സനൂജ – 3 5

സനൂജ 2

Sanooja Part 2 | Author : Rocky | Previous Part

 


 

രാത്രി 12 മണി ആയപ്പോൾ ഒരു കാൾ…

ഉമ്മ ആണ്…

മോളെ….(കരച്ചിലിന്റെ സ്വരത്തിൽ)

എന്താ ഉമ്മ…

വാപ്പ പോയി…

ഞാൻ ഒന്ന് ഞെട്ടി…

ഇങ്ങള് കരയാതെ ഞാൻ അങ്ങോട്ട് വരുവാ…

കാൾ കട്ട്‌ ചെയ്തു….

ഞാൻ ആകെ തകർന്നു….

എന്റെ കണ്ണ് നിറഞ്ഞു…

ഇത്രയും നാൾ പിണങ്ങി ഇരുന്നതിന് എനിക്ക് തന്നെ എന്നോട് അറപ്പ് തോന്നി….

ഞാൻ കരഞ്ഞുകൊണ്ട് പോയി മക്കളെ ഉണർത്തി….

അവരെ എടുത്ത് ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്കു വിട്ടു…

ഞാൻ കരഞ്ഞു കൊണ്ട് ഓടി ഉമ്മയുടെ അടുക്കെ ചെന്നു…

ഞങ്ങൾ രണ്ടും കെട്ടി പിടിച്ചു കരഞ്ഞു….

കുറച്ച് കഴിഞ്ഞു ബോഡി കൊണ്ട് വന്നു…

വാപ്പാ എന്ന് നിലവിളിച്ചു ഞാൻ കരഞ്ഞു… കുറേ മാപ്പ് പറഞ്ഞു… (ഇനി പറഞ്ഞിട്ടും കാര്യമില്ലലോ എന്നാ കാര്യം ഓർത്തു ഞാൻ കൂടുതൽ ദുഖിത ആയി )…

അവിടെ തറയിൽ കിടന്ന് ചെറുതായി മയങ്ങി എല്ലാരും…

ഒരു 5 മണി ആയപ്പോൾ ഞാൻ എഴുനേറ്റു…

കുറച്ച് വെള്ളം കുടിക്കാൻ ആയി അടുക്കളയിൽ വന്നു…

ഫോൺ എന്റെ കയ്യിൽ ഉണ്ടായിരുന്നു…

അത് റിങ് ചെയ്തു….

നോക്കിയപ്പോൾ മുകേഷ് ചേട്ടൻ…

ഞാൻ ഫോണും കൊണ്ട് പുറത്തേക് പോയി…

ഹലോ…

എടി നീ ഇവിടെ ഇല്ലേ…

ഇല്ല ചേട്ടാ…. എന്റെ വാപ്പ മരിച്ചു…

അയ്യോ… എങ്ങനെ…

അറ്റാക്ക് ആയിരുന്നു…

എങ്കിൽ ശെരി ഡി അവിടുത്തെ കാര്യങ്ങൾ നടക്കട്ടെ…

ശെരി…

ഫോൺ കട്ട്‌ ചെയ്തു…

ബാക്കി രണ്ടുപേർക്കും ഞാൻ കാര്യം പറഞ്ഞു മെസ്സേജ് ഇട്ടു…

ബാക്കി ചടങ്ങും കാര്യങ്ങളും ഒക്കെ നടന്നു…

അടുത്ത ദിവസം ആയി…

മോളെ നീ ഇനി ഇവിടുന്ന് പോവല്ലേ…

ഉമ്മ അത്…

ഞാൻ ഒറ്റപെട്ട പോലെ ആവുമെടി…

ഇക്ക ഉണ്ടല്ലോ ഉമ്മ ഇവിടെ…

അത് ഇപ്പഴല്ലേ… അവൻ അങ്ങ് പോവാത്തില്ലെടി…

അവസാനം ഞാൻ അവിടെ നിക്കാം എന്ന് തീരുമാനിച്ചു…

പിള്ളേരെ ഇങ്ങോട്ട് സ്കൂൾ മാറ്റി…

ഒരു രണ്ട് ആഴ്ചത്തേക് വീട്ടിൽ മുഴുവൻ ആളുകൾ ആയിരുന്നു…

പിന്നെ ഞാനും ഉമ്മയും മാത്രം ആയി…പിള്ളേരും…

എനിക്ക് ഒരു ഇക്ക ഒണ്ട്… വേറെ വീട് എടുത്താണ് താമസം… അവർ അങ്ങ് പോയി…

കുറച്ച് ദിവസങ്ങൾ കൂടെ കഴിഞ്ഞപ്പോൾ എനിക്ക് ജോൺ മെസ്സേജ് അയച്ചു…

ഞാൻ മറുപടി കൊടുത്തു…

പക്ഷെ പിന്നെ എനിക്ക് ഒന്നിനും മനസ്സ് വന്നില്ല… ആ മരിപ്പ് എന്നെ എന്തോ വല്ലാതെ ആക്കി…

അവർക്ക് ആർക്കും എന്നെ മറക്കാൻ ഉദ്ദേശം ഇല്ല…

മൂന്നുപേരും എനിക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു….

ഇപ്പൊ താമസിക്കുന്ന വീടും നേരത്തെ താമസിച്ചിരുന്ന വീടുമായി അത്യാവശ്യം ദൂരം ഉണ്ട്…

അതുകൊണ്ട് അവർ നിർബന്ധിച്ചാലും എനിക്ക് അവിടെ പോയി ഒറ്റക് ഒന്നും നിക്കാൻ കഴിയില്ലായിരുന്നു…

ഒരു വർഷം കഴിഞ്ഞു…

പക്ഷെ ആ ഒരു വർഷം കഴിഞ്ഞപ്പോൾ പിന്നെയും വികാരങ്ങൾ കടന്നു കൂടി തുടങ്ങി…

ഞങ്ങൾ തമ്മിൽ കമ്പി ചാറ്റുകൾ തുടങ്ങി….

പക്ഷെ അ ചാറ്റുകൾ അല്ലാതെ വേറെ ഒന്നിനും വഴി ഇല്ല…

പിന്നയും മാസങ്ങൾ കടന്നു…

എന്റെ മകൻ 18 വയസ്സ് ആയി… അവൻ കോളേജിൽ അഡ്മിഷൻ ഒക്കെ ആയി… എഞ്ചിനീയറിംഗ് കേറി…

പിന്നെയും സമയം കടന്നു പോയി…

അവൻ സെക്കന്റ്‌ ഇയർ ആയി..

എനിക്ക് ഇപ്പൊ 38 വയസ്സ്…

മകൾ പ്ലസ് ടു കഴിഞ്ഞു നിക്കുന്നു…

അപ്പോഴാണ് പെട്ടന്ന് ഒരു ദിവസം വിളിച്ചു ഇക്ക പറയുന്നത് ഇക്ക അടുത്ത മാസം വരുമെന്ന്…

എനിക്ക് പ്രേത്യേകം വികാരങ്ങൾ ഒന്നും അങ്ങനെ തോന്നിയില്ല…. അന്ന് എന്നെ ചോദിച്ചപ്പോൾ തൊട്ട് എനിക്ക് അങ്ങേരോട് വലിയ ഇഷ്ടം ഒന്നുമില്ല….

വീട് വൃത്തി ആക്കി ഇടണം എന്ന് പറയാൻ ആണ് വിളിച്ചത്….

വൃത്തി ആക്കി ഇട്ടിട്ട് പിന്നെയും ഇവിടെ വന്നു നിക്കണ്ട എന്ന് ഞാൻ വിചാരിച്ചു…

ഉമ്മയോട് കാര്യം പറഞ്ഞു…

ഉമ്മയെ ഞാൻ ഇക്കയുടെ വീട്ടിൽ ആക്കി…

എന്നിട്ട് സാധങ്ങൾ ഒകെ പാക്ക് ചെയ്തു…

പഴയ വീട്ടിൽ എത്തി…

മുഴുവൻ കാട് പിടിച്ചു…

ഞങ്ങൾ വന്നു വീട് തുറന്നു…

അകം ഒക്കെ ഞാനും സാനിയയും വൃത്തി ആക്കാം റാഷിദ്ധിനോട് പുറത്ത് വൃത്തി ആകാൻ ഞാൻ പറഞ്ഞു…

അവൻ ഒരു മൺവെട്ടി ഒക്കെ എടുത്ത് വൃത്തി ആകാൻ ഇറങ്ങി…

ഞങ്ങൾ വീടിന്റെ അകം വൃത്തി ആക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *