്നു…

ഹോ അവന്റെ കുട്ടൻ എന്നെ വന്നു കുത്തി..

എന്നിട്ട് അവൻ എന്നോട് ചേർന്ന് നിന്ന് ആ പൊസിഷൻ ചെയ്യിപ്പിച്ചു…

അവൻ നല്ലപോലെ അത് വെച്ച് തള്ളി…

എനിക്ക് എന്തോ വല്ലാതെ ആയി…

ഞാൻ പെട്ടന്ന് നിവർന്നു നിന്നു അവനെ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *