സമീർ ടു സമീറ – 2

ഞാൻ ശെരിക്കും ആസ്വദിച്ചിരുന്നു അത്. ഞാൻ അവളെ കെട്ടി പിടിച്ചു കൊണ്ട് കഴുത്തിൽ ഒരു ഉമ്മ കൊടുത്തു. അവൾ എന്നോട് എന്റെ ഫോൺ ചോദിച്ചു . ഞാൻ അവൾക് ഫോൺ കൊടുത്തു. അവൾ എന്നോട് എന്റെ കുണ്ണ തുടയുടെ ഉള്ളിലേക്കു തിരുകി വെച്ചിട്ട് എന്നോട് പോസ് ചെയ്യാൻ പറഞ്ഞു എന്നിട്ട് അവൾ എന്റെ ഫോണിൽ കുറെ ഫോട്ടോ എടുത്തു.

അവൾ : ഇപ്പഴേ ലേറ്റ് ആയി എന്നാൽ ഞാൻ ഇറങ്ങട്ടെ.

ഞാൻ : താങ്ക്യൂ ഫോർ എവെരിതിങ്. ഈ റി രാത്രി ഞാൻ ഒരിക്കലും മറക്കില്ല.

ഞാൻ അവളെ ഒന്നുടെ കെട്ടിപിടിച്ചു ഉമ്മവെച്ചു ഒരു 5 മിനിട്ടോളാം ഞാൻ അങ്ങനെ അവളെ കെട്ടിപിടിച്ചു കൊണ്ട് നിന്നു. എന്നിട്ട് അവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് എന്റെ ബ്രാ ഊരിയെടുത്തു. എന്നിട്ട് അവൾ അവളുടെ ഡ്രസ്സ്‌ എല്ലാം എടുത്ത് ഇട്ടു. ഞാൻ പൂർണ്ണ നഗ്നൻ ആയി അത് നോക്കി ഇരുന്നു. എന്റെ കുട്ടൻ ആവുന്ന അത്ര ശക്തിയിൽ എണീറ്റ് നില്കുന്നുണ്ടായിരുന്നു. പോകാൻ പോവുന്നതിന്റെ ഇടയിൽ അവൾ എന്റെ കുട്ടനിൽ പിടിച്ചു. എന്നിട്ട് അവൾ അത് വായിലാക്കി ചപ്പാൻ തുടങ്ങി. 4-5 പ്രാവിശ്യം ചപ്പിയപ്പോയെക്കും അവൻ പാൽ തുപ്പി .അവൾ ഒരു ചെറു പുഞ്ചിരിയിൽ അത് കുടിച്ചിറക്കി .എന്നിട്ട് അവൾ ഫ്രോക്കിന്റെ അറ്റം കൊണ്ട് മുഖം തുടച് എന്നോട് യാത്ര പറഞ്ഞു ഇറങ്ങി. അവൾ പോയപ്പോൾ എനിക്ക് ശെരിക്കും വിഷമം ആയി. പക്ഷേ അന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു ഞാൻ നല്ല പോലെ അങ്ങനെ തെന്നെ നഗ്നനായി ഉറങ്ങി .

രാവിലെ മുഖത്തു പുറത്തെ വെളിച്ചമടിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്. സമയം നോക്കിയപ്പോൾ 11 ആയി .ഞാൻ ആകെ വെപ്രാളപ്പെട്ടു,ആദ്യത്തെ ദിവസം ആണ്. 9 മണിക്ക് റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞത് ആണ് . ഫസ്റ്റ് ഇമ്പ്രെഷൻ തെന്നെ കുളമാകിയെല്ലോ എന്നുള്ള ചടപ്പിൽ ഞാൻ വേഗം ബാത്‌റൂമിൽ കേറി കുളിച്ചു റെഡി ആയി. നല്ല ഫോർമൽ ഡ്രസ്സ്‌ ഇട്ട ശേഷം പുറത്ത് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു .നടക്കാനുള്ള ദൂരമേ ഉള്ളു, ലേറ്റ് ആയത് കൊണ്ട് ആണ് ഓട്ടോ വിളിച്ചത് .ഓഫീസിൽ എത്തി ഞാൻ നേരെ എംഡി യുടെ റൂമിലേക്കു പോയി തിരക്കിന്റെ വെപ്രാളത്തിൽ എന്നോട് ഡോറിൽ മുട്ടാൻ മറന്നു പോയി, ഞാൻ നേരെ ഡോർ തുറന്ന് അകത്തു കേറി. അവിടെ സർ സ്റ്റാഫിനെ നിർത്തി ഫയർ ചെയ്തോണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കേറി വന്ന എന്നെ കണ്ടു സർ ന് പെരുത്ത് കേറി.

സർ : എന്താടോ ഒരു മുറിയിലേക് കയറി വരുമ്പോൾ ഒരു മര്യാദ ഒന്നും ഇല്ലേ .ഇതൊന്നും അറിയാണ്ട് ആണോ നാട്ടിൽ നിന്ന് പെട്ടി കെട്ടി വന്നത് .

ഞാൻ : സോറി സർ , പെട്ടെന്നുള്ള തിരക്കിൽ. …

സർ : എത്ര മണിക്ക് ആണ് ഞാൻ തന്നോട് റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞത് , യു ബ്ലഡി സകം ബാഗ്.

അത് കേട്ട ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി,. എനിക്ക് ആകെ കരച്ചിൽ വന്നു . ഞാൻ തല തായത്തി നിന്നു.

സർ : പുറത്ത് പോയി നിക്കേടോ .ഞാൻ വിളികാം.

ഞാൻ പുറത്ത് പോയി നിന്നു .ഞാൻ ആകെ ചടച്ചു .ഇന്നലെ എനിക്ക് വേണ്ടി അത്രയും സൗകര്യങ്ങൾ ഒക്കെ ചെയ്തു തന്നത് ആണ്, എന്നിട്ടും ഞാൻ ഇങ്ങനെ ചെയ്തതിൽ എനിക്ക് എന്നോട് തെന്നെ വെറുപ്പ് തോന്നി. അവിടെ ഇരിക്കുമ്പോൾ അതിന്റെ കൂടെ ഇന്നലെ നടന്ന സംഭവങ്ങൾ ഒക്കെ ആലോചിച്ചപ്പോൾ എനിക്ക് എന്തൊക്കെയോ പോലെ ആയി. ശെരിക്കും ഒരു കുറ്റബോധം ആയിരുന്നു. അപ്പോഴാണ് ഉള്ളിൽ ഉള്ളവരൊക്കെ പുറത്തേക് വന്നു. അവസാനം വന്ന ഒരു പെണ്ണ് എന്നോട് സർ ഉള്ളിലേക്കു ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു .തമിയിൽ ആണ് പറഞ്ഞത് . എനിക്ക് തമിഴ് കേട്ടാൽ മനസിലാവും .ചേർത്തായിട് പറയാനും അറിയാം. ഞാൻ ഡോറിൽ ഒന്ന് മുട്ടിയിട്ട് ഉള്ളിലേക്കു കയറി.

സർ നെ കണ്ടാൽ അറിയാമായിരുന്നു ആൾ നല്ല കലിപ്പിൽ ആണെന്ന്. ഞാൻ കയറി ചെന്ന് ഒരു സോറി പറഞ്ഞു , ഇനി ഇങ്ങനെ ഉണ്ടാവില്ലെന്നും ഇന്നലത്തെ യാത്ര ഷീണം കൊണ്ട് ഉറങ്ങി പോയതാണെന്നും പറഞ്ഞു.

സർ : ഉമ്മ് ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ല. ഫസ്റ്റ് ഡേ ആയത് കൊണ്ടും നാട്ടുകാരൻ ആയത് കൊണ്ടും ക്ഷമിച്ചു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഫയർ ചെയ്‌തേനെ.

ഞാൻ : സോറി എഗൈൻ സർ . ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല.

