സമർപ്പണം – 3

“ആധാരത്തിൽ എന്താ അവരുടെ പേര് അവരെക്കുറിച്ച് അന്വേഷിച്ചില്ല ?!””

അന്വേഷിച്ചു സർ, ബട് ആ ഒരു പേരിൽ നമ്മുക്ക് ആരെയും കണ്ടെത്താൻ ആയില്ല.

Who is ദി  one ? What is ഹെർ name ?!! , ,ഒരു ഡോക്ടർ ആണ് സർ, but she നോട് കൻസിൽറ്റിൻ ഇൻ കേരള ,ഞങ്ങൾ അന്വേഷിച്ചു സർ, അവരുടെ പേര് …. ദീപാകിന്റെ ഫോണ് ശബ്ദിച്ചു, “ഹാലോ , !!!” “ആ…!!!” “Oky..!!!!” ……………. കുറിച്ച് സമയം സംസാരിച്ചു “I see..!!!” ആ നീ സ്പോട്ട് ലേക്ക് വന്നോ, ഞാനും സാറും അങ്ങോട്ട് പോവുകയാണ്, oky,

“സർ si ശരത്ത് ആയിരുന്നു സർ,!””

“What happend ?!!”

“സാർ ആ അബ്ദുറഹിമാൻ പോയിട്ട് ഏകദേശം നാലുമാസം ആയിട്ടുണ്ട് . അതിനുമുൻപ് പോയിട്ട് വന്നത് ഏകദേശം നാലഞ്ച് മാസം കഴിഞ്ഞാണ്, അന്വേഷിക്കേണ്ട എന്നും പറഞ്ഞിട്ടുണ്ട് പോലും,  അതുകൊണ്ടാണ് അവർ പിന്നെ അന്വേഷിക്കാത്തത്,”!! “കാഷിന്റെ കഴപ്പാണ് ”  ദീപക്‌ പതുകെ പറഞ്ഞു,

“പിന്നെ അവരുടെ മൂത്തമകൻ ഖത്തറിൽ ആയിരുന്നു .നാട്ടിൽ വന്ന് ഭാര്യയുമായും അമ്മയുമായും  എന്തോ വഴക്കിട്ടതിനു ശേഷം തിരികെ പോയതാണ് പിന്നെ ഇപ്പോൾ ഒരു വൺ ആൻഡ് ഹാഫ് ഇയർ ആയിട്ട് ഒരു വിവരവുമില്ല. ആള് കോൺടാക്ട് ചെയ്യാറില്ല, ഒരു സിക്സ് മന്ത് മുൻപേ ഖത്തറിൽ നിന്ന് വന്ന ആരോ അവനെ കണ്ടെന്നു പറഞ്ഞത് കേട്ടുപോലും,  പിന്നെ ഓസ്ട്രേലിയയിലുള്ള ഇളയ മകൻ ന്യൂസ് കണ്ടിട്ട് അവരെ കോൺടാക്ട് ചെയ്തിരുന്നു പോലും ഇന്നലെ, “”  ഇതൊക്കെയാണ് സർ പുതിയ അപ്ഡേഷൻ”” “ങ്ഹും”          ഹർഷൻ ഒന്നു നിവർന്നിരുന്നു, “ഇനിയും ഒരുപാട് ഉണ്ടോ ?!!””

ദീപക് പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു,

“ഇല്ല സർ, തലയാട് എത്തി, ഇനി 10,15 k m മാത്രം,  സാർ ഇനി മുകളിലോട്ട് കടകൾ ഒന്നുമില്ല, സാറിന് എന്തെങ്കിലും വാങ്ങണോ?!

” എനിക്ക്  2 പാക്‌സ് കിംഗ്സ് വാങ്ങിക്കോ?!

” ഓക്കേ സർ ”

“പിന്നെ ദീപക് !!!!!”””       ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയ ദീപക് ചോദ്യഭാവത്തിൽ കമ്മീഷണറെ നോക്കി

” അല്ല ?!       ഈ പ്രോപ്പർട്ടിയുടെ ഓണറുടെ പേര്? !  ഐ മീൻ അവരുടെ മകളുടെ പേര് ?!  ഈ അബ്ദുറഹിമാന്റെ?!

,”ഡോക്ടർ സെറീന അബ്ദുറഹ്മാൻ” ?!

തുടരും