സഹശയനം

ഞാൻ പറഞ്ഞു “എന്നാൽ പോയി എടുത്തു കൊണ്ട് വരൂ , എനിക്ക് ആ സോപ്പ് ആണ് പണ്ടേ ഇഷ്ടം ” , ഞാൻ താഴെ ചെന്നപ്പോൾ ജോലിക്കാരി പണിയൊക്കെ ഒതുക്കി പോകാനായി , കിണറ്റിനരുകിൽ ഉള്ള ബാത് റൂമിലാണ് , ഞാൻ ചെന്ന് കതകിൽ തട്ടി , “ആരാ അത് , നിന്റെ വേലത്തരം കയ്യിൽ ഇരിക്കട്ടെ , കൊച്ചമ്മയോട് പറഞ്ഞു നിന്റെ പണി ഇന്ന് നിർ ത്തുന്നുണ്ട് “, അകത്തു നിന്നും അവൾ വിളിച്ചു പറഞ്ഞു. ആരുടെ പണി യുടെ കാര്യം ആണ്,

“ഞാൻ രാഹുൽ ആണ് , ഒരു കാര്യം വേണം”, “ആങ് ഹാ , ഇയാൾക്കും തുടങ്ങിയോ അസുഖം? പെണ്ണുങ്ങൾ കുളിക്കുന്നിടത്ത്‌ വന്നു തട്ടലും മുട്ടലും, എന്തോ വേണം”, “മുകളിലെ ചേച്ചിക്ക് ലൈഫ് ബോയ് സോപ്പ് വേണം കുളിക്കാൻ ഇവിടെ ഉണ്ടേൽ തരാൻ പറഞ്ഞു”, ” ആ വൃത്തികെട്ട സോപ്പ് ഇവിടെ ഇരുന്നത് എടുത്തു ഞാൻ തുണി കഴുകി , ഇനി ഒരു ചെറിയ കഷണമേ ഉള്ളെടോ “, ” ആ ഉള്ളത് തരു , ചേച്ചിയുടെ ബ്രാൻഡ് അതാണ് “, ”

കണ്ടപ്പോഴേ തോന്നി, ഇതാ കൊണ്ട് കൊടുക്ക് “, എന്ന് പറഞ്ഞു ബാത്ത് റൂമിന്റെ കതക് അൽപ്പം തുറന്നു അവൾ സോപ്പ് എനിക്ക് നീട്ടി , അപ്പോൾ ഒരു തേങ്ങാ വന്നു എന്റെ തലയിൽ പതിക്കുകയും എനിക്ക് സന്നി കൂടുകയും ചെയ്തു , എന്റെ വായിൽ നിന്നും നുരയും പതയും ഒഴുകി കാണണം, “ആരേലും ഓടിവരണേ ” എന്നുള്ള നിലവിളി മാത്രം ഓർമ്മയുണ്ട്.

ഓർമ്മ തെളിയുമ്പോൾ ഞാൻ ബാത്‌റൂമിൽ തറയിൽ കിടക്കുകയാണ് , ജോലിക്കാരിയും അമ്മിണി ചേച്ചിയും അടുത്തുണ്ട് എന്റെ കൈയിൽ ഒരു ഇരുമ്പ് കഷ്ണം പിടിപ്പിച്ചിട്ടുണ്ട് , ജോലിക്കാരി കുളിച്ചു കൊണ്ട് നിന്ന വേഷത്തിൽ തന്നെയാണ് തോർത്ത് കൊണ്ട് മാറുമുതൽ തുടകൾ മറയുന്നത് വരെ മറച്ചിട്ടുണ്ട്, എനിക്ക് പരിസരം തെളിഞ്ഞു വരുന്നതേയുള്ളു ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.

“എന്താ ഇവിടെ സംഭവിച്ചത്  നീ അവനെ എന്തോ ചെയ്തു ?”

“പൊന്നു ചേച്ചീ ഞാൻ ഒന്നും ചെയ്തില്ല അസുഖക്കാരൻ പയ്യൻ ആണെന്ന് എനിക്കറിയില്ലേ ? ഞാൻ കുളിച്ചു കൊണ്ട് നിന്നപ്പോൾ വെളിയിൽ വന്നു തട്ടി ചുവന്ന സോപ്പ് വേണം എന്ന് പറഞ്ഞു ഞാൻ കതക് തുറന്നു കൊടുത്തപ്പോൾ ബോധം കെട്ടു ദേ കിടക്കുന്നു, അത്രയേ സംഭവിച്ചുള്ളു “.

“നിന്നെ മുഴുവനേ അവൻ കണ്ടോ ?”

“അയ്യോ ചേച്ചീ ഞാൻ കതക് അൽപ്പം തുറന്നതേയുള്ളു സോപ്പ് നീട്ടി പയ്യനെ ഞാൻ കണ്ടതേയില്ല “.

“കതക് തുറന്നതെന്തിന് , മുകളിൽ കൂടി കൊടുത്താൽ പോരായിരുന്നോ ?”.

“ഇങ്ങിനെ ക്രോസ് ചെയ്‌താൽ ഞാൻ എന്തോ പറയാനാണ് , ഇവിടെങ്ങും ആരും വരാറേയില്ല, ഇന്ന് ആദ്യമായിട്ടാണ് ഈ പയ്യൻ അടുക്കള ഭാഗത്തേക്ക് വരുന്നത് , ചേച്ചിക്ക് ലൈഫ്ബോയ് സോപ്പ് വേണം എന്ന് പറഞു വന്നതാണ് “.

“അത് ശരിയാണ്, എനിക്ക് ചുവന്ന സോപ്പ് മാത്രമേ പിടിക്ക് ബാക്കി ഏതു തേച്ചാലും അപ്പോൾ ചൊറിഞ്ഞു തിണർക്കും, ഞാൻ ആണ് അവനെ പറഞ്ഞയച്ചത് , എന്റെ സംശയം നിന്നെ അവൻ മുഴുവനേ കണ്ടുകാണും അപ്പോൾ ബാധ കേറിയതാണ് , പിള്ളേരല്ലേ , പെണ്ണുങ്ങള് തുണിയില്ലാതെ ഒന്നും കണ്ടു കാണില്ല”.

“ഓ, പിന്നെ ഈ ചേച്ചിയുടെ ഒരു പുനിതം, മൊട്ടേന്നു വിരിഞ്ഞ പിള്ളാർക്ക് വരെ എല്ലാം അറിയാം മൊബൈൽ ഉണ്ടല്ലോ , അതിൽ നിറച്ചു ഇതല്ലേ ഉള്ളു “.

“മൊബൈൽ കാണുന്നപോലെ അല്ലല്ലോ നേരിട്ട് കാണുന്നത് , നീ വിചാരിച്ചത് പോലെ അല്ലല്ലോ കുറെ ഉണ്ടല്ലോ നിന്റെ മൊല”,  എന്ന് പറഞ്ഞതും ചേച്ചി ആ പെണ്ണിന്റെ മുലയിൽ പിടിച്ചു ഞെക്കിയതും ഒരുമിച്ചായിരുന്നു.

“അയ്യേ , ഇക്കിളി ആകുന്നു, ചേച്ചി ഈ ചെക്കനെ എഴുനേൽപ്പിക്കാൻ നോക്ക് “, അവൾ പറഞ്ഞു.

“ഓ , ഇവനെ നമ്മൾ രണ്ടും കൂടെ പൊക്കാൻ സാധിക്കില്ല തന്നെ എഴുനെൽക്കട്ടെ, വായിൽ നിന്നും പതയും ഒക്കെ വന്നത് നിന്നല്ലോ, ഉടനെ എഴുന്നേറ്റോളും, നീ ആ അടുക്കളേലോട്ട് പോയി, തുണി മാറ്, അല്ലേൽ ഇവന് ഇനിയും ചെന്നി ഇളകും  “

“ചേച്ചീ സത്യമായും എന്നെ കണ്ടിട്ടല്ല, കുറെ നാളായി അസുഖം വരാതെ ഇരിക്കുകയായിരുന്നു, ദയവ് ചെയ്തു ഇവിടത്തെ കൊച്ചമ്മ വരുമ്പോൾ ഇതൊന്നും പറഞ്ഞു കേൾപ്പിക്കരുത് , എന്നെ പറഞ്ഞു വിറ്റാൽ ഇത് പോലെ സൗകര്യം ആയി ജോലി കിട്ടാൻ പ്രയാസം ആണ് , മുല കുടിക്കുന്ന കൊച്ചുണ്ട് വീട്ടിൽ, ഇവിടെ നിന്നും കിട്ടുന്ന പൈസയെ ഉള്ളു ആശ്രയം”.