സർ : ഹ്മ്മ്. ഇന്നലെ പറഞ്ഞ ഡോക്യൂമെന്റസ് ഒക്കെ എന്റെ പേർസണൽ മെയിൽ ഐഡിയിലേക്ക് അയച്ചോളു.

എന്നിട്ട് സർ ഒരു സ്റ്റാഫിനെ റൂമിലേക്കു വിളിച്ചു. “ഇത് പ്രശാന്ത് .പ്രശാന്ത് ഇത് സമീർ, നമ്മുടെ നാട്ടുകാരൻ ആണ്. എല്ലാം ഒന്ന് പറഞ്ഞു കൊടുക് സമീർ ന് ” ഞാൻ പ്രശനത്തിന്റെ കൂടെ പോയി. അവനും നാട്ടിൽ നിന്ന് ആണ് .അവൻ എനിക്ക് എല്ലാം കാണിച്ചു തന്നു. ലാസ്റ്റ് അവൻ എന്റെ ക്യാബിൻ കാണിച്ചു തന്നു .ഞാൻ ക്യാബിൻ ഇൽ ഇരുന്നു. സർ ന്റെ മെയിൽ ഒക്കെ അയച്ച കൊടുത്തു .ഫസ്റ്റ് ഡേ ആയതോണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു. ഞാൻ ഫോണിൽ നോക്കി ഇരിക്കുമ്പോൾ പെട്ടെന്ന് വാട്സാപ്പിൽ ഒരു അറിയാത്ത നമ്പറിൽ നിന്ന് മെസ്സേജ് വന്നു. ഒരു ഫോട്ടോ ആയിരുന്നു. ഡൌൺലോഡ് ചെയ്ത ഞാൻ ഷോക്ക് ഏറ്റ പോലെ ആയി പോയി. ഇന്നലെ അവൾ എന്റെ ഫോണിൽ നിന്നെടുത്ത ഞാൻ ബ്രാ ഇട്ട് കുണ്ണ തുടയിൽതിരുകിയ ഫോട്ടോ .എന്റെ കാലും കയ്യും കിടുകിടവിറക്കാൻ തുടങ്ങി .പ്രൊഫൈൽ നോക്കിയപ്പോൾ ഞാൻ വീണ്ടും ഞെട്ടി .കമ്പനി എം ഡി മണി സർ ആയിരുന്നു അത്. അപ്പോൾ തെന്നെ സർ ന്റെ മെസ്സേജും വന്നു. “കം ടു മൈ റൂം ” ഞാൻ ശെരിക്കും പേടിച് വിയർത്തു. എനിക്ക് എന്ത് ചെയ്യാണെമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് ഞാൻ സർ ന് അയച്ച മെയിൽ ഓർത്തത്. ഞാൻ ചെക്ക് ചെയ്തപ്പോൾ അറ്റാച്ചമെന്റ്സിന്റെ കൂടെ അറിയാതെ ഒരു ഫോട്ടോ അയച്ച പോയി. എനിക്ക് എന്നോട് തെന്നെ ദേഷ്യം തോന്നി .ഇതേപോലത്തെ മണ്ടത്തരങ്ങൾ ആദ്യമായിട് അല്ല പക്ഷേ ഇതായിരുന്നു ഞാൻ ലൈഫ് ൽ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം.

അപ്പോയെക്കും സർ ന്റെ അടുത്ത മെസ്സേജ് വന്നു . “പെട്ടെന്ന് വാടാ നായിന്റെ മോനെ ”. ഞാൻ ബോധം കെട്ട് വീണില്ല എന്നെ ഉള്ളു, എനിക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി. ഞാൻ കുറച്ചു വെള്ളം കുടിച്ചു .എന്നിട്ട് സർ ന്റെ റൂം ലക്ഷ്യം വെച്ച് നടന്നു. ഓരോ അടി വെക്കുമ്പോഴും എന്റെ ഉള്ളിലെ ഭയം കൂടി കൂടി വന്നു. ഞാൻ ഡോർ ൽ മുട്ടി. അകത്തേക്കു വരാൻ പറഞ്ഞു .

തുടരും.

Leave a Reply

Your email address will not be published. Required fields are marked *