സമീറ ആന്റി അയലത്തെ സുന്ദരി – 1

 

ബാത്‌റൂമിൽ പോയി വന്നു..

 

ടാ സൈനു  അവൾ ഇതാ വീണ്ടും വിളിക്കുന്നു.. ഒന്ന് പോയി നോക്കെടാ.

അവൾക്ക് നമ്മളെ അല്ലെയുള്ളു  ആ കു ഞ്ഞുങ്ങളെ വെച്ചു അവൾ കഷ്ടപ്പെടു ന്നത്..

 

ആ ഞാൻ പോകാം ഉമ്മ ആദ്യമൊന്നു കുളിക്കട്ടെ..

 

അപ്പോയെക്കും ഉമ്മ ഫോണെടുത്തു സംസാരിച്ചു തുടങ്ങിയിരുന്നു..

ബാത്‌റൂമിലേക്ക് കയറുമ്പോൾ ഞാൻ കേട്ടു അവരുടെ സംസാരം..

 

ആ സമീറ അവനിപ്പം വരും എഴുന്നേറ്റു കുളിക്കാൻ പോയേക്കുകയാ. എന്താ സമീറ ഇത്ര അത്യാവിശ്യം..

മറുതലക്കൽ എന്താ പറഞ്ഞെന്നു കേൾക്കാനുള്ള കഴിവ് എനിക്കില്ലാത്തോണ്ട്.. ഉമ്മ തിരിച്ചു പറയുന്നത് ഞാൻ കേട്ടു..

 

ആ അതിനാണോ അവനിപ്പം വരും  നീ റെഡിയായിക്കോ  ആള് കളിക്കുന്നുണ്ട്..

 

അപ്പോഴാണ് ഞാൻ ഓർത്തത്‌..

ഇന്നലെ വൈകീട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. ഇന്നു മക്കളുടെ സ്കൂളിൽ പോകണം എന്ന്. എന്തോ എക്സാമിന്റെ

റിസൾട്ട്‌ വന്നിട്ടുണ്ട് അതിന്റെ മീറ്റിങ്ങോ മറ്റോ ആണെന്ന്..

കമ്പി കഥ വായിച്ചു രണ്ട് വാണം വിട്ട ക്ഷീണത്തിൽ ഞാൻ അതൊന്നും ഓർക്കാതെ കിടന്നുറങ്ങി..

ഞാൻ വേഗം കുളിച്ചു ഡ്രെസ്സെല്ലാം മാറി

ഇറങ്ങാനായി തുടങ്ങി..

എടാ കഴിച്ചിട്ടു പോ സൈനു.

വേണ്ട ഉമ്മ സമീറ ആന്റിയുടെ വീട്ടിൽ നിന്നും കഴിച്ചോളാ എന്ന് പറഞ്ഞോണ്ട്  ഞാൻ വേഗം അവരുടെ വീട് ലക്ഷ്യമാക്കി നടന്നു..

 

ഇത്ത റെഡിയായി മുന്നിൽ തന്നെ നിൽപ്പുണ്ട് കൂടെ മക്കളും..

 

എന്നെ കണ്ട ഉടനെ.

 

എടാ സൈനു  നിന്നോട് ഞാൻ ഇന്നലെ

പറഞ്ഞതല്ലേ നമുക്ക് സ്കൂളിൽ പോകണം എന്ന്…

അതിനെന്താ പോകാമല്ലോ.

ഞാനിതാ വന്നില്ലേ ലെറ്റ്‌ ആയോ.

ഞാൻ വിളിച്ചു വിളിച്ചു വരുത്തിയതല്ലേ അല്ലാതെ സ്വയം വന്നതൊന്നും അല്ലല്ലോ.

പാവം നിന്റെ ഉമ്മ എന്ത് വിചാരിച്ചു കാണുമോ എന്തോ രണ്ടുമൂന്നു തവണ അവർക്കാ ഞാൻ വിളിച്ചത്  നിന്റെ ഫോൺ എന്താ കുരങ്ങാ കിട്ടാത്തത്.

അതല്ല ഇനി ആരും വിളിക്കണ്ട എന്ന് കരുതി ഓഫാക്കിയതാണോ നീ.

 

അല്ല ആന്റി ഫോൺ സ്വിച് ഓഫായി. അതറിയാതെ കുത്തി വെച്ചതും ഇല്ല.