“ഓ നീ കല്യാണം കഴിച്ചതാണോ പ്രസവിക്കുകയും ചെയ്തു, പാല് കൊടുക്കുന്നത് കൊണ്ടായിരിക്കും നിനക്ക് ഇത്രയും വലിയ മുലകൾ ”

“ഓ എന്തോ പറയാനാണ് , ഒരു അക്കിടി പറ്റി, പത്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു നാറിയുടെ കൂടെ ഒളിച്ചോടി, ഈ ഗതി ആയി ഇപ്പോൾ, തേച്ചു മെഴുക്കലും അടിച്ചു വാരലും ”

“അത് കഷ്ടം ആയിപ്പോയി, ഇപ്പോൾ നാട് നീളെ ഇതാണല്ലോ കേൾക്കുന്നത് , കല്യാണം കഴിച്ചോ ജീവിതം തുലഞ്ഞു ”

“സത്യം , ഞാൻ നന്നായി പഠിച്ചു കൊണ്ടിരുന്നതാണ് , ഒരു ടീച്ചർ എങ്കിലും ആയേനെ, ഇനി വരുന്നപോലെ വരട്ടെ”.

അപ്പോഴേക്കും ഞാൻ കണ്ണ് തുറന്നു, സിമന്റ് തറയിലെ കിടപ്പ് ഒട്ടും സുഖമലായിരുന്നു, ഞാൻ എഴുന്നേറ്റിരുന്നു അപ്പോൾ തന്നെ ജോലിക്കാരി അപ്രത്യക്ഷം ആയി, “എന്തോ പറ്റിയെടോ തനിക്ക്, സോപ്പ് എടുക്കാൻ പോയിട്ട് , പേടിച്ചു പോയല്ലോ”.

“തലയിൽ ഒരു തേങ്ങാ വീണു , ഉണക്ക തേങ്ങാ ആണ് , അപ്പോൾ ബോധം പോയി”

“തേങ്ങയോ , ഇവിടെ തെങ്ങ് ഒന്നും കാണുന്നില്ലല്ലോ , ഏതായാലും താൻ എഴുനേറ്റ് മുറിയിൽ പോകു, തേങ്ങാ വീണോ എന്ന് ഞാൻ നോക്കാം, ഈ ഭാഗത്തു നിൽക്കണ്ട”.

ഞാൻ എന്റെ മുറിയിൽ ചെന്ന് വേറെ ഒരു ഹാഫ് പാന്റ്സ് ഇട്ട് , ബനിയനും മാറ്റി. അൽപ്പം കഴിഞ്ഞു ചേച്ചി തലയിൽ എണ്ണയൊക്കെ തേച്ചു കുളിക്കാനായി എന്റെ മുറിയിൽ വന്നു, മുടിയൊക്കെ പൊക്കി കെട്ടി കയ്യിലും വയറിലും ബാക്കി വന്ന എണ്ണ തേച്ചു കൊണ്ടാണ് നിന്നത്. “സിനിമ ഒക്കെ കാണാറുമുണ്ടോ പയ്യൻ?”  അവർ അലസമായി ചോദിച്ചു.

“ടീവിയിൽ കാണും , ഇവിടെ OTT ഉണ്ട് , കോമിക്സ് ആണ് എനിക്ക് ഇഷ്ടം , ബാറ്റ് മാൻ , സൂപ്പർ മാൻ ”

“ചേട്ടൻ , അവിടെ എപ്പോഴും സായിപ്പും മദാമ്മയും കെട്ടിപ്പിടിക്കുന്നു സിനിമകൾ ആണ് കാണുന്നത് , എന്റെ മക്കൾ രണ്ടും ദൂരെ അല്ലെ. എനിക്ക് മലയാളം മാത്രമേ മനസ്സിലാകു ”

ഞാൻ ഒന്നും മിണ്ടിയില്ല . “ഇയാൾ എന്താണ് ഇപ്പോൾ പഠിക്കുന്നത് ?”

“എൻജിനീയറിങ് , ഒന്നാം വര്ഷം”

” ക്ലാസിൽ എത്ര പേരുണ്ട് , പെണ്ണുങ്ങൾ ഒക്കെ ഉണ്ടോ ?”

“എല്ലാരും ഉണ്ട്, 40 പേര് വരും ”

“പെൺ കുട്ടികൾ എത്രയുണ്ട് ”

“18 ”

“നിനക്ക് ഗേൾഫ്രണ്ട് ഉണ്ടോ ?”

“ഓ , അങ്ങിനെയില്ല”

“അതെന്താടോ ഒരു ഓ , സ്‌കൂൾ പിള്ളേർക്ക് വരെ ഇപ്പോൾ എത്ര ഗേൾ ഫ്രെണ്ട്സ് ആണ് , നിങ്ങൾ എൻജിനീയറിങ് കാർക്ക് പറയണോ ”

“അവിടെ വളരെ സ്ട്രിക്ട് ആണ് , ക്ലാസിൽ സംസാരിക്കാൻ പാടില്ല, വരാന്തയിൽ നില്ക്കാൻ പാടില്ല, അങ്ങിനെ ഒക്കെ ആണ് ”

Leave a Reply

Your email address will not be published. Required fields are marked *