സനൂജ – 2

സനൂജ 1

Sanooja Part 1 | Author : Rocky | Previous Part

 


 

അപ്പൊ ഞങ്ങൾ ഇനി എന്ത് ചെയ്യും…

നീ നിന്റെ വീട്ടിൽ പോയി നിക്കടി… അല്ലാതെ നമ്മൾ ഇനി എന്ത് ചെയ്യും…

ശെരി എങ്കിൽ ഞാൻ പിന്ന വിളികാം…

ശെരി…

എനിക്ക് ആകെ കൺഫ്യൂഷൻ ആയി…

അന്ന് ഇക്കയും ആയിട്ടുള്ള പ്രശ്നത്തിന് ശേഷം ഇക്കയുടെയും എന്റെയും വീട്ടുകാരുമായി ഞാൻ ഒരു സഹകരണവും ഇല്ല… അന്ന് ഡിവോഴ്സ് കാര്യം പറഞ്ഞപ്പോൾ രണ്ടുവീട്ടുകാരും സമ്മതിച്ചില്ല… അതുകൊണ്ട് പിന്നെ ഞാൻ ആരോടും സഹകരിക്കാനും പോയില്ല… ഇപ്പോ അത് കുരിഷായി… എന്തായാലും വേറെ എവിടെയും പോണില്ല എന്ന് ഞാൻ തീരുമാനിച്ചു…

ആകെ കൺഫ്യൂഷൻ ആയി…

സാധനങ്ങൾ ഒക്കെ തീർന്നു…

ബാങ്ക് അക്കൗണ്ട് കാലി ആവാറായി…

ഇക്ക ആണെങ്കിൽ പെട്ടു കിടക്കുന്നു…

ചെറുതായി ഒന്ന് സുഖിപ്പിച്ചു വിട്ടാൽ സാധങ്ങൾ ഒക്കെ കയ്യിൽ ഇരിക്കും എന്ന് എനിക്ക് അറിയാം…

പക്ഷെ എന്തോ അതിൽ ഇക്കയെ ഞാൻ ചതിക്കുവോ എന്നൊരു ഫീൽ…

കുറേ നേരം ഞാൻ അത് ഇരുന്നു ചിന്തിച്ചു…

പഴയ കാര്യങ്ങൾ ഒക്കെ മനസിലേക്ക് വന്നു…

അന്ന് നടന്ന പ്രശ്നങ്ങൾ…

അങ്ങേര് എന്നെ ചതിച്ചത് അല്ലേ… പിന്ന ഞാൻ ചെറുതായി ഇങ്ങനെ ഒക്കെ കാണിച്ചെന്ന് പറഞ്ഞു എന്താ എന്ന് ഞാൻ ചിന്തിച്ചു…

അങ്ങനെ ഒക്കെ വിചാരിച്ചു എങ്കിലും മനസ്സ് സമ്മതിക്കുന്നില്ല…

രാത്രി വരെ അങ്ങനെ ഇരുന്നു…

നാളെ രാവിലെ കൂടെ ഫുഡ്‌ വെക്കുമ്പോൾ എല്ലാം തീരും എന്നുള്ള ചിന്ത പിന്നെയും എന്നെ ഉണർത്തി…

സുഹൈൽ ഇക്കയെ ഒന്ന് മയക്കി സാധനം വാങ്ങിക്കാം എന്ന് ഞാനും ചിന്തിച്ചു…

എന്നിട്ട് ഞാൻ കിടന്ന് ഉറങ്ങി…

അടുത്ത ദിവസം രാവിലെ ആയി…

പിള്ളേർക്ക് ഫുഡ്‌ ഒകെ വെച്ച് സ്കൂളിൽ വിട്ടു…

ഉച്ച സമയം കടയിൽ അങ്ങനെ ആള് ഒന്നും കാണില്ല…

ഞാൻ ഒരു വെള്ള ടൈറ്റ് ലെഗ്ഗിൻസ് ഒക്കെ ഇട്ടു നീല ടോപ്പും ഒക്കെ ഇട്ടു കടയിൽ എത്തി….

എന്നെ കണ്ടതും സുഹൈൽ ഇക്ക ഒന്ന് ഞെട്ടി…

ഞാൻ ഇക്കയെ നോക്കി ഒന്ന് ചിരിച്ചു….

അയാൾ അതിൽ തന്നെ വീണു…

സനൂജേ….

എന്തോ…

ഞാൻ വിചാരിച്ചു ഇനി വരില്ല എന്ന്…

ശേ പൊ ഇക്ക… ട്രോളി എന്തിയെ…

ദോ ഇരിക്കുന്നു…

ഞാൻ ചന്തി തള്ളി പിടിച്ചു അതും നീകികൊണ്ട് പോയി…

അയാൾ വെള്ളവും ഒലിപിച്ചു അവിടെ നിന്നു…

ഞാൻ പോയി സാധങ്ങൾ ഒക്കെ എടുത്ത് തുടങ്ങി…

ഇക്ക എന്റെ പിറകെ വന്നു…

സനൂജേ…

എന്തോ…

അന്ന് വിഷമം ആയോ…

ഏയ്.. ഞാൻ പെട്ടന്ന് ഒന്ന് പേടിച്ചു പോയതാ…പെട്ടന്ന് ഒകെ ഇങ്ങനെ കേറി ചന്തിക്ക് പിടിചാലെ…

ദേഷ്യം ഉണ്ടോ…

ഒന്ന് പൊ ഇക്ക…

അപ്പോ പറഞ്ഞിട്ട് പിടിച്ചാൽ കുഴപ്പമില്ല അല്ലേ…

ശോ പൊ ഒന്ന്…

ഇക്ക എന്റെ അടുത്തേക് വന്നു…

ഇക്ക വേണ്ട… ക്യാമറ ഇല്ലേ…

ഇത് എന്റെ കട അല്ലേടി… ക്യാമറ ഒകെ ഞാൻ ഓഫ്‌ ചെയ്തു…

ശോ ഈ മനുഷ്യൻ…

കുറേ നാൾ ആയി നീ എന്നെ കൊതിപ്പിക്കുവാ…

ഞാനോ… എപ്പോ…

ഹോ… നിന്റെ ഈ കുണ്ടി…

ഇഷ്ടായോ…

കണ്ടിട്ട് കടിച് തിന്നാൻ തോനുന്നു…

വേണമെങ്കിൽ ഇപ്പോ ഒന്ന് തഴുകിക്കോ…

ഇക്ക അടുത്ത് ചേർന്ന്…

എന്റെ കുണ്ടിയിലൂടെ കൈ ഓടിച്ചു….

ആഹ്… നല്ല സുഖം ആയിരുന്നു… കുറേ നാൾ ആയി ഇങ്ങനെ ഓക്കേ…

പെട്ടന്ന് ഒന്ന് ഞെക്കി…

ആഹ്… ഇക്ക പതുക്കെ…

എന്ത് കുണ്ടി ആടി… നല്ല ഷേപ്പ്…

ഇക്ക ദോ ആരോ വരുന്നു…

ശേ…

അങ്ങേര് ബില്ല് അടിക്കുന്ന സ്ഥലത്തേക്ക് പോയി…

ഞാൻ സാധനങ്ങൾ ഒക്കെ എടുത്തു ബില്ല് അടിക്കാൻ ചെന്നു…

ബില്ല് ഒക്കെ അടിച്ചു…

ഞാൻ കാർഡ് കൊടുത്തു…

എടി സനൂജേ…

എന്തോ ഇക്ക…

നിനക്ക് ഇനി ഇവിടെ ഫ്രീ ആണ്….

അതൊന്നും വേണ്ട ഇക്ക…

അടങ്ങടി… നീ പൈസ തെരണ്ട…

ശോ ഈ ഇക്കെടാ ഒരു കാര്യം…

അയാൾ അതെല്ലാം കവറിൽ ആക്കി തന്നു…

എങ്കിൽ പോട്ടെ ഇക്ക…

വരണെടി ഇങ്ങോട്ട് ഒക്കെ …

പിന്ന വരാതെ…

ഞാൻ ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ ഒരു ആക്ഷൻ കാണിച്ചു…

ഹോ ഇവൾ…

ഞാൻ പോണ്… ഇനി ഇവിടെ നിന്നാൽ പ്രശ്നം ആവും… ബൈ ഇക്ക…

ഞാൻ ടാറ്റാ ഒക്കെ കൊടുത്ത് കടയിൽ നിന്നു ഇറങ്ങി….

വീട്ടിലേക് നടക്കുന്ന വഴി എനിക്ക് തന്നെ എന്നോട് എന്തോ ഒരു പൊങ്ങച്ചം ഒകെ തോന്നി… ഇങ്ങനെ ഒക്കെ വളക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് ഞാനും വിചാരിച്ചില്ല….

വീട്ടിൽ എത്തി… എപ്പോഴും ഉള്ളതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നു സാധനങ്ങൾ… പൈസയും ആയില്ല….

ആ ഒരു സന്തോഷത്തിൽ നേരത്തെ കിടന്ന് ഉറങ്ങി…

രാവിലെ എഴുനേറ്റു…

മുകേഷ് ചേട്ടന്റെ മീനെ വിളി ഒക്കെ കേൾക്കാം… ഞാൻ അനങ്ങിയില്ല…

ബാക്കി വെജിറ്റബ്ൾസ് ഒകെ വെച്ച് ഫുഡ്‌ ഉണ്ടാക്കി കൊടുത്ത് വിട്ടു…

കുറച്ച് ദിവസം കഴിഞ്ഞു….

സാനിയ : ഉമ്മ..

എന്തോ മോളെ…

ഇപ്പോ എന്താ മീൻ ഒന്നും വാങ്ങിക്കാതെ… ഇത് മാത്രം തിന്ന് തിന്ന് മടുത്തു…

പൈസ ഇല്ലാഞ്ഞിട്ടാ മോളെ…

എങ്കിൽ കുഴപ്പമില്ല ഉമ്മ….

അവളുടെ ആ നിഷ്കളങ്കമായ മറുപടി എന്റെ ഉള്ളിൽ ആണ് കൊണ്ടത്…

എന്തായാലും സാധങ്ങൾ ഒക്കെ ഒപ്പിച്ചത് വേറെ രീതിയിൽ ആണ്… പിന്നെ മീനും ഇറച്ചിയും ആയിട്ട് എന്തിനാ കുറക്കുന്നെ എന്ന് ഞാനും വിചാരിച്ചു…

അടുത്ത ദിവസം തന്നെ മീൻ വേടിക്കണം…

അടുത്ത ദിവസം ആവാൻ വെയിറ്റ് ചെയ്തു…

രാവിലെ 7മണി ആയി…

അതാ കേൾക്കുന്നു മുകേഷ് ചേട്ടന്റെ ശബ്ദം…

ഞാൻ ഒരു കറുത്ത നൈറ്റി ആണ് ഇട്ടിരുന്നത്…

മുടി ഞാൻ പിറകിൽ വട്ടത്തിൽ കെട്ടി വെച്ചു…

ആ താലി മാല എടുത്ത് വായിൽ കടിച് കുണുങ്ങി കുണുങ്ങി ഞാൻ ഗേറ്റിന്റെ അങ്ങോട്ട് ചെന്ന്…

പെട്ടന്ന് മുകേഷ് ചേട്ടൻ എന്നെ കണ്ട് വണ്ടി നിർത്തി…

സനൂജേ….

എന്തോ…

എത്ര ദിവസം ആയെടി…

അനാവശ്യം കാണിച്ചിട്ട് അല്ലെ…

പിണക്കമാണോ… സോറി ഡി…

ഓ സോറി ഇയാളുടെ സോറി ഒന്നും എനിക്ക് വേണ്ട… എനിക്ക് കുറച്ച് മീൻ താ…

ചേട്ടൻ വലിയ ഒരു ചൂര എടുത്ത് വെച്ചു…

ഇത് എന്തുവാ… ഇത്രയും വലുതിനു ഒന്നും എന്റെ കയ്യിൽ പൈസ ഇല്ല…

ഉള്ളത് തന്നാൽ മതിയെടി…

എന്നാ എടുത്തോ..

എന്ത്….

പൈസ…

എന്തിയെ…

ചേട്ടൻ ഇഷ്ടപെട്ട സ്ഥലത്ത് വെച്ചിട്ടുണ്ട്…

ഞാൻ എന്റെ മുലവെട്ടിൽ ഒരു 50 രൂപ വെച്ചിരുന്നു…

അയാൾ അത് കണ്ടതും ഞെട്ടി…

ആ പരിസരത്തു ഒന്നും വേറെ ആരും ഇല്ല എന്ന് ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…

അയാൾ കൈ കൊണ്ട് വന്നു…

വിറച്ചു വിറച്ചു ആ പൈസ എടുത്തു….

പൈസ മാത്രം മതിയോ…

പിന്നെ…

ഒന്ന് തൊട്ട് നോക്കിക്കോ…

ചേട്ടൻ ആ കൈ കൊണ്ട് വന്നു എന്റെ ഇടത്തെ മുലയിൽ പിടിച്ചു…

എടി… ഇട്ടിട്ടില്ലേ….

ഞാൻ ഒരു കള്ള ചിരി ചിരിച് കൊണ്ട് ഇല്ല എന്ന് പറഞ്ഞു…

ഹോ സനൂജേ…

എന്തോ…

ഒന്ന് കാണിച് താടി…

പോയെ ഒന്ന്…

പ്ലീസ്…

ഇത് തന്നെ ആരെങ്കിലും കണ്ടാൽ പ്രശ്നം ആവും…ചേട്ടൻ ഇപ്പോ പൊ….

ശെരി എങ്കിൽ… ഈ പൈസ നീ തന്ന വെച്ചോ.. നിനക്ക് ഉള്ള മീനും ഇറച്ചിയും ഒക്കെ ഈ മുകേഷ് ഇങ് എത്തിച്ചോളാം….

പോ ചേട്ടാ കള്ളം പറയാതെ…

സത്യം ആണെടി…

ചേട്ടൻ മുത്താണ്…

എന്നിട്ട് ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ ഒരു ആക്ഷൻ അങ്ങ് കാച്ചി… ആള് ഫുൾ ഫ്ലാറ്റ് ആയി…

Leave a Reply

Your email address will not be published. Required fields are marked *