അതുകൊണ്ടായിരിക്കും വേഗം ചാർജ് തീരുന്നുമുണ്ട്…

എന്നാൽ നിന്റെ ആ പൊട്ട ഫോണൊന്നു മാറ്റിക്കൂടെ നിനക്ക്..

 

പണിയും കൂലിയും ഇല്ലാതെ പഠിച്ചു നടക്കുന്ന എനിക്ക് എങ്ങിനെ ആന്റി..

ഉപ്പാനോട് പറഞ്ഞിട്ടുണ്ട്.. കൊടുത്തയക്കാം എന്ന് പറഞ്ഞു..

അതിനി എന്നാണാവോ കയ്യിൽ കിട്ടുക..

മ് ഇല്ലേൽ ഞാനിക്കയോട് പറയണോടാ നിനക്ക് ഒരു ഫോൺ കൊടുത്തയക്കാൻ.

 

അയ്യോ വേണ്ടായേ എന്നിട്ട് വേണം എനിക്ക് ഒരു സോഖവും തരാതെ ഇരിക്കാൻ..

 

അതെന്താടാ ഞങ്ങൾ നിനക്ക് ഒരു സമാധാനവും തരുന്നില്ലേ.. സൈനു.

 

ഇക്കാ വിളിക്കട്ടെ ഞാൻ പറഞ്ഞു കൊടുക്കും നീ ഇങ്ങിനെ ഒക്കെയാണ് പറയുന്നേ എന്ന്..

 

അയ്യോ പറയല്ലേ..

എന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞാൽ പിന്നെ ഞാനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന മനുഷ്യന..

എന്റെ സ്വന്തം  ഇക്കയെ പോലെ യാണ് എനിക്ക്..

ആ ഇക്കയോട് പറഞ്ഞു   ഞങ്ങളെ തമ്മിൽ തെറ്റിക്കല്ലേ ആന്റി.. അതെനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരി ക്കും.. അതിനും ഭേദം എന്നെ അങ്ങട്ട് കൊല്ലുകയാണ് നല്ലത്..

 

ഇനി പറഞ്ഞു നിക്കല്ലേ വേഗം വാ ആന്റി നമുക്ക് പോകാം..

 

ആ ഞാൻ എല്ലാം എടുത്തു ഡോർ അടക്കട്ടെ..

എന്നുപറഞ്ഞു ആന്റി അകത്തോട്ടു പോയി..

ഇറങ്ങാനായി നിൽകുമ്പോൾ ആന്റിയുടെ ഫോൺ ബെല്ലടിച്ചു..

നിന്റെ ഉമ്മയാണല്ലോടാ.

എന്തെ.

 

ആ എന്തെ വിളിച്ചേ.

???????????//

ഉമ്മയുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റിയില്ല ആന്റിയുടെ മറുപടി

????????????

ഇല്ലേ അതെന്തേ.

??????????

ആ എന്നാൽ  ഞാൻ കൊടുത്തോള എന്നുപറഞ്ഞു ആന്റി ഫോൺ വെച്ചു..

 

 

 

നീ ഒന്നും  കഴിച്ചില്ലേ സൈനു..

 

ഇല്ല ആന്റി .

 

നീ ഇവിടുന്നു കഴിച്ചോളാ എന്ന് പറഞ്ഞല്ലേ വന്നേ..

അത് പിന്നെ. നേരം വൈകിയപ്പോ..

 

എന്നാൽ കഴിച്ചിട്ടു പോകാം വാ അകത്തേക്കിരിക്ക് എന്നും പറഞ്ഞു ആന്റി എനിക്ക് ഭക്ഷണം എടുക്കാനായി പോയി..

ഞാൻ വേണ്ട ആന്റി എന്ന് പറഞ്ഞു നോക്കി.

 

നിന്നേ പട്ടിണികിട്ടു കൊണ്ടുപോകാൻ മാത്രം ക്രൂര ഒന്നും അല്ല ഞാൻ ..

 

ഞങ്ങൾക്കകെയുള്ള ഒരാശ്വാസം നീയാ.

എന്ന് പറഞ്ഞോണ്ട് ആന്റി  രാവിലത്തെ ഫുഡ്‌ കൊണ്ട് വെച്ചു..

ആന്റി വേണ്ടായിരുന്നു എന്ന് ഞാൻ വീണ്ടും പറഞ്ഞു..

 

സൈനു  വേഗം കഴിക്കു.

അതെന്താ നിനക്ക് ഇവിടുത്തെ ഫുഡ്‌ പിടിക്കില്ലേ..

അത് കൊണ്ടല്ല.

 

പിന്നെന്താ സൈനു

വേഗം കഴിച്ചേച് പോക.

എന്ന് പറഞ്ഞോണ്ട് ആന്റി ചായയും എടുത്തു കൊണ്ട് വന്നു..

പിന്നെ ഒന്നും മിണ്ടാതെ ഞാൻ ആ ഫുഡും കഴിച്ചു.

ഞങ്ങൾ  ഇറങ്ങി സ്കൂളിലേക്ക്..

 

സ്കൂളിൽ ചെന്നപ്പോയാണ് മനസ്സിലായെ  ആന്റിയുടെ വീട്ടിൽ നിന്നും കഴിച്ചത് നന്നായി അല്ലേൽ ഇന്നു വൈകുന്നേരം വരെ പട്ടിണി കിടന്നു ചക്കേണ്ടി വരുമായിരുന്നു എന്ന്…

 

കുറെ നേരത്തെ ക്ലാസും പിന്നെ പ്രോഗ്രസ്സ് റിപ്പോർട്ടും എല്ലാം കഴിഞ്ഞപ്പോൾ ഏകദേശം  3 മണിയായി കഴിഞ്ഞിരുന്നു..

പിള്ളേർ രണ്ടുപേരും നല്ലോണം പഠിക്കുന്ന കൂട്ടത്തിൽ ആയതോണ്ട് ആന്റിക്ക് അവിടെ നല്ല ഒരു ഇമേജ് ഉണ്ടായിരുന്നു.. അല്ലേലും ക്ലാസ്സിലെ നല്ലോണം പഠിക്കുന്ന കുട്ടികളുടെ പാരന്റ്സിന്  ടീച്ചേഴ്സിന്റെ ഇടയിൽ ഒരു ഇമേജ് കൂടും.. എന്ന് നമുക്കറിയാവുന്നത് ആണല്ലോ..

 

അതെല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു വണ്ടിയെടുത്തു വീട്ടിലേക്കു പോകുമ്പോ ൾ  ആന്റി പറഞ്ഞു  സൈനു നമുക്കിന്നു ഫുഡ്‌ ഇവിടെ എവിടെയെങ്കിലും ഹോട്ടെലിൽ നിന്നാക്കാം വീട്ടിൽ ഞാനൊന്നും ഉണ്ടാകിയിട്ടില്ല..

ആയിക്കോട്ടെ ആന്റി എന്ന് പറഞ്ഞോണ്ട് ഞങ്ങൾ  വണ്ടി ഒരു നല്ല ഹോട്ടലിന് മുന്നിൽ പാർക്ക്‌ ചെയ്തു..

 

കുട്ടികളുടെ കൈ പിടിച്ചു ഞാനും  ആന്റിയും ഹോട്ടെലിൽ കയറി  അവരവർക്കു വേണ്ടത് ഹോർഡർ ചെയ്തു കാത്തിരുന്നു..

 

എല്ലാം കഴിച്ചിറങ്ങി ആന്റി ബില്ലും പേ ചെയ്തു കൊണ്ട് ഞങ്ങൾ വീണ്ടും വീട്ടിലേക്കു തിരിച്ചു..

 

……………………….

 

 

വീട്ടിലെത്തി വണ്ടി കാർ ഷെഡിലേക്ക് പാർക്കും ചെയ്തു  കൊണ്ട് ഞാൻ  കീ ആന്റിയുടെ കൈകളിൽ ഏല്പിച്ചു കൊണ്ട് ഞാനെന്റെ വീട്ടിലേക്കു പോയി..

 

അവിടെ ചെന്നു വീണ്ടും മൊബൈലെടുത്തു ടീച്ചേഴ്സിനെയും ഓർത്തു ഒന്ന് കുലുക്കാൻ ശ്രമിക്കുമ്പോയേക്കും അടുത്ത ഫോൺ.

നാശം ആരാണാവോ എന്ന് വിചാരിച്ചു അറ്റൻഡ് ചെയ്തു..

 

എന്തെ ആന്റി.

 

സൈനു  നിനക്കിനി വേറെ പ്രോഗ്രാമില്ലല്ലോ ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങിക്കണമായിരുന്നു  ഞാനത് മറന്നെടാ  എന്ന് പറഞ്ഞു ആന്റി..

 

അതിനെന്താ ഞാൻ കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